തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
യു​ജി​സി നെ​റ്റ്: ഇ​ള​വു നി​ല​നി​ർ​ത്ത​ണ​മെ​ന്ന് എം​എ​സ്എം
മ​ഞ്ചേ​രി: പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്കും ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ​ക്കും വേ​ണ്ടി യു​ജി​സി നെ​റ്റ് പ​രീ​ക്ഷ​യി​ലു​ണ്ടാ​യി​രു​ന്ന മാ​ർ​ക്കി​ള​വ് നി​ല​നി​ർ​ത്തി നീ​തി ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് എം​എ​സ്എം മ​ല​പ്പു​റം ഈ​സ്റ്റ് ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. യു​ജി​സി നെ​റ്റ് ഉ​ദ്യോ​ഗ നി​യ​മ​ന​മ​ല്ല. മാ​ർ​ക്കി​ള​വ് റ​ദ്ദാ​ക്കാ​നു​ള്ള നീ​ക്കം വ്യാ​പ​ക​മാ​യ സം​വ​ര​ണ അ​ട്ടി​മ​റി​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്കും ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ​ക്കും അ​വ​സ​രം ന​ഷ്ട​പ്പെ​ടു​മെ​ന്നും ക​ണ്‍​വ​ൻ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു പ​രീ​ക്ഷ​യി​ൽ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ൽ​കു​ന്ന സം​വ​ര​ണ​ത്തി​ന്‍​റെ പ്രാ​യോ​ഗി​ക രൂ​പ​മാ​ണ് മാ​ർ​ക്കി​ള​വ്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തും ഉ​ദ്യോ​ഗ രം​ഗ​ത്തും ന​ട​ക്കു​ന്ന വി​വേ​ച​നം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​പ്പീ​ലി​ന് പോ​ക​ണ​മെ​ന്നു എം​എ​സ്എം ആ​വ​ശ്യ​പ്പെ​ട്ടു. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ട​ക്കു​ന്ന പ്രോ​ഫ്കോ​ണി​ന്‍​റെ ഭാ​ഗ​മാ​യു​ള്ള സ​ന്ദേ​ശ​ദി​ന​ത്തി​ന്‍​റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി നി​ർ​വ​ഹി​ച്ചു.
കെഎ​ൻ​എം ജി​ല്ലാ ചെ​യ​ർ​മാ​ൻ ഹം​സ സു​ല്ല​മി കാ​ര​ക്കു​ന്ന്, എം​എ​സ്എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റ് അ​ബ്ദു​ൾ ജ​ലീ​ൽ മാ​മാ​ങ്ക​ര, സെ​ക്ര​ട്ട​റി സി​റാ​ജ് ചേ​ലേ​ന്പ്ര, ശു​ക്കൂ​ർ സ്വ​ലാ​ഹി, ന​സീ​ഫ് അ​ത്താ​ണി​ക്ക​ൽ, ജി​ല്ലാ പ്ര​സി​ഡ​ന്‍​റ് ഫാ​സി​ൽ ആ​ലു​ക്ക​ൽ, സെ​ക്ര​ട്ട​റി അ​സ്ല​ഹ് ചെ​ങ്ങ​ര, ഡോ. ​റ​സീ​ൽ, സു​ബൈ​ർ തെ​ക്കു​മു​റി, ഉ​സാ​മ തൃ​പ്പ​ന​ച്ചി, അ​ന​സ് മ​ഞ്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ട​ക്കു​ന്ന എം​എ​സ്എം പ്രോ​ഫ്കോ​ണി​ന്‍​റെ ഭാ​ഗ​മാ​യി എം​എ​സ്എം മ​ല​പ്പു​റം ഈ​സ്റ്റ് ജി​ല്ലാ സ​മി​തി​യു​ടെ മെ​സേ​ജ്കി​റ്റ് ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍​റ് ഫാ​സി​ൽ ആ​ലു​ക്ക​ൽ, സെ​ക്ര​ട്ട​റി അ​സ്ല​ഹ് ചെ​ങ്ങ​ര, ഉ​സാ​മ തൃ​പ്പ​ന​ച്ചി, സു​ബൈ​ർ തെ​ക്കു​മു​റി, അ​ന​സ് മ​ഞ്ചേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട​ണം: എ​സ്ടി​യു
മ​ല​പ്പു​റം: ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളാ​യി ന​ൽ​കാ​തെ തൊ​ഴി​ലാ​ളി​ക​ളെ ദു​രി​ത​ത്തി​ലാ​ഴ്ത്തി​യ സ​ർ​ക്കാ​രി​ന ......
