തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ കൂ​ട്ട​സ്ഥ​ലം​മാ​റ്റം
പ​ത്ത​നം​തി​ട്ട: മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ 14 ലൈ​വ് സ്റ്റോ​ക്ക് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രെ സ്ഥ​ലം മാ​റ്റി. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 25ലെ ​പൊ​തു​സ്ഥ​ലം മാ​റ്റ ഉ​ത്ത​ര​വ് അ​വ​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി​യെ​ന്ന് ചൂ​ണ്ടി​കാ​ണി​ക്ക​പ്പെ​ടു​ന്നു.
മാ​ര്‍​ച്ച് മാ​സം പ​ദ്ധ​തി നി​ര്‍​വ​ഹ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്ര​മേ അ​വ​ധി അ​പേ​ക്ഷ​പോ​ലും പ​രി​ഗ​ണി​ക്കാ​വൂ​വെ​ന്ന് വ​കു​പ്പ് ത​ല​വ​ന്‍റെ സ​ര്‍​ക്കു​ല​ര്‍ നി​ല​വി​ലി​രി​ക്കെ​യാ​ണ് ജീ​വ​ന​ക്കാ​രെ ക​ഴി​ഞ്ഞ 10നു ​രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ത്തി​ന് വ​ഴ​ങ്ങി ച​ട്ട​ങ്ങ​ള്‍ മ​റി​ക​ട​ന്ന് സ്ഥ​ലം മാ​റ്റി​യി​രി​ക്കു​ന്ന​തെ​ന്ന് ലൈ​ഫ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി. ഇ​ത് ഓ​ഫീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​ദ്ധ​തി നി​ർ​വ​ഹ​ണ​വും അ​വ​താ​ള​ത്തി​ലാ​ക്കും.
ക​ഴി​ഞ്ഞ 13ന് ​ജീ​വ​ന​ക്കാ​രു​ടെ പൊ​തു​സ്ഥ​ലം​മാ​റ്റ​ത്തി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കെ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ ഇ​തി​ല്‍ നി​ന്നും സം​ര​ക്ഷി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് ഇ​പ്പോ​ള്‍ സ്ഥ​ലം​മാ​റ്റം ന​ട​ത്തി​യി​രു​ന്ന​തെ​ന്നാ​ണ് പ്ര​ധാ​ന​മാ​യും ഉ​യ​രു​ന്ന ആ​ക്ഷേ​പം. ജീ​വ​ന​ക്കാ​രു​ടെ ഇ​ട​യി​ല്‍ ഇ​ത് വ​ള​രെ അ​സം​തൃ​പ്തി​ക്ക് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.
സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ പൊ​തു​സ്ഥ​ലം​മാ​റ്റ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ പ്ര​തീ​ക്ഷ​യ​ര്‍​പ്പി​ച്ചി​രു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്ക് ഇ​തൊ​രി​ട്ട​ടി​യാ​ണ്. പൊ​തു​സ്ഥ​ലം​മാ​റ്റ മാ​ർ​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​യി ഉ​ചി​ത സ​മ​യ​ത്ത് മാ​ത്ര​മേ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കാ​വൂ​വെ​ന്ന് കേ​ര​ളാ ലൈ​വ് സ്റ്റോ​ക്ക് ഇ​ന്‍​സ്പെ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ട്ര​ഷ​റ​ർ ജി. ​സ​ജി​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് അ​നു കെ. ​അ​നി​ല്‍ കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ആ​റു​മാ​സ​ത്തി​നി​ടെ പ​നി ബാ​ധി​ത​ർ 40,000
പ​ത്ത​നം​തി​ട്ട: ആ​റു​മാ​സ​ത്തി​നി​ടെ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ മാ​ത്രം ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത് 40,000 പേ​ർ. ക​ഴി​ഞ്ഞ ഒ​രു​മാ​സ​ ......
പ്ല​സ് വ​ണ്‍ ആ​ദ്യ​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ്: സ്ഥി​ര പ്ര​വേ​ശ​നം നേ​ടി​യ​ത് 4766 പേ​ർ
പ​ത്ത​നം​തി​ട്ട: പ്ല​സ് വ​ണ്‍ ആ​ദ്യ​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​ൽ ജി​ല്ല​യി​ൽ സ്ഥി​ര പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കി​യ​ത് 4766 കു​ട്ടി​ക​ൾ. 11,781 മെ​റി​റ്റ് സ ......
മ​ന്ത്രി​യെത്തും, മ​ല്ല​പ്പ​ള്ളി ചെ​റു​കോ​ൽ​പ്പു​ഴ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
അ​യി​രൂ​ർ: ദേ​ശീ​യ​പാ​ത നി​ല​വാ​ര​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ട് ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞെ​ങ്കി​ലും മ​ല്ല​പ്പ​ള്ളി ചെ​റു​കോ​ൽ​പ്പു​ഴ കോ​ഴ​ഞ് ......
ഐ​ത്ത​ല അ​റു​വ​ച്ചാം​കു​ഴി തീ​ര​ദേ​ശ​പാ​ത യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു, നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇന്ന്
റാ​ന്നി: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ തീ​ര​ദേ​ശ​പാ​ത​യാ​യ ഐ​ത്ത​ല അ​റു​വ​ച്ചാം​കു​ഴി റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇന്നു ന​ട​ക്കും.
റാ​ന്നി ന ......
ഒ​ളി​ന്പി​ക് ദി​നാ​ഘോ​ഷം
പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ളി​ന്പി​ക്ദി​നാ​ഘോ​ഷം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ 7.30ന് ​ക​ള​ക്ട​റേ​റ്റ ......
