തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ആ​ദി​ത്യ ​ദാ​സ് മി​ക​ച്ച ന​ടി
ക​ണി​യാ​ന്പ​റ്റ: ഹൈ​സ്കൂ​ൾ വി​ഭാ​ഗം നാ​ട​ക​മ​ത്സ​ര​ത്തി​ൽ മി​ക​ച്ച ന​ടി​യാ​യി ആ​ദി​ത്യ​ദാ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മാ​ന​ന്ത​വാ​ടി ജി​വി​എ​ച്ച്എ​സ്എ​സി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ഈ ​കൊ​ച്ചു​ക​ലാ​കാ​രി. ജു​മൈ​ല എ​ന്ന​നാ​ട​ക​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യ ജു​മൈ​ല​യാ​യാ​ണ് ആ​ദി​ത്യ വേ​ദി​ര​ണ്ട് സാ​വേ​രി​യി​ലെ സ​ദ​സി​നെ ക​ര​ഘോ​ഷ​ത്തി​ൽ അ​മ​ർ​ത്തി​യ​ത്. വ​ർ​ത്ത​മാ​ന​കാ​ല​ത്തി​ൽ സ്ത്രീ​ക​ൾ അ​നു​ഭ​വി​ക്കു​ന്ന വേ​ദ​ന​ക​ളാ​ണ് നാ​ട​ക​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. ദാ​രി​ദ്ര്യം ത​ള​ർ​ത്തി​യ മു​സ്‌ലീം കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ ജു​മൈ​ല​ക്ക് ബ​ന്ധു​വീ​ട്ടി​ൽ അ​ഭ​യം പ്രാ​പി​ക്കേ​ണ്ടി വ​രു​ന്നു. എ​ന്നാ​ൽ ബ​ന്ധു​വീ​ട്ടി​ൽ അ​വ​ളെ കാ​ത്തി​രു​ന്ന​ത് കൊ​ടും പീ​ഡ​ക​ളാ​യി​രു​ന്നു. പീ​ഡ​നം സ​ഹി​ക്ക​വ​യ്യാ​താ​യ​പ്പോ​ൾ ത​ട്ടം വ​ലി​ച്ചൂ​രി അ​രി​വാ​ളെ​ടു​ത്ത് ‘പെ​ണ്ണി​നെ പെ​റ്റ​ ഓ​രോ ഉ​മ്മ​മാ​രും ത​ങ്ങ​ളു​ടെ ത​ല​യി​ണ​ക്ക​ടി​യി​ലും മ​ക്ക​ളു​ടെ പു​സ്ത​ക​ങ്ങ​ൾ​ക്കി​ട​യി​ലും ഓ​രോ അ​രി​വാ​ൾ ക​രു​തി​വ​ക്ക​ണം’. എ​ന്ന് മു​ൻ​ക​രു​ത​ൽ ന​ൽ​കി നാ​ട​കം പ​ര്യ​വ​സാ​നി​ക്കു​ന്നു. അ​ധ്യാ​പ​ക​രാ​ടെ പ്രേം​ദാ​സ് സ​ജി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ആ​ദി​ത്യ.


വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു
ആ​റാം​മൈ​ൽ: ജ​മാ​അ​ത്തെ ഇ​സ്ലാ​മി ആ​റാം​മൈ​ൽ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും വിവിധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ ......
റോ​ഡ് ന​വീ​ക​ര​ണം വൈ​കു​ന്ന​ത് നാ​ട്ടു​കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു
മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി​മു​തി​രേ​രി​യ​വ​നാ​ർ​കു​ളം റോ​ഡ് അ​റ്റ​കു​റ്റ​പ്പണി ന​ട​ത്താ​ത്ത​തി​നാ​ൽ നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ലാ​യി. റോ​ഡ് പൊ​ട ......
പ​ന​മ​ര​ത്ത് അനുഭവപ്പെട്ടത് ഒ​രുപ​ക​ൽ നീ​ണ്ട ഗ​താ​ഗ​ത ത​ട​സം
പ​ന​മ​രം: ജ​ല​നി​ധി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി റോ​ഡ​് പൊ​ളി​ച്ച് പൈ​പ്പി​ട്ട​ത് ടൗ​ണി​ൽ ഒ​രു പ​ക​ൽ നീ​ണ്ട ഗ​താ​ഗ​ത ത​ട​സ​ത്തി​നു കാ​ര​ണ​മാ​യി. യാ​ത്ര ......