മൂ​ന്നാ​റി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പി​ത ന​യ​മെ​ന്ന് എ.കെ.ശ​ശീ​ന്ദ്ര​ൻ
നി​ല​ന്പൂ​ർ: മൂ​ന്നാ​റി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത് ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പി​ത ന​യ​മെ​ന്ന് എ.​കെ.​ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ. നി​ല​ന്പൂ​രി​ൽ മാ​ ......
മോ​ദി സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കുന്നത് വ​ർ​ഗീ​യ അ​ജ​ണ്ട​: എ.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ
നി​ല​ന്പൂ​ർ: ന​രേ​ന്ദ്ര​മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് വ​ർ​ഗീ​യ അ​ജ​ണ്ട​ക​ളെ​ന്ന് എ.​കെ. ശ​ ......
പു​തു​ത​ല​മു​റ​യി​ലേ​ക്കും വോ​ളി​ബോ​ളി​ന്‍റെ പാ​ഠ​ങ്ങ​ൾ പ​ക​രാ​നൊ​രു​ങ്ങി ഇ​ടി​വ​ണ്ണ
നി​ല​ന്പൂ​ർ: ജി​ല്ല​യി​ലെ പ്ര​ധാ​ന വോ​ളി​ബോ​ൾ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ഇ​ടി​വ​ണ്ണ​യി​ൽ വോ​ളി​ബോ​ളി​ന്‍റെ പാ​ഠ​ങ്ങ​ൾ പു​തു​ത​ല​മു​റ​ക്ക് പ​ക​ർ​ന ......
സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു
മ​ക്ക​ര​പ​റ​ന്പ്: വ​ട​ക്കാ​ങ്ങ​ര ഗ​വ.​യു​പി സ്കൂ​ളി​ന്‍റെ കെ​ട്ടി​ട​ത്തി​ൽ വ​ൻ അ​ഗ്നി​ബാ​ധ. സം​ഭ​വ​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. മ​ ......
"വേ​ന​ൽ​മ​ഴ 2017 '
പെ​രി​ന്ത​ൽ​മ​ണ്ണ: എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ ക്ലി​നി​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്യാ​ൻ​സ​ർ രോ​ഗി​ക​ളു​ ......
സ​ർ​ഗോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി
ച​ങ്ങ​രം​കു​ളം: കോ​ത​മു​ക്ക് ലൈ​സ​ർ ക​ലാ​സാം​സ്കാ​രി​ക സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ണ്ടു ദി​വ​സം നീ​ളു​ന്ന സ​ർ​ഗോ​ത്സ​വം തു​ട​ങ്ങി. കു​ട്ടി​ക​ ......
അ​വ​ധി​ക്കാ​ല ക്യാ​ന്പ്
മ​ല​പ്പു​റം: മ​ല​യാ​ളം ​സ​ർ​വ​ക​ലാ​ശാ​ല പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റ് കാ​റ്റാ​ടി​ക്കൂ​ട്ടം ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ക്യാ​ന്പ​സി ......
സെ​ക്ര​ട്ടേറി​യറ്റ് മാ​ർ​ച്ച് വി​ജ​യി​പ്പി​ക്കും: കെ​പി​എം​ടി​എ
പെ​രി​ന്ത​ൽ​മ​ണ്ണ: ജ​ന​കീ​യ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ക, കേ​ര​ള​ത്തി​ലെ നി​ല​വി​ലെ മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ളെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ഇ​ല്ലാ​താ​ക്ക ......
ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മെം​ബർ​ഷി​പ്പ് കാന്പ​യി​ന് തു​ട​ങ്ങി
മ​ല​പ്പു​റം: ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മെ​ംബർ​ഷി​പ്പ് കാന്പ​യി​ന് തു​ട​ങ്ങി. മ​ല​പ്പു​റം ഡി​സി​സി ഓ​ഫീ​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ......
ഉ​ത്ത​ര​മേ​ഖ​ല ക്രി​ക്ക​റ്റ് : കാ​സ​ർ​ഗോ​ഡ് ലീ​ഡ് പ്ര​തീ​ക്ഷ​യി​ൽ
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന 16 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രു​ടെ ഉ​ത്ത​ര​മേ​ഖ​ല അ​ന്ത​ർ​ജി​ല്ലാ ദ് ......
വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച കു​ളം നി​റ​ഞ്ഞൊ​ഴു​കു​ന്നു
എ​ട​ക്ക​ര: വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​മേ​കാ​ൻ വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച കു​ളം നി​റ​ഞ്ഞൊ​ഴു​കു​ന്നു. പോ​ത്തു​ക​ൽ സ്റ് ......
കൃ​ഷി​ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കും: മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ
പൊ​ന്നാ​നി: കാ​ർ​ഷി​ക രം​ഗ​ത്ത് നി​ന്നും പ​ഴ​യ ത​ല​മു​റ​പോ​ലും പി​ൻ​മാ​റു​ന്പോ​ൾ കാ​ർ​ഷി​ക സം​സ്കാ​ര​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ ......
നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭയിൽ മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടു​ന്നു
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ മാ​ലി​ന്യ​മു​ക്ത​മാ​യി പ്ര​ഖ്യാ​പി​ച്ച് അ​ഞ്ചു മാ​സം പി​ന്നി​ടു​ന്പോ​ഴും ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കെ​ ......
വാടക ക്വാർട്ടേഴ്സിലെ കൊ​ല​പാ​ത​കം: പ്ര​തി കീഴടങ്ങി
മ​ഞ്ചേ​രി: പു​ൽ​പ്പ​റ്റ കാ​രാ​പ​റ​ന്പ് വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ പ്ര​തി കീ​ഴ​ട​ങ്ങി. കാ​സ​ർ​ഗോ​ഡ് ബെ ......
എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം കു​ടും​ബ സം​ഗ​മം
കാ​ളി​കാ​വ്: എ​ൻ​എ​സ്എ​സ് ചോ​ക്കാ​ട് ക​ര​യോ​ഗം കു​ടം​ബ സം​ഗ​മം ഏ​റ​നാ​ട് താ​ലൂ​ക്ക് യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​ബി.​വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട ......
ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നു തു​ട​ക്ക​ം
എ​ട​ക്ക​ര: മൊ​ട​പ്പൊ​യ്ക സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കും, വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ ......
വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി
എ​ട​ക്ക​ര: മൂ​ത്തേ​ടം കാ​ര​പ്പു​റം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​ന് തു​ട​ക് ......
ദേ​വാ​ല​യ തി​രു​നാ​ൾ സ​മാ​പി​ച്ചു
ക​രു​വാ​ര​ക്കുണ്ട്: വീ​ട്ടി​ക്കു​ന്ന് സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ തി​രു​നാ​ൾ സ​മാ​പി​ച്ചു. വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ ......
പൂ​ട്ടി​ക്കി​ട​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ ക​ഞ്ചാ​വ് മാ​ഫി​യ​ താ​വ​ള​മാ​ക്കു​ന്നു
നി​ല​ന്പൂ​ർ: മേ​ഖ​ല​യി​ൽ വ​നം​വ​കു​പ്പി​ന്‍റെ പൂ​ട്ടി​ക്കി​ട​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ ക​ഞ്ചാ​വ് മാ​ഫി​യ​ക​ൾ താ​വ​ള​മാ​ക്കു​ന്ന​താ​യി പ​രാ​തി. ച​ന്ത​ക് ......
പി​എ​സ്‌സി ചെ​യ​ർ​മാ​ന് പൗ​രാ​വ​ലി​യു​ടെ സ്നേ​ഹാ​ദ​രം
പൊ​ന്നാ​നി: പി​എ​സ്‌സി ചെ​യ​ർ​മാ​ൻ എം.​കെ.​സ​ക്കീ​റി​ന് വെ​ളി​യ​ങ്കോ​ട് പൗ​രാ​വ​ലി​യു​ടെ സ്നേ​ഹാ​ദ​രം. വെ​ളി​യ​ങ്കോ​ട് ഉ​മ​രി സ്കൂ​ളി​ൽ ന​ട​ന്ന സ് ......
ഏ​ക​ദി​ന കേ​ഡ​ർ ക്യാന്പ് സം​ഘ​ടി​പ്പി​ച്ചു
നി​ല​ന്പൂ​ർ: ഡി​വൈ​എ​ഫ്ഐ നി​ല​ന്പൂ​ർ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന കേ​ഡ​ർ ക്യാന്പ് സം​ഘ​ടി​പ്പി​ച്ചു.
നി​ല​ ......
