തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
എ​ൽ​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന്
മ​ല​പ്പു​റം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കാ​നു​ള്ള എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഇ​ന്നു രൂ​പീ​ക​രി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് മ​ല​പ്പു​റം ടൗ​ണ്‍​ഹാ​ളി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ചേ​രു​ക.
സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.​എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കാ​നം രാ​ജേ​ന്ദ്ര​ൻ, എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ വൈ​ക്കം വി​ശ്വ​ൻ, പി.​കെ ശ്രീ​മ​തി എം​പി, സ​ത്യ​ൻ മൊ​കേ​രി, മ​ന്ത്രി​മാ​രാ​യ രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, കെ.​ടി ജ​ലീ​ൽ, കെ.​കൃ​ഷ്ണ​ൻ​കു​ട്ടി എം​എ​ൽ​എ, ഉ​ഴ​വൂ​ർ വി​ജ​യ​ൻ, പ്ര​ഫ. എ.​പി അ​ബ്ദു​ൾ​വ​ഹാ​ബ്, പി​ടി​എ റ​ഹിം എം​എ​ൽ​എ, എ. ​വി​ജ​യ​രാ​ഘ​വ​ൻ, പാ​ലോ​ളി മു​ഹ​മ്മ​ദ്കു​ട്ടി, എ​ള​മ​രം ക​രീം, കെ.​ആ​ർ അ​ര​വി​ന്ദാ​ക്ഷ​ൻ, ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. മ​ല​പ്പു​റം നി​യ​മ​സ​ഭാ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യും ഇ​തേ ക​ണ്‍​വ​ൻ​ഷ​നി​ൽ രൂ​പീ​ക​രി​ക്കും.
എ​ൽ​ഡി​എ​ഫ് നി​യ​മ​സ​ഭാ മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​നു​ക​ൾ 23, 24 തി​യ​തി​ക​ളി​ൽ ചേ​രും. 23ന് ​മ​ഞ്ചേ​രി, കൊ​ണ്ടോ​ട്ടി, മ​ങ്ക​ട, പെ​രി​ന്ത​ൽ​മ​ണ്ണ നി​യ​മ​സ​ഭാ മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​നു​ക​ളും 24ന് ​വ​ള്ളി​ക്കു​ന്ന്, വേ​ങ്ങ​ര മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​നു​ക​ളും ചേ​രും.
വൈ​കി​ട്ട് നാ​ലി​നാ​ണ് യോ​ഗ​ങ്ങ​ൾ. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, എം​എ​ൽ​എ​മാ​രാ​യ എ. ​പ്ര​ദീ​പ്കു​മാ​ർ, ജെ​യിം​സ് മാ​ത്യു, ടി.​വി രാ​ജേ​ഷ്, സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ എം. ​ച​ന്ദ്ര​ൻ, എ​ൻ.​എ​ൻ കൃ​ഷ്ണ​ദാ​സ് തു​ട​ങ്ങി​യ​വ​രും ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളും ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ക്കും.


ര​ണ്ടേ​കാ​ൽ കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു യു​വാ​ക്ക​ൾ പി​ടി​യി​ൽ
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ര​ണ്ടേ​കാ​ൽ കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.
മ​ണ്ണാ​ർ​ക്കാ​ട് ......
സ്നേ​ഹ​ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു
ക​രു​വാ​ര​ക്കു​ണ്ട് (മ​ല​പ്പു​റം): ന​മ്മു​ടെ ഇ​ട​യി​ലു​ള്ള ഭ​വ​ന ര​ഹി​ത​രാ​യ കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ സ​ൻ​മ​ന​സു​ള്ള​വ​ർ മു​ന്നോ​ട്ടു വ​ര​ണ​മെ​ ......
പനിക്കെതിരേ പോരാട്ടം
മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർ​ന്നു പി​ടി​ച്ച​തി​നെ തു​ട​ർ​ന്നു സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന സ​മ​ഗ്ര​രോ​ഗ പ്ര​തി​രോ​ധ ശു​ചീ ......
നി​ല​ന്പൂ​രി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി
നി​ല​ന്പൂ​ർ: മ​ഴ​ക്കാ​ല രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡും പ ......
പ​ക​ർ​ച്ച​വ്യാ​ധി: സ​ർ​വ​ക​ക്ഷി​യോ​ഗം ചേ​ർ​ന്നു
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ഡെ​ങ്കി​പ്പ​നി അ​ട​ക്ക​മു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ ......
ബോ​ധ​വ​ത്ക​ര​ണ​വും മ​രു​ന്നു വി​ത​ര​ണ​വും ന​ട​ത്തി
പെ​രി​ന്ത​ൽ​മ​ണ്ണ: മാ​ലാ​പ​റ​ന്പ് സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ലെ കെ​സി​വൈ​എം സം​ഘ​ട​ന​യു​ടെ​യും ഹോ​മി​യോപ്പതി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ​യു ......
