തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ഉ​മ്മ​ൻ​ചാ​ണ്ടി താ​നൂ​ർ സ​ന്ദ​ർ​ശി​ച്ചു
താ​നൂ​ർ: താ​നൂ​ർ തീ​ര​ദേ​ശ​ത്തു​ണ്ടാ​യ ആ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി. ഇ​ന്ന​ലെ രാ​വി​ലെ ആ​ക്ര​മ​ം ന​ട​ന്ന സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ശേഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം ന​ട​ക്കു​ന്പോ​ൾ സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട​ത് പോ​ലീ​സ് ആ​ണ്. കു​ഴ​പ്പ​ങ്ങ​ൾ​ക്കു​ശേ​ഷം തീ​ര​ദേ​ശ​ത്ത് പോ​ലീ​സ് ന​ട​ത്തി​യ​ത് ന​ര​നാ​യാ​ട്ടാ​ണ്. ആ​ക്ര​മ​ങ്ങ​ളി​ൽ വ​ലി​യ പ​ങ്ക് ഇ​വ​ർ​ക്കു​ണ്ട്. കൈ​യി​ൽ കി​ട്ടു​ന്ന​വ​രെ പി​ടി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന ന​ട​പ​ടി സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്ക​ണം. മേ​ഖ​ല​യി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഇ​പ്പോ​ഴും ഭ​യ​പ്പാ​ടി​ലാ​ണ്.
ഇ​വ​ർ​ക്കാ​യി കൗ​ണ്‍​സ​ലിം​ഗ് ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രീ​ക്ഷ​യ്ക്കു ത​യാ​റെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കു സു​ര​ക്ഷി​ത​ത്വം ന​ൽ​ക​ണം. നാ​ശ​ന​ഷ്ടം നേ​രി​ട്ട​വ​ർ​ക്കു ഉ​ട​നെ സാ​ന്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി ആ​വ​ശ്യ​പ്പെ​ട്ടു. മു​സ്ലിം​ലീ​ഗ് നേ​താ​വ് അ​ബ്ദു​റ​ഹി​മാ​ൻ ര​ണ്ട​ത്താ​ണി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി. പ്ര​കാ​ശ്, സെ​ക്ര​ട്ട​റി ഒ. ​രാ​ജ​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വൈ.​പി. ല​ത്തീ​ഫ് എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.


കു​നി​യി​ൽ ഇ​ര​ട്ടക്കൊ​ല​പാ​ത​കം: വി​ചാ​ര​ണ ഏ​പ്രി​ൽ 27ന്
മ​ഞ്ചേ​രി: അ​രീ​ക്കോ​ട് കു​നി​യി​ൽ കു​റു​വ​ങ്ങാ​ട​ൻ അ​തി​ഖു റ​ഹ്മാ​ൻ വ​ധ​ക്കേ​സി​ൽ പ്ര​തി​ക​ളാ​യ കൊ​ള​ക്കാ​ട​ൻ അ​ബ്ദു​ൾ ക​ലാം ആ​സാ​ദ്, കൊ​ള​ക്കാ​ട​ ......
150 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി
തേ​ഞ്ഞി​പ്പ​ലം: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ സൂ​ക്ഷി​​ച്ച 150 ലി​റ്റ​ർ വാ​ഷ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. ചേ​ലേ​ന്പ്ര പ​ഞ്ചാ ......
പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം നാ​ളെ
മ​ഞ്ചേ​രി: 2019ൽ ​നൂ​റാം വാ​ർ​ഷി​ക​മാ​ഘോ​ഷി​ക്കു​ന്ന മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥി​അ​ധ്യാ​പ​ക ......
പാ​ന്ത്ര സാ​റ എ​സ്റ്റേ​റ്റ് തോ​ട് ന​വീ​ക​ര​ണം തു​ട​ങ്ങി
ക​രു​വാ​ര​ക്കു​ണ്ട്: പാ​ന്ത്ര​യി​ലെ സാ​റ എ​സ്റ്റേ​റ്റ് തോ​ട് ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു. നാ​ട്ടു​കാ​രു​ടെ ഏ​റെ കാ​ല​ത്തെ ആ​വ​ശ്യ​മാ​യി​രു​ന്നു ഇ​ത്.
