തൊ​ഴി​ൽ ര​ഹി​ത വേ​ത​നം
Monday, March 20, 2017 9:52 AM IST
അ​ടൂ​ർ: ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം​ഗ​ഡു തൊ​ഴി​ൽ ര​ഹി​ത വി​ത​ര​ണം നാ​ളെ​യും മ​റ്റ​ന്നാ​ളും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ട​ക്കും. ഗു​ണ​ഭോ​ക്താ​ക്ക​ൾ അ​സ​ൽ രേ​ഖ​ക​ൾ, ഫോ​ട്ടോ, ബാ​ങ്ക് അ​ക്കൗ​ണ്ടി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം എ​ത്ത​ണ​മെ​ന്ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.