പ​ള്ള​പ്രം പാ​ലം ദേ​ശീ​യ പാ​ത ചീ​ഫ് എ​ൻ​ജി​നിയ​ർ സ​ന്ദ​ർ​ശി​ച്ചു
പൊ​ന്നാ​നി: പു​തു​പൊ​ന്നാ​നി കു​റ്റി​പ്പു​റം ദേ​ശീ​യ പാ​ത​യി​ലെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ പ​ള്ള​പ്രം പാ​ലം ദേ​ശീ​യ പാ​ത ചീ​ഫ് എ​ൻ​ജി​നീ​യ​ർ സ​ന്ദ​ർ ......
ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ലേ​ക്ക് ഫ​ർ​ണി​ച്ച​റു​ക​ൾ എ​ത്തി
എ​ട​ക്ക​ര: ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ൽ ചു​ങ്ക​ത്ത​റ കോ​ട്ടേ​പ്പാ​ടം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ തു​ട​ങ്ങാ​നി​രി​ക്കു​ന്ന ഡ​യാ​ലി​സി​സ് സെ​ന്‍റ​ ......
സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്ക​ണം: ഷെ​ൽട്ട​ർ ഇ​ന്ത്യാ സം​ഗ​മം
കൊ​ണ്ടോ​ട്ടി: വി​ധ​വ​ക​ൾ​ക്കും അ​നാ​ഥ​ർ​ക്കും ഉ​പ​കാ​ര​പ്പെ​ടും വി​ധം വി​വി​ധ ജീ​വ​കാ​രു​ണ്യ സേ​വ​ന പ​ദ്ധ​തി​ക​ൾ ഏ​കോ​പി​ച്ച് ന​ട​പ്പി​ലാ​ക്കു​ന് ......
അ​നു​ഭൂ​തി​ക​ൾ​ക്ക് മാ​തൃ​ഭാ​ഷാ പ​ഠ​നം അ​നി​വാ​ര്യം: സേ​തു
പെ​രി​ന്ത​ൽ​മ​ണ്ണ: വ​ള്ളു​വ​നാ​ടി​ന്‍റെ സു​വ​ർ​ണ്ണ ക​ഥാ​കാ​ര​ൻ ന​ന്ത​നാ​രു​ടെ സ്മ​ര​ണ​യ്ക്കാ​യി വ​ള്ളു​വ​നാ​ട​ൻ സാം​സ്കാ​രി​ക വേ​ദി ഏ​ർ​പ്പെ​ടു​ത്തി​യ ......
കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത ു
ക​രു​ളാ​യി: പ​ഞ്ചാ​യ​ത്തി​ലെ വാ​രി​ക്ക​ൽ വ​ള​യം​കു​ണ്ട് കു​ടി​വെ​ള്ള പ​ദ്ധ​തി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​അ​സൈ​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ......
പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണ്‍ പ​രി​സ​രം വൃ​ത്തി​യാ​ക്കി
പെ​രി​ന്ത​ൽ​മ​ണ്ണ: മാ​ക്സ് കി​ഡ്നി ഫൗ​ണ്ടേ​ഷ​ൻ ധ​ന​ശേ​ഖ​ര​ണാ​ർ​ഥം ക​ർ​ക്കി​ടാം​കു​ന്ന് ആ​ലു​ങ്ങ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഹോ​ങ്കോം​ഗ് 2017 ക്രി​ക്ക​റ് ......
പ​ന്തീ​രാ​യീ​രം ഉ​ത്സ​വം സ​മാ​പി​ച്ചു
വ​ളാ​ഞ്ചേ​രി: ദൃ​ശ്യ​വാ​ദ്യ​ചാ​രു​ത​യോ​ടെ ര​ണ്ട് രാ​പ​ക​ലു​ക​ൾ നീ​ണ്ടു​നി​ന്ന തി​രു​വേ​ഗ​പ്പു​റ പ​ന്തീ​രാ​യി​രം മ​ഹോ​ത്സ​വം സ​മാ​പി​ച്ചു.
രാ ......
താ​ല​പ്പൊ​ലി ഉ​ത്സ​വം നാ​ളെ
താ​നൂ​ർ: നി​റ​മ​രു​തൂ​ർ സു​ധാ​കു​ള​ങ്ങ​ര ശ്രീ ​മൂ​കാം​ബി​ക ഭ​വ​ഗ​തി ക്ഷേ​ത്ര​ത്തി​ലെ ഭ​ഗ​വ​തി​യാ​ട്ട് താ​ല​പ്പൊ​ലി ഉ​ത്സ​വം നാ​ളെ ന​ട​ക്കും. രാ​വി​ലെ ......