ഹൈ​മാ​സ്റ്റ് ലൈ​റ്റ് ക​ത്തു​ന്നി​ല്ല: റീ​ത്ത് വ​ച്ച് പ്ര​തി​ഷേ​ധം
പ​ന​മ​രം: ബ​സ‌‌്സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് എം​പി ഫ​ണ്ട് വി​നി​യോ​ഗി​ച്ച് സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റ് മാ​സ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​ന​ര​ഹി​തം. വി​ള​ക ......
ഗ​വ. മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ 30ന് ​പ്ര​വ​ർ​ത്തി​ക്കും
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്തെ ഒ​രു വി​ഭാ​ഗം ഒൗ​ഷ​ധ വ്യാ​പാ​രി​ക​ൾ ഈ ​മാ​സം 30ന് ​പ​ണി​മു​ട​ക്ക് ആ​ഹ്വാ​നം ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ......
നെ​ഹ്റു​വി​ന്‍റെ ച​ര​മ​ദി​നാ​ച​ര​ണം ന​ട​ത്തി
ക​ൽ​പ്പ​റ്റ: ലോ​ക​ം ബ​ഹു​മാ​ന​ത്തോ​ടെ​യും അ​ത്ഭു​ത​ത്തോ​ടെ​യും നോ​ക്കി​കാ​ണു​ന്ന ഭാ​ര​ത​ത്തി​ന്‍റെ ബ​ഹു​സ്വ​ര​ത​യെ വ​ള​ർ​ത്തി​യെ​ടു​ത്ത​ത് പ്ര​ഥ​മ ......
മ​ന്ത്രി​സ​ഭാ വാ​ർ​ഷി​കം: വൃ​ക്ഷ​ത്തൈ വി​ത​ര​ണം ചെ​യ്തു
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് സാ​മൂ ......
യാ​ത്ര​യ​യ​പ്പ് ന​ൽ​കി
ന​ട​വ​യ​ൽ: ദാ​സ​ന​ക്ക​ര ആം​ഗ​ൻവാ​ടി​യി​ൽ കു​രു​ന്നു​ക​ൾ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് ചേ​ക്ക ......
വ​യ​നാ​ട്ടി​ലെ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്ന് മന്ത്രി എം.എം.മണി
ക​ൽ​പ്പ​റ്റ: ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ​ക്കാ​യി വ​യ​നാ​ട്ടി​ലെ സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി ......
ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് അ​ന​ധി​കൃ​ത​മാ​യി പെ​ർ​മി​റ്റ് ന​ൽ​കു​ന്നു​വെ​ന്ന്
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ണ്ടെ​ന്ന് തെ​റ്റി​ധ​രി​പ്പി​ച്ച് ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് അ​ന​ധി​കൃ​ത​മാ​യി പെ​ർ​മി​റ്റ് ന​ൽ​കു​ക​യാ​ണെ ......
ഉ​ദ്​ഘാ​ട​നം ചെ​യ്തു
അ​ന്പ​ല​വ​യ​ൽ: എം​എ​സ്ഡി​പി,പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ കു​റ്റി​ക്കൈ​ത​യി​ൽ നി​ർ​മി​ച്ച കു​ടി​ ......
ക​ട​മാ​ൻ​തോ​ട് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന്
പു​ൽ​പ്പ​ള്ളി: കു​ടി​യേ​റ്റ മേ​ഖ​ല​യി​ൽ രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന വ​ര​ൾ​ച്ച പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ക​ട​മാ​ൻ​തോ​ട് പ​ദ്ധ​തി ന​ട​പ്പി​ല ......
കു​പ്പാ​ടി​ത്ത​റ ക്ഷീ​ര​സം​ഘം തെ​ര​ഞ്ഞെ​ടു​പ്പ്; കോ​ലീ​ബി സ​ഖ്യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്ത​ണ​മെ​ന്ന്
കു​പ്പാ​ടി​ത്ത​റ: കു​പ്പാ​ടി​ത്ത​റ ക്ഷീ​ര​സ​ഹ​ക​ര​ണ സം​ഘം തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ലീ​ബി സ​ഖ്യ​ത്തെ പ​രാ​ജ​യ പെ​ടു​ത്ത​ണ​മെ​ന്ന് വോ​ട്ട​ർ​മാ​രോ​ട് ക് ......
പ​ട്ട​യ കൈ​വ​ശ​രേ​ഖ വി​ത​ര​ണ​മേ​ള നാ​ളെ
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ള​ക്ട​റേ​റ്റി​ൽ 29ന് ​രാ​വി​ലെ 11.30ന് ​പ​ട്ട​യ​മേ​ള​യും കൈ​വ​ശ ......
