തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ലോറി ഡ്രൈവറെ കൊലപ്പെടുത്തിയകേസിലെ പ്രതി പോലീസ് പിടിയിൽ
പുനലൂർ: വാഴത്തോപ്പിൽ ലോറി ഡ്രൈവറെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കടയ്ക്കാമൺ അംബേദ്ക്കർ കോളനിയിലെ ആനക്കാരൻ ഗോപി എന്ന ഗോപി (68) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ 15ന് രാത്രി വാഴത്തോപ്പ് ഫോറസ്റ്റ് ഡിപ്പോയ്ക്ക് മുന്നിൽ ലോറിയിൽ കിടന്നുറങ്ങുകയായിരുന്ന സാജൻ എസ്. പിള്ളയെ ഇയാൾ കുത്തി കൊലപ്പെടുത്തുകയായിരുന്നു. മോഷണശ്രമത്തിനിടെ ഇയാളെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് എഎസ്പി കാർത്തികേയൻ ഗോകുൽ ചന്ദ്രൻ അറിയിച്ചു. ആനപാപ്പാനായി ഇയാൾ വിവിധ സ്‌ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറേക്കാലമായി ജോലിയില്ലാതെ ഇയാൾ പല ഭാഗങ്ങളിലായി താമസിച്ചുവരികയായിരുന്നു. വീട്ടിൽ നിന്നും പിണങ്ങി മാറി ഇയാൾ വാഴത്തോപ്പ് ഡിപ്പോയുടെ ഭാഗങ്ങളിലും കടയ്ക്കാമണ്ണിലും മറ്റും താമസിച്ചിരുന്നു.

മുമ്പ് കൂപ്പിൽ ജോലി ചെയ്തിരുന്ന സമയത്ത് ഒരാളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് അറസ്റ്റിലായ ഗോപി. കേസുൽ ഇയാൾ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പോലീസ് സംഘം നടത്തിയ ശക്‌തമായ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്. മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങളും നിരവധിയാളുകളെ ചോദ്യം ചെയ്തതുമെല്ലാം അന്വേഷണത്തിന് സഹായകമായി. എഴുപതോളം പേരെയാണ് പോലീസ് കേസന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തത്. കൊലചെയ്യപ്പെട്ടയാളിന്റെ കുടുംബപശ്ചാത്തലങ്ങളും ജീവിത രീതികളുമെല്ലാം പോലീസ് വിദഗ്ധമായി മനസിലാക്കുകയും ചെയ്തിരുന്നു. സിഐമാരായ അഭിലാഷ്, സാനി, നന്ദകുമാർ എന്നിവരും കേസന്വേഷണത്തിന് നേതൃത്വം നൽകി.


പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് യു​വ​തി മ​രി​ച്ചു
ക​രു​നാ​ഗ​പ്പ​ള്ളി: പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് യു​വ​തി മ​രി​ച്ചു. മ​രു​തൂ​ർ​കു​ള​ങ്ങ​ര ച​ന്ദ്ര​കാ​ന്ത​ത്തി​ൽ രാ​ജു​സ​തീ​ദേ​വി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ സ​ഹ ......
ട്രെ​യി​ൻ ത​ട്ടി വീ​ട്ട​മ്മ മ​രി​ച്ച ു
ക​രു​നാ​ഗ​പ്പ​ള്ളി : ട്രെ​യി​ൻ ത​ട്ടി വീ​ട്ട​മ്മ മ​രി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി പ​ട​നാ​യ​ർ​കു​ള​ങ്ങ​ര വ​ട​ക്ക് മ​ധു വി​ലാ​സ​ത്തി​ൽ രാ​ധാ ( 65 ) ആ​ണ് മ​ ......
സഞ്ചരിക്കുന്ന പനി ക്ലിനിക് പര്യടനം തുടങ്ങി
കൊല്ലം: ജില്ലാ പഞ്ചായത്തിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്‌താഭിമുഖ്യത്തിൽ സജ്‌ജമാക്കിയ സഞ്ചരിക്കുന്ന പനി ക്ലിനിക്ക് പര്യടനം ആരംഭിച്ചു. ജില്ലാ ആശുപ ......
ഏനാത്ത് ബെയ്ലി പാലത്തിന് സമീപം മരം കടപുഴകി വീണു
കൊട്ടാരക്കര: ഏനാത്ത് ബെയ്ലി പാലത്തിന് സമീപം ആഞ്ഞിലി മരം കടപുഴകി വീണതിനെ തുടർന്ന് ഇതുവഴിയുള്ള വാഹനയാത്രയും കാൽനട യാത്രയും തടസപ്പെട്ടു.

