തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
വ​രാ​ച്ചാ​ൽ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​വാ​ക്കും: ക​ള​ക്ട​ർ ‌‌
കോ​ഴ​ഞ്ചേ​രി: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​വീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വ​രാ​ച്ചാ​ല്‍ ജ​ല​സ്രോ​ത​സി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ക്കു​ക​യും ബ​ന്ധ​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ ഭൂ​മി അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ആ​ര്‍. ഗി​രി​ജ.ന​വീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വ​രാ​ച്ചാ​ല്‍ ജ​ല​സ്രോ​ത​സ് സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി​യോ​ടൊ​പ്പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​ള​ക്ട​ർ സ്ഥ​ല​സ​ന്ദ​ർ​ശ​നം ന​ട​ത്തി.

കു​മ്പ​നാ​ട് -ആ​റാ​ട്ടു​പു​ഴ റോ​ഡി​ലെ ക​രി​യി​ല​മു​ക്കി​ന് സ​മീ​പ​ത്തു​നി​ന്നു​മാ​ണ് ക​ള​ക്ട​റു​ടെ സ​ന്ദ​ര്‍​ശ​നം ആ​രം​ഭി​ച്ച​ത്. വ​രാ​ച്ചാ​ലി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും നൂ​റു​ക​ണി​ക്കാ​നു​ക​ളാ​ണ് ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തെ കാ​ണാ​നെ​ത്തി​യി​രു​ന്ന​ത്. കു​ന്നം വ​ള്ള​ക്ക​ട​വി​ലെ​ത്തി​യ ക​ള​ക്ട​റെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​യും സ്ത്രീ​ക​ള​ട​ക്ക​മു​ള്ള വ​ന്‍ ജ​നാ​വ​ലി​യാ​ണ് സ്വീ​ക​രി​ച്ച​ത്.

വ​രാ​ച്ചാ​ലി​ല്‍ ഗ്രാ​മീ​ണ വി​നോ​ദ സ​ഞ്ചാ​ര​പ​ദ്ധ​തി ആ​രം​ഭി​ക്ക​ണ​മെ​ന്നും വ​രാ​ച്ചാ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട തൃ​ക്ക​ണ്ണാ​പു​രം ചി​റ​യ്ക്ക​ല്‍ തോ​ട് പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്നും വ​രാ​ച്ചാ​ലി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തു​ള്ള കൈ​യേ​റ്റം പൂ​ർ​ണ​മാ​യും ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.വ​രാ​ച്ചാ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​വീ​ക​ര​ണ ജോ​ലി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും 22 ന് ​പി​ഐ​പി റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​യു​ക്ത യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

ആ​ദി​പ​മ്പ​യി​ല്‍ നി​ന്നു​ള്ള വ​രാ​ച്ചാ​ല്‍ ജ​ല​സ്രോ​ത​സി​നെ പൂ​ർ​ണ​മാ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് എ​ല്ലാ ന​ട​പ​ടി​ക​ളും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​മെ​ന്നും ക​ള​ക്ട​ര്‍ ഉ​റ​പ്പു​ന​ല്‍​കി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജി. ​അ​നി​ല്‍​കു​മാ​ര്‍, കൃ​ഷി വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ എം.​എ​സ്. ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രും ക​ള​ക്ട​റോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ര്‍​മ്മ​ല മാ​ത്യൂ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ന്‍​സി കി​ഴ​ക്കേ​ട​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ലേ​ഖ വി​ജ​യ​കു​മാ​ര്‍, മെം​ബ​ര്‍​മാ​രാ​യ കെ.​ആ​ര്‍. പ്ര​സ​ന്ന​കു​മാ​ര്‍, അ​ഡ്വ. ജെ​സി സാ​ജ​ന്‍, ബി​നി ഷാ​ജി, സു​മാ ബാ​ബു എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ‌