സം​സ്ഥാ​ന സ​മ്മേ​ള​നം നാ​ളെ
ക​ൽ​പ്പ​റ്റ: കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് യൂ​ണി​വേ​ഴ്സി​റ്റി എ​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍റെ നാ​ലാം സം​സ്ഥാ​ന സ​മ്മേ​ള​നം നാ​ളെ ......
ക​ടു​വ​ക​ളെ ക​ണ്ടെ​ത്തി
ഗൂ​ഡ​ല്ലൂ​ർ: മു​തു​മ​ല ക​ടു​വാ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ ക​ണ​ക്കെ​ടു​പ്പി​ൽ ഏ​ഴ് ക​ടു​വ​ക​ളെ ക​ണ്ടെ​ത്തി. വ​നം​വ​ന്യ​ജീ​വി വ​കു​പ്പ്, വൈ​ൽ ......
വ​യ​നാ​ട്​ന​ഞ്ച​ൻ​ഗോ​ഡ് റെ​യി​ൽ​വേ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം: എ​ക്യു​മെ​നി​ക്ക​ൽ ഫോ​റം
സു​ൽ​ത്താ​ൻ ബ​ത്തേ​രി: നി​ല​ന്പൂ​ർ​വ​യ​നാ​ട്​ന​ഞ്ച​ൻ​ഗോ​ഡ് റെ​യി​ൽ​വേ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് എ​ക്യു​മെ​നി​ക്ക​ൽ ഫോ​റം ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ ......
സ​ർ​ക്കാ​ർ വാ​ർ​ഷി​കം: റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും നാ​ളെ
സു​ൽ​ത്താ​ൻ ബ​ത്തേ​രി: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ​ത്തേ​രി​യി​ൽ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തു​മ ......
അ​ർ​ച്ച​ന ലൈ​ബ്ര​റി കെ​ട്ടി​ട ഉ​ദ്ഘാ​ട​നം നാ​ളെ
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഓ​ട​പ്പ​ള്ളം ലൈ​ബ്ര​റി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന് പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ ......
ഉ​ത്പാ​ദ​ക സം​രം​ഭ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ സ​ഹാ​യം പ​രി​ഗ​ണി​ക്കും: മ​ന്ത്രി എം.​എം. മ​ണി
ക​ൽ​പ്പ​റ്റ: ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യി​ൽ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​ക​ൾ പോ​ലു​ള്ള ഉ​ത്പാ​ദ​ക സം​രം​ഭ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ സ​ഹാ​യം നല്കുന്ന കാര്യം പ​രി​ഗ​ണ ......
ഉ​ദ്യോ​ഗ​സ്ഥ​മേ​ധാ​വി​ക​ൾ ജ​ന​ങ്ങ​ൾ​ക്കെതി​രാ​യി ചി​ന്തി​ക്കു​ന്നു: സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ
ക​ൽ​പ്പ​റ്റ: വ​നം വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​മേ​ധാ​വി​ക​ൾ ജ​ന​ങ്ങ​ൾ​ക്ക് എ​തി​രാ​യാ​ണ് ചി​ന്തി​ക്കു​ന്ന​തെ​ന്ന് സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ. ച​ന്ദ് ......
ന​ഞ്ച​ൻ​ഗോ​ഡ്​ബ​ത്തേ​രി​നി​ല​ന്പൂ​ർ റെ​യി​ൽ​വേ: സ​ർ​വേ പു​ന​രാ​രം​ഭി​ക്ക​ണമെ​ന്ന് ആ​ക്‌‌ഷൻ ക​മ്മി​റ്റി
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഞ്ച​ൻ​ഗോ​ഡ്​ബ​ത്തേ​രി​നി​ല​ന്പൂ​ർ റെ​യി​ൽ​പാ​ത​യു​ടെ അ​ന്തി​മ​ സ​ർ​വേ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​ ......
ക​ന്നു​കാ​ലി വി​ൽ​പ്പന വി​ല​ക്കി​യ​ത് ക​ർ​ഷ​ക​രോ​ടു​ള്ള വെ​ല്ലു​വി​ളി: ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ്
ക​ൽ​പ്പ​റ്റ: ക​ന്നു​കാ​ലി വി​ൽ​പ്പന നി​രോ​ധി​ച്ച​ത് ക​ർ​ഷ​ക​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മ ......
ബീ​ഫ് ഫെ​സ്റ്റ് ന​ട​ത്തി
പു​ൽ​പ്പ​ള്ളി: ക​ശാ​പ്പി​നു​ള്ള കാ​ലി വി​ൽ​പ്പ​ന നി​രോ​ധി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്എ​ഫ്ഐ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ......
