തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ക​യ്യേ​റ്റ ഭൂ​മി ഒ​ഴി​പ്പി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല
ക​ൽ​പ്പ​റ്റ: നാ​ളെ ലോ​ക വ​ന​ദി​നം ആ​ഘോ​ഷി​ക്കു​ന്പോ​ൾ വ​യ​നാ​ട്ടി​ലെ വ​നം ക​യ്യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​ൻ ന​ട​പ​ടി​യി​ല്ലാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​ന്നു.
ജി​ല്ല​യി​ൽ സൗ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​നി​ൽ 1369.29 ഹെ​ക്ട​ർ വ​ന​ഭൂ​മി​യും നോ​ർ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​നി​ൽ 369.79 ഹെ​ക്ട​ർ വ​ന​ഭൂ​മി​യാ​ണ് കയ്യേ​റി​യി​ട്ടു​ള്ള​ത്. വ​ന വ​ത്ക​ര​ണ​ത്തി​നാ​യി ഒ​രോ വ​ർ​ഷ​വും ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് പു​തി​യ പ​ദ്ധ​തി​ക​ൾ അ​വി​ഷ്കക​രി​ക്കു​ന്പോ​ഴും വ​ർ​ഷ​ങ്ങ​ളാ​യി ക​യ്യേ​റി​യ വ​ന ഭൂ​മി തി​രി​ച്ച് പി​ടി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ എ​ങ്ങു​മെ​ത്തി​യി​ല്ല.
കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​നും ജ​ല​ശോ​ഷ​ണ​ത്തി​നും പ്ര​ധാ​ന കാ​ര​ണം വ​ന​ന​ശീ​ക​ര​ണ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടും കൈ​യേ​റ്റ ഭൂ​മി തി​രി​ച്ച് പി​ടി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കാ​ത്ത​ത് പ്ര​തി​ക്ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ജി​ല്ല​യി​ൽ സൗ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​നി​ൽ 1369.29 ഹെ​ക്ട​ർ വ​ന​ഭൂ​മി​യും നോ​ർ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​നി​ൽ 369.79 ഹെ​ക്ട​ർ വ​ന​ഭൂ​മി​യു​മാ​ണ് ക​യ്യേ​റി​യി​ട്ടു​ള്ള​ത്. അ​ന്യാ​ധീ​ന​പ്പെ​ട്ട വ​ന​ഭൂ​മി തി​രി​ച്ച് പി​ടി​ക്കു​മെ​ന്ന് സ​ർ​ക്കാ​രു​ക​ൾ പ​റ​യാ​റു​ണ്ടെ​ങ്കി​ലും ഈ ​കാ​ര്യ​ത്തി​ന് വേ​ണ്ട പ​രി​ഗ​ണ ന​ൽ​കു​ന്നി​ല്ല​ന്ന് പ​രി​സ്ഥി​തി വാ​ദി​ക​ൾ പ​റ​യു​ന്നു.
ഒ​രോ വ​ർ​ഷം ക​ഴി​യും​തോ​റും മ​ഴ​യു​ടെ അ​ള​വ് കു​റ​യു​ക​യും ചൂ​ട് വ​ർ​ധി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട വ​ന​സ​ന്പ​ത്ത് തി​രി​കെ പി​ടി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.


അ​ടി​യ​റ വ​ര​വിന്‍റെ പൊലിമ കുറയ്ക്കേണ്ടെന്ന് തീരുമാനം
മാ​ന​ന്ത​വാ​ടി: ഇ​ത്ത​വ​ണ വി​വി​ധ ഉ​പ​ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​ന്നും വ​ള്ളി​യൂ​ർ​ക്കാ​വി​ലേ​ക്ക് വ​രു​ന്ന അ​ടി​യ​റ​ വരവിന് കൊ​ഴു​പ്പേ​റും.
ക​ടു​ത്ത ......
വ​ള്ളി​യൂ​ർ​ക്കാ​വ് ഉ​ത്സ​വം ഇന്ന് സ​മാ​പി​ക്കും
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ലെ പ്ര​ധാ​ന ആ​ഘോ​ഷ​ങ്ങ​ളി​ലൊ​ന്നാ​യ വ​ള്ളി​യൂ​ർ​ക്കാ​വ് മ​ഹോ​ത്സ​വം ഇ​ന്ന് സ​മാ​പി​ക്കും.
ഉ​പ​ക്ഷേ​ത്ര​ങ്ങ​ളാ​യ ചി ......
ബി​എ​സ്എ​ൻ​എ​ൽ താ​ത്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ൾ ഉ​പ​വസിച്ചു
ക​ൽ​പ്പ​റ്റ: ബി​എ​സ്എ​ൻ​എ​ൽ താ​ത്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ൾ ക​ൽ​പ്പ​റ്റ ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച് പ​രി​സ​ര​ത്ത് കൂ​ട്ട ഉ​പ​വാ​സം ന​ട​ത്തി. ക​രാ​ർ തൊ​ ......
ഫു​ട്ബോ​ൾ സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​ന്പ്
ക​ൽ​പ്പ​റ്റ: അ​ൽ​എ​ത്തി​ഹാ​ദ് ഫു​ട്ബോ​ൾ ക്ല​ബ് ജി​ല്ല​യി​ൽ സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും. അ​ണ്ട​ർ 13, 16, 18 വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ ......