തെരഞ്ഞെടുപ്പ് ഫ​ലം സ​ർ​ക്കാ​രു​ക​ൾ​ക്ക് താ​ക്കീ​താ​കും: ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്
മ​ങ്ക​ട: മ​ല​പ്പു​റം പാ​ർ​ല​മെ​ന്‍റ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് താ​ക്കീ​താ​യി മാ​റു​മെ​ന്ന് മു​തി​ർ​ന്ന കോ​ണ ......
കി​ണ​റ്റി​ൽ വീ​ണ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി
പൂ​ക്കോ​ട്ടും​പാ​ടം: കി​ണ​ർ വൃ​ത്തി​യാ​ക്കി ക​യ​റു​ന്ന​തി​നി​ടെ കി​ണ​റ്റി​ൽ വീണ യു​വാ​വി​നു പ​രി​ക്കേ​റ്റു. വാ​ണി​യ​ന്പ​ലം മാ​ട്ട​ക്കു​ളം മ​ണ്ണി​ൽ​ത ......
അ​ർ​ബു​ദ നി​ർ​ണ​യ വ​യോ​ജ​ന പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു
കൊ​ണ്ടോ​ട്ടി: എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി കൊ​ണ്ടോ​ട്ടി ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന് അ​നു​വ​ദി​ച്ച അ​ർ​ബു​ദ നി​ർ​ണ​യ വ​യോ​ജ​ന പ​രി​ ......
ഫൈ​സ​ൽ വ​ധം: ജാ​മ്യാ​പേ​ക്ഷ​ ഏ​പ്രി​ൽ ഒ​ന്നി​ന് പരിഗണിക്കും
മ​ഞ്ചേ​രി: കൊ​ടി​ഞ്ഞി പു​ല്ലാ​ണി ഫൈ​സ​ലി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ മൂ​ന്നു പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഏ​പ്രി​ൽ ഒ​ന്നി​ന് ......
സു​ബ്രഹ്മണ്യൻ വ​ധ​ക്കേ​സ്: സ​ഹോ​ദ​ര​ൻ കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി; ശി​ക്ഷ നാ​ളെ
മ​ഞ്ചേ​രി: ന​റു​ക​ര ആ​ലു​ക്ക​ൽ ആ​ഞ്ഞി​ലി​ക്കാ​ട്ട് നീ​ല​ക​ണ്ഠ​ൻ​മു​ണ്ടി​ച്ചി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സു​ബ്ര​ഹ്മ​ണ്യ (40)നെ ​കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്ത ......
ബിജെപിക്ക് ടൗൺഹാൾ അനുവദിച്ചില്ല; ചെ​യ​ർ​പേ​ഴ്സ​ണെ ഉ​പ​രോ​ധി​ച്ചു
മ​ല​പ്പു​റം: ബി​ജെ​പി ലോ​ക്സ​ഭാ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തു​ന്ന​തി​ന് ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള മ​ല​പ്പു​റം കു​ന്നു​മ്മ​ലി​ലെ ടൗ​ണ്‍ ഹാ​ൾ വി​ട്ടു ന​ൽ​ക ......
വ​ന​ദി​നം ആ​ച​രി​ച്ചു
പെ​രി​ന്ത​ൽ​മ​ണ്ണ: ഓ​യി​സ്ക പെ​രി​ന്ത​ൽ​മ​ണ്ണ ചാ​പ്റ്റ​ർ വ​ന​ദി​നം ആ​ച​രി​ച്ചു.
മി​ക​ച്ച പാ​ന്പി​ൻ​കാ​വ് സം​ര​ക്ഷ​ക​നായ പ​ടി​ഞ്ഞാ​റ്റു​മു​റി മു​ട​ ......
വ​ധ​ശ്ര​മം: പ്ര​തി​ക​ൾ​ക്ക് അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും
മ​ഞ്ചേ​രി: വധശ്രമക്കേസിൽ മൂ​ന്നു പ്ര​തി​ക​ൾ​ക്ക് മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വും 31500 രൂ​പ വീ​തം പി​ഴ​യു ......
എം.ബി. ഫൈസൽ അ​നു​ഗ്ര​ഹം തേ​ടി മ​ഞ്ചേ​രി​യി​ൽ
മ​ഞ്ചേ​രി: മ​ല​പ്പു​റം ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ എം.​ബി ഫൈ​സ​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ അ​നു​ഗ്ര​ഹം തേ​ടി ......