കനത്ത ......
ലഹരി വിപത്തിനെതിരെ ബഹുജനവികാരംഉണരണം: എൻ.കെ. പ്രേമചന്ദ്രൻ എംപി
കൊല്ലം: മദ്യലോബി സാമ്പത്തിക നേട്ടങ്ങൾക്കായി പുതിയ തലമുറയുടെ കർമശേഷിയേയും സർഗ്ഗ കഴിവുകളെയും നശിപ്പിക്കുന്നതായി എൻ. കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു.
വാഹന ലേലം
കൊല്ലം: പുനലൂർ ജോയിന്റ് ആർ ടി ഓഫീസിന്റെ പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ റോഡ് നികുതി അടയ്ക്കാത്തതിന് പിടിച്ചെടുത്ത് സൂക്ഷിച്ചുവരുന്ന വാഹനങ്ങൾ അവ പ ......
ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് സ്ത്രീയ്ക്ക് പരിക്ക്
ചവറ: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരിയ്ക്ക് പരിക്ക്.ചവറ കോട്ടയ്ക്കകം ഷെമീർ മൻസിൽ നസീമ ബീവി ( 52 ) യ്ക്കാണ് പരിക്ക്. ദേശീയ പാത ......
യോഗം ഇന്ന്
അഞ്ചൽ: അഞ്ചൽ ടൗൺ വികസനം മാർക്കറ്റിലെ മാലിന്യനീക്കം എന്നിവയെ കുറിച്ച്കുറിച്ച് ചർച്ച ചെയ്യുന്നതിനായുള്ള യോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഗ്രാമപഞ്ചായത്താഫീ ......
പാലരുവി വിനോദസഞ്ചാരകേന്ദ്രത്തിലെ അവകാശനിഷേധം: ധർണ നടത്തി
കുളത്തൂപ്പുഴ: ആര്യങ്കാവ് പാലരുവി ജലപാത വിനോദസഞ്ചാര കേന്ദ്രത്തി അവകാശ നിഷേധത്തിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി.

......
ഹിറ്റാച്ചി ആറ്റിൽ കുടുങ്ങി
കൊട്ടാരക്കര: ഏനാത്ത് പാലം നിർമാണത്തിൽ ഏർപ്പെട്ടിരുന്ന ഹിറ്റാച്ചി കല്ലടയാറ്റിൽ കുടുങ്ങി. ആറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണിത്.

ഇതോടെ പാല ......
രക്‌തസാക്ഷിത്വ തിരുനാളിന് തുടക്കമായി
മൈനാഗപ്പള്ളി: കുറ്റിയിൽ മുക്ക് സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ വിശുദ്ധ തോമാ ശ്ലീഹായുടെ രക്‌തസാക്ഷിത്വ തിരുനാളിന് തുടക്കമായി. ഇടവക വി ......
ചാത്തന്നൂർ മോഹൻ–കവിതയും കാലവും; പ്രഭാഷണം സംഘടിപ്പിച്ചു
കൊല്ലം: സങ്കീർത്തനം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ചാത്തന്നൂർ മോഹൻ–കവിതയും കാലവും എന്ന വിഷയത്തിൽ ഡോ.മുഞ്ഞിനാട് പത്മകുമാർ പ്രഭാഷണം നടത്തി.

ചക്ലിയാർ സമുദായത്തിന് നേരെയുള്ളകൈയേറ്റം; ഉത്തരവാദി സർക്കാരെന്ന്
കൊല്ലം: പാലക്കാട് ജില്ലയിലെ ഗോവിന്ദാപുരം പട്ടികജാതി ചക്ലിയാർ സമുദായ കോളനി കൗണ്ടർ സമുദായക്കാർ കടന്നുകയറി കോളനി നിവാസികളെ നിഷ്ഠൂരമായി അക്രമിച്ചവരെ സംരക് ......
ജില്ലാ സൈനിക ബോർഡ് യോഗം 30ന്
കൊല്ലം:ജില്ലാ സൈനിക ബോർഡ് യോഗം 30ന് രാവിലെ 11.30ന് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ കൂടും.
വളമത്സ്യം പിടികൂടി: രണ്ട് വള്ളവും വലയും പിടിച്ചെടുത്തു
ചവറ: കടലിൽ നിന്നും അനധികൃതമായി വളമത്സ്യം കയറ്റിവന്ന വള്ളം പിടികൂടി. കരയിലേക്ക് മത്സ്യം കയറ്റിയ ശേഷം മത്സ്യ ബന്ധനം നടത്തിയ മറ്റൊരു വള്ളത്തെ തങ്കശേരിക്ക ......
വെട്ടിപരിക്കേൽപ്പിച്ചു
കരുനാഗപ്പള്ളി: ഓച്ചിറയിൽ അക്രമി സംഘം യുവാവിനെ കടയിൽ ക്കയറി വെട്ടിപരിക്കേൽപ്പിച്ചു.ഇതിൽ പ്രതിഷേധിച്ചു ഇന്നലെ രാവിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ......
ബീ​രി​ച്ചേ​രി റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​നു പുതുജീവൻ
ഇ​ന്നോ​വ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു കു​ടും​ബ​ത്തി​ലെ ആ​റു പേ​ർ​ക്കു പ​രി​ക്ക്; ഒ​രാ​ൾ​ ഗു​രു​ത​രനിലയിൽ
കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കി​യി​ല്ല; രോ​ഗി​ക​ൾ​ക്ക് ദു​രി​തം
ന​ഗ​രം വീ​ണ്ടും വെ​ള്ള​ക്കെ​ട്ടി​ൽ
മ​ഴ ക​ന​ത്ത​തോ​ടെ തീ​ര​ദേ​ശത്ത് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി
തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു പ​നി​ബാ​ധി​ത​ർ പ്ര​വ​ഹി​ക്കു​ന്നു
കു​രി​ശു​മ​ല​യി​ൽ ഭ​ണ്ഡാ​ര​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച
ജനറൽ ആശുപത്രിയിലെ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് രോ​ഗി​ക​ളെ വ​ല​യ്ക്കു​ന്നു
ഒരു മഴയിൽ റോ​ഡ് തോ​ടാ​യി
പ്ര​തി​ക​ളു​ടെ വൈ​ദ്യ​പ​രി​ശോ​ധ​ന; താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ബ​ഹ​ളം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.