ദേ​ശീ​യ കാ​യി​ക​താ​ര​ങ്ങ​ൾ ഹാ​ജ​രാ​ക​ണം
ക​ൽ​പ്പ​റ്റ: സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അം​ഗീ​ക​രി​ച്ച വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ളി​ൽ ദേ​ശീ​യ​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​വ​രും ഒ​ന്ന്, ര​ണ്ട്, മൂ​ ......
കൂ​ടി​ക്കാ​ഴ്ച
ക​ൽ​പ്പ​റ്റ: ഗ​വ. കോ​ള​ജി​ൽ ഹി​സ്റ്റ​റി വി​ഭാ​ഗ​ത്തി​ലെ എ​ഫ്ഐ​പി ഡ​പ്യൂ​ട്ടേ​ഷ​ൻ ഒ​ഴി​വി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റെ നി​യ​മി​ക്കു​ന്ന​തി​നു കൂ​ടി​ക ......
അ​ധ്യാ​പ​ക ഒ​ഴി​വ്
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ടെ​ക്നി​ക്ക​ൽ സ്കൂ​ളി​ൽ അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ല​ക്‌‌ട്രോണി ......
മി​ക​വ് 2017: ഓ​ട​പ്പ​ള്ളം ഗ​വ. ഹൈ​സ്കൂ​ളി​ന് സം​സ്ഥാ​ന​ത്ത് ഒ​ന്നാം സ്ഥാ​നം
ക​ൽ​പ്പ​റ്റ: ആ​ർ​എം​എ​സ്എ സ്കൂ​ൾ ലീ​ഡ​ർ​ഷി​പ്പ് പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ച്ച ‘​മി​ക​വ് 2017’ സം​സ് ......
വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നു ക​ടു​ത്ത രാ​ഷ്‌‌ട്രീ​യ​മി​ല്ലെ​ന്ന് മ​ന്ത്രി എം.​എം. മ​ണി
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​യു​മാ​യ ടി. ​ഉ​ഷാ​കു​മാ​രി​ക്ക് ക​ടു​ത്ത രാ​ഷ്‌‌ട്രീ​യ​മി​ല് ......
അ​ധ്യാ​പ​ക കൂ​ടി​ക്കാ​ഴ്ച
മാ​ന​ന്ത​വാ​ടി: ക​രി​ന്പി​ൽ ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ എ​ൽ​പി​എ​സ്എ (മ​ല​യാ​ളം) ഒ​ഴി​വി​ലേ​ക്കു​ള്ള അ​ധ്യാ​പ​ക കൂ​ടി​ക്കാ​ഴ്ച 30ന് ​രാ​വി​ലെ 11ന് ​ന​ട​ക്കു ......
മ​ല​ബാ​ർ അ​ഗ്രി​ഫെ​സ്റ്റി​ന് ഇ​ന്ന് സ​മാ​പ​നം
ക​ൽ​പ്പ​റ്റ: ന​ബാ​ർ​ഡി​നു കീ​ഴി​ൽ രൂ​പീ​ക​രി​ച്ച ഉ​ത്പാ​ദ​ക ക​ന്പ​നി​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ക്കു​ന്ന മ​ല​ബാ​ർ അ​ഗ്രി ......
രാ​ത്രി​യാ​ത്ര നി​രോ​ധ​നം നീ​ക്ക​ണ​മെ​ന്ന​ത് ന​യ​തീ​രു​മാ​നം: എം.​വി. ജ​യ​രാ​ജ​ൻ
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ദേ​ശീ​യ പാ​ത​യി​ലെ രാ​ത്രി​യാ​ത്ര നി​രോ​ധ​നം നീ​ക്കി​കി​ട്ട​ണ​മെ​ന്ന​ത് എ​ൽ​ഡി​എ​ഫി​ന്‍റെ ന​യ​പ​ര​മാ​യ തീ​രു​മാ​ന​മാ​ണെ​ന്ന് മ ......
2066 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു
ഗൂ​ഡ​ല്ലൂ​ർ: മു​തു​മ​ല ക​ടു​വാ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ മൂ​ന്ന് വ​ർ​ഷ​ത്തി​ൽ 2066 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് വ​നം​വ​കു​പ്പ് അ​റി​ ......
ഹൈ​മാ​സ്റ്റ് ലൈ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
ക​ണി​യാ​ന്പ​റ്റ: ക​ര​ണി​യി​ൽ എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം എം.​ഐ. ഷാ​ന​ ......
സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
മാ​ന​ന്ത​വാ​ടി: ഒ​ണ്ട​യ​ങ്ങാ​ടി സെ​ന്‍റ് മാ​ർ​ട്ടി​ൻ​സ് ച​ർ​ച്ച് സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ മേ​ഖ​ലാ സാ​ധ്യ​ത​ ......
സ​വാ​രി നി​ർ​ത്തി​വ​ച്ചു
ഗൂ​ഡ​ല്ലൂ​ർ: മ​ഴ​യെ​ത്തുട​ർ​ന്ന് മു​തു​മ​ല ക​ടു​വാ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ താ​ത്കാ​ലി​ക​മാ​യി ആ​ന സ​വാ​രി നി​ർ​ത്തി​വ​ച്ചു.
മാ​ധ്യ​മ​ങ്ങ​ളും സ​മൂ​ഹ​വും: പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു
മാ​ന​ന്ത​വാ​ടി: കാ​ട്ടി​ക്കുളം പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ‘മാ​ധ്യ​മ​ങ്ങ​ളും സ​മൂ​ഹ​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ ......
ഡ്രൈ​വിം​ഗ് സ്കൂ​ൾ ഒാ​ണേ​ഴ്സ് ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ
മാ​ന​ന്ത​വാ​ടി: ഡ്രൈ​വിം​ഗ് സ്കൂ​ൾ ഒ​ാണേ​ഴ്സ് സ​മി​തി ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ മാ​ന​ന്ത​വാ​ടി വൈ​റ്റ് ഫോ​ർ​ട്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ ......
റം​സാ​ൻ വ്ര​താ​നു​ഷ്ഠാ​നം; ന​ഗ​ര​സ​ഭ ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ന​ട​പ്പി​ലാ​ക്കു​ന്നു
ക​ൽ​പ്പ​റ്റ: റം​സാ​ൻ നോ​ന്പു​തു​റ​യും ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ളും പ്ലാ​സ്റ്റി​ക്ക് നി​ർ​മി​ത വ​സ്തു​ക്ക​ൾ ഒ​ഴി​വാ​ക്കി പ്ര​കൃ​തി സൗ​ഹൃ​ദ​മാ​ക്കാ​ൻ ത​ദ്ദേ ......
പ​ഴ​വ​ർ​ഗ​മേ​ള​യ്ക്ക് കു​ന്നൂ​ർ സിം​സ് പാ​ർ​ക്കി​ൽ തു​ട​ക്ക​മാ​യി
ഗൂ​ഡ​ല്ലൂ​ർ: വ​സ​ന്തോ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന 59ാമ​ത് പ​ഴ​വ​ർ​ഗ​മേ​ള​യ്ക്ക് കു​ന്നൂ​ർ സിം​സ് പാ​ർ​ക്കി​ൽ ഉ​ജ്വ​ല തു​ട​ക്കം.
......
ബീ​ഫ് ഫെ​സ്റ്റ് ന​ട​ത്തി ഡി​വൈ​എ​ഫ്ഐയുടെ പ്രതിഷേധം
എ​ട​ക്ക​ഴി​യൂ​രി​ൽ അ​മ്മ​യേ​യും മ​ക​നേ​യും വ​ട്ടി​പ്പലി​ശ​ക്കാ​ര​ൻ വീ​ടു ക​യ​റി ആ​ക്ര​മി​ച്ചു
കശാപ്പ് നി​രോ​ധ​നം ! കേ​ന്ദ്ര ന​ട​പ​ടി​ക്കെ​തി​രേ ബീ​ഫ് വി​ള​ന്പി പ്ര​തി​ഷേ​ധം
ഗൂ​ഗി​ളി​ന്‍റെ പി​ശ​ക് ചൂ​ണ്ടി​ക്കാ​ട്ടി​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക്ക് അം​ഗീ​കാ​രം
സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം; ത​യ്യേ​നി സ്കൂ​ളി​ൽ വൈ​ദ്യു​തി​യെ​ത്തി​യി​ല്ല
കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ! പഞ്ചായത്തുവക ഡെ​യ്ഞ്ച​ർ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ്
പ​ഴ​വ​ർ​ഗ​മേ​ള​യ്ക്ക് കു​ന്നൂ​ർ സിം​സ് പാ​ർ​ക്കി​ൽ തു​ട​ക്ക​മാ​യി
ടൂ​റി​സം വ​കു​പ്പി​ന് നി​സം​ഗ​ത ! ഇ​ക്കോ വി​ല്ലേ​ജി​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ല
നാടൊട്ടുക്കും ബീഫ് ഫെസ്റ്റ്
കള്ളുകടത്തു വാഹനങ്ങളുടെ മരണപാച്ചിൽ വീണ്ടും
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.