യുഡിഎഫ് കോട്ടയായി മലപ്പുറം നിയോജകമണ്ഡലം
മ​ല​പ്പു​റം: എ​ന്നും യു​ഡി​എ​ഫി​ന്‍റെ ക​രു​ത്തു​റ്റ മ​ണ്ഡ​ല​മാ​ണ് മ​ല​പ്പു​റം നി​യോ​ജ​ക​മ​ണ്ഡ​ലം. മ​ല​പ്പു​റം ലോ​ക്​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് ......
ചെ​ല​വ് നി​രീ​ക്ഷ​ണം: പ​രി​ശീ​ല​നം ന​ൽ​കി
മ​ല​പ്പു​റം: ചെ​ല​വ് നി​രീ​ക്ഷ​ണ നോ​ഡ​ൽ ഓ​ഫീ​സ​റാ​യ ക​ള​ക്ട​റേ​റ്റി​ലെ ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ എ​ൻ. സ​ന്തോ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ ......
ക​ണ്‍​ട്രോ​ൾ റൂം ​സ​ജ്ജ​മാ​യി
മ​ല​പ്പു​റം: സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചെ​ല​വ് സം​ബ​ന്ധി​ച്ച് ആ​ക്ഷേ​പ​ങ്ങ​ൾ, സ​മ്മ​തി​ദാ​യ​ക​രെ സ്വാ​ധീ​നി​ക്കു​ന്ന​തി​നു​ള്ള രാ​ഷ്‌ട്രീ​യ ക​ക്ഷി​ക​ളു​ടെ ......
മ​ല​പ്പു​റ​ത്തെ മ​ത​രാ​ഷ്‌​ട്രീ​യം ത​ക​ർ​ത്തെ​റി​യ​ണം: എ​ച്ച്.​രാ​ജ
മ​ല​പ്പു​റം: മ​ല​പ്പു​റ​ത്തെ മ​ത​രാ​ഷ്‌​ട്രീ​യം ത​ക​ർ​ത്തെ​റി​യ​ണ​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ സെ​ക്ര​ട്ട​റി എ​ച്ച്.​രാ​ജ. മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ് ......
വിജിലൻസ് പ​രി​ശോ​ധ​ന ന​ട​ത്തി
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.
മു​ണ്ട പാ​ല​ത്തി​ങ്ങ​ലി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും റ​വ​ന്യൂ വ​ക ......
ക​ട്ടു​പ്പാ​റയിൽ കാമറകൾ സ്ഥാപിക്കാൻ പദ്ധതി
പെ​രി​ന്ത​ൽ​മ​ണ്ണ: മോ​ഷ​ണ​ം, സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ം, ഭി​ക്ഷാ​ട​നം, അ​തി​ക്ര​മ​ങ്ങ​ൾ എ​ന്നി​വ ത​ട​യു​ന്ന​തി​നും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ ......
യൂ​ത്ത് ലീ​ഗ് കാ​ന്പ​യി​നു തു​ട​ക്ക​മാ​യി
തി​രു​ന്നാ​വാ​യ : മു​സ്ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി ന​ട​ത്തു​ന്ന ല ​കോ​ൻ​വി​വെ​ൻ​സി​യ കാ​ന്പ​യി​നു നി​ളാ​തീ​ര​ത്ത് തു​ട​ക്കം. കാന്പയിൻ പ്ര ......
ഒൗ​ഷ​ധ സ​സ്യ​സം​ര​ക്ഷണം
മ​ല​പ്പു​റം: ഉ​മ്മ​ത്തൂ​ർ യു​പി സ്കൂളിൽ ദേ​ശീ​യ ഹ​രി​ത​സേ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒൗ​ഷ​ധ സ​സ്യ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചും സം​ര​ക്ഷ​ണ​ത് ......
ചാ​ലി​യാ​റി​ൽ മ​ഴ​പ്പൊ​ലി​മ പ​ദ്ധ​തി
നി​ല​ന്പൂ​ർ: മ​ഴ​ക്കാ​ലം മു​ന്നി​ൽ ക​ണ്ടു മ​ഴ​പ്പൊ​ലി​മ പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കാ​ൻ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് ഒ​രു​ങ്ങു​ന്നു.
കു​ടി​വെ​ള്ള​ക്ഷാ​മം ......
പു​ഴ​ക്ക​ട​വി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി
എ​ട​ക്ക​ര: ജ​ല​ദി​ന​ത്തി​ൽ പു​ഴ സം​ര​ക്ഷ​ണ​വു​മാ​യി ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജെ​സി​ഐ എ​ട​ക്ക​ര ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത ......
