തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
വ​ന്യ​ജീ​വി​ക​ൾ ച​ത്തൊ​ടു​ങ്ങു​ന്നു
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ടു​ത്ത വ​ര​ൾ​ച്ച വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ നി​ല​നി​ല്പി​ന് ഭീ​ഷ​ണി​യാ​കു​ന്നു. നീ​രു​വ​റ​ക​ളും ജ​ല​സ്രോ​ത​സു​ക​ളും വ​റ്റി​വ​ര​ണ്ട​തോ​ടെ നീ​ല​ഗി​രി ജൈ​വ വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​യ വ​ന​വും വ​ന്യ​മൃ​ഗ​ങ്ങ​ളും രൂ​ക്ഷ​മാ​യ വ​റു​തി​യു​ടെ പി​ടി​യി​ല​മ​ർ​ന്നു. ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് വ​ന​ങ്ങ​ൾ ക​ത്തി​യെ​രി​ഞ്ഞ​തും, വ​ര​ൾ​ച്ച​യും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ നാ​ശ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു. ഏ​ഷ്യ​ൻ വ​ൻ​ക​ര​യി​ലെ ആ​ന​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ആ​വാ​സ കേ​ന്ദ്ര​മാ​ണ് നീ​ല​ഗി​രി ബ​യോ​സ്ഫി​യ​ർ മേ​ഖ​ല. വ​യ​നാ​ട്, നാ​ഗ​ർ​ഹോ​ള, ബ​ന്ദി​പ്പൂ​ർ, മു​തു​മ​ല എ​ന്നീ പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ടു​കി​ട​ക്കു​ന്ന വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ട്ട​താ​ണ് നീ​ല​ഗി​രി ജൈ​വ​മേ​ഖ​ല. ഇ​വ​യി​ൽ ക​ർ​ണാ​ട​ക​യി​ലെ ബ​ന്ദി​പ്പൂ​ർ, നാ​ഗ​ർ​ഹോ​ള സ​ങ്കേ​ത​വും, ത​മി​ഴ്നാ​ട്ടി​ലെ മു​തു​മ​ല സ​ങ്കേ​ത​വു​മാ​ണ് വ​ര​ൾ​ച്ച മൂ​ലം ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത്.
തീ​റ്റ​യും, വെ​ള്ള​വു​മി​ല്ലാ​തെ വ​ന്യ​മൃ​ഗ​ങ്ങ​ൾ അ​ല​യു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റി. രോ​ഗ​ങ്ങ​ൾ​മൂ​ല​വും, ഭ​ക്ഷ​ണ​വു​മി​ല്ലാ​തെ​യും നി​ര​വ​ധി വ​ന്യ​മൃ​ഗ​ങ്ങ​ൾ ചാ​കു​ന്ന​താ​യാ​ണ് വി​വ​രം. വ​യ​നാ​ടി​നോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന മു​തു​മ​ല, ബ​ന്ദി​പ്പൂ​ർ, നാ​ഗ​ർ​ഹോ​ള വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ൽ വേ​ന​ലി​ന്‍റെ തു​ട​ക്ക​ത്തി​ലേ കാ​ട്ടു​തീ ഉണ്ടായി. ഇ​ല​പൊ​ഴി​യും കാ​ടാ​യ​തി​നാ​ൽ ത​ണ​ലും ഇ​ല്ലാ​താ​യി. വേ​ന​ലി​ന്‍റെ തീ​വ്ര​ത മു​ന്പെ​ങ്ങു​മി​ല്ലാ​ത്ത​വി​ധം രൂ​ക്ഷ​മാ​യ​തോ​ടെ അ​ടി​ക്കാ​ടു​ക​ൾ കാ​ട്ടു​തീ​യി​ൽ ചാ​ന്പ​ലാ​യി. ഇ​തോ​ടെ വ​ന​ത്തി​ൽ പ​ട്ടി​ണി​യാ​യി. ബ​ന്ദി​പ്പൂ​ർ വ​ന​മേ​ഖ​ല​യി​ൽ നൂ​റു​ക​ണ​ക്കി​ന് ഏ​ക്ക​ർ കാ​ടു​ക​ളാ​ണ് കാ​ട്ടു​തീ​യി​ൽ ചാ​ന്പ​ലാ​യ​ത്.