ദേ​വാ​ല​യ​ങ്ങ​ളു​ടെ ക​ൽ​വി​ള​ക്കു​ക​ൾ​ക്കും കു​രി​ശ​ടി​ക്കും നേ​രെ ആ​ക്ര​മ​ണം
അ​ടൂ​ർ: പ​റ​ക്കോ​ട് ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളു​ടെ ക​ൽ​വി​ള​ക്കു​ക​ൾ ത​ക​ർ​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ അ​ടൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ......
ബൈ​പാ​സ് നി​ർ​മാ​ണ​ത്തി​ലെ ത​ട​സ​ങ്ങ​ൾ ഉ​ന്ന​ത​ത​ല​സം​ഘം വി​ല​യി​രു​ത്തി
തി​രു​വ​ല്ല: ബൈ​പാ​സ് നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി മാ​ത്യു ടി.​തോ​മ​സ്. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മ ......
ചെ​ന്പ​ൻ​മു​ടി ക്വാ​റി​യി​ലേ​ക്കു​ള്ള റോ​ഡു നി​ർ​മാ​ണം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
റാ​ന്നി: ചെ​ന്പ​ൻ​മു​ടി​യി​ലെ കാ​വു​ങ്ക​ൽ ക്വാ​റി​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി റോ​ഡ് നി​ർ​മി​ക്കാ​നു​ള്ള 51 അം​ഗ സം​ഘ​ത്തി​ന്‍റെ ശ്ര​മം നാ​ട്ടു​കാ​ർ ......
ഫാ. ​മാ​ത്യു വ​ട​ക്കേ​മു​റി സ്മ​ര​ണ​യി​ൽ മ​ല​നാ​ട്
കാ​ഞ്ഞി​ര​പ്പ​ള്ളി: മ​ല​നാ​ട് ഡ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ സ്ഥാ​പ​ക​നാ​യ ഫാ. ​മാ​ത്യു വ​ട​ക്കേ​മു​റി​യെ അ​നു​സ്മ​രി​ച്ച് മ​ല​നാ​ട്. ക​ർ​ഷ​ക​രു​ ......
പു​സ്ത​ക പ്ര​കാ​ശ​നം
ച​ങ്ങ​നാ​ശേ​രി: ഫാ. ​ജേ​ക്ക​ബ് പ​ന​ന്തോ​ട്ടം ര​ചി​ച്ച "നി​ന്‍റെ ഇ​ഷ്ടം നി​റ​വേ​റ​ട്ടെ' എ​ന്ന പു​സ്ത​കം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ച​ങ്ങ​നാ​ശേ​ര ......
തൊ​ഴി​ലു​റ​പ്പു​ പ​ദ്ധ​തി പ​രി​ശീ​ല​നം ഇ​ന്ന്
പ​ത്ത​നം​തി​ട്ട : മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ച്ച് ആ​സ്തി​ക​ൾ സൃ​ഷ്ടി​ക്കു​ന്ന ......
എ​ട്ടു​വ​യ​സു​കാ​ര​ന്‍റെ വി​ര​ലി​ൽ കു​ടു​ങ്ങി​യ മോ​തി​രംഅ​ഗ്നി​ശ​മ​ന​സേ​ന മു​റി​ച്ചു മാ​റ്റി
പ​ത്ത​നം​തി​ട്ട: എ​ട്ടു​വ​യ​സു​കാ​ര​ന്‍റെ വി​ര​ലി​ല്‍ കു​ടു​ങ്ങി​യ സ്റ്റീ​ല്‍ മോ​തി​രം അ​ഗ്നി​ശ​മ​ന സേ​ന മു​റി​ച്ചു മാ​റ്റി. പ​ത്ത​നം​തി​ട്ട അ​ഴൂ​ര്‍ ......
പ​ത്ത​നം​തി​ട്ട മൈ​സൂ​രു സൂ​പ്പ​ര്‍ ഡീ​ല​ക്സ് സ​ര്‍​വീ​സ് തു​ട​ങ്ങി; 690 രൂ​പ യാ​ത്രാ​നി​ര​ക്ക്
പ​ത്ത​നം​തി​ട്ട: കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ പ​ത്ത​നം​തി​ട്ട മൈ​സൂ​രു സൂ​പ്പ​ര്‍ ഡീ​ല​ക്സ് ബ​സ് സ​ർ​വീ​സ് വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ പ​ത്ത​നം​തി​ട്ട​യ ......
കൃ​ഷി​യി​റ​ക്കാം മ​ണ്ണ​ിന്‍റെ മനമറിഞ്ഞ്
18 ലി​റ്റ​ർ മാ​ഹി മ​ദ്യ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ
പാ​ർ​ക്കിം​ഗ് ഫീ​സ് പി​രി​ക്കാ​നും അം​ഗ​ന​മാ​ർ
കു​ട്ടി​ക​ളു​ടെ റേ​ഡി​യോ ആ​രം​ഭി​ച്ചു
ന​ഗ​ര​ത്തി​ൽ കാ​ർ​ഷി​ക​മേ​ള​ക​ൾ സ​ജീ​വം
നമ്മുടേതാകുമോ പൈങ്കിളിയേ...
ക​ടു​ങ്ങ​ല്ലൂ​ർ ബ്രി​ട്ടീ​ഷ് പാ​ലം ത​ക​ർ​ച്ച​യു​ടെ വ​ക്കി​ൽ
പാ​ള​ക്കൊ​ല്ലി പു​ന​ര​ധി​വാ​സം എ​ങ്ങു​മെ​ത്തി​യി​ല്ല
പ്ര​ത്യ​ക്ഷ സ​മ​ര​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി
ക​ളി​മ​ണ്ണി​ന് തീ​വി​ല, മ​ണ്‍​പാ​ത്ര​നി​ർ​മാ​ണ​ തൊ​ഴി​ലാ​ളി​ക​ൾ വ​ല​യു​ന്നു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.