മൊ​ബൈ​ൽ ത​ട്ടി​യെ​ടു​ത്ത് ഓ​ടി​യ യു​വാ​ക്ക​ൾ പി​ടി​യി​ൽ
താ​നൂ​ർ; താ​നൂ​ർ മേ​ഖ​ല​യി​ൽ ഐ​സ് വ്യാ​പാ​രം ന​ട​ത്തു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യി​ൽ നി​ന്നും മൊ​ബൈ​ൽ ത​ട്ടി​യെ​ടു​ത്ത് ഓ​ടി​യ യു​വാ​ക്ക​ൾ പി​ ......
ആം​ബു​ല​ൻ​സ് സ​മ​ർ​പ്പ​ണ​വും സ​ഹാ​യ​ധ​ന വി​ത​ര​ണ​വും
തി​രൂ​ര​ങ്ങാ​ടി: നി​ർ​ധ​ര​ർ​ക്ക് ഒ​രു കൈ​താ​ങ്ങാ​യി പ​തി​നാ​റു​ങ്ങ​ൽ ഗ്രാ​മം വാ​ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ ഒ​രു​ക്കി​യ ആം​ബു​ല​ൻ​സ് സ​മ​ർ​പ്പ​ണ​വും സ​ഹാ​യ ......
ദേ​ശീ​യ​പാ​ത വി​ക​സ​ന​ം: നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന്
കോ​ട്ട​യ്ക്ക​ൽ: മൂ​ന്നാ​ർ ക​യ്യേ​റ്റ​മൊ​ഴി​പ്പി​ക്ക​ൽ, അ​തി​ര​പ്പ​ള്ളി പ​ദ്ധ​തി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ജ​ന​പ​ക്ഷ നി​ല​പാ​ട് മു​റു​കെ ......
നി​ല​ന്പൂ​ർ ക​ള​ത്തും​ക​ട​വി​ൽ റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ്: ജനം പ്രതീക്ഷയിൽ
നി​ല​ന്പൂ​ർ: മ​ഴ​ക്കു​റ​വും വ​ര​ൾ​ച്ച​യും രൂ​ക്ഷ​മാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പു​ഴ​ക​ളി​ലൂ​ടെ ഒ​ഴു​കി​പ്പോ​വു​ന്ന വെ​ള്ളം ത​ട​ഞ്ഞു നി​ർ​ത്താ​ൻ പ​ദ്ധ​ത ......
പ്ലാഴി ഗായത്രിപുഴയോരത്ത് മദ്യവില്പനശാലതുടങ്ങുന്ന നീക്കത്തിനെതിരേ പ്രതിഷേധം
ഇടം എല്ലാവരെയും ഉൾക്കൊള്ളുന്ന വികസന കാഴ്ച്ചപ്പാട്: ജെ.മേഴ്സിക്കുട്ടിയമ്മ
മ​ത്സ്യ​കൃ​ഷി മാ​ത്ര​മാ​യി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല : കൃ​ഷി​മ​ന്ത്രി
പെ​രു​ന്പ​ളം ഫെ​റി​യി​ലെ ഐ​ശ്വ​ര്യം ജ​ങ്കാ​ർ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു
ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക്
ആ​രോ​ഗ്യ രം​ഗ​ത്ത് കേ​ര​ളം മു​ൻ​പ​ന്തി​യി​ൽ: രമേശ് ചെന്നിത്തല
ഹ​ര്‍​ത്താ​ല്‍ ദി​ന​ത്തി​ല്‍ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് യു​പി സ്‌​കൂ​ളി​ല്‍ ന്യൂ​സി​ലാ​ന്‍റ് സം​ഘം
ആം​ഗ​ന്‍​വാ​ടി ജീ​വ​ന​ക്കാ​ര്‍​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി
മേ​ജ​ർ ജി​ല്ലാ റോ​ഡി​നു വേ​ണം മേ​ജ​ർ ഓ​പ്പ​റേ​ഷ​ൻ
മ​ട്ട​ന്നൂ​ർ ക​ണ്ണൂ​ർ റോ​ഡ് വീ​തി കൂ​ട്ടി ന​വീ​ക​രി​ക്കു​ന്നു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.