വി​ശ​പ്പും, ചൂ​ടും മൂ​ലം പൊ​റു​തി മു​ട്ടി​യ വ​ന്യ​മൃ​ഗ​ങ്ങ​ൾ വ​യ​നാ​ട​ൻ വ​ന​ത്തി​ലേ​ക്ക് കു​ടി​യേ​റി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ഉ​ണ്ടാ​യ കാ​ട്ടു​തീ​യും, വെ​യി​ലി​ന്‍റെ തീ​വ്ര​ത​യും ഈ ​കു​ടി​യേ​റ്റ​ക്കാ​രെ ഗ​തി​കേ​ടി​ലാ​ക്കി. പ്രോ​ജ​ക്ട് എ​ലി​ഫ​ന്‍റ് പ്രൊ​ട്ട​ക്‌‌ഷൻ മേ​ഖ​ല കൂ​ടി​യാ​യ നീ​ല​ഗി​രി ബ​യോ​സ്ഫി​യ​ർ മേ​ഖ​ല​യി​ൽ​പെ​ട്ട വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ സ​ഹ്യ​ന്‍റെ മ​ക്ക​ളു​ടെ കാ​ര്യ​മാ​ണ് ഏ​റെ ക​ഷ്ട​ത്തി​ലാ​യ​ത്. മു​ള​യി​ല​യും പ​ച്ച​പ്പു​ല്ലും ല​ഭ്യ​മ​ല്ലാ​താ​യ​ത് സ​സ്യാ​ഹാ​രി​ക​ളാ​യ മൃ​ഗ​ങ്ങ​ളെ ഗ​തി​കെ​ട്ട് പു​ല്ല് തി​ന്നു​ന്ന പു​ലി​യു​ടെ അ​വ​സ്ഥ​യി​ലാ​ക്കി. മ​സ്ത​കം കൊ​ണ്ട് കു​ത്തി വീ​ഴ്ത്തു​ന്ന ചെ​റി​യ മ​ര​ങ്ങ​ളു​ടെ ഇ​ല​യും, തോ​ലും കൂ​ടാ​തെ ക​ന്പു​ക​ൾ പോ​ലും തി​ന്നാ​ണ് ആ​ന​ക​ൾ ജീവിക്കു ന്നത്. തീ​റ്റ തേ​ടി ആ​ന​യ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.
ര​ണ്ടാ​ഴ്ച മു​ന്പ് ചു​ള്ളി​യോ​ടി​ന് സ​മീ​പം കൃ​ഷി​യി​ട​ത്തി​ൽ കു​രു​മു​ള​ക് പ​റി​ക്കു​ക​യാ​യി​രു​ന്ന അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി കാ​ട്ടു​കൊ​ന്പ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. വ​ന​ത്തി​ൽ നി​ന്നും 20 കി​ലോ​മീ​റ്റ​ർ അ​ക​ല ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​രെ ആ​ന​ക​ൾ എ​ത്താ​ൻ തു​ട​ങ്ങി​യ​ത് ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യി.