ലോ​ക ഉ​പ​ഭോ​ക്ത്യ അ​വ​കാ​ശ​ദി​നം
മ​ല​പ്പു​റം: ലോ​ക ഉ​പ​ഭോ​ക്തൃ അ​വ​കാ​ശ​ദി​നം സി​വി​ൽ സ​പ്ലൈ​സ് ആ​ൻ​ഡ് ഉ​പ​ഭോ​ക്ത്യ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ച​രി​ച്ചു. ഉ​പ​ഭോ​ക്തൃ സ​ന ......
ഇ​ൻ​ഷ്വ​റ​ൻ​സ്: സ്മാ​ർ​ട്ട് കാ​ർ​ഡ് പു​തു​ക്ക​ൽ
മ​ല​പ്പു​റം: സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി സ്മാ​ർ​ട്ട് കാ​ർ​ഡ് പു​തു​ക്ക​ൽ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ താ​ഴെ പ​റ​യു​ന്ന പ്ര​കാ​രം ന​ട​ക്ക ......
കോ​ടി​യേ​രി ക​ണ്ണ​ട​ച്ച് ഇ​രു​ട്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു: മു​സ്ലിം ലീ​ഗ്
താ​നൂ​ർ: താ​നൂ​ർ തീ​ര​ദേ​ശ​ത്തെ പോ​ലീ​സ് അ​തി​ക്ര​മം അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ പ്ര​സ്താ​വ ......
സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ​ത്തി​ന് 30 ല​ക്ഷത്തിന്‍റെ ഭ​ര​ണാ​നു​മ​തി​: എം​എ​ൽ​എ
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ​പ​ദ്ധ​തി​ക്ക് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന ......
ജെ​ആ​ർ​സി യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം
പൂ​ക്കോ​ട്ടും​പാ​ടം: പ​റ​ന്പ ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ലെ ജൂ​ണി​യ​ർ റെ​ഡ്ക്രോ​സ് യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം അ​മ​ര​ന്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ......
ആ​ദി​വാ​സി​ക​ൾക്ക് തലചായ്ക്കാൻ താ​ത്കാ​ലി​ക ഷെ​ഡു​കൾ
ആ​ദി​വാ​സി ക്ഷേ​മ​ത്തി​നാ​യി കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ കോ​ടി​ക​ളു​ടെ ഫ​ണ്ട് ചെ​ല​വ​ഴി​ക്കു​ന്പോ​ൾ മ​ല​പ്പു​റം ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ ......
നാടെങ്ങും ജലദിനം ആചരിച്ചു
മ​ല​പ്പു​റം: ലോ​ക ജ​ല​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ള​ക്ട​റേ​റ്റി​ൽ ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ജ്ഞ​യെ​ടു​ത്തു. സ​മ്മേ​ള​ന ഹാ​ളി​ൽ എ​ഡി ......
സം​സ്ഥാ​ന ക്ല​ബ് ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന് തൃ​ക്ക​രി​പ്പൂ​രി​ൽ നാ​ളെ പ​ന്തു​രു​ളും
മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നും സ്ത്രീ ​സു​ര​ക്ഷ​യ്ക്കും പ്രാ​ധാ​ന്യം
ചെ​റു​വ​ത്തൂ​ർചി​റ അ​ണി​ഞ്ഞൊ​രു​ങ്ങി, സ​മ​ർ​പ്പ​ണം നാ​ളെ
പെ​രി​യാ​റി​നാ​യി ഒരുമിച്ച്
ജ​ല​സ​മൃദ്ധി​ പദ്ധതിക്ക് ക​ര​മ​ന​യാ​റിന്‍റെ തീരത്ത് തു​ട​ക്കം
ഓ​ട്ടു​ക​ന്പ​നി​ക്കാ​യി കു​ഴി എ​ടു​ത്തു, ഇ​പ്പോ​ൾ നാ​ടി​ന്‍റെ ജ​ലസ്രോ​ത​സ്
ആ​ദി​വാ​സി​ക​ൾക്ക് തലചായ്ക്കാൻ താ​ത്കാ​ലി​ക ഷെ​ഡു​കൾ
കാ​ട്ടാ​ന ച​രി​ഞ്ഞ നി​ല​യി​ൽ
ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ മൂ​ന്നാം​ഘ​ട്ട ഷ​ട്ട​റു​ക​ൾ സ്ഥാ​പി​ച്ചു തു​ട​ങ്ങി
പുല്ലും പൊന്തക്കാടുമായ പന്നിയങ്കര പുത്തൻകുളം നവീകരിക്കണം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.