റാ​ന്നി​യി​ൽ മൂ​ന്നു പാ​ല​ങ്ങ​ൾ​ക്കും എ​ട്ടു റോ​ഡു​ക​ൾ​ക്കും കി​ഫ്ബി പ​ദ്ധ​തി
‌റാ​ന്നി: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ഒ​രു ഡ​സ​നോ​ളം വ​ൻ​കി​ട വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ ക​ള​മൊ​രു​ങ്ങു​ന്നു.
മു​ഖ്യ​മ​ന്ത്രി പ ......
ലൈ​ഫ്മി​ഷ​ന്‍ ; ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ക​ര​ട് പ​ട്ടി​ക നാ​ളെ പ്ര​സി​ദ്ധീ​ക​രി​ക്കും
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ എ​ല്ലാ ഭ​വ​ന​ര​ഹി​ത​ര്‍​ക്കും സു​ര​ക്ഷി​ത​വും മാ​ന്യ​വു​മാ​യ വീ​ടു​ക​ള്‍ ന​ല്‍​കു​ന്ന​തി​നു​ള്ള ലൈ​ഫ്മി​ഷ​ന്‍ പ​ദ്ധ​തി ......
ലൈ​ഫ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ‌
പ​ത്ത​നം​തി​ട്ട: ര​ണ്ടാം​ലോ​ക മ​ഹാ​യു​ദ്ധ സേ​നാ​നി​ക​ള്‍​ക്കും വി​ധ​വ​ക​ള്‍​ക്കു​മു​ള്ള 2017-18 വ​ര്‍​ഷ​ത്തെ പ്ര​തി​മാ​സ സാ​മ്പ​ത്തി​ക സ​ഹാ​യം തു​ട​ര് ......
ശാ​ഖാ വാ​ർ​ഷി​കം ‌
റാ​ന്നി: എ​സ്എ​ൻ​ഡി​പി യോ​ഗം 79-ാം ക​ക്കാ​ട് ശാ​ഖ​യി​ലെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ഇന്ന് ​ഉ​ച്ച​ക​ഴി​ഞ്ഞു 2.30ന് ​ഡോ. പ​ൽ​പ്പു മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ ന​ട​ ......
‌റേ​ഷ​ന്‍​കാ​ര്‍​ഡ് : 40 അ​ന​ര്‍​ഹ​രെ ക​ണ്ടെ​ത്തി ‌‌
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ക​ള​ക്ട​ര്‍ ആ​ര്‍. ഗി​രി​ജ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം അ​ടൂ​ര്‍ സ​പ്ലൈ ഓ​ഫീ​സി​ന്‍റെ കീ​ഴി​ലു​ള്ള പ​ന്ത​ളം മു​നി​സി​പ്പാ​ലി​റ ......
വൈ​ദി​ക സെ​മി​നാ​റും പൗ​രോ​ഹി​ത്യ ജൂ​ബി​ലി​ ആ​ഘോ​ഷ​വും ‌
തി​രു​വ​ല്ല: അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക​രു​ടെ സെ​മി​നാ​റും പൗ​രോ​ഹി​ത്യ ജൂ​ബി​ലി ആ​ഘോ​ഷ​വും ഓ​ഗ​സ്റ്റ് മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ തി​രു​വ​ല്ല ശാ​ന്ത ......
ജി​എ​സ്ടി: കു​രു​ക്കി​ലാ​ക്കി​യ​ത് ജീ​വ​ൻ​ര​ക്ഷാ ഔ​ഷ​ധ​ങ്ങ​ളെ​യും ‌
‌കോ​ഴ​ഞ്ചേ​രി: ജി​എ​സ്ടി സം​വി​ധാ​നം നി​ല​വി​ല്‍ വ​ന്ന​തോ​ടെ ജീ​വ​ന്‍ ര​ക്ഷാ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​ല ഔ​ഷ​ധ​ങ്ങ​ളും ല​ഭി​ക്കു​ന്നി​ല്ല. സം​സ്ഥാ​ന സ​ര ......
ഭ​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ സി​പി​എം ഗു​ണ്ടാ​യി​സം: പ്ര​താ​പ​ച​ന്ദ്ര​വ​ർ​മ ‌
‌പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ൽ ഭ​ ര​ണ​ത്തി​ന്‍റെ ത​ണ​ലി​ൽ സി​പി​എം ഗു​ണ്ടാ​യി​സം ന​ട​ത്തു​ക ​യാ​ണ​ന്ന് ......
എ​ൻ​ആ​ർ​ഐ സൊ​സൈ​റ്റി വാ​ർ​ഷി​കം
അ​ടൂ​ർ: തി​രു​വി​താം​കൂ​ർ എ​ൻ​ആ​ർ​ഐ സൊ​സൈ​റ്റി ര​ണ്ടാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​വും മ​നഃ​ശാ​സ്ത്ര ക്ലാ​സും പ്ര​തി​ഭ സം​ഗ​മ​വും നാളെ ​ആ​ദി​ക്കാ​ട്ടു​കു​ള ......
ജ​ന്മ​ശ​താ​ബ്ദി കു​ടും​ബ​സം​ഗ​മം
റാ​ന്നി: രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നു​വേ​ണ്ടി ജാ​തി​യു​ടെ വി​ഷം കു​ത്തി​വ​ച്ച് സം​ഘ​പ​രി​വാ​ർ നേ​താ​ക്ക​ന്മാ​ർ രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​വും മ​തേ​ത​ര​ത്വ​വു ......
അ​ടൂ​ർ ന​ഗ​ര​സ​ഭ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
അ​ടു​ർ: ന​ഗ​ര​സ​ഭ​യി​ലെ അം​ബേ​ദ്ക്ക​ർ ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ ഒ​രു വീ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ടു​ക്ക​ള ഭാ​ഗം പൊ​ളി​ച്ച് മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്യ ......
മോ​ഷ്ടാ​ക്ക​ൾ ഭീ​തി പ​ര​ത്തു​ന്നു ‌‌
വെ​ച്ചൂ​ച്ചി​റ: കു​ന്നം, ആ​ന​മാ​ടം പ്ര​ദേ​ശ​ങ്ങ​ളി​ൽ മോ​ഷ്ടാ​ക്ക​ൾ ഭീ​തി പ​ര​ത്തു​ന്ന​താ​യി നാ​ട്ടു​കാ​ർ. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലെ ......
പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ​രി​ച​ര​ണം ബ്രാ​ഞ്ചു​ത​ലം തു​ട​ങ്ങി
റാ​ന്നി: സു​ക​ർ​മ ഹെ​ൽ​ത്ത് ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ. ​കെ. നാ​യ​നാ​ർ പാ​ലി​യേ​റ്റീ​വ് കെ​യ​ർ റാ​ന്നി താ​ലൂ​ക്കി​ലെ വി​വി​ധ സോ​ണ​ൽ​ത​ല ......
പ്ര​തി​ഷേ​ധ യോ​ഗം നടത്തി
അ​യി​രൂ​ര്‍ : സി​പി​എ​മ്മി​ന്‍റെ​യും ഡി​വൈ​എ​ഫ്ഐ​യു​ടെ​യും കൊ​ടി​മ​ര​ങ്ങ​ളും ആ​യു​ർ​വേ​ദാ​ശു​പ​ത്രി​ക്കു സ​മീ​പം സ്ഥാ​പി​ച്ച