തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ഏ​നാ​മാ​വി​ൽ വ​ള​യം കെ​ട്ട് നി​ർ​മാ​ണം ഇ​നി​യും പൂ​ർ​ത്തി​യാ​യി​ല്ല
പാ​വ​റ​ട്ടി: കോ​ൾ മേ​ഖ​ല​യി​ലേ​ക്ക് ഉ​പ്പു​വെ​ള്ളം ക​യ​റാ​തി​രി​ക്കാ​ൻ ഏ​നാ​മാ​വ് റെ​ഗു​ലേ​റ്റ​റി​നോ​ട് ചേ​ർ​ന്ന് ഒ​രു മാ​സം മു​ന്പ് നി​ർ​മാ​ണം ആ​രം​ഭി​ച്ച വ​ള​യം​കെ​ട്ട് ഇ​തു​വ​രെ​യും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. കോ​ൾ മേ​ഖ​ല​യി​ലെ ഫെ​യ്സ് ക​നാ​ലി​ൽ മു​ള​ക​ൾ അ​ടി​ച്ചി​റ​ക്കി തൈ​ത​ലും പ​ന​ന്പും ഉ​റ​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ചെ​ങ്ക​ൽ മ​ണ്ണ് ഇ​ട്ട് തു​റ​പ്പി​ക്കു​ന്ന ജോ​ലി​യാ​ണ് ന​ട​ക്കാ​ത്ത​ത്.
മ​ണ്ണ് ല​ഭ്യ​മാ​ക്കാ​ത്ത​താ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ൽ വൈ​കു​ന്ന​തി​ന് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. എം​എ​ൽ​എ മു​ര​ളി പെ​രു​നെ​ല്ലി, ജി​ല്ലാ ക​ള​ക്ട​ർ എ.​കൗ​ശി​ഗൻ എ​ന്നി​വ​ർ ക​ർ​ഷ​ക​രു​ടെ നി​ര​വ​ധി പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളെ തു​ട​ർ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും വ​ള​യം​കെ​ട്ട് നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു.
നി​ർ​മാ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും എ​ന്ന് പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പ​റ​യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ക്കു​ന്ന വ​ള​യം​കെ​ട്ട് നി​ർ​മാ​ണം ത​ന്നെ പ്ര​ഹ​സ​ന​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ്. ക​രാ​റു​കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി തു​ട​രു​ക​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്നു.


കൂ​ന​ംമൂ​ച്ചി സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ളി​ൽ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പ്
ഗു​രു​വാ​യൂ​ർ: കൂ​നംമൂ​ച്ചി സെ​ന്‍റ്തോ​മ​സ് യു​പി സ്കൂ​ൾ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​ന്പ് ന​ട​ത്തി.​ക​ണ ......
മ​ത്സ്യ​വി​പ​ണ​ന കേ​ന്ദ്ര​ത്തി​ൽ ക​വ​ർ​ച്ച
വ​ട​ക്കാ​ഞ്ചേ​രി: ഓ​ട്ടു​പാ​റ ബ​സ് സ്റ്റാ​ന്‌​ഡി​നു സ​മീ​പ​ത്തെ ഡെ​യ്‌​ലി ഫ്ര​ഷ് മ​ത്സ്യ​വി​പ​ണ​ന കേ​ന്ദ്ര​ത്തി​ൽ ക​വ​ർ​ച്ച ന​ട​ന്നു. ഷ​ട്ട​റി​ന്‍റെ ......
ഐ​സി​എ ഇഎച്ച്എസ്എസിൽ മെ​റി​റ്റ് ഡേ ​സം​ഘ​ടി​പ്പി​ച്ചു
വ​ട​ക്കേ​ക്കാ​ട്: ഐ​സി​എ ഇം​ഗ്ലീ​ഷ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മെ​റി​റ്റ് ഡേ ​സം​ഘ​ടി​പ്പി​ച്ചു. വി.​ടി.​ബ​ൽ​റാം എം​എ​ൽ​എ മു​ഖ്യാ​ഥി​തി​യാ​യി. നൂ​റ ......
പാ​വ​റ​ട്ടി​യി​ൽ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി
പാ​വ​റ​ട്ടി: ഇ​സ്ര​യേ​ലു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ സൈ​നീ​ക ബ​ന്ധം റ​ദ്ദാ​ക്കി ചേ​രി​ചേ​രാ ന​യം പി​ന്തു​ട​ര​ണ​മെ​ന്നാ​വ​ശ്യ​പെ​ട്ട് സി​പി​എം മ​ണ​ലൂ​ർ ഏ​ര ......
