തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
കേ​ന്ദ്ര​സം​ഘ​ത്തി​ന്‍റെ സ​ന്ദ​ർ​ശ​നം; വാ​ഹ​ന​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​വു​മാ​യി റ​വ​ന്യു​വ​കു​പ്പ്
പു​ൽ​പ്പ​ള്ളി: മാ​സ​ങ്ങ​ളാ​യി പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ലും കേ​ന്ദ്ര​സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം 10 ഓ​ളം വാ​ഹ​ങ്ങ​ളി​ൽ റ​വ​ന്യു വ​കു​പ്പ് കു​ടി​വെ​ള്ള​മെ​ത്തി​ച്ചു.
വ​ണ്ടി​ക്ക​ട​വ് ആ​ദി​വാ​സി കോ​ള​നി​യി​ൽ റ​വ​ന്യു വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ ഒ​ന്പ​തി​ന് ത​ന്നെ വാ​ഹ​ന​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ച്ചെ​ങ്കി​ലും കേ​ന്ദ്ര​സം​ഘം വ​ന്നാ​ൽ മാ​ത്രം കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്താ​ൻ മ​തി​യെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യ​തോ​ടെ ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് കു​ടി​വെ​ള്ളം വി​ത​ര​ണെ ചെ​യ്ത​തെ​ന്ന് കോ​ള​നി​ക്കാ​ർ പ​റ​ഞ്ഞു.
മാ​സ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തും റ​വ​ന്യു വ​കു​പ്പും വി​വി​ധ വാ​ർ​ഡു​ക​ളി​ൽ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ടാ​ങ്കു​ക​ൾ സ്ഥാ​പി​ച്ചെ​ങ്കി​ലും കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. എ​ന്നാ​ൽ സം​ഘ​ത്തി​ന്‍റെ വ​ര​വ് മു​ന്നി​ൽ​ക​ണ്ട് പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ഴു​വ​ൻ കു​ടി​വെ​ള്ള ടാ​ങ്കു​ക​ളി​ലും വെ​ള്ളം നി​റ​ച്ചു.
ആ​ഴ്ച​ക​ൾ​ക്ക് ശേ​ഷ​മെ​ങ്കി​ലും മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ളം ല​ഭി​ച്ച​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് കോ​ള​നി​വാ​സി​ക​ളും നാ​ട്ടു​കാ​രും.


മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞു കൂ​ടു​ന്നു
മാ​ന​ന്ത​വാ​ടി: പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ​ക്കെ​തി​രേ മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്പോ​ഴും ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നു സ​മീ​പ ......
ന​വം​ബ​ർ സോ​ഷ്യ​ലി​സ്റ്റ് വി​പ്ല​വം ശ​താ​ബ്ദി ആ​ച​ര​ണം ഇ​ന്ന് സ​മാ​പി​ക്കും
സു​ൽ​ത്താ​ൻ ബ​ത്തേ​രി: എ​സ് യു​സി​ഐ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ബ​ത്തേ​രി​യി​ൽ ന​ട​ക്കു​ന്ന ന​വം​ബ​ർ സോ​ഷ്യ​ലി​സ്റ്റ് വി​പ്ല​വം ശ​താ​ബ്ദി ആ​ച​ര​ണം ഇ​ന്ന ......
വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ഇ​റ​ക്കി​വി​ട്ട​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന്
ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ​യി​ലെ ഒ​രു ഹോ​ട്ട​ലി​ൽ നി​ന്നും സ​ഞ്ചാ​രി​ക​ളു​മാ​യി വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ലേ​ക്ക് പോ​യ വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്ത ......
ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ൽ
മാ​ന​ന്ത​വാ​ടി: ബ​സി​ൽ ക​ഞ്ചാ​വു ക​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. തോ​ൽ​പെ​ട്ടി എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ക​ ......
വൈ​ദ്യു​തി​ക്കാ​യി നി​വേ​ദ​നം ന​ൽ​ക​ൽ സ​മ​രം
ഗൂ​ഡ​ല്ലൂ​ർ: വീ​ടി​ന് വൈ​ദ്യു​തി​ക്കാ​യി ത​മി​ഴ്നാ​ട് ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​വേ​ദ​നം ന​ൽ​ക​ൽ സ​മ​രം ന​ട​ത്തി. വൈ​ദ്യു​തി ന​ൽ​ക​ണ​ ......
