തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ സ്റ്റേ​റ്റ് ബാ​ങ്കിലേക്ക് മാ​ർ​ച്ച് ന​ട​ത്തി
നാ​ദാ​പു​രം: നോ​ട്ട് ക്ഷാ​മം കാ​ര​ണം പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വ്വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ തൂ​ണേ​രി, കു​ന്നു​മ്മ​ൽ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ല്ലാ​ച്ചി സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.
ജി​ല്ലാ ക​മ്മി​റ്റി മെ​ംബ​ർ വി. ​രാ​ജ​ൻ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. തൂ​ണേ​രി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​പി. സ​ഹ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ.​ദാ​മു, എം.​കെ.​ഗോ​പാ​ലകൃ​ഷ്ണ​ൻ, പി.​ക​രു​ണാ​ക​ര കു​റു​പ്പ് , എം.​കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഇ .​ബാ​ല​ൻ ,കെ.​ച​ന്തു, എ​ട​ത്തി​ൽ ദാ​മോ​ദ​ര​ൻ, കെ.​ഹേ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​എ​ൻ.​ഭാ​സ്ക​ര കു​റു​പ്പ് , പി.​അ​മ്മ​ത്, കെ.​രാ​ജ​ൻ, പി.​വി.​വി​ജ​യ​കു​മാ​ർ, കെ.​കെ.​ചാ​ത്തു, ടി.​ മീ​നാ​ക്ഷി, വി.​രാ​ജ​ല​ക്ഷ്മി, ടി.​കെ.​രാ​ഘ​വ​ൻ, എം.​വ​ത്സ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വീ​ടി​ന് ത​റ​ക്ക​ല്ലി​ട്ടു
താ​മ​ര​ശേ​രി: പ​ര​പ്പ​ൻ​പൊ​യി​ൽ ഈ​സ്റ്റ് വാ​ർ​ഡ് ജ​ന​കീ​യ ക​മ്മി​റ്റി ക​തി​രോ​ട്ടി​ൽ ര​വി​യു​ടെ കു​ടും​ബ​ത്തി​ന് നി​ർമി​ച്ചു ന​ൽ​കു​ന്ന വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് മു​സ്ലിം​ലീ​ഗ് ജ​ന.​സെ​ക്ര​ട്ട​റി പി.​പി ഹാ​ഫി​സു​റ​ഹ്മാ​ൻ നി​ർ​വ​ഹി​ച്ചു.
ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ എ.​പി മൂ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ ഹാ​ജ​റ കൊ​ല്ല​രു​ക​ണ്ടി, ജെ.​ടി അ​ബ്ദു​റ​ഹി​മാ​ൻ, ത​ച്ചാ​റ​ക്ക​ൽ മു​ഹ​മ്മ​ദ്കു​ട്ടി, എ.​കെ കു​മാ​ര​ൻ, ടി.​കെ വി​ജ​യ​ൻ, പി.​പി സാ​ലി, വി.​കെ കു​ഞ്ഞാ​ലി​ഹാ​ജി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
പ​ന്തി​രി​ക്ക​ര​യി​ലും പരിസരത്തും തെ​രു​വുനാ​യശ​ല്യം രൂ​ക്ഷം
പേ​രാ​മ്പ്ര: ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ന്തി​രി​ക്ക​ര​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ ശ​ല്യം ​രൂ​ക്ഷം. ഏ​ഴു പേ​ർ​ക്കു ന ......
പഴകിയ ഭക്ഷണം പിടികൂടി
താ​മ​ര​ശേ​രി: ഹെ​ൽ​ത്തി കോ​ഴി​ക്കോ​ട് കാന്പയിനിന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പു​തു​പ്പാ​ടി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഹോ​ട്ട​ലു ......
ഭാ​ഷാസ​മ​ര​ വാർഷികം
പെ​രി​ന്ത​ൽ​മ​ണ്ണ: 1980ലെ ​ഭാ​ഷാ സ​മ​ര​ത്തി​ന്‍റെ വാ​ർ​ഷി​ക​വും സ​യ്യി​ദ് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​നു​സ്മ​ര​ണ​വും സംഘടിപ്പിച്ചു. സ​മ​ര​ത്തി​ൽ ......
രാ​ജീ​വ്ഗാ​ന്ധിയെ അനുസ്മരിച്ചു
കോ​ഴി​ക്കോ​ട്: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ 74-ാം ജ​ന്മ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ......
