വ​നി​താ കെ​യ​ർ ടേ​ക്ക​ർ ഒ​ഴി​വ്
Monday, March 20, 2017 9:52 AM IST
പ​ത്ത​നം​തി​ട്ട: ആ​ലു​വ എ​ട​ത്ത​ല​യി​ലെ എ​സ്ഒ​എ​സ് ഗ്രാ​മ​ത്തി​ൽ കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും പ​രി​പാ​ല​ന​ത്തി​നു​മാ​യി 25 നും 39 ​നും മ​ധ്യേ​യു​ള്ള വ​നി​താ കെ​യ​ർ ടേ​ക്ക​ർ​മാ​രെ നി​യ​മി​ക്കും. അ​വി​വാ​ഹി​ത​ർ, കു​ട്ടി​ക​ളി​ല്ലാ​ത്ത വി​ധ​വ​ക​ൾ, വി​വാ​ഹ​മോ​ചി​ത​ർ തു​ട​ങ്ങി​യ​വ​രെ പ​രി​ഗ​ണി​ക്കും. താ ​പ​ര്യ​മു​ള്ള​വ​ർ 25ന് ​രാ​വി​ലെ 11ന് ​പ​ത്ത​നം​തി​ട്ട ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ ഹാ​ജ​രാ​ക​ണം. 0468 2222745.