തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
റോ​ഡ് ഉ​ദ്ഘാ​ട​നം
വി​ല​ങ്ങാ​ട്: വാ​ണി​മേ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത തൈ​ക്കൂ​ട്ട​ത്തി​ൽ കോ​ടി​യൂ​റ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​സി. ജ​യ​ൻ നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് മെംബ​ർ മു​നീ​ർ കാ​ര്യാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ എം.​കെ. മ​ജീ​ദ്, അ​ഷ്റ​ഫ് കൊ​റ്റാ​ല, മെ​ന്പ​ർ പി.​പി. റാ​നി​യ, എ​ൻ.​കെ. മൂ​സ്സ​മാ​സ്റ്റ​ർ, സു​ബൈ​ർ തോ​ട്ട​ക്കാ​ട്ട്,ആ​മ​ത് ഹാ​ജി എ​ട​വ​ഞ്ചേ​രി, ടി.​കെ. ആ​ഷി​ഖ്, വി.​വി. ആ​ലി​ക്കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
താ​മ​ര​ശേ​രി : പു​ന​രു​ദ്ധരിച്ച അ​ണ്ടോണ ​വാ​ർ​ഡി​ലെ പു​ല്ലോ​റ​ക്കു​ന്ന്-​ല​ക്ഷം​വീ​ട് റോ​ഡ് വാ​ർ​ഡ് മെംബ​ർ റ​സീ​ന സി​യ്യാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ അ​ബൂ​ബ​ക്ക​ർ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി മാ​മു, പി.​പി ഹാ​ഫി​സ് റ​ഹി​മാ​ൻ, കു​ന്നം​വ​ള്ളി മു​ഹ​മ്മ​ദ്, സു​ബൈ​ർ വെ​ഴു​പ്പൂ​ർ, ക​രീം താ​മ​ര​ശേ​രി, സി.​എ​ൻ അ​ബ്ദു​ന്നാ​സ​ർ, എ.​കെ ഹ​മീ​ദ് ഹാ​ജി, സ​ൽ​മാ​ൻ അ​രീ​ക്ക​ൽ, മ​ജീ​ദ് പി.​കെ, ഷൈ​നി, എ.​കെ സി​യ്യാ​ലി, മ​ജീ​ദ് അ​ണ്ടേ ാണ, ​അ​നി​ൽ, കു​ന്നു​മ്മ​ൽ ഹു​സ്സ​യി​ൻ, എ.​കെ അ​ഷ്റ​ഫ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
ജി​ഷ്ണു പ്ര​ണോ​യി കേ​സ്: സി.​പി. ഉ​ദ​യ​ഭാ​നു​വി​നെ മാ​റ്റണമെന്ന ആ​വ​ശ്യ​ത്തിൽ കു​ടും​ബ​ത്തിന് ആ​ശ​ങ്ക
നാ​ദാ​പു​രം: ജി​ഷ്ണു പ്ര​ണോ​യ് കേ​സി​ലെ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ സ്ഥാ​ന​ത്ത് നി​ന്ന് സി.​പി. ഉ​ദ​യ​ഭാ​നു​വി​നെ മാ​റ്റാ​നു​ള്ള പോ​ലീ​സ് നീ​ക്കം കു​ട ......
കു​ടി​യി​റ​ക്ക് ഭീ​ഷ​ണി: 20ന് ക​ർ​ഷ​ക ര​ക്ഷാ​യാ​ത്ര
കോഴിക്കോ​ട്: കൂ​രാ​ച്ചു​ണ്ട്, കാ​ന്ത​ലാ​ട്, ച​ക്കി​ട്ട​പാ​റ, ക​ക്കാ​ടം​പൊ​യി​ൽ തു​ട​ങ്ങി​യ വി​ല്ലേ​ജു​ക​ളി​ലെ നൂ​റു​ക​ണ​ക്കി​ന് ക​ർ​ഷ​ക​രെ കൂ​ട്ട​ത്തോ ......