എ​സ്ബി​ഐ​ക്കു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
മാ​ന​ന്ത​വാ​ടി: കേ​ന്ദ്ര​സ​ർ​ക്കാ​ർ പൊ​തു​സ​മൂ​ഹ​ത്തെ കൊ​ള്ള​യി​ടി​ക്കു​ന്ന​തി​നാ​യി ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളി​ലൂ​ടെ വ്യ​ത്യ​സ്ത ത​ര​ത്തി​ൽ അ​മി​ത ......
ഉ​ദ​യ വാ​യ​ന​ശാ​ല വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
മാ​ന​ന്ത​വാ​ടി: ക​ല്ലോ​ടി ഉ​ദ​യ വാ​യ​ന​ശാ​ല​യു​ടെ അ​റു​പ​ത്തി​മൂ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് മി​ക​ച്ച വ​സ ......
റൈ​ഫി​ൾ ഷൂ​ട്ടിം​ഗ് കോ​ച്ചിം​ഗ് ക്യാ​ന്പ്
ക​ൽ​പ്പ​റ്റ: ജി​ല്ലാ റൈ​ഫി​ൾ അ​സോ​സി​യേ​ഷ​ന്‍റെ​യും ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ റൈ​ഫി​ൾ ഷൂ​ട്ടിം​ഗ് കോ​ച്ചിം​ഗ് ക ......
കെഎസ്ഇ​ബി വ​ർ​ക്കേ​ഴ്സ് അ​സോ​. ക​ൽ​പ്പ​റ്റ ഡി​വി​ഷ​ൻ സ​മ്മേ​ള​നം
ക​ൽ​പ്പ​റ്റ: കെഎ​സ്ഇ​ബി വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (സി​ഐ​ടി​യു) ക​ൽ​പ്പ​റ്റ ഡി​വി​ഷ​ൻ സ​മ്മേ​ള​നം ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ന്ന ......
പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണം: യോ​ഗം ഇ​ന്ന്
ക​ൽ​പ്പ​റ്റ: പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജ്ജി​ത​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ വ​കു​പ്പു​മേ​ധാ​വി​ക​ ......
സ​മ​ര​ത്തെ ത​ക​ർ​ക്കാ​നു​ള്ള നീ​ക്കം ത​ട​യും
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി മ​ദ്യ​വി​ൽ​പ്പ​ന ശാ​ല അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​മ​ര​ത്തെ കേ​സു​ക​ൾ ചു​മ​ത്തി​യും ജാ​മ്യ​മി​ല്ലാ​ത് ......
ബി​വ​റേ​ജ് സ​മ​രം പ​രി​ഹ​രി​ച്ചി​െ ല്ല​ങ്കി​ൽ സ​മ​രം ഏ​റ്റെ​ടു​ക്കും: സ്വാ​മി അ​ഭയാ​ന​ന്ദ
മാ​ന​ന്ത​വാ​ടി: വ​ള്ളി​യൂ​ർ​ക്കാ​വ് റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​വ​റേ​ജ് അ​ട​ച്ച് പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ദി​വാ​സി അ​മ്മ​മാ​ർ ന​ട​ത്തി ......
ചെ​ന്പ്ര എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ഹാ​യ​ധ​നം ന​ൽ​കു​ന്നു
ക​ൽ​പ്പ​റ്റ: ലോ​ക്കൗ​ട്ടി​ലാ​യ ചെ​ന്പ്ര എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ലാ​ന്‍റേഷ​ൻ വ​ർ​ക്കേ​ഴ്സ് റി​ലീ​ഫ് ക​മ്മി​റ്റി മു​ഖേ​ന സ​മാ​ശ്വാ​സ പ ......
കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബ​ത്തി​നു​വേ​ണ്ടി പി.​സി. തോ​മ​സ് ഹാ​ജ​രാ​കും
ക​ൽ​പ്പ​റ്റ: കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ചെ​യ​ർ​മാ​നും അ​ഭി​ഭാ​ഷ​ക​നും മു​ൻ എം​പി​യു​മാ​യ പി.​സി. തോ​മ​സ് ഹൈ​ക്കോ​ട​തി​യി​ൽ വ​യ​നാ​ട് കാ​ഞ്ഞി​ര ......