മ​ഴ​യു​ടെ അ​ള​വ് വ​യ​നാ​ട്ടി​ൽ ക്ര​മാ​തീ​ത​മാ​യി കു​റ​ഞ്ഞു. പ്ര​കൃ​തി​ദ​ത്ത മ​ര​ങ്ങ​ൾ വെ​ട്ടി​ന​ശി​പ്പി​ച്ച് അ​ക്കേ​ഷ്യ, യൂ​ക്കാ​ലി പോ​ലു​ള്ള വെ​ള്ളം വ​ലി​ച്ചെ​ടു​ക്കു​ന്ന മ​ര​ങ്ങ​ൾ വ​ന​ത്തി​ൽ വ​ച്ചു​പി​ടി​പ്പി​ച്ച​തോ​ടെ​യാ​ണ് വ​ന​ത്തി​ലെ നീ​രു​റ​വ​ക​ളും മ​റ്റും വ്യാ​പ​ക​മാ​യി വ​റ്റി​വ​ര​ണ്ട​ത്. ജ​ല​സ്രോ​ത​സു​ക​ളെ​ല്ലാം വ​ന​ത്തി​ൽ നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യും ചെ​യ്തു.
വ​നം വ​കു​പ്പ് മു​ന്നി​ട്ടി​റ​ങ്ങി വ​ന​ത്തി​നു​ള്ളി​ൽ കു​ള​ങ്ങ​ൾ കു​ഴി​ച്ച് വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് ദാ​ഹ​ജ​ല​മൊ​രു​ക്കു​ന്ന​ത് ഒ​രു പ​രി​ധി​വ​രെ ആ​ശ്വാ​സം ന​ൽ​കു​ന്നു​ണ്ട്. കൃ​ഷ്ണ​മൃ​ഗ​ങ്ങ​ൾ, കാ​ട്ടി തു​ട​ങ്ങി​യ ഇ​നം മൃ​ഗ​ങ്ങ​ളും പ​ട്ടി​ണി​യി​ലാ​ണ്. പ​ച്ച​പ്പു​ല്ലാ​ണ് ഇ​ത്ത​രം മൃ​ഗ​ങ്ങ​ളു​ടെ ആ​ഹാ​രം. എ​ന്നാ​ൽ ഇ​തി​ന്‍റെ അ​ഭാ​വം ഇ​വ​യെ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലി​റ​ങ്ങാ​ൻ കാ​ര​ണ​മാ​ക്കു​ന്നു. വ​റു​തി​യി​ല​ക​പ്പെ​ട്ട വ​ന്യ​ജീ​വി​ക​ൾ നാ​ട്ടി​ലു​ണ്ടാ​ക്കു​ന്ന കു​ഴ​പ്പ​ങ്ങ​ൾ നാ​ട്ടി​ലെ സ​മാ​ധാ​നം കെ​ടു​ത്തു​ന്ന​വ​യാ​ണ്.
വ​ന​ത്തി​നോ​ട് ചേ​ർ​ന്ന ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ പ​രാ​ക്ര​മം കൂ​ടു​ത​ൽ. ത​ക​ർ​ച്ച നേ​രി​ടു​ന്ന ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ത്തി​ലേ​ക്കാ​ണ് സ്വ​ന്തം ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ വ​ന്യ​മൃ​ഗ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​ത്.
ജീ​വ​ൻ നി​ല​നി​ർ​ത്താ​നു​ള്ള ത​ത്ര​പ്പാ​ടി​ൽ നി​ര​വ​ധി വ​ന്യ​ജീ​വി​ക​ളാ​ണ് വൈ​ദ്യു​തി ഷോ​ക്കി​ലും, വെ​ടി​യേ​റ്റും, ഭ​ക്ഷ​ണം കി​ട്ടാ​തെ​യും, രോ​ഗം പി​ടി​പെ​ട്ടും ച​ത്തു​വീ​ഴു​ന്ന​ത്. സ​സ്യ, ജ​ന്തു​ജാ​ല വൈ​വി​ധ്യം കൊ​ണ്ട് സ​ന്പ​ന്ന​മാ​യ ഈ ​മേ​ഖ​ല​യി​ലെ വ​റു​തി വ​ന​വ​ന്യ​ജീ​വി​ക​ളു​ടെ നി​ല​നി​ല്പ് അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​തോ​ടൊ​പ്പം സ​മീ​പ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടേ​യും നി​ല​നി​ല്പി​ന് ഭീ​ഷ​ണി​യാ​യി മാ​റു​ന്നു.


