മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി അ​പ​ല​പ​നീ​യം: കെഎസ്‌‌‌‌യു
Thursday, April 20, 2017 12:04 PM IST
ക​ൽ​പ്പ​റ്റ: ധ​ന​കാ​ര്യ വ​കു​പ്പ് വ​കു​പ്പു​ത​ല ന​ട​പ​ടി​ക്ക് ശു​പാ​ർ​ശ ചെ​യ്യ​പ്പെ​ട്ട​വ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടി​നെ​തി​രേ കെഎ സ്‌‌യു ന​ട​ത്തി​യ സ​മ​രം റി​പ്പോ​ർ​ട്ട് ചെ​യ്ത മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച ന​ട​പ​ടി​യെ കെഎ​സ്‌‌യു വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി അ​പ​ല​പി​ച്ചു.
ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ൾ​ക്കു നേ​രെ​യു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണി​ത്. സ​ർ​ക്കാ​രി​ന്‍റെ ഫാ​സി​സ്റ്റു ന​യ​മാ​ണ് ഇ​തി​ലൂ​ടെ പു​റ​ത്തു​വ​ന്ന​ത്.
ഫാ​സി​സ​ത്തി​നെ​തി​രെ വാ​തോ​രാ​തെ സം​സാ​രി​ക്കു​ന്ന​വ​രു​ടെ ക​പ​ട​മു​ഖം ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്നും കെഎസ്‌‌യു ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​മ​ൽ ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ജി​ൽ ജെ​യിം​സ്, ആ​ഗി​ൻ ടോം, ​നി​ഖി​ൽ തോ​മ​സ്, അ​ജി​ത്, അ​മ​ൽ പ​ങ്ക​ജാ​ക്ഷ​ൻ, അ​രു​ണ്‍, ഗാ​യോ​സ്, ഷൈ​ജി​ത്, സു​ശോ​ബ്, സൂ​ര​ജ്, ജ​സ്റ്റി​ൻ പോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.