തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
യു​വാ​വ് പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ
എ​​ട​​ത്വ: യു​​വാ​​വിനെ പാ​​ട​​ത്തെ വെ​​ള്ള​​കെ​​ട്ടി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ കാ​​ണ്ടെത്തി. ചെ​​ക്കി​​ടി​​ക്കാ​​ട് ക​​റു​​ക​​ത്ത​​റ കു​​ട്ട​​പ്പ​​ന്‍റെയും പ​​രേ​​ത​​യാ​​യ കു​​ഞ്ഞ​​മ്മ​​യു​​ടേ​​യും മ​​ക​​ൻ മ​​ധു (40) ആ​​ണ് മ​​രി​​ച്ച നി​​ല​​യി​​ൽ കാ​​ണ​​പ്പെ​​ട്ട​​ത്. ത​​ക​​ഴി കൃ​​ഷി​​ഭ​​വ​​ൻ പ​​രി​​ധി​​യി​​പ്പെ​​ട്ട ന​​ന്നാ​​ട്ടു​​മാ​​ലി പാ​​ട​​ത്തെ വെ​​ള്ള​​കെ​​ട്ടി​​ൽ ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ​​യാ​​ണ് മൃ​​ത​​ദേ​​ഹം ക​​ണ്ട​​ത്. ബു​​ധ​​നാ​​ഴ്ച രാ​​ത്രി വീ​​ട്ടി​​ൽ നി​​ന്ന് പോ​​യ മ​​ധു​​വി​​നെ പി​​ന്നീ​​ട് കാ​​ണാ​​താ​​വു​​ക​​യാ​​യി​​രു​​ന്നു. മൃ​​ത​​ദേ​​ഹ​​ത്തി​​ന്‍റെ ക​​ണ്ണി​​ൽ നി​​ന്നും മൂ​​ക്കി​​ൽ​​നി​​ന്നും ര​​ക്തം വാ​​ർ​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്നു. മ​​ര​​ണ​​ത്തി​​ൽ ദു​​രൂ​​ഹ​​ത​​യു​​ള്ള​​താ​​യി ബ​​ന്ധു​​ക്ക​​ൾ ആ​​രോ​​പി​​ക്കു​​ന്നു. അ​​വി​​വാ​​ഹി​​ത​​നാ​​ണ്.
പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷം മൃ​​ത​​ദേ​​ഹം മോ​​ർ​​ച്ച​​റി​​യി​​ൽ. സം​​സ്കാ​​രം ഇ​​ന്നു രാ​​വി​​ലെ പ​​ത്തി​​ന്. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: രാ​​മ​​ച​​ന്ദ്ര​​ൻ, ശ​​ശി, ര​​വീ​​ന്ദ്ര​​ൻ, കു​​ഞ്ഞു​​മോ​​ൾ, കൊ​​ച്ചു​​മോ​​ൾ, സി​​ന്ധു.


ആ​റു കാ​ണി​ക്ക​വ​ഞ്ചി​ക​ൾ കു​ത്തി​ത്തു​റ​ന്നു; ക​ള​ർ​കോ​ട് മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ കവർച്ച
ആ​ല​പ്പു​ഴ: ക​ള​ർ​കോ​ട് മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. ക്ഷേ​ത്ര​ത്തി​ന്‍റെ നാ​ല​ന്പ​ല​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​റു കാ​ണി​ക്ക​വ​ഞ്ചി​ക​ൾ കു​ത് ......
വേ​ദ​ന​ക​ൾ മ​റ​ന്ന് അ​വ​ർ ഒ​ത്തു​കൂ​ടി, സ്നേ​ഹ​സം​ഗ​മം വേ​റി​ട്ട​താ​യി
കാ​യം​കു​ളം: വേ​ദ​ന​ക​ൾ മ​റ​ന്ന് ക​നി​വി​ന്‍റെ സ്നേ​ഹ​തീ​ര​ത്ത് അ​വ​ർ ഒ​രി​ക്ക​ൽ​ക്കൂ​ടി ഒ​ത്തു​കൂ​ടി. ബോ​ട്ടു​യാ​ത്ര​യും ക​ലാ​വി​രു​ന്നും സ​ദ്യ​യും ......
കാ​യം​കു​ള​ത്ത് നി​ന്നും മാ​വേ​ലി​ക്ക​ര വ​ഴി മൂ​ന്നാ​റി​ലേ​ക്ക് ഹൈവേ അ​നു​വ​ദി​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലെ​ന്ന് എം​പി
മാ​വേ​ലി​ക്ക​ര: കാ​യം​കു​ള​ത്തു​നി​ന്നും മാ​വേ​ലി​ക്ക​ര വ​ഴി മൂ​ന്നാ​റി​ലേ​ക്ക് പു​തി​യ നാ​ഷ​ണ​ൽ ഹൈ​വേ അ​നു​വ​ദി​ക്കു​ന്ന കാ​ര്യം കേ​ന്ദ്ര റോ​ഡ് ട്രാ ......
