ക​ർ​ഷ​ക ലോ​ട്ട​റി ന​ട​പ്പാ​ക്ക​ണ​മെ​ന്ന്
പ​ത്ത​നം​തി​ട്ട: കൊ​ടും​വ​ര​ൾ​ച്ച​യും വ​ന്യ​ജീ​വി ശ​ല്യ​വും കാ​ര​ണം ബു​ദ്ധി​മു​ട്ടി​ലാ​യ ക​ർ​ഷ​ക​ർ ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു നീ​ങ്ങു​ന്ന​തു ത​ട​യാ​ൻ ക​ർ​ഷ​ക ലോ​ട്ട​റി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ഐ​ക്യ​ക​ർ​ഷ​ക​സം​ഘം ജി​ല്ലാ പ്ര​വ​ർ​ത്ത​ക​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് ക​ലാ​നി​ല​യം രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ആ​ർ​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ർ​ജ് വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ.​ഡി. ബാ​ബു ചാ​ക്കോ, ഡോ.​രാ​ജ​ഗോ​പാ​ൽ, പൊ​ടി​മോ​ൻ കെ.​മാ​ത്യു, പ​ന്ത​ളം സോ​മ​രാ​ജ​ൻ, ജോ​സ് പി.​തോ​മ​സ്, സു​ന്ദ​രേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.