മ​ങ്ക​ട ആ​ശു​പ​ത്രി​യി​ൽ വൈ​കു​ന്നേ​രം ഒപി ആ​രം​ഭി​ക്കും
മ​ങ്ക​ട: പ​ക​ർ​ച്ച​പ്പ​നി​യെ​ത്തു​ട​ർ​ന്നു ചി​കി​ത്സ​തേ​ടി എ​ത്തു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മ​ങ്ക​ട ക​മ ......
കാ​വ​നൂ​രി​ൽ മു​ഴു​വ​ൻ സ​മ​യ ഡോ​ക്ട​ർ വേ​ണം: ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ്
അ​രീ​ക്കോ​ട്: ഡ​ങ്കി​പ്പ​നി​യും എ​ച്ച്‌വ​ണ്‍ എ​ൻ​വ​ണ്‍ പ​നി​യും വ്യാ​പ​ക​മാ​യി പ​ട​രു​ന്ന കാ​വ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഏ​ക പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ് ......
ശ​ക്ത​മാ​യ മ​ഴ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ കു​റ​യാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന്
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ മൂ​ന്നു ദി​വ​സ​മാ​യി തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന ക​ന​ത്ത​മ​ഴ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് ത​ട​യി​ടാ​ൻ ഉ​പ​കാ​ര​പ് ......
പ​ദ്ധ​തി​ക​ളി​ല്ലാ​തെ നി​ല​ന്പൂ​രി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ
നി​ല​ന്പൂ​ർ: മ​ഴ​ക്കാ​ല​മാ​യ​തോ​ടെ മാ​ലി​ന്യ കൂ​ന്പാ​ര​ങ്ങ​ൾ കു​മി​ഞ്ഞു കൂ​ടു​ക​യും പ്ര​ദേ​ശ​മാ​കെ കൊ​തു​കു​വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​ക​ ......
മൈ​ലാ​ടി മേ​ഖ​ല​യി​ലെ കൊ​തു​ക് ഏ​റെ അ​പ​ക​ട​കാ​രി​: ആ​രോ​ഗ്യ​വ​കു​പ്പ്
നി​ല​ന്പൂ​ർ: ഡെ​ങ്കി​പ്പ​നി പ​ര​ത്തു​ന്ന ഈ​ഡി​സ് കൊ​തു​ക​ളി​ൽ ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ വൈ​റ​സു​ള്ള വി​ഭാ​ഗ​മാ​ണ് മൈ​ലാ​ടി മേ​ഖ​ല​യി​ലു​ള്ള​തെ​ന്ന് ......
യോ​ഗത്തിന് കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​കളെ ക്ഷ​ണി​ച്ചി​ല്ലെ​ന്നു പരാതി
മ​ങ്ക​ട: അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യും ജി​ല്ലാ​ത​ല​ത്തി​ൽ ത​ന്നെ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത ......
ജ​ൻ​ഒൗ​ഷ​ധി കേ​ന്ദ്രം അ​ങ്ങാ​ടി​പ്പു​റ​ത്തും
പെ​രി​ന്ത​ൽ​മ​ണ്ണ: ഗു​ണ​നി​ല​വാ​ര​മു​ള്ള ഇം​ഗ്ലീ​ഷ് മ​രു​ന്നു​ക​ൾ കു​റ​ഞ്ഞ വി​ല​യി​ൽ ന​ൽ​കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ സം​രം​ഭ​മാ​യ പ്ര​ധാ​ന​മ​ന്ത്രി ഭാ​ ......
ഹ​രി​ത കേ​ര​ളം: പ​രി​ശീ​ല​നം തു​ട​ങ്ങി
മ​ല​പ്പു​റം: പ്ര​കൃ​തി​യെ വീ​ണ്ടെ​ടു​ക്കാ​നും പു​ഴ​യെ​യും ജ​ലാ​ശ​യ​ങ്ങ​ളെ​യും പ​ഴ​യ രീ​തി​യി​ൽ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നും ഹ​രി​ത കേ​ര​ളം പ​ദ്ധ​തി പ ......
വയോജ​ന​ങ്ങ​ൾ​ക്ക് ക​ട്ടി​ൽ നൽകി
അ​രീ​ക്കോ​ട്: ഉൗ​ർ​ങ്ങാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ട്ടി​ക​ജാ​തി​യി​ൽ​പ്പെ​ട്ട വൃ​ദ്ധ​ർ​ക്ക് ക​ട ......