മൂ​ന്ന് ആ​ടു​ക​ളെ നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്നു
പു​ന്ന​യൂ​ർ​ക്കു​ളം: പ്ര​സ​വി​ക്കാ​റാ​യ ആ​ട് അ​ട​ക്കം മൂ​ന്ന് ആ​ടു​ക​ളു​ടെ തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്നു. അ​ണ്ട​ത്തോ​ട് പെ​രി​യ​ന്പ​ലം ബീ​ച്ച് ......
അ​വ​യ​വ​ദാ​നം: സെ​മി​നാ​ർ നാ​ളെ
തൃ​ശൂ​ർ: നന്മ ​ക​ർ​മ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​വ​യ​വ​ദാ​ന​ത്തെ​ക്കു​റി​ച്ച് സെ​മി​നാ​ർ ന​ട​ത്തു​ന്നു. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി ച​ങ്ങു​ന്പ ......
പൊ​തു​കു​ള​ത്തി​ലെ മ​ണ്ണെ​ടു​ത്ത് അ​ഴി​മ​തി നടത്തിയതിനെതിരേ ധർണ
എരുമപ്പെട്ടി: പൊ​തു​കു​ള​ത്തി​ലെ മ​ണ്ണെ​ടു​ത്ത് അ​ഴി​മ​തി ന​ട​ത്തി ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യും പ​ഞ്ചാ​യ​ത്തി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ​തി​ലും ......
പാ​വ​റ​ട്ടിയിൽ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ സ്ഥ​ല​മി​ല്ല
പാ​വ​റ​ട്ടി: വി​വി​ധ കേ​സ്സു​ക​ളി​ൽ പാ​വ​റ​ട്ടി പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ സ്ഥ​ല​മി​ല്ല.
പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ് ......
ക​ർ​ഷ​ക സ​ന്പ​ർ​ക്ക പ​രി​പാ​ടി
ഗു​രു​വാ​യൂ​ർ: മ​റ്റം ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​ർ​ഷ​ക സ​ന്പ​ർ​ക്ക പ​രി​പാ​ടി ക​ണ്ടാ​ണ​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന ......
തൊ​യ​ക്കാ​വ് ആ​ർ​സി​യു​പി​എ​സി​ൽ വി​ദ്യാ​രം​ഗം ഉ​ദ്ഘാ​ട​നം​ ചെ​യ്തു
തൊ​യ​ക്കാ​വ്: ആ​ർ​സി​യു​പി സ്കൂ​ളി​ൽ രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യും സാ​ഹി​ത്യ​സ​ദ​സും ആ​രം​ഭി​ച്ചു. പ്ര​ശ​സ്ത ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ ഏ​ങ്ങ​ണ ......
പി​തൃ​ബ​ലി ത​ർ​പ്പ​ണ​വും അ​ഷ്ട​ദ്ര​വ്യ​മ​ഹാ​ഗ​ണ​പ​തി ഹോ​മ​വും
കൊ​ട​ക​ര: നെ​ല്ലാ​യി പ​ന്ത​ല്ലൂ​ർ ചെ​ങ്ങാ​ന്തു​രു​ത്തി ശ്രീ ​ശി​വ ശ​ക്തി ക്ഷേ​ത്ര​ത്തി​ൽ ക​ർ​ക്കി​ട​ക​വാ​വ് പി​തൃ​ബ​ലി ത​ർ​പ്പ​ണ​വും അ​ഷ്ട​ദ്ര​വ്യ​മ​ ......
രാ​മാ​യ​ണ മാ​സാ​ച​ര​ണം നാളെ ന​ട​ത്തും
മോ​തി​ര​ക്ക​ണ്ണി: മ​ണ്ണും​പു​റം മ​ഹാ​ദേ​വ​ക്ഷേ​ത്ര സ​മു​ച്ച​യ​ത്തി​ലെ രാ​മാ​യാ​ണ മാ​സാ​ച​ര​ണം നാളെ ​ന​ട​ത്തും.
ക്ഷേ​ത്രം ത​ന്ത്രി കാ​ര​ണ​ത്ത് ശ ......
കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട്, അ​ധി​കൃ​ത​ർ​ക്ക് നി​സം​ഗ​ത
കാ​ടു​കു​റ്റി:പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു കീ​ഴി​ലു​ള​ള കൊ​ര​ട്ടി - കാ​ടു​കു​റ്റി റോ​ഡി​ലെ പ​ട്ടാ​ളം ജം​ഗ്ഷ​ന് സ​മീ​പം കു​ണ്ടും കു​ഴി​യും നി​റ​ഞ് ......
മ​രം ക​ട​പു​ഴ​കി വീ​ണു, വീ​ടു​ക​ൾ​ക്ക് ഭാ​ഗി​കനാ​ശം
കൊ​ര​ട്ടി: ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ കോ​നൂ​ർ പ്ര​ദേ​ശ​ത്തു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​രം ക​ട പു​ഴ​കി വീ​ണ് പാ​ല​പ്പ​റ​ന്പി​ൽ രാ​ജ​പ്പ​ന് ......