ജ​വാ​ന്‍റെ കു​ടും​ബ​ത്തി​ന് നീ​തി ല​ഭ്യ​മാ​ക്ക​ണം
മാ​ന​ന്ത​വാ​ടി: നാ​സി​ക്കി​ലെ ദേ​വ​ലാ​ലി ആ​ർ​ട്ടി​ല​റി യൂ​ണി​റ്റി​ലെ സൈ​നി​ക​നാ​യി​രു​ന്ന കൊ​ല്ലം ഏ​ഴു​കോ​ണ്‍ പ​വി​ത്രേ​ശ്വ​രം കാ​രു​വേ​ലി​ൽ റോ​യ് ......
റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
മാ​ന​ന്ത​വാ​ടി: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച 10 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മ്മി​ച്ച എ​ട​വ​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​ലി​ക്കാ​ട് ക​രി​ന് ......
ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്യാ​ന്പ്
മാ​ന​ന്ത​വാ​ടി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജ​ന​മൈ​ത്രി എ​ക്സൈ​സ് സ്ക്വാ​ഡു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന വി​മു​ക്തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ ......
കാ​ട്ടി​ക്കു​ളം സ്കൂ​ളി​ന്‍റെ ശോച്യാവസ്ഥ പരിഹരിക്കാൻ നിർദേശം
കാ​ട്ടി​ക്കു​ളം: കാ​ട്ടി​ക്കു​ളം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ദു​ര​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന ......
നീ​ല​ഗി​രി​യി​ൽ പു​ള്ളി​പ്പു​ലി​ക​ൾ ചാ​കു​ന്ന​ത് വ​ർ​ധി​ക്കു​ന്നു
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ പു​ള്ളി​പ്പു​ലി​ക​ൾ ചാ​കു​ന്ന​ത് വ​ർ​ധി​ക്കു​ന്നു. 2009 മു​ത​ൽ 2017 വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം ജി​ല്ല​യി​ൽ 300 ......
ക​ടു​വ​യെ പി​ടി​കൂടണമെന്ന്
ഗൂ​ഡ​ല്ലൂ​ർ: നെ​ല്ലാ​ക്കോ​ട്ട മേ​ഖ​ല​യി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തു​ന്ന ന​ര​ഭോ​ജി ക​ടു​വ​യെ കൂ​ടുവച്ച് പി​ടി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ ......
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം പ​ഠ​ിക്കണമെന്ന്
പു​ൽ​പ്പ​ള്ളി: പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ർ​ണാ​ട​ക​യോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ കാ​ലാ​വ​സ്ഥ വ്യ​തി​ ......
എ​ച്ച്എം​എ​ൽ ഗ്രൂ​പ്പ് ഓ​ഫീ​സി​ന് മു​ന്പി​ൽ കൂ​ട്ട​സ​ത്യ​ഗ്ര​ഹം ന​ട​ത്തി
മേ​പ്പാ​ടി: മാ​നേ​ജ്മെ​ന്‍റ് ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ന്ന എ​ച്ച്എം​എ​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന​വും ജോ​ലി നി​ഷേ​ധി​ച്ച ദി​വ​സ​ങ്ങ​ളി​ലെ വേ​ത​ന​വും ......
ഫാ. ​ജീ​നോ മേ​ക്കാ​ട്ടി​ന് രൂ​പ​ത​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന്
മാ​ന​ന്ത​വാ​ടി: മൂ​ന്ന് വ​ര്‍​ഷ​ം മാ​ന​ന്ത​വാ​ടി രൂ​പ​ത​യി​ലെ വൈ​ദി​ക​നാ​യി​രു​ന്ന ഫാ. ​ഫി​ലി​പ്പ് (ജി​നോ) മേ​ക്കാ​ട്ടിന് ഇപ്പോൾ രൂ​പ​ത​യു​മാ‍​യി യാ​ത ......
കാ​യി​ക പ​രി​ശീ​ല​ന​ം സ​മാ​പി​ച്ചു
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ടു​ന്ന ’ഗോ​ത്ര​വി​ദ്യ’​യു​ടെ ഭാ​ഗ​മാ​യി എ​സ ......
അ​ഖി​ലി​ന് ഇ​നി വൈ​ദ്യു​ത വെ​ളി​ച്ച​ത്തി​ൽ പ​ഠി​ക്കാം
ജ​ല​സം​ര​ക്ഷ​ണ പാ​ഠ​ങ്ങ​ളു​മാ​യി നി​ർ​മ​ല​ഗി​രി കോ​ള​ജ്
സി​ബി​ടി​സി സം​വി​ധാ​നം വി​ജ​യ​ക​രം
ജ​ന​കീ​യ പാ​ർ​ക്ക് വെ​ള്ള​ത്തി​ലായി
കു​രി​ശു​മ​ല​യി​ൽ കേ​ര​ളാ ലാ​റ്റി​ൻ​ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ പാ​ഥേ​യം
കേ​ര​ള​ത്തി​ന്‍റെ ത​നി​മ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം: മേ​രി ബെ​ത്ത്ഹെ​സ്റ്റ​ണ്‍
എം​എ​സ്എ​ഫ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം; ക​ണ്ണീ​ർ​വാ​ത​കം
കാ​യി​ക പ​രി​ശീ​ല​ന​ം സ​മാ​പി​ച്ചു
എം​ജി​യി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി​ക് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ
ച​ങ്ങ​നാ​ശേ​രി​തി​രു​വ​ല്ല റെ​യി​ൽ​വേ ഇ​ര​ട്ട​പ്പാ​ത ഇ​ന്നു ക​മ്മീ​ഷ​ൻ ചെ​യ്യും
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.