ഗെ​യി​ൽ വാ​ത​ക പൈ​പ്പ്: ഒ​ത്തു​തീ​ർ​പ്പാ​യി​ല്ലെന്ന് സ​മ​ര സ​മി​തി
മു​ക്കം: നി​ർ​ദ്ദി​ഷ്ട കൊ​ച്ചി- മം​ഗ​ലാ​പു​രം വാ​ത​ക പൈ​പ്പ് ലൈ​നി​നെ​തി​രേയുള്ള സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​യെ​ന്നും പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​ൻ ധാ​ര​ണ​യ ......
യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ഭ​ര​ണ​സ​മി​തി യോഗം ബ​ഹി​ഷ്ക​രി​ച്ചു
മു​ക്കം: വാ​ത​ക പൈ​പ്പ് ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റ​ണ​മെ​ന്ന യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യം ച​ർ​ച്ച ചെ​യ്യാ​ത്ത​തി​ൽ പ്ര​തി ......
ചി​ട്ടി ത​ട്ടി​പ്പ്: അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി
നാ​ദാ​പു​രം: ല​ക്ഷ​ങ്ങ​ളു​ടെ ചി​ട്ടി പൊ​ട്ടി ഇ​ട​പാ​ടു​കാ​ർ വ​ഞ്ചി​ക്ക​പ്പെ​ട്ട കേ​സി​ൽ നാ​ദാ​പു​രം പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ക​ല്ലാ​ച് ......
കനോലി കനാൽ, കല്ലായിപ്പുഴ നവീകരണം: മാ​സ്റ്റ​ർ​പ്ലാ​ൻ ഒ​രു​ മാ​സ​ത്തി​ന​കം
കോ​ഴി​ക്കോ​ട്: ക​നോ​ലി ക​നാ​ലി​ന്‍റെ​യും ക​ല്ലാ​യി​പ്പു​ഴ​യു​ടെ​യും വി​ക​സ​ന​വും സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​യ്യാ​റാ​ക്കി​യ സ​ർ​വേ റി​പ്പ ......
ഡി​ഡി​ഇ ഓ​ഫീ​സി​നു മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി
കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ വി​ദ്യാ​ല​യ​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ക്കു​ക, നി​ല​വി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന​തും സ​ര് ......
അ​ന​ധി​കൃ​ത​പാ​ര്‍​ക്കിം​ഗി​നെതിരേ കർശന നടപടിയുമായി പോലീസ്
കോ​ഴി​ക്കോ​ട്: തി​ര​ക്കേ​റി​യ മാ​വൂ​ര്‍ റോ​ഡ് ജം​ഗ്ഷ​നു സ​മീ​പം യാ​ത്ര​ക്കാ​രെ​വ​ല​യ്ക്കു​ന്ന അ​ന​ധി​കൃ​ത​പാ​ര്‍​ക്കിം​ഗി​ന് ട്രാ​ഫി​ക് പോ​ലീ​സ് പൂട്ട ......
തുടർ വിദ്യാഭ്യാസ കലോത്സവം: സ്വാ​ഗ​തസം​ഘം യോ​ഗം നാളെ
കോഴിക്കോട്: എ​ട്ടാ​മ​ത് കേ​ര​ള സാ​ക്ഷ​ര​താ തു​ട​ർ വി​ദ്യാ​ഭ്യാ​സ സം​സ്ഥാ​ന ക​ലോ​ത്സ​വം സ്വാ​ഗ​ത സം​ഘം ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം നാളെ രാ​വി​ലെ 10.30 ......
സി​ഗ്ന​ൽ മ​റി​ക​ട​ക്ക​ൽ: ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും
കോ​ഴി​ക്കോ​ട്: അ​മി​ത വേ​ഗ​ത​യി​ൽ ചു​വ​പ്പ് സി​ഗ്ന​ൽ ക​ട്ട് ചെ​യ്യു​ന്ന​വ​രു​ടെ​യും ഡ്രൈ​വിം​ഗി​നി​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ​യും ലൈ​ ......
യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡ് ഉ​പ​രോ​ധി​ച്ചു
നാ​ദാ​പു​രം: പാ​റ​ക്ക​ട​വി​ല്‍ യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡ് ഉ​പ​രോ​ധി​ച്ചു. പേ​രോ​ട് ചെ​റ്റ​ക്ക​ണ്ടി റോ​ഡ് ന​വീ​ക​ര​ണം ഉ​ട​ന്‍ പൂ​ര്‍​ത്തി​ ......
ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്
പേ​രാ​മ്പ്ര: നി​ർ​ദ്ദി​ഷ്ട മ​ല​യോ​ര ഹൈ​വേ​ക്ക് സ്ഥ​ലം വി​ട്ടു​കൊ​ടു​ക്കു​ന്ന​വ​ർ​ക്ക് ഉ​ചി​ത​മാ​യ ന​ഷ്ട പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നു കേ​ര​ളാ കോ​ൺ​ഗ്ര​സ് ......
മ​ലി​ന​ജ​ലം ഓടയിലൊ​ഴു​ക്കിയ കെ​ട്ടി​ട ഉ​ട​മ​യ്ക്ക് നോ​ട്ടീ​സ്
നാ​ദാ​പു​രം: ക​ല്ലാ​ച്ചി​യി​ൽ സ്വ​കാ​ര്യകെ​ട്ടി​ട​ത്തി​ൽ നി​ന്നും മ​ലി​ന​ജ​ലം ഓടയിൽ ഒ​ഴു​ക്കി​യ​തി​നെ​തി​രേ പ​രാ​തി. ചൊ​വാ​ഴ്ച്ച പൈ​പ്പ് ലൈ​ൻ റോ​ഡി​ല ......
ജാ​ഥ​യ്ക്ക് സ്വീകരണം നൽകി
കു​റ്റ്യാ​ടി: കോ​ഴി​ക്കോ​ട് ജി​ല്ലാ മ​ദ്യ വി​രു​ദ്ധ ഐ​ക്യ​വേ​ദി ന​ട​ത്തു​ന്ന വാ​ഹ​ന ​ജാ​ഥ​യ്ക്ക് കു​റ്റ്യാ​ടി​യി​ൽ സ്വീ​ക​ര​ണ​ം നൽകി. മ​ദ്യ​ന​യ​ത്തി​ ......
കൂടരഞ്ഞി ബൈ​പാ​സ് റോ​ഡിന്‍റെ അറ്റകുറ്റപ്പണി നടത്തണമെന്ന്
കൂ​ട​ര​ഞ്ഞി: ടൗ​ണി​ലെ ഗ​താ​ഗ​തക്കു​രു​ക്കി​ൽ നി​ന്നും ര​ക്ഷ​നേ​ടാ​നു​ള്ള ഏ​ക മാ​ർ​ഗ​മാ​യ ക​രി​ങ്കു​റ്റി പോ​സ്റ്റോ​ഫീ​സ് ജം​ഗ്ഷ​ൻ ബൈ​പാ​സ് റോ​ഡിന്‍റെ അ ......
വരക്കൂട്ടത്തിന്‍റെ ചി​ത്ര-​ശി​ൽപ്പ പ്ര​ദ​ർ​ശ​ന​ത്തി​ന് തു​ട​ക്ക​മാ​യി
കോ​ഴി​ക്കോ​ട്: ചി​ത്ര​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ വ​ര​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​ത​ചി​ത്ര എ​ന്ന പേ​രി​ൽ ചി​ത്ര-​ശി​ൽ​പ്പപ്ര​ദ​ർ​ശ​ന ......
പോ​സ്റ്റ്ഓ​ഫീ​സ് നി​ക്ഷേ​പം: ആ​ധാ​ർ സ​മ​ർ​പ്പി​ക്ക​ണം
കോ​ഴി​ക്കോ​ട്: കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഗ​സ​റ്റ് വി​ജ്ഞാ​പ​ന​പ്ര​കാ​രം എ​ല്ലാ പോ​സ്റ്റ്ഓ​ഫീ​സ് നി​ക്ഷേ​പ​ങ്ങ​ൾ​ക്കും ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ ......
യു​വ​തി​ക​ളെ മോ​ചി​പ്പി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണമെന്ന്
കോ​ഴി​ക്കോ​ട്: ദു​ബാ​യിൽ പെ​ൺ​വാ​ണി​ഭ സം​ഘ​ത്തി​ന്‍റെ വ​ല​യി​ൽ അ​ക​പ്പെ​ട്ട യു​വ​തി​ക​ളെ മോ​ചി​പ്പി​ക്കാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ടി​യ​ന്ത​ര ന ......