പ​ണി​മു​ട​ക്ക് നീ​ല​ഗി​രിയിൽ പൂ​ർ​ണം
ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട്ടി​ലെ ക​ർ​ഷ​ക​രു​ടെ കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി ത​ള്ള​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​എം​കെ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ ......
കു​ടും​ബ​ശ്രീ കോ​ഓ​ർ​ഡി​നേ​റ്റ​റു​ടെ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
മാ​ന​ന്ത​വാ​ടി: മു​നി​സി​പ്പാ​ലി​റ്റി കു​ടും​ബ​ശ്രീ സി​ഡി​എ​സി​നെ പു​റ​ത്താ​ക്കാ​നു​ള്ള സി​പി​എം പ്രേ​ര​ണ​യോ​ടെ​യു​ള്ള ജി​ല്ല കു​ടും​ബ​ശ്രീ കോ​ഓ​ർ​ഡ ......
ത​ല​ക്കു​ള​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ പ​ദ്ധ​തി​യു​മാ​യി ഒ​യി​സ്ക
ന​ട​വ​യ​ൽ: വ​ര​ൾ​ച്ച പ്ര​തി​രോ​ധ​ത്തി​നു ത​ല​ക്കു​ളം സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​മാ​യി ഒ​യി​സ്ക ന​ട​വ​യ​ൽ ചാ​പ്റ്റ​ർ.
വി​ല്ലേ​ജി​ൽ കാ​വ​ടം, കാ​യ​ക്കു ......
ക​ർ​ഷ​ക പെ​ൻ​ഷ​ൻ ല​ഭി​ച്ചി​ല്ല: സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
ക​ൽ​പ്പ​റ്റ: മു​ട​ങ്ങി കി​ട​ക്കു​ന്ന ക​ർ​ഷ​ക പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ ......
കു​ന്ന​ന്പ​റ്റ ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ ഉ​ത്സ​വം
ക​ൽ​പ്പ​റ്റ: കു​ന്ന​ന്പ​റ്റ ഭ​ഗ​വ​തി ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ ഉ​ത്സ​വം ഇ​ന്ന് തുടങ്ങും. മു​ല്ല​പ്പ​ള്ളി ഇ​ല്ല​ത്ത് മ​ധു​സൂ​ദ​ന​ൻ ന​ന്പൂ​തി ......
ബംഗളുരുവിലേ​ക്ക് കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന്
പു​ൽ​പ്പ​ള്ളി: ബംഗളുരുവിലേ​ക്ക് പു​ൽ​പ്പ​ള്ളി​യി​ൽ നി​ന്നും കെഎ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് മു​ള്ള​ൻ​കൊ​ല്ലി ഗ്രാ ......
വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ ഇ​ന്ന് മാ​ർ​ച്ച് ന​ട​ത്തും
ക​ൽ​പ്പ​റ്റ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ളാ സ്റ്റേ​റ്റ് വ​ഴി​യോ​ര ക​ച്ച​വ​ട തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ എ​ഐ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യു​ട ......
ഭ്ര​ഷ്ടി​നെ​തി​രേ ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന്
ക​ൽ​പ്പ​റ്റ: സ​മു​ദാ​യ ഭ്ര​ഷ്ടി​നെ​തി​രേ ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പ​ണം. മാ​ന​ന്ത​വാ​ടി ക്ല​ബ്കു​ന്ന് ദ ......
അ​ന്വേ​ഷ​ണം ഉൗ​ർ​ജി​തം
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ജ​യ​ല​ളി​ത​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കോ​ത്ത​ഗി​രി കോ​ട​നാ​ട് എ​സ്റ്റേ​റ്റ് ബം​ഗ്ലാ​വ് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി ......
എം​സി​എ സ​ഭ​യു​ടെ പാ​ര​ന്പ​ര്യ​ങ്ങ​ൾ കാ​ത്തു​സൂ​ക്ഷി​ക്ക​ണം: ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ്
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ പാ​ര​ന്പ​ര്യ​ങ്ങ​ളും ആ​രാ​ധ​ന പൈ​തൃ​ക​വും സ​ഭ​യു​ടെ അ​ല്മാ​യ പ്ര​സ്ഥാ​ന​മാ​യ എം​സി​എ കാ​ത്തു ......
ഉ​ട​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
ക​ൽ​പ്പ​റ്റ: വി​വി​ധ വ​കു​പ്പി​ന് കീ​ഴി​ൽ വ്യാ​ജ​വി​ക​ലാം​ഗ സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​താ​യി ബോ​ധ്യ​പ്പെ​ട്ടി​ട്ടും വേ​ണ്ട ......
അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ക്ഷോ​പ്സ് കേ​ര​ള ജി​ല്ലാ​സ​മ്മേ​ള​നം 29ന്
ക​ൽ​പ്പ​റ്റ: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ക്ഷോ​പ്സ് കേ​ര​ള ജി​ല്ലാ​സ​മ്മേ​ള​നം 29ന് ​ക​ൽ​പ്പ​റ്റ വി​ജ​യ പ​ന്പ് പ​രി​സ​ര​ത്ത് ന​ട​ക്കു​ ......
തോ​ൽ​പ്പെ​ട്ടി വ​ന്യ​ജീ​വി സ​ങ്കേ​തം വീണ്ടും തു​റ​ന്നു
കാ​ട്ടി​ക്കു​ളം: വ​ര​ൾ​ച്ച​യെ തു​ട​ർ​ന്ന് മാ​സ​ങ്ങ​ളാ​യി വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന തോ​ൽ​പ്പെ​ട്ടി വ​ന്യ​ജീ ......
ബ​ത്തേ​രി​പു​ൽ​പ്പ​ള്ളി റോ​ഡി​ലെ പ​തി​വ് കാ​ഴ്ച​യാ​യി​രു​ന്ന ചു​ള്ളി​ക്കൊ​ന്പ​ൻ ച​രി​ഞ്ഞു
പു​ൽ​പ്പ​ള്ളി: ബ​ത്തേ​രി​പു​ൽ​പ്പ​ള്ളി റോ​ഡി​ൽ ഇ​രു​ളം മു​ത​ൽ പാ​ന്പ്ര​വ​രെ​യു​ള്ള പാ​ത​യോ​ര​ത്ത് സ്ഥി​രം കാ​ഴ്ച​യാ​യി​രു​ന്ന ചു​ള്ളി​കൊ​ന്പ​ൻ ച​രി ......
സ്കൂ​ട്ട​റും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ച് ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സ്കൂ​ട്ട​റും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ച് ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക് മു​ള്ള​ൻ​കൊ​ല്ലി ......
തൊ​ഴി​ലാ​ളി​യെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു
ഗൂ​ഡ​ല്ലൂ​ർ: െതൊ​ഴി​ലാ​ളി​യെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു. ച​ന്ദ​ന​മാം​കു​ന്ന് സ്വ​ദേ​ശി ര​ങ്ക​ൻ (55) ആ​ണ് മ​രി​ച്ച​ത്. ചേ​ര​ന്പാ​ടി ടൗ​ണി​ൽ നി​ന്ന ......
സത്യം പറയിപ്പിക്കാൻ ഇനി പുത്തൻരീതി
കേ​ര​ള​ത്തി​ന്‍റെ സോ​ളാ​ർ വേ​ലി; ക​ർ​ണാ​ട​ക​യു​ടെ കി​ട​ങ്ങ് ‌
ഹെ​യ​ര്‍ ഡി​സൈ​ന്‍ ട്രെ​ന്‍​ഡു​ക​ളുമായി ജാ​വേ​ദ് ഹ​ബീ​ബ്
പ​ച്ച​ത്ത​ത്ത​ക​ളെ പ​റ​ത്തി ബാ​ല​ഭ​വ​നി​ലെ കു​രു​ന്നു​ക​ൾ
കുടകൾക്കു ചേ​ലു​ചു​റ്റാ​ൻ ചേ​ല​ക​ൾ പ​റ​ന്നെ​ത്തി
ക​നാ​ൽ ബ​ണ്ട് റോ​ഡി​ൽ മാ​വ് മ​റി​ഞ്ഞു
പ​രി​ശീ​ല​ന​ത്തി​നി​ടെ 14 എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ കു​ഴ​ഞ്ഞു വീ​ണു
നാ​ദാ​പു​ര​ം മേഖലയിൽ സ​ർ​വേ തു​ട​ങ്ങി
നോ ​ഹോ​ണ്‍ ​ദി​നാ​ച​ര​ണം ഇ​ന്ന്
തോ​ൽ​പ്പെ​ട്ടി വ​ന്യ​ജീ​വി സ​ങ്കേ​തം വീണ്ടും തു​റ​ന്നു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.