ജ്യേ​ഷ്ഠ​ൻ മ​രി​ച്ച് പി​റ്റേ​ദി​വ​സം അ​നു​ജ​നും മ​രി​ച്ചു
ക​രി​ന്പ: ജ്യേ​ഷ്ഠ​ൻ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​തി​നു പി​റ്റേ​ദി​വ​സം അ​നു​ജ​ൻ മ​രി​ച്ചു. കാ​ളി​യോ​ട് തെ​ക്കേ​ക്ക​ര ചൂ​ര​ക്കാ​ട് കൃ​ഷ്ണ​ൻ​കു​ട്ടി (ത​ങ്ക​മ​ണി- 60) ആ​ണ് ഇ​ന്ന​ലെ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ പ​തി​ന​ഞ്ചി​ന് കോ​ങ്ങാ​ട് വെ​ച്ച് ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ഇ​ന്ന​ലെ മ​ര​ണ​പ്പെ​ട്ട​ത്. ജ്യേ​ഷ്ഠ​ൻ ച​ന്ദ്ര​ൻ മി​നി​ഞ്ഞാ​ന്ന് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചി​രു​ന്നു. ഭാ​ര്യ: ദാ​ക്ഷാ​യ​ണി. മ​ക​ൻ: കൃ​ഷ്ണ​കു​മാ​ർ. മ​രു​മ​ക​ൾ: ഷീ​ബ. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജ​ൻ, ദേ​വ​കി, ശാ​ന്ത, ഗി​രി​ജ.