വി​ല്ലേ​ജ് ഓ​ഫീ​സ​ർ അവധിയിൽ; സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്കാ​യി നെട്ടോട്ടം
മു​ക്കം: ഓ​മ​ശേ​രി പു​ത്തൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ദി​വ​സ​ങ്ങ​ളാ​യി അ​വ​ധി​യി​ലാ​യ​തോ​ടെ ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ൽ. ഓ​മ​ശേ​രി ഗ്രാ​മ ......
പാ​സ് ന​ൽ​കുന്നി​ല്ല; വി​ദ്യാ​ർ​ഥി​ക​ൾ ബ​സ്‌സ്റ്റാ​ൻ‌​ഡി​ൽ പ്ര​ക​ട​നം ന​ട​ത്തി
പേ​രാ​മ്പ്ര: വി​ദ്യാ​ര്‍​ഥി​ക​ളെ ദ്രോ​ഹി​ക്കു​ന്ന ബ​സു​കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ബ​സ് സ്റ്റാ​ൻഡിൽ പ്ര ......
പക്രന്തളം ചു​രം റോ​ഡി​ൽ വീ​ണ്ടും മ​ണ്ണി​ടി​ച്ച​ിൽ
കു​റ്റ്യാ​ടി: പ​ക്ര​ന്ത​ളം ചു​രം റോ​ഡി​ൽ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ൽ. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ക​ന​ത്ത​മ​ഴ​യി​ലാ​ണ് മൂ​ന്നാം വ​ള​വി​ൽ മ​ണ്ണി​ടി​ച്ചി​ ......
അപകടഭീഷണിയുയർത്തി പാറപ്പൊടി
ക​ക്ക​ട്ടി​ൽ: സം​സ്ഥാ​ന പാ​ത 38 ൽ ​കു​ള​ങ്ങ​ര​ത്ത് പാ​ത​യോ​ര​ത്ത് ഇ​റ​ക്കി​യ പാറപ്പൊടി ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ന​ട​ക്കാ​ൻ ......
ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം
കോ​ട​ഞ്ച​രി: ജ​പ​മാ​ല മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ട​ഞ്ചേ​രി മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം ന​ട​ത്തി. വൈ​കുന്നേരം ......
ഫ​യ​ൽ അ​ദാ​ല​ത്ത് ന​വം​ബ​ർ 11 ന്
കോ​ഴി​ക്കോ​ട് : മേ​ഖ​ലാ ന​ഗ​രാ​സൂ​ത്ര​ണ കാ​ര്യാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കെ​ട്ടി​ട നി​ർ​മ്മാ​ണ അ​പേ​ക്ഷ​ക​ളിന്മേ​ൽ മു​ഖ്യ ന​ഗ​രാ​സൂ​ത്ര​ക​ന്‍റെ ന ......
എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​ൻ അ​വസരം
കോഴിക്കോട്: കൊ​യി​ലാ​ണ്ട ി ടൗ​ണ്‍ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ 1997 ജ​നു​വ​രി 1 മു​ത​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത​തും 2017 ജൂ​ലൈ 31 വ​രെ​യു​ള് ......
പ്ര​തി​ഭാ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
താ​മ​ര​ശേ​രി: ഒ​യി​സ്ക പു​തു​പ്പാ​ടി ചാ​പ്റ്റ​ർ പ്ര​തി​ഭാ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. രാ​ഷ്ട്ര​പ​തിയുടെ അ​വാ​ർ​ഡ് ജേ​താ​വും കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സ ......
ടെ​ലി​ഫോ​ൺ എ​ക്സ്ചേഞ്ചി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ക്കു​ന്നു
നാ​ദാ​പു​രം: നാ​ദാ​പു​രം ടെ​ലി​ഫോ​ൺ എ​ക്സ​്ചേഞ്ചിൽ ല​ക്ഷ​ങ്ങ​ളു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ക്കു​ന്നു. മൊ​ബൈ​ൽ ട​വ​റി​നാ​യി വാ​ങ്ങി​യ ജ​ന​റേ​റ്റ​ർ വെ​യി​ല ......