അ​ടി​യ​റ വ​ര​വിന്‍റെ പൊലിമ കുറയ്ക്കേണ്ടെന്ന് തീരുമാനം
മാ​ന​ന്ത​വാ​ടി: ഇ​ത്ത​വ​ണ വി​വി​ധ ഉ​പ​ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​ന്നും വ​ള്ളി​യൂ​ർ​ക്കാ​വി​ലേ​ക്ക് വ​രു​ന്ന അ​ടി​യ​റ​ വരവിന് കൊ​ഴു​പ്പേ​റും.
ക​ടു​ത്ത ......
വ​ള്ളി​യൂ​ർ​ക്കാ​വ് ഉ​ത്സ​വം ഇന്ന് സ​മാ​പി​ക്കും
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ലെ പ്ര​ധാ​ന ആ​ഘോ​ഷ​ങ്ങ​ളി​ലൊ​ന്നാ​യ വ​ള്ളി​യൂ​ർ​ക്കാ​വ് മ​ഹോ​ത്സ​വം ഇ​ന്ന് സ​മാ​പി​ക്കും.
ഉ​പ​ക്ഷേ​ത്ര​ങ്ങ​ളാ​യ ചി ......
ബി​എ​സ്എ​ൻ​എ​ൽ താ​ത്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ൾ ഉ​പ​വസിച്ചു
ക​ൽ​പ്പ​റ്റ: ബി​എ​സ്എ​ൻ​എ​ൽ താ​ത്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ൾ ക​ൽ​പ്പ​റ്റ ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച് പ​രി​സ​ര​ത്ത് കൂ​ട്ട ഉ​പ​വാ​സം ന​ട​ത്തി. ക​രാ​ർ തൊ​ ......
ഫു​ട്ബോ​ൾ സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​ന്പ്
ക​ൽ​പ്പ​റ്റ: അ​ൽ​എ​ത്തി​ഹാ​ദ് ഫു​ട്ബോ​ൾ ക്ല​ബ് ജി​ല്ല​യി​ൽ സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും. അ​ണ്ട​ർ 13, 16, 18 വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ ......
ജ​വാ​ന്‍റെ കു​ടും​ബ​ത്തി​ന് നീ​തി ല​ഭ്യ​മാ​ക്ക​ണം
മാ​ന​ന്ത​വാ​ടി: നാ​സി​ക്കി​ലെ ദേ​വ​ലാ​ലി ആ​ർ​ട്ടി​ല​റി യൂ​ണി​റ്റി​ലെ സൈ​നി​ക​നാ​യി​രു​ന്ന കൊ​ല്ലം ഏ​ഴു​കോ​ണ്‍ പ​വി​ത്രേ​ശ്വ​രം കാ​രു​വേ​ലി​ൽ റോ​യ് ......
റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
മാ​ന​ന്ത​വാ​ടി: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച 10 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മ്മി​ച്ച എ​ട​വ​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​ലി​ക്കാ​ട് ക​രി​ന് ......
ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്യാ​ന്പ്
മാ​ന​ന്ത​വാ​ടി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജ​ന​മൈ​ത്രി എ​ക്സൈ​സ് സ്ക്വാ​ഡു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന വി​മു​ക്തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ ......
കാ​ട്ടി​ക്കു​ളം സ്കൂ​ളി​ന്‍റെ ശോച്യാവസ്ഥ പരിഹരിക്കാൻ നിർദേശം
കാ​ട്ടി​ക്കു​ളം: കാ​ട്ടി​ക്കു​ളം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ദു​ര​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന ......
നീ​ല​ഗി​രി​യി​ൽ പു​ള്ളി​പ്പു​ലി​ക​ൾ ചാ​കു​ന്ന​ത് വ​ർ​ധി​ക്കു​ന്നു
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ പു​ള്ളി​പ്പു​ലി​ക​ൾ ചാ​കു​ന്ന​ത് വ​ർ​ധി​ക്കു​ന്നു. 2009 മു​ത​ൽ 2017 വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം ജി​ല്ല​യി​ൽ 300 ......