ന​മ്മു​ടെ മ​രം, ന​മു​ക്ക് ത​ണ​ൽ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
കു​റ്റ്യാ​ടി: രാ​ജീ​വ്ഗാ​ന്ധി​യു​ടെ ഓ​ർ​മയ്ക്കാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​രി​ക്കൂ​ട്ടും​ചാ​ൽ ടൗ​ൺ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നടപ്പാക്കുന്ന "ന​ ......
മാ​ലി​ന്യ​ത്തി​ൽ നി​ന്ന് സ്വാ​ത​ന്ത്ര്യം: പ്ര​ഖ്യാ​പ​നം ന​ട​ത്തി
പേ​രാ​മ്പ്ര : പേ​രാ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ന​വ​കേ​ര​ള​ക​ർ​മ​പ​ദ്ധ​തി -ഹ​രി​ത കേ​ര​ള മി​ഷ​നും ചേ​ർ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന മാ​ ......
മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം: ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ
പൂ​ക്കോ​ട്ടും​പാ​ടം: മ​യ​ക്ക് മ​രു​ന്ന് കൈ​വ​ശം വച്ച​തി​നും ഉ​പ​യോ​ഗി​ച്ച​തി​നും ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. മ​ഞ്ചേ​രി മു​ട്ടി​പ്പാ​ലം സ്വ​ദേ​ശി മ​ങ് ......
റെയി​ൽ​വേ: മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന്
ക​ൽ​പ്പ​റ്റ: ന​ഞ്ച​ൻ​ഗോ​ഡ്-​ബ​ത്തേ​രി-​നി​ല​ന്പൂ​ർ റെ​യി​ൽ​പാ​ത സം​ബ​ന്ധി​ച്ച് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തി​യ പ്ര​സ്താ​വ​ന ദൗ​ർ ......
റ​ഹിം മേ​ച്ചേ​രി അ​നു​സ്മ​ര​ണം
കൊ​ണ്ടോ​ട്ടി: വാ​ക്കി​ൽ ധാ​രാ​ളി​ത്ത​വും ജീ​വി​ത​ത്തി​ൽ ലാ​ളി​ത്യ​വും കാ​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന അ​ക്ഷ​ര പ്ര​തി​ഭ​യാ​യി​രു​ന്നു റ​ഹിം മേ​ച്ചേ​രി​യെ ......
മ​ഴ​വെ​ള്ളം സംഭരിച്ച് തോമസിന്‍റെ മ​ത്സ്യക്കൃ​ഷി
കോ​ട​ഞ്ചേ​രി: വേ​ന​ൽ കനത്ത് ജലക്ഷാ​മം രൂക്ഷമാകുന്ന ​കാ​ല​ത്ത് മ​ഴ​വെ​ള്ളം പാ​ഴാ​ക്കാ​തെ ഒ​രു ക​ർ​ഷ​ക​ൻ. കോ​ട​ഞ്ചേ​രി ചൂ​ര​മു​ണ്ട പു​ല​യ​ൻ​പ​റ​ന്പി​ൽ ത ......
കത്തിനശിച്ചു
താ​നൂ​ർ: ചൂ​ള​പ്പു​ര ക​ത്തി ന​ശി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടമുണ്ടാ യി. ഒ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡ് വെ​ള്ള​ച്ചാ​ൽ കും​ഭാ​ര കോ​ള​നി​ ......
വാ​ട​ക കാ​ർ മാ​ഫി​യ ത​ട്ടി​യെ​ടു​ത്തത് കോ​ടി​ക​ൾ
നി​ല​ന്പൂ​ർ: വാ​ട​ക​യ്ക്കു ന​ൽ​കാ​നെ​ന്ന േപ​രി​ൽ വാ​ങ്ങു​ന്ന കാ​ർ പ​ണ​യ​പ്പെ​ടു​ത്തി​യും, ഉ​പ​യോ​ഗി​ച്ച കാ​റു​ക​ൾ വാ​ങ്ങി മ​റി​ച്ചു വി​റ്റ് ലാ​ഭ​മു​ ......
മാ​ലി​ന്യ സം​സ്ക​ര​ണ​ം: ജ​ന​പ്ര​തി​നി​ധി​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണമെന്ന് മ​ന്ത്രി
ഫ​റോ​ക്ക്: റോ​ഡും പാ​ല​വും നിർമിക്കുന്നതു മാ​ത്ര​മ​ല്ല വി​ക​സ​ന​മെ​ന്നും മാ​ലി​ന്യ​നി​ർ​മാർജ​ന​വും ശു​ചി​ത്വ​വും പ്ര​ധാ​ന​പെ​ട്ട ഉ​ത്ത​ര​വാ​ദി​ത്തമാ​ണ ......
പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ൽ ത​ന​തു​മു​ദ്ര പ​തി​പ്പി​ച്ച് പ​ദ്മ​പ്ര​ഭ ഗ്ര​ന്ഥാ​ല​യം
ക​ൽ​പ്പ​റ്റ: ഒ​രു ദ​ശാ​ബ്ദം മു​ന്പ് കൈ​നാ​ട്ടി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച പ​ദ്മ​പ്ര​ഭ പൊ​തു​ഗ്ര​ന്ഥാ​ല​യം പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ ......
ടൂറിസം കേന്ദ്രത്തിൽ നായയുടെ " കാത്തിരിപ്പ് '
പെ​രു​വ​ണ്ണാ​മൂ​ഴി: യ​ജ​മാ​ന​നെ​യും കാ​ത്ത് പെ​രു​വ​ണ്ണാ​മൂ​ഴി ടൂ​റി​സം കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ നാ​യ. ഇ​ന്ന​ലെ മു​ത​ലാ​ണ് ഇ​തി​നെ ഇ​വി​ടെ കാ​ണാ​ൻ ......
ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് വൃ​ദ്ധ​ൻ മ​രി​ച്ചു
കോ​ഴി​ക്കോ​ട്: ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് വൃ​ദ്ധ​നാ​യ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ഗ​വ. ആ​ർ​ട്സ് കോ​ള​ജി​ന് സ​മീ​പം ആ​യി​ഷ​ബി ......
ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങി​യ വീ​ട്ട​മ്മ അ​തേ ബ​സ് ക​യ​റി മ​രി​ച്ചു
കോ​ഴി​ക്കോ​ട്: ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങി​യ വീ​ട്ട​മ്മ അ​തേ ബ​സ് ക​യ​റി മ​രി​ച്ചു. പെ​രു​മ​ണ്ണ ത​യ്യി​ൽ​താ​ഴം എ​ട​ച്ചേ​രി പ​റ​ന്പ് വീ​ട്ടി​ൽ പി.​പി. അ​ലി ......
ചെ​ത്തു​തൊ​ഴി​ലാ​ളി തെ​ങ്ങി​ൽ നി​ന്ന് വീ​ണു മ​രി​ച്ചു
മു​ക്കം: തോ​ട്ടു​മു​ക്കം വെ​ളി​യം​പ​റ​മ്പി​ൽ പ്ര​ശാ​ന്ത​ൻ (48) ആ​ണ് തെ​ങ്ങി​ൽ നി​ന്നു വീ​ണു മ​രി​ച്ച​ത്. ഭാ​ര്യ: ബി​ന്ദു (ഷി​നി). മ​ക്ക​ൾ: വി​ഷ്ണു, വൈ ......
Nilambur
LATEST NEWS
റായ്പൂരിൽ മൂന്ന് കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ചു
സ്വാശ്രയ മെഡിക്കൽ പ്രവേശനം: കൗണ്‍സിലിംഗ് സമയപരിധി നീട്ടി
മദ്യലഹരിയിൽ ആനവണ്ടി ഓടിക്കാൻ പൂതി; കൊല്ലത്ത് യുവാവിന്‍റെ സാഹസികത
മെഡിക്കൽ കോളജ് അഴിമതി: കുമ്മനം വിജിലൻസിൽ മൊഴി നൽകി
തീപിടിത്തം: ആന്ധ്രപ്രദേശിൽ ഹൈഡ്രജൻ ടാങ്കറുകൾ പൊട്ടിത്തെറിച്ചു
ട്ര​ക്കിം​ഗ്, വ​ന​വാ​സം, ചങ്ങാടത്തിൽ യാത്ര ; സഞ്ചാരികളെ ‘ വെൽക്കം ടു പേപ്പാറ ’
ടൂറിസം കേന്ദ്രത്തിൽ നായയുടെ " കാത്തിരിപ്പ് '
എടിഎമ്മിൽ മറന്നുവച്ച ഐ ഫോൺ ഉടമസ്ഥനു തിരികേ നൽകി യുവാക്കൾ മാതൃകയായി
അ​ണ്ടി​പ്പ​രി​പ്പി​ന് സ​പ്ലൈ​കോ​യി​ൽ ക​ഴു​ത്ത​റ​പ്പ​ൻ വി​ല
ജി​ല്ല​യി​ൽ വാ​ട​ക കാ​ർ മാ​ഫി​യ ത​ട്ടി​യെ​ടു​ത്തത് കോ​ടി​ക​ൾ ; ഇര​യാ​യി നൂ​റ് ക​ണ​ക്കി​ന് പേ​ർ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.