അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
ചാ​ത്ത​ന്നൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. പാ​രി​പ്പ​ള്ളി ക​രി​ന്പാ​ലൂ​ർ ജ്യോ​ത്സ​ർ​മു​ക്ക് ലി​ഖാ​സ് സ​ദ​ന​ത്തി​ൽ പി. ​റി​കേ​ഷ് (47) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 18ന് ​രാ​ത്രി ഒ​ന്പ​തോ​ടെ ക​ല്ലു​വാ​തു​ക്ക​ൽ പാ​റ​യി​ൽ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. റി​കേ​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ന് പി​ന്നി​ൽ കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ റി​കേ​ഷി​നെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ചു. ഭാ​ര്യ: എ​സ്. ലൈ​ജ, മ​ക​ൾ: റി​ലി. പാ​രി​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തു.