റോ​ഡു​വി​ക​സ​നം: കൈ​യ​റ്റം ഒ​ഴി​പ്പി​ച്ചു തു​ട​ങ്ങി
ആ​ല​പ്പു​ഴ: റോ​ഡു വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ച്ചു തു​ട​ങ്ങി.
ആ​ല​പ്പു​ഴ ബോ​ട്ടു​ജെ​ട്ടി​കൈ​ത​വ​ന​ക​ള​ർ​കോ​ട് റേ ......
വ​ര​ൾ​ച്ച: കേ​ന്ദ്ര​സം​ഘം ആ​ല​പ്പു​ഴ സ​ന്ദ​ർ​ശി​ക്കാ​തി​രു​ന്ന സാ​ഹ​ച​ര്യം സ​ർ​ക്കാ​ർ അ​ന്വേ​ഷി​ക്കു​മെ​ന്ന് എം​പി
ആ​ല​പ്പു​ഴ: വ​ര​ൾ​ച്ച​യെ തു​ട​ർ​ന്നു സം​സ്ഥാ​ന​ത്തി​നു​ണ്ടാ​യ ന​ഷ്ടം വി​ല​യി​രു​ത്താ​നെ​ത്തി​യ കേ​ന്ദ്ര​സം​ഘം ആ​ല​പ്പു​ഴ സ​ന്ദ​ർ​ശി​ക്കാ​തെ മ​ട​ങ്ങാ​ന ......
ദേ​ശീ​യ​പാ​ത​യി​ലെ അ​പ​ക​ടം: ഡ്രൈ​വ​ർ​ക്ക് അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷ​ക​രാ​യി
തുറവൂർ/ചേർത്തല‍: ദേ​ശീ​യ​പാ​ത​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് ത​ക​ർ​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി​യു​ടെ ക്യാ​ബി​നി​ൽ അ​ക​പ്പെ​ട്ട ഡ്രൈ​വ​ർ​ക് ......
കാ​വാ​ലം ലി​സ്യു​വി​ൽ ദേവാ​ല​യ​കൂ​ദാ​ശ 27ന്്
മ​ങ്കൊ​ന്പ്: കാ​വാ​ലം ലി​സ്യു ഇ​ട​വ​ക​യി​ൽ പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച ദൈ​വാ​ല​യ കൂ​ദാ​ശ 27നു ​ന​ട​ക്കും. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ ആ​ർ​ച്ചു​ബി​ ......
തി​രു​നാ​ളി​നു കൊ​ടി​യേ​റി
എ​ട​ത്വ: ടൗ​ണ്‍ ക​പ്പേ​ള​യി​ൽ പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ന്‍റെ തി​രു​നാ​ളി​നു കൊ​ടി​യേ​റി. കൊ​ടി​യേ​റ്റി​നു വി​കാ​രി ഫാ. ​ജോ​ണ്‍ മ​ണ​ക്കു​ന്നേ​ ......
കു​മ​രം​ചി​റ പ​ള്ളി​യി​ൽ തി​രു​നാ​ൾ
എ​ട​ത്വ: കു​ട്ട​നാ​ടി​ന്‍റെ പാ​ദു​വ​യാ​യ മു​ട്ടാ​ർ കു​മ​രം​ചി​റ പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​ൻ മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ ഇ​ന്നാ​ച​രി​ക്കും ......
രാ​മ​ങ്ക​രി സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ
രാ​മ​ങ്ക​രി: രാ​മ​ങ്ക​രി സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ​യൗ​സേ​പ്പി​താ​വി​ന്‍റെ മ​ധ്യ​സ്ഥ തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ മേ​യ് ഒ​ന്നു​വ​രെ ആ​ഘേ ......
വെ​ള്ള​ക്കെ​ട്ട് നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം
ചേ​ർ​ത്ത​ല: മ​ണ്ണ് പ​ര്യ​വേ​ഷ​ണ​മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന പൊ​ന്നാം​വെ​ളി​തോ​ട് വെ​ള്ള​ക്കെ​ട്ട് നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട ......