ട്രാ​ഫി​ക് ബോ​ധ​വ​ത്കരണ സെ​മി​ന​ാർ സം​ഘ​ടി​പ്പി​ച്ചു
താ​മ​ര​ശേ​രി: അ​ൽ​ഫോ​ൻ​സ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ട്രാ​ഫി​ക് ബോ​ധ​വ​ത്കരണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ ......
ഗ​ണി​ത ശാ​സ​ത്ര മേ​ള: നൊ​ച്ചാ​ടും പേ​രാ​മ്പ്ര​യും ജേ​താ​ക്ക​ൾ
പേ​രാ​മ്പ്ര: വാ​ളൂ​ർ ഗ​വ. യു​പി‌ സ്കൂ​ളി​ൽ ന​ട​ന്ന പേ​രാ​മ്പ്ര ഉ​പ​ജി​ല്ല ഗ​ണി​ത ശാ​സ്ത്ര​മേ​ള​യി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ നൊ​ച്ചാ​ട് സ്കൂ ......
മ​രി​യ​ൻ പ്രോ-​ലൈ​ഫ് യു​വ​ജ​ന വി​ഭാ​ഗം രൂപീകരിച്ചു
കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി രൂ​പ​താ മ​രി​യ​ൻ പ്രോ-​ലൈ​ഫ് മൂ​വ്മെ​ന്‍റി​ന്‍റ് യു​വ​ജ​ന വി​ഭാ​ഗം രൂ​പീ​ക​രി​ച്ചു. മേ​രി​ക്കു​ന്ന് പി​എം​ഒ​സി​യി​ൽ ന​ട ......
ഫാ.​ടോം ഉ​ഴു​ന്നാ​ലി​ലി​ന് 28ന് ​പൗ​ര​സ്വീ​ക​ര​ണം നൽകും
കോ​ഴി​ക്കോ​ട്: ഐ​എ​സ് തീ​വ്ര​വാ​ദി​ക​ളി​ൽ നി​ന്നും മോ​ചി​ത​നാ​യി ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി​യ ഫാ.​ടോം ഉ​ഴു​ന്നാ​ലി​ലി​ന് കോ​ഴി​ക്കോ​ട്ട് പൗ​രാ​വ​ലി ......
സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു
കോ​ട​ഞ്ചേ​രി: നെ​ല്ലി​പ്പൊ​യി​ൽ ഒ​യി​സ്ക ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ന്‍റ് ജോ​ൺ​സ് ഹൈ​സ്കൂ​ളി​ൽ ന​ട​ത്തി​യ ടോ​പ്ടീ​ൻ മ​ത്സ​ര പ​രീ​ക്ഷ​യു​ട ......
ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി
കോഴിക്കോട്: കേ​ര​ള ക​ള്ളു​വ്യ​വ​സാ​യ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യു​ടെ സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി അം​ഗ​മാ​കാ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക്ഷ ......
ടെ​ൻഡർ ​ക്ഷ​ണി​ച്ചു
കോഴിക്കോട്: ഐസിഡിഎ​സ് പ​ന്ത​ലാ​യ​നി അ​ഡീ​ഷ​ണ​ർ (കൊ​യി​ലാ​ണ്ട ി) പ്രോ​ജ​ക്ടി​ലെ 201718 സാ​ന്പ​ത്തി​ക വ​ർ​ഷം ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​ ......
പു​ക​യി​ല ബോ​ധ​വ​ത്ക​ര​ണം
കോഴിക്കോട്: ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​ത്തി​നു കീ​ഴി​ൽ ജി​ല്ല​യി​ൽ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന പു​ക​യി​ല നി​യ​ന്ത്ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യ ......
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ തസ്തികയിൽ കരാർ നിയമനം
കോഴിക്കോട്: കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ൻ ന​ട​പ്പാ​ക്കി​വ​രു​ന്ന വ​യോ​മി​ത്രം പ്രോ​ജ​ക്ടി​ൽ, ജി​ല്ല​യി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (മോ​ഡേ​ ......
ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സ്വ​യം​തൊ​ഴി​ൽ വാ​യ്പ
കോഴിക്കോട്: എ​ൻഎ​ച്ച്എ​ഫ്ഡിസി​യു​ടെ ധ​ന സ​ഹാ​യ​ത്തോ​ടെ വി​വി​ധ തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ​ക്കാ​യി വി​ക​ലാം​ഗ​ക്ഷേ​മ കോ​ർ​പ്പ​റേ​ഷ​ൻ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ ......
മു​ൻ​ഗ​ണ​നാ റേഷൻ കാ​ർ​ഡ് : പ​രാ​തി പ​രി​ഹാ​ര ക്യാ​ന്പ്
സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു
കോ​ട​ഞ്ചേ​രി: നെ​ല്ലി​പ്പൊ​യി​ൽ ഒ​യി​സ്ക ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ന്‍റ് ജോ​ൺ​സ് ഹൈ​സ്കൂ​ളി​ൽ ......
ലോ​റി​ ബൈ​ക്കി​ലി​ടി​ച്ച് റി​ട്ട. അ​ധ്യാ​പ​ക​ൻ മ​രി​ച്ച ു
കോ​ഴി​ക്കോ​ട്: മൂ​ഴി​ക്ക​ൽ പ​ള്ളി​ത്താ​ഴ​ത്ത് വ​ച്ച് ലോ​റി ബൈ​ക്കി​ലി​ടി​ച്ച് റി​ട്ട. അ​ധ്യാ​പ​ക​ൻ മ​രി​ച്ചു. പോ​ലൂ​ർ ത​യ്യി​ൽ​താ​ഴം അ​മ്പാ​ടി നി​വാ​സ ......
ബൈ​ക്കി​ൽ ബ​സി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ച ു
കോ​ഴി​ക്കോ​ട്: ബൈ​ക്കി​ൽ ബ​സി​ടി​ച്ച് പാ​രാ​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ചു. പി​തി​യ​നി​ര​ത്ത് മേ​ക്കോ​ത്ത് സ​ത്യ​ന്‍റെ മ​ക​ൻ സ​രു​ൺ​ലാ​ൽ(26) ആ​ണ് ......
Nilambur
LATEST NEWS
യുഡിഎഫ് യോഗം ഇന്ന്; സോളാര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും
ബ്രിട്ടനിൽ വംശീയ കുറ്റകൃത്യങ്ങളിൽ വർധനയെന്ന് റിപ്പോർട്ട്
ബ്രസീലിൽ വിമാനം തകർന്ന് ഒരാൾ മരിച്ചു
യെ​മ​നി​ൽ സൈ​നി​ക വി​മാ​നം ത​ക​ർ​ന്നു പൈ​ല​റ്റു​മാ​ർ മ​രി​ച്ചു
ശന്പളം കുറച്ചെന്ന് അഭ്യൂഹം; രാജസ്ഥാനിൽ 250 പോലീസുകാർ അവധിയിൽ
കായിക കിരീടം ക​ണ്ണൂ​ർ നോ​ർ​ത്തിന്
മ​ല​യോ​ര മേ​ഖ​ല​യി​ൽ കോ​ഴിയങ്ക​വും ചീ​ട്ടു​ക​ളി​യും വ്യാ​പ​ക​ം; മൂന്നുപേർ അറസ്റ്റിൽ
കോ​ർ​പ​റേ​ഷ​ൻ സ​മ്മ​തി​ച്ചാ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ സി​ന്ത​റ്റി​ക് ട്രാ​ക്ക് നി​ർ​മി​ക്കും: മ​ന്ത്രി മൊ​യ്തീ​ൻ
ആ​ർ​പ്പു​വി​ളി​യോ​ടെ കാ​ന്പ​സി​ൽ കൊ​യ്ത്തു​ത്സ​വം
ജി​ഷ്ണു പ്ര​ണോ​യി കേ​സ്: സി.​പി. ഉ​ദ​യ​ഭാ​നു​വി​നെ മാ​റ്റണമെന്ന ആ​വ​ശ്യ​ത്തിൽ കു​ടും​ബ​ത്തിന് ആ​ശ​ങ്ക
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.