ചാലക്കുടി ദേ​ശീ​യ​പാ​ത​യി​ൽ​ നി​ന്നും സ​ർ​വീ​സ് റോ​ഡു​ക​ളി​ലേ​ക്കു​ള്ള വഴി​യിൽ അപകടം പതിയിരിക്കുന്നു
ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്നും സ​ർ​വീ​സ് റോ​ഡു​ക​ളി​ലേ​ക്കു​ള്ള എ​ൻ​ട്രി​ക​ൾ അ​പ​ക​ട​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്നു.
ദേ​ശീ​യ​പാ​ത​യി​ൽ​നി ......
ഗു​രു​ദേ​വ ജ​യ​ന്തി: സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു
കൊ​ട​ക​ര: . വി​ജ​യി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ട ി യൂ​ണി​യ​നി​ലെ മു​ഴു​വ​ൻ ശാ​ഖാ​ഭാ​ര​വാ​ഹി​ക​ളു​ടെ​യും യോ​ഗം ചേ​രു​ക​യും സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ക് ......
ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ ജൂ​ബി​ലി ഉ​ദ്ഘാ​ട​ന​വും ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ന​ട​ത്തി
ചാ​ല​ക്കു​ടി: ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി ഉ​ദ്ഘാ​ട​ന​വും ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ന​ട​ത്തി. മു​ൻ മ​ൾ​ട്ടി​പ്പി​ൾ കൗ ......
കാ​യി​ക അ​ധ്യാ​പ​ക​രു​ടെ ത​സ്തി​ക​ക​ൾ സം​ര​ക്ഷി​ക്ക​ണം: കെപിഎ​സ്ടിഎ
കൊ​ട​ക​ര : ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഴു​വ​ൻ ക്ലാ​സ്സു​ക​ളി​ലെ​യും അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി അ​നു​പാ​തം കേ​ര​ള സ​ർ​ ......
ത്രി​ദി​ന ചി​ത്ര​ര​ച​നാ​ ക​ലാ​പ​രി​ശീ​ല​ന​ ശി​ൽ​പ​ശാ​ല ഇ​ന്നു തു​ട​ങ്ങും
പേ​രാ​ന്പ്ര: കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ത്രി​ദി​ന ചി​ത്ര​ര​ച​നാ​ക​ലാ​പ​രി​ശീ​ല​ന​ശി​ൽ​പ​ശാ​ല സ​ര​സ്വ​തി വി​ദ്യാ​നി​ ......
ക​വ​ർ​ച്ചി​ത്ര​ക​ഥ ശി​ല്പ​ശാ​ല
ചാ​ല​ക്കു​ടി: പു​സ്ത​ക​ങ്ങ​ളു​ടേ​യും മാ​സി​ക​ക​ളു​ടേ​യും ക​വ​ർ​ച്ചി​ത്ര​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​തി​ലെ വ്യ​ത്യ​സ്ത ശൈ​ലി​ക​ളും വൈ​വി​ധ​അ​യ​വും വി​ഷ​യ​മാ ......
കു​ഴി​ക്കാ​ണി വ​ള​വി​ലെ മ​രം മു​റി​ച്ചു നീ​ക്കാ​ൻ ന​ട​പ​ടി​യായി​ല്ല
െകാ​ട​ക​ര: വെ​ള്ളി​ക്കു​ള​ങ്ങ​ര പൊ​തു​മ​രാ​മ​ത്ത് റോ​ഡ​രു​കി​ലെ കു​ഴി​ക്കാ​ണി വ​ള​വി​ൽ ദു​ർ​ബ​ലാ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന വ​ലി​യ പ​ഞ്ഞി​മ​രം യാ​ത് ......
മേ​ല​ഡൂ​ർ എ​ൽ​പി സ്കൂ​ളി​ൽ ദീപിക നമ്മുടെ ഭാഷാ പദ്ധതി
മാ​ള: മേ​ല​ഡൂ​ർ ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ​പ​ദ്ധ​തി ആ​രം​ഭി​ച്ചു.
ഇ​ന്ന​ലെ സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​സ്എം​സി ചെ​യ​ർ​മാ​ൻ ......
സ​ഭ​യു​ടെ നന്മക​ൾ ഇ​ത​ര​മ​ത​സ്ഥ​രു​മാ​യി പ​ങ്കു​വ​യ്ക്ക​ണം: മാ​ർ പു​ത്ത​ൻ​വീ​ട്ടി​ൽ
കൊ​ച്ചി: സ​ഭ​യു​ടെ ന·​ക​ൾ ഇ​ത​ര​മ​ത​സ്ഥ​രു​മാ​യി പ​ങ്കു​വ​യ്ക്കു​ന്ന​തു ക്രൈ​സ്ത​വ​ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ണ​ണ​മെ​ന്ന് എ​റ​ണാ​കു​ളം-​അ​ങ്ക​മ ......