ചേ​ത​ന സ​ഫ​ലം പ​ദ്ധ​തി​യു​ടെ ര​ണ്ടാം ബാ​ച്ചി​ന് തു​ട​ക്ക​മാ​യി
കാ​യം​കു​ളം: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ സാ​മൂ​ഹ്യ ക്ഷേ​മ വി​ഭാ​ഗ​മാ​യ ചേ​ത​ന സൊ​സൈ​റ്റി​യു​ടെ കു​ട്ടി​ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ള ......
പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു
ചേ​ർ​ത്ത​ല: ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തെ ഹോ​ട്ട​ലു​ക​ളി​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ ......
നി​വേ​ദ​നം ന​ല്കി
ചേ​ർ​ത്ത​ല: യു​വ​ജ്യോ​തി കെ​സി​വൈ​എം ആ​ല​പ്പു​ഴ രൂ​പ​താ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്ധ​കാ​ര​ന​ഴി വ​ട​ക്കേ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ഇ​ഴ​ഞ്ഞ ......
കൗ​ണ്‍​സി​ലിം​ഗ് കോ​ഴ്സ്
ചെ​ങ്ങ​ന്നൂ​ർ: എ​സ്എ​ൻ​ഡി​പി യോ​ഗം ചെ​ങ്ങ​ന്നൂ​ർ യൂ​ണി​യ​ൻ എ​റ​ണാ​കു​ളം മു​ക്തി​ഭ​വ​ൻ കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ 29, 30 തീ​ ......
മ​ദ്യ​പ​സം​ഘം ഏ​റ്റു​മു​ട്ടി, ര​ണ്ടു യു​വാ​ക്ക​ൾ​ക്ക് വെ​ട്ടേ​റ്റു
തു​റ​വൂ​ർ: മ​ദ്യ​പ​സം​ഘം ഏ​റ്റു​മു​ട്ടി​യ​തി​നെ തു​ട​ർ​ന്നു ര​ണ്ടു പേ​ർ​ക്കു വെ​ട്ടേ​റ്റു. കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് 16ാം വാ​ർ​ഡി​ൽ പ​ള്ളി​ത്തോ​ ......
ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​റു​തി​യി​ല്ല; പു​തി​യ​കാ​വ് ച​ന്ത​യി​ലെ പു​ക നി​ല​യ്ക്കു​ന്നി​ല്ല
മാ​വേ​ലി​ക്ക​ര: പു​തി​യ​കാ​വ് ച​ന്ത​യി​ൽ ന​ഗ​ര​സ​ഭ നി​ക്ഷേ​പി​ച്ച പ്ലാ​സ​റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ​ക്കു തീ​പി​ടി​ച്ചു ഉ​ണ്ടാ​യ പു​ക ഓ​രാ​ഴ്ച​കാ​ലം പി​ന് ......
നാ​ട്ടു​കാ​ർ കൈകോർത്തപ്പോൾ പൊ​തു​കി​ണ​റി​ന് 40 വ​ർ​ഷ​ത്തി​നു​ശേ​ഷം ശാ​പ​മോ​ക്ഷം
മ​ട്ട​ന്നൂ​രി​ൽ ഡെ​ങ്കി​പ്പ​നി​ക്ക് ശ​മ​ന​മി​ല്ല: ഏ​ഴു​പേ​ർ കൂ​ടി ചി​കി​ത്സ തേ​ടി
നോക്കുകുത്തിയായി ടാങ്കുകൾ; കുടിക്കാൻ വെള്ളമില്ലാതെ നാട്ടുകാർ
ആലപ്പുഴയിലും സമാനസംഭവം: ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത യു​വാ​വ് ടി​വി മോ​ഷ്ടി​ച്ചു കടന്നു
തു​ര​ങ്ക​ത്തി​ലൂ​ടെ എം​എ​ൽ​എ ആ​ദ്യ​യാ​ത്ര ന​ട​ത്തി
പൊ​ൻ​ക​തി​ർ റൈ​സ് വി​പ​ണി​യി​ലേ​ക്ക്
പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ല​സം​ഭ​ര​ണി കൊ​തു​കു​വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​മാ​യി
മ​ത​ചി​ഹ്ന​ങ്ങ​ളുടെ മറവിൽ ഭൂമി കൈ​യേ​റുന്നതി​നോ​ട് യോ​ജി​പ്പി​ല്ല: രമേശ് ചെ​ന്നി​ത്ത​ല
ചങ്ങനാശേരി അ​​തി​​രൂ​​പ​​ത​​യ്ക്ക് ധ​​ന്യ​​നി​​മി​​ഷം; മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ ഇ​​ന്ന് അ​​ഭി​​ഷി​​ക്ത​​നാ​​കും
അങ്ങാടിവേല: ആവേശംവിതറി കുതിരകൾ കുതിച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.