രോ​ഗി​ക​ൾ​ക്കൊ​പ്പം പെ​രു​ന്നാ​ൾ ആ​ഘോ​ഷിച്ചു
പെ​രി​ന്ത​ൽ​മ​ണ്ണ: റം​സാ​ന്‍റെ മു​പ്പ​തു പു​ണ്യ​ദി​ന​ത്തി​ലും പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ​ശു​പ​ത്രി​യി​ൽ നോ​ന്പു​തു​റ വി​ഭ​വ​ങ്ങ​ളും അ​ത്താ​ഴ​വും ക​ഞ്ഞ ......
ഉ​ണ്യാ​ലി​ൽ വീ​ണ്ടും സം​ഘ​ർ​ഷം; ഓ​ട്ടോ​റി​ക്ഷ ത​ക​ർ​ത്തു
താ​നൂ​ർ: ഉ​ണ്യാ​ലി​ൽ വീ​ണ്ടും ആ​ക്ര​മ​ണം. ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ ബീ​രി​ച്ചി​ന്‍റെ പു​ര​യ്ക്ക​ൽ റാ​സി​ഖി​ന്‍റെ ഓ​ട്ടോ​റി​ക്ഷ ത​ക​ർ​ത്തു. ഇ​ന്ന​ല ......
മ​ദ്യ​ന​യം: എ​സ്‌വെെഎ​സ് താ​ലൂ​ക്ക് ഓ​ഫീ​സ് ധ​ർ​ണ നാ​ളെ
മ​ല​പ്പു​റം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ ന​യ​ത്തി​നെ​തി​രെ എ​സ്‌വെെഎ​സ് ജി​ല്ലാ ക​മ്മി​റ്റി താ​ലൂ​ക്ക് ആ​സ്ഥാ​ന​ങ്ങ​ളി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ക്കു ......
ജ​ല സം​ഭ​ര​ണ​ത്തി​നു ശാ​സ്ത്രീ​യ മാ​തൃ​ക​യു​മാ​യി അ​ബ്ദു​റ​ഹ്‌മാ​ൻ
അ​രീ​ക്കോ​ട്: വേ​ന​ൽ കാ​ല​ത്ത് ക​ടു​ത്ത ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന​തി​നു പ​രി​ഹാ​ര​മാ​യി മ​ഴ​ക്കാ​ല​ത്ത് സ്വീ​ക​രി​ക്കേ​ണ്ട ശാ​സ്ത്രീ​യ മാ​തൃ​ക കാ​ണി​ച ......
ക​ന​ത്ത മ​ഴ​യി​ൽ സ്കൂ​ൾ മ​തി​ലും മു​റ്റ​വും ഇ​ടി​ഞ്ഞു വീ​ണു
കൊ​ണ്ടോ​ട്ടി:​ ക​ന​ത്ത മ​ഴ​യി​ൽ സ്കൂ​ളി​ന്‍റെ മ​തി​ലും മു​റ്റ​വും ഇ​ടി​ഞ്ഞു വീ​ണു. പു​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഒ​ള​വ​ട്ടൂ​ർ ത​ട​ത്തി​ൽ പ​റ​ന്പ് ഗ​വ ......
റേ​ഷ​ൻ​കാ​ർ​ഡ് വി​ത​ര​ണം
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പു​തി​യ റേ​ഷ​ൻ കാ​ർ​ഡ് വി​ത​ര​ണം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ 9.30 മു​ത​ൽ വൈ​കു ......
ആ​സാം സ്വ​ദേ​ശി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് വി​ചാ​ര​ണ 13ന്
മ​ഞ്ചേ​രി: ആ​സാം സ്വ​ദേ​ശി​യെ ക​ഴു​ത്തി​ൽ തോ​ർ​ത്തു​മു​ണ്ട് മു​റു​ക്കി ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ന്‍റെ വി​ചാ​ര​ണ ജൂ​ലൈ 13ന ......
തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മെ​ന്ന്
പൂ​ക്കോ​ട്ടും​പാ​ടം: സി​ബി​എ​സ്ഇ 10, 12 ക്ലാ​സു​ക​ളി​ലെ വാ​ർ​ഷി​ക പ​രീ​ക്ഷ നേ​ര​ത്തെ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം നേ​ര​ത്തെ​യാ​ക്കാ​ൻ സി​ബി​എ​സ്ഇ എ​ടു​ ......
ഗ്രാ​മീ​ണ്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ ധ​ർ​ണ ന​ട​ത്തും
മ​ല​പ്പു​റം: കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് സ്വ​കാ​ര്യ​വ​ത്കരിക്കാനു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, ദേ​ശീ​യ ഗ്രാ​മീ​ണ്‍ ബാ​ങ്ക് രൂ​പീ​ക​രി​ക്കു​ക, ഗ്രാ​മീ​ ......
വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​ത്തു പേ​ർ​ക്കു പ​രി​ക്ക്
പെ​രി​ന്ത​ൽ​മ​ണ്ണ: വി​വി​ധ​യി​ട​ങ്ങ​ളി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ങ്ങളിൽ കൊ​പ്പ​ത്ത് ബൈ​ക്കും സ്കൂ​ട്ടി​യും കൂ​ട്ടി​യി​ടി​ച്ച് കൊ​പ്പം കു​ന്ന​പ്പി​ലാ​ക ......
ബി​രു​ദ കോ​ഴ്സ്: ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്നു മു​ത​ൽ
വ​ളാ​ഞ്ചേ​രി: എം​ഇ​എ​സ് കേ​വീ​യം കോ​ള​ജി​ലെ വി​വി​ധ ബി​രു​ദ കോ​ഴ്സു​ക​ളി​ലെ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട അ​ഡ്മി​ഷ​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്നു മു​ത​ൽ ......
യാ​ത്ര​യ​യ​പ്പ് ഇ​ന്ന്
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ നേ​താ​വും സി​ൻ​ഡി​ക്ക​റ്റ് അം​ഗ​വു​മാ​യ കെ.​വി​ശ്വ​നാ​ഥി​ന് ഇ​ന്നു യാ​ത്ര​യ ......
കെഎസ്ആ​ർ​ടി​സി ഡ്രൈ​വ​റെ മ​ർ​ദി​ച്ച സം​ഭ​വം: നാ​ലു പേ​ർ അ​റ​സ്റ്റി​ൽ
പെ​രി​ന്ത​ൽ​മ​ണ്ണ: ക​ഐ​സ്ആ​ർ​ടി​സി ബ​സ് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്നു ആ​രോ​പി​ച്ച് വാ​ഹ​നം ത​ട​ഞ്ഞു ബ​സ് ഡ്രൈ​വ​റെ വ​ലി​ച്ചി​റ​ക്കി മ​ർ​ദി​ച്ച സം ......
പ്ര​തി​ക​ളു​ടെ വൈ​ദ്യ​പ​രി​ശോ​ധ​ന; താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ബ​ഹ​ളം
തി​രൂ​ര​ങ്ങാ​ടി: രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​ന്‍റെ തി​ര​ക്കി​നി​ട​യ്ക്ക് വി​വി​ധ കേ​സു​ക​ളി​ൽ പോ​ലീ​സ് പി​ടി​കൂ​ടു​ന്ന​വ​രു​ടെ മെ​ഡി​ക്ക​ൽ പ​ര ......
പ​നി​ബാ​ധി​ച്ച് മ​രി​ച്ചു
മ​ഞ്ചേ​രി: പ​നി​ബാ​ധി​ച്ച് മ​രി​ച്ചു. മ​ഞ്ചേ​രി കാ​ര​ക്കു​ന്ന് ചെ​റു​പ​ള്ളി പ​രി​യാ​ര​ത്ത് അ​ബ്ദു​ൽ​ജ​ബ്ബാ​ർ (48)ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ......
വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പെ​ട്ട് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
പൂ​ക്കോ​ട്ടും​പാ​ടം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പെ​ട്ട് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പ​റ​യ​ങ്കാ​ട് കൊ​ട്ട​ത്തൊ​ടി​ക കു​ഞ്ഞി​മു​ഹ​മ്മ​ദി​ ......
ബീ​രി​ച്ചേ​രി റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​നു പുതുജീവൻ
ഇ​ന്നോ​വ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു കു​ടും​ബ​ത്തി​ലെ ആ​റു പേ​ർ​ക്കു പ​രി​ക്ക്; ഒ​രാ​ൾ​ ഗു​രു​ത​രനിലയിൽ
കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കി​യി​ല്ല; രോ​ഗി​ക​ൾ​ക്ക് ദു​രി​തം
ന​ഗ​രം വീ​ണ്ടും വെ​ള്ള​ക്കെ​ട്ടി​ൽ
മ​ഴ ക​ന​ത്ത​തോ​ടെ തീ​ര​ദേ​ശത്ത് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി
തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു പ​നി​ബാ​ധി​ത​ർ പ്ര​വ​ഹി​ക്കു​ന്നു
കു​രി​ശു​മ​ല​യി​ൽ ഭ​ണ്ഡാ​ര​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച
ജനറൽ ആശുപത്രിയിലെ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് രോ​ഗി​ക​ളെ വ​ല​യ്ക്കു​ന്നു
ഒരു മഴയിൽ റോ​ഡ് തോ​ടാ​യി
പ്ര​തി​ക​ളു​ടെ വൈ​ദ്യ​പ​രി​ശോ​ധ​ന; താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ബ​ഹ​ളം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.