സൗ​ജ​ന്യ ആ​യു​ർ​വേ​ദ സ​ന്ധി​രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് നടത്തി
ഇ​രി​ങ്ങാ​ല​ക്കു​ട: ക​ത്തീ​ഡ്ര​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സും വൈ​ദ്യ​ര​ത്നം ഒൗ​ഷ​ധ​ശാ​ല​യും സം​യു​ക്ത​മാ​യി സൗ​ജ​ന്യ ആ​യു​ർ​വേ​ദ സ​ന്ധി​രോ​ഗ നി​ർ​ണ ......
ജി​എ​സ്ടി വി​ഷ​യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കും വ്യാ​പാ​രി​ക​ൾ​ക്കു​മു​ണ്ടാ​യ ആ​ശ​ങ്ക​ക​ൾ​ക്കു​ത്ത​ര​വാ​ദി സം​സ്ഥാ​ന ധ​ന​മ​ന്ത്രി​: ജി. ദേവരാജൻ
ഇ​രി​ങ്ങാ​ല​ക്കു​ട: ജി​എ​സ്ടി വി​ഷ​യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കും വ്യാ​പാ​രി​ക​ൾ​ക്കു​മു​ണ്ടാ​യ ആ​ശ​ങ്ക​ക​ൾ​ക്കു​ത്ത​ര​വാ​ദി സം​സ്ഥാ​ന ധ​ന​മ​ന്ത്രി​യെ​ന്ന് ......
മി​ക​ച്ച സി​നി​മ​ക​ൾ​ക്കാ​യി ഒ​രു വേ​ദി
ഇ​രി​ങ്ങാ​ല​ക്കു​ട: ദേ​ശീ​യ - അ​ന്ത​ർ​ദേ​ശീ​യ അം​ഗീ​കാ​ര​ങ്ങ​ൾ നേ​ടി​യ ചി​ത്ര​ങ്ങ​ൾ ആ​സ്വാ​ദ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രൂ​പീ​ക ......
ടി.​എ​ൻ. ന​ന്പൂ​തി​രി അ​നു​സ്മ​ര​ണം
ഇ​രി​ങ്ങാ​ല​ക്കു​ട: രാ​ജ്യ​ത്തി​ന്‍റെ സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ൽ അ​നൈ​ക്യ​വും സം​ഘ​ർ​ഷ​വും സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള സം​ഘ​പ​രി​വാ​ർ നീ​ക്ക​ങ്ങ​ൾ​ക്ക് ......
വി​ദ്യ​ാഭ്യാ​സ അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ​വും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും
എ​ട​ത്തി​രു​ത്തി: കേ​ര​ള മ​ഹി​ള സം​ഘം എ​ട​ത്തി​രു​ത്തി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യ​ാഭ്യാ​സ അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ​വും പ​ ......
പെ​ൻ​ഷ​ണേ​ഴ്സ് യൂ​ണി​യ​ൻ വേളൂക്കര ക​ണ്‍​വ​ൻ​ഷ​ൻ
കൊറ്റനെല്ലൂർ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​ണേ​ഴ്സ് യൂ​ണി​യ​ൻ വേ​ളൂ​ക്ക​ര ഈ​സ്റ്റ് യൂ​ണി​റ്റ് ക​ണ്‍​വ​ൻ​ഷ​ൻ കെഎ​സ്എ​സ്പി​യു ജി​ല്ലാ വൈ​സ് പ്ര​സ ......
സെ​ക്യൂ​രി​റ്റി എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​ചാ​ര​ണ ജാ​ഥ​യ്ക്കു തു​ട​ക്ക​മാ​യി
കൊ​ടു​ങ്ങ​ല്ലൂ​ർ: പു​തു​ക്കി​യ മി​നി​മം വേ​ജ​സ് ന​ട​പ്പാ​ക്കാ​ൻ ലേ​ബ​ർ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഇ​ട​പെ​ടു​ക. ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത ......
കാ​വി​ൽ തെ​ക്കേ മൈ​താ​നം പൊ​തു​പ​രി​പാ​ടി​ക​ൾക്ക് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​മേ​യം
കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ലു​ള്ള തെ​ക്കേ മൈ​താ​നം പൊ​തു​പ​രി​പാ​ടി​ക​ൾ​ക്ക് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ......
കോ​ട്ട​പ്പു​റം ച​ന്ത​യി​ൽ വ്യാ​പാ​ര​സ്തം​ഭ​നം തു​ട​രു​ന്നു
കൊ​ടു​ങ്ങ​ല്ലൂ​ർ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പ്ര​മു​ഖ വ്യാ​പാ​ര​കേ​ന്ദ്ര​മാ​യ കോ​ട്ട​പ്പു​റം ച​ന്ത​യി​ൽ ച​ര​ക്ക് ഇ​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ഉ​ണ്ടാ​യ ക ......
സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പും ഒൗ​ഷ​ധ​ക്ക​ഞ്ഞി വി​ത​ര​ണ​വും
ചാ​മ​ക്കാ​ല : ചാ​മ​ക്കാ​ല അ​നു​ഗ്ര​ഹ ആ​യുർ​മി​ത്രം ഹോ​സ്പിറ്റൽ ആൻഡ് പ​ഞ്ച​ക​ർ​മ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പും ഒ ......
നവ​വ​ാരാ​ച​ര​ണം മൂ​ന്നാം വെ​ള്ളി​യാ​ഴ്ച ശു​ശ്രൂ​ഷ​ക​ൾ ഇ​ന്ന്
മാ​പ്രാ​ണം: ഹോ​ളി​ക്രോ​സ് തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ കു​രി​ശു​മു​ത്ത​പ്പ​ന്‍റെ തി​രു​നാ​ളി​ന്‍റെ മു​ന്നോ​ടി​യാ​യി ന​വ​വ​രാ​ച​ര​ണം മൂ​ന്നാം വെ​ള്ള ......
കെ​പി​എ​സ്ടി​എ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
ഇ​രി​ങ്ങാ​ല​ക്കു​ട: കെ​പി​എ​സ്ടി​എ സം​സ്ഥാ​ന അ​സോ​സി​യേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. എ​വു​ജി​ൻ എ​ന്ന അ​ധ്യാ​പ​ക​നെ രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​യി ......
കോ​ണ്‍​ഗ്ര​സ്, തൊ​ഴി​ലു​റ​പ്പുകാർ ​പ്രക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി
ആ​ളൂ​ർ: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി സം​ര​ക്ഷി​ക്കു​ക, വി​ല​ക്ക​യ​റ്റം ത​ട​യു​ക, റേ​ഷ​ൻ മു​ൻ​ഗ​ണ​നാ​പ​ട്ടി​ക​യി​ലെ അ​പാ​കം പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ ......
ഹൃ​ദ​യ​വാ​ൽ​വ് മാ​റ്റി​വ​യ്ക്ക​ൽ: യു​വാ​വു സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു
ഇ​രി​ങ്ങാ​ല​ക്കു​ട: ഹൃ​ദ​യ​വാ​ൽ​വ് മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു യു​വാ​വു സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. ചെ​ട്ടി​പ്പറ​ന്പ്
ക​നാ​ ......
സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ "മീ​റ്റ് ദി ​ലെ​ജ​ൻ​ഡ് ' 25ന്
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ 25 ന് ​ഉ​ച്ച​തി​രി​ഞ്ഞ്്് ര​ണ്ടി​ന് "മീ​റ്റ് ദി ​ലെ​ജ​ൻ​ഡ്' പ്രോ​ഗ്രാ​മും മോ​ട്ടി​വേ​ഷ​ൻ ക്ലാ​സും ......
വി​ജ​യാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നാളെ
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജ് (ഓ​ട്ടോ​ണ​മ​സ്) അ​റു​പ​താം പി​റ​ന്നാ​ളാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന വി​ജ​യാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ ......
മ​ഴു​വ​ഞ്ചേ​രി ക്ഷേ​ത്ര​ത്തി​ൽ ബ​ലി​ത​ർ​പ്പ​ണം
തൃ​ശൂ​ർ: മ​ഴു​വ​ഞ്ചേ​രി മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ ബ​ലി​ത​ർ​പ്പ​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ ......
ആ​യു​ർ​വേ​ദ ഒൗ​ഷ​ധ​ത്തോ​ട്ടം ഒ​രു​ക്കി വി​ദ്യാ​ർ​ഥി​ക​ൾ
ചേ​ല​ക്ക​ര: പ​ങ്ങാ​ര​പ്പി​ള്ളി സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ളി​ലെ ഇ​ക്കോ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ക്കി​ട​ക​മാ​സ​ത്തി​ൽ ആ​യു​ർ​വേ​ദ ഒൗ​ഷ​ധ​ത്തോ ......
പഠനം ഇനി സ്മാർട്ട് ആംഗൻവാടിയിൽ
വ​ട​ക്കാ​ഞ്ചേ​രി: തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ 110-ാം ന​ന്പ​ർ വി​രു​പ്പാ​ക്ക അം​ഗ​ൻ​വാ​ടി ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ൽ ന​വീ​ക​രി​യ്ക്കു​ന്ന പ്ര​വ​ർ​ത് ......