ക​ടു​വ​യെ പി​ടി​കൂടണമെന്ന്
ഗൂ​ഡ​ല്ലൂ​ർ: നെ​ല്ലാ​ക്കോ​ട്ട മേ​ഖ​ല​യി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തു​ന്ന ന​ര​ഭോ​ജി ക​ടു​വ​യെ കൂ​ടുവച്ച് പി​ടി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ ......
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം പ​ഠ​ിക്കണമെന്ന്
പു​ൽ​പ്പ​ള്ളി: പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ർ​ണാ​ട​ക​യോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ കാ​ലാ​വ​സ്ഥ വ്യ​തി​ ......
എ​ച്ച്എം​എ​ൽ ഗ്രൂ​പ്പ് ഓ​ഫീ​സി​ന് മു​ന്പി​ൽ കൂ​ട്ട​സ​ത്യ​ഗ്ര​ഹം ന​ട​ത്തി
മേ​പ്പാ​ടി: മാ​നേ​ജ്മെ​ന്‍റ് ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ന്ന എ​ച്ച്എം​എ​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന​വും ജോ​ലി നി​ഷേ​ധി​ച്ച ദി​വ​സ​ങ്ങ​ളി​ലെ വേ​ത​ന​വും ......
ഫാ. ​ജീ​നോ മേ​ക്കാ​ട്ടി​ന് രൂ​പ​ത​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന്
മാ​ന​ന്ത​വാ​ടി: മൂ​ന്ന് വ​ര്‍​ഷ​ം മാ​ന​ന്ത​വാ​ടി രൂ​പ​ത​യി​ലെ വൈ​ദി​ക​നാ​യി​രു​ന്ന ഫാ. ​ഫി​ലി​പ്പ് (ജി​നോ) മേ​ക്കാ​ട്ടിന് ഇപ്പോൾ രൂ​പ​ത​യു​മാ‍​യി യാ​ത ......
കാ​യി​ക പ​രി​ശീ​ല​ന​ം സ​മാ​പി​ച്ചു
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ടു​ന്ന ’ഗോ​ത്ര​വി​ദ്യ’​യു​ടെ ഭാ​ഗ​മാ​യി എ​സ ......
അ​ഖി​ലി​ന് ഇ​നി വൈ​ദ്യു​ത വെ​ളി​ച്ച​ത്തി​ൽ പ​ഠി​ക്കാം
ജ​ല​സം​ര​ക്ഷ​ണ പാ​ഠ​ങ്ങ​ളു​മാ​യി നി​ർ​മ​ല​ഗി​രി കോ​ള​ജ്
സി​ബി​ടി​സി സം​വി​ധാ​നം വി​ജ​യ​ക​രം
ജ​ന​കീ​യ പാ​ർ​ക്ക് വെ​ള്ള​ത്തി​ലായി
കു​രി​ശു​മ​ല​യി​ൽ കേ​ര​ളാ ലാ​റ്റി​ൻ​ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ പാ​ഥേ​യം
കേ​ര​ള​ത്തി​ന്‍റെ ത​നി​മ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം: മേ​രി ബെ​ത്ത്ഹെ​സ്റ്റ​ണ്‍
എം​എ​സ്എ​ഫ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം; ക​ണ്ണീ​ർ​വാ​ത​കം
കാ​യി​ക പ​രി​ശീ​ല​ന​ം സ​മാ​പി​ച്ചു
എം​ജി​യി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി​ക് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ
ച​ങ്ങ​നാ​ശേ​രി​തി​രു​വ​ല്ല റെ​യി​ൽ​വേ ഇ​ര​ട്ട​പ്പാ​ത ഇ​ന്നു ക​മ്മീ​ഷ​ൻ ചെ​യ്യും
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.