ല​ഹ​രി​വി​രു​ദ്ധ ക്ല​ബ് രൂ​പീ​ക​രി​ച്ചു
വ​ല്ല​ച്ചി​റ: സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ക്ല​ബ് രൂ​പീ​ക​രി​ച്ചു. ഈ ​യോ​ഗ​ത്തി​ൽ തി​ല​ക​ൻ മാ​ലി​പ്പ​റ​ന്പി​ൽ അ​ധ ......
ക​ർ​ക്കട​ക​വാ​വ് ബ​ലി​ക്ക് നി​ളാ​തീ​രം ഒ​രു​ങ്ങി
തി​രു​വി​ല്വാ​മ​ല: ക​ർ​ക്കട​ക​വാ​വ് ബ​ലി​ക്കു നി​ളാ​തീ​രം ഒ​രു​ങ്ങി. ഞാ​യ​റാ​ഴ്ച​യാ​ണ് ക​ർ​ക്ക​ട​ക​വാ​വ്. മ​ണ്‍​മ​റ​ഞ്ഞ പൂ​ർ​വി​ക​രു​ടെ വി​ങ്ങു​ന്ന ഓ​ ......
മെ​ഡി​ക്ക​ൽ കോ​ള​ജിൽ ഫ്ലോർ ഫാ​ർ​മ​സി​ക​ൾ ആരംഭിച്ചു
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഫ്ലോ​ർ ഫാ​ർ​മ​സി​ക​ൾ തു​ട​ങ്ങി. വാ​ർ​ഡു​ക​ളി​ൽ കി​ട​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് എ​ളു​പ്പ ......
കെഎ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് കാ​ർ യാ​ത്ര​ക്കാ​രാ​യ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്
ആ​ന്പ​ല്ലൂ​ർ : ദേ​ശീ​യ​പാ​ത സി​ഗ്ന​ലി​ൽ കാ​റി​ന് പു​റ​കി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് കാ​ർ യാ​ത്ര​ക്കാ​രാ​യ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇന്നല ......
പൊ​തു​കു​ള​ത്തി​ലെ മ​ണ്ണെ​ടു​ത്ത് അ​ഴി​മ​തി നടത്തിയതിനെതിരേ ധർണ
എരുമപ്പെട്ടി: പൊ​തു​കു​ള​ത്തി​ലെ മ​ണ്ണെ​ടു​ത്ത് അ​ഴി​മ​തി ന​ട​ത്തി ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യും പ​ഞ്ചാ​യ​ത്തി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ​തി​ലും ......
മു​ൻ​ഗ​ണ​നാ വി​ഭാ​ഗം റേ​ഷ​ൻ കാ​ർ​ഡ്: അനർഹർക്കെതിരെ നടപടി
വ​ട​ക്കാ​ഞ്ചേ​രി: അ​ർ​ഹ​ത​യി​ല്ലാ​ത്ത​വ​ർ മു​ൻ​ഗ​ണ​നാ വി​ഭാ​ഗം റേ​ഷ​ൻ കാ​ർ​ഡ് കൈ​വ​ശം വെക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ ഉ​ട​ൻ ത​ന്നെ വി​വ​രം അ​റ ......
വടക്കാഞ്ചേരിയിൽ മ​ത്സ്യ​വി​പ​ണ​ന കേ​ന്ദ്ര​ത്തി​ൽ ക​വ​ർ​ച്ച
വ​ട​ക്കാ​ഞ്ചേ​രി: ഓ​ട്ടു​പാ​റ ബ​സ് സ്റ്റാ​ന്‌​ഡി​നു സ​മീ​പ​ത്തെ ഡെ​യ്‌​ലി ഫ്ര​ഷ് മ​ത്സ്യ​വി​പ​ണ​ന കേ​ന്ദ്ര​ത്തി​ൽ ക​വ​ർ​ച്ച ന​ട​ന്നു. ഷ​ട്ട​റി​ന്‍റെ ......
ഡെങ്കി​പ്പ​നി​ക്കെ​തി​രെ സൗ​ജ​ന്യ മ​രു​ന്നു​വി​ത​ര​ണം
മ​രി​യാ​പു​രം: ഡെ​ങ്കി​പ്പ​നി​ക്കെ​തി​രെ മ​രി​യാ​പു​രം മി​ഷ​ൻ​ഹോം എ​ൽ​പി സ്കൂ​ളി​ൽ സൗ​ജ​ന്യ ഹോ​മി​യോ മ​രു​ന്നു​വി​ത​ര​ണം ന​ട​ത്തി. അ​ഞ്ചേ​രി, പ​ട​വ ......
വൈസ്മെൻ ക്ലബ് ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു
തൃ​ശൂ​ർ: സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന തൃ​ശൂ​ർ വൈ​സ്മെ​ൻ ക്ല​ബ് ഈ ​വ​ർ​ഷ​ത്തെ സാ​മൂ​ഹ്യ​സേ​വ​ന പ​ദ്ധ​തി​ക​ൾ​ക്കു തു​ട​ക്ക​മാ​യി. സ​മൂ​ഹ​ത്തി​ൽ അ ......
മ​ദ്യ​വി​ല്​പ​ന​ശാ​ല​യ്ക്കു വാ​ഹ​ന പാ​ർ​ക്കിം​ഗ്; ത​ണ്ണീ​ർ​ത്ത​ടം നി​ക​ത്താ​ൻ വീ​ണ്ടും ശ്ര​മം
ക​ല്ലൂ​ർ : പാ​ടം വ​ഴി​യി​ൽ മ​ദ്യ​വി​ല്​പന​ശാ​ലയ്​ക്കു വാ​ഹ​ന പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ ത​ണ്ണീ​ർ​ത​ടം അ​ന​ധി​കൃ​ത​മാ​യി നി ......
ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ഐ​സി​ഡി​പി ര​ണ്ടാംഘ​ട്ടം ഉ​ദ്ഘാ​ട​നം നാ​ളെ
തൃ​ശൂ​ർ: ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന ര​ണ്ടാംഘ​ട്ട സം​യോ​ജി​ത സ​ഹ​ക​ര​ണ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. < ......
വി​ല​ങ്ങ​നി​ൽ ഓ​ർ​മ​മ​രം ന​ട​ീൽ ഞാ​യ​റാ​ഴ്ച
അ​മ​ല​ന​ഗ​ർ: വി​ല​ങ്ങ​ൻ​കു​ന്നി​ൽ പ​ത്തു വ​ർ​ഷ​മാ​യി ന​ട​ത്തു​ന്ന ഹ​രി​ത​വ​ത്ക​ര​ണ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ക​ർ​ക്ക​ട​ക വാ​വു​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച ......
ക​ർ​ഷ​ക​ർ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ൽ: ഉ​ണ്ണി​യാ​ട​ൻ
തൃ​ശൂ​ർ: ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മു​ത​ൽ സി​വി​ൽ സ​പ്ലൈ​സ് സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല ഇ​തു​വ​രെ ക​ർ​ഷ​ക​ർ​ക്കു ല​ഭി​ച്ചി​ല്ലെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര ......
ചീ​ഞ്ഞ​ഴു​കി​യതു തീ​യി​ട്ടു, വി​ഷ​പ്പു​ക പ​ട​രു​ന്നു
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മാ​ലി​ന്യ നി​ക്ഷേ​പം വ​ഴി​മു​ട്ടി. മാ​ലി​ന്യ​ക്കു​ഴി നി​റ​ഞ്ഞ​തി​നാ​ൽ മാ​ലി​ന്യ​മെ​ ......
ലൈ​സ​ൻ​സ് വ്യ​വ​സ്ഥ​യ്ക്കു വി​രു​ദ്ധ​മാ​യി കൊ​ണ്ടു​വ​ന്ന 1550 ലി​റ്റ​ർ ക​ള്ള് പി​ടി​കൂ​ടി
ശ്രീ​നാ​രാ​യ​ണ​പു​രം: ലൈ​സ​ൻ​സ് വ്യ​വ​സ്ഥ​യ്ക്കു വി​രു​ദ്ധ​മാ​യി പോ​ഴ​ൻ​കാ​വ് ഷാ​പ്പി​ലേ​ക്കു പാ​ല​ക്കാ​ട്ടു​നി​ന്നു കൊ​ണ്ടു​വ​ന്ന 1550 ലി​റ്റ​ർ ക​ള ......
ഷം​സു​ദീ​ന് ആ​ദ​രാ​ഞ്ജ​ലി​ക​ളു​മാ​യി നി​ര​വ​ധി പേ​ർ
തൃ​ശൂ​ർ: സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച അ​ങ്ക​ണം ചെ​യ​ർ​മാ​ൻ ആ​ർ.​ഐ.​ ഷം​സു​ദീ​ന് ഒ​ട്ടേ​റെപ്പേർ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച ......
പൊതുസ്ഥലത്തു മ​ദ്യ​പാനം: പി​ടി​യി​ലാ​യ​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ക്ര​മി​ക​ളാ​യി
അ​ന്തി​ക്കാ​ട്: റോ​ഡ​രി​കി​ൽ വാ​ഹ​ന​ത്തി​ലി​രു​ന്നു മ​ദ്യ​പി​ച്ച​തി​നു പി​ടി​യി​ലാ​യ​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. സം​ ......
വൈദ്യുതി പ്രവാഹം നിലച്ചില്ല, ഭീതിയോടെ അമ്മയും മക്കളും
ചാ​വ​ക്കാ​ട്: വീ​ടി​നു സ​മീ​പ​ത്തെ വൈ​ദ്യു​തി ക​ന്പി​യി​ലേ​ക്കു തെ​ങ്ങു​വീ​ണ് വീ​ട്ട​മ്മ​യും ര​ണ്ട ും മ​ക്ക​ളും ഒ​രു മ​ണി​ക്കൂ​ർ വീ​ടി​നു പു​റ​ത്തി​റ​ ......
കാറ്റ്, മഴ: വ്യാപകനാശം
തി​രു​വി​ല്വാ​മ​ല: ഇ​ന്ന​ലെ രാ​വി​ലെ പെ​യ്ത മ​ഴ​യി​ലും ശ​ക്ത​മാ​യ കാ​റ്റി​ലും​പെ​ട്ട് വീ​ടി​നു മു​ക​ളി​ൽ തേ​ക്കു​മ​രം വീ​ണു. ക​ണി​യാ​ർ​ക്കോ​ട് ഇ​ല്ലി ......
റോ​ഡു​ക​ൾ മ​ഴ​യി​ൽ "ഒ​ലി​ച്ചു’പോ​യി
സ്വ​ന്തം​ ലേ​ഖ​ക​ൻ

തൃ​ശൂ​ർ: മ​ഴ പെ​യ്ത് വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ൾ ത​ക​ർ​ന്നു. പു​തു​താ​യി ടാ​റിം​ഗ് ന​ട​ത്തി​യ റോ​ഡു​ ......
സ്കൂട്ടർ അപകടത്തിൽ യുവ ഫോട്ടോഗ്രാഫർ മരിച്ചു
തൃ​പ്ര​യാ​ർ: സ്കൂട്ടർ അ​പ​ക​ട​ത്തി​ൽ സ്റ്റു​ഡി​യോ ഉ​ട​മ​യാ​യ യു​വ ഫോ​ട്ടോ​ഗ്രാ​ഫ​ർ മ​രി​ച്ചു. തൃ​പ്ര​യാ​ർ ക്ഷേ​ത്ര​ത്തി​നു സ​മീ​പം വെ​ള്ളാം​പ​റ​ന്പ ......
ബൈക്കപകടത്തിൽ പെട്ട യുവാവ് ബസ് കയറി മരിച്ചു
വാ​ടാ​ന​പ്പ​ള്ളി: എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ട​ത്ത് ബൈ​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് റോ​ഡി​ൽ വീ​ണ വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി​ ബസ് കയറി മരിച്ചു. ......
പുഴയിലേക്ക് ചാടിയ വ്യാപാരിയെ കണ്ടെത്താനായില്ല
മുറ്റിച്ചൂർ: മു​റ്റി​ച്ചൂ​ർ പാ​ല​ത്തി​ൽ നി​ന്ന് പു​ഴ​യി​ലേ​ക്ക് ചാ​ടി​യ വ്യാ​പാ​രി​യാ​യ യു​വാ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​ന്തി​ക്കാ​ട് മ​ങ്ങാ​ട്ടു​ ......
കി​ണ​റ്റി​ൽ വീ​ണ് യു​വ​തി മ​രി​ച്ച​നി​ല​യി​ൽ
വ​ര​ന്ത​ര​പ്പി​ള്ളി: ന​ന്തി​പു​ലം മാ​ട്ടു​മ​ല​യി​ൽ കി​ണ​റ്റി​ൽ വീ​ണ് യു​വ​തി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​മ​വ​ള​പ്പി​ൽ പ​രേ​ത​നാ​യ പൈ​ല​ന്‍റെ ......
LATEST NEWS
പൊതുസ്ഥലത്തെ പുകവലി നിരോധിക്കാനൊരുങ്ങി ഇസ്രയേൽ
കാനം കാശിക്ക് പോയോ എന്ന് ചെന്നിത്തല
സ്വർണ വിലയിൽ മാറ്റമില്ല
മെഡിക്കൽ കോഴ: ലോക്സഭയിൽ ഇന്നും പ്രതിപക്ഷ ബഹളം
ഡി-സിനിമാസ്: വ്യാപക ക്രമക്കേട് നടന്നതായി റിപ്പോർട്ട്
മ​ഴ തു​ട​രു​ന്നു; വ്യാ​പ​ക നാ​ശ​ന​ഷ്ടം
കാറ്റും മഴയും ശക്തം; വീ​ടുകൾ ത​ക​ർ​ന്നു
രോഗികൾക്കു സാന്ത്വന സ്പർശമേകി ചിത്രങ്ങൾ
കയാ​ക്കിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന് റാന്പൊരുക്കിയത് കോ​ട​ഞ്ചേ​രി​ക്കാർ
മ​ദ്യ​വി​ല്​പ​ന​ശാ​ല​യ്ക്കു വാ​ഹ​ന പാ​ർ​ക്കിം​ഗ്; ത​ണ്ണീ​ർ​ത്ത​ടം നി​ക​ത്താ​ൻ വീ​ണ്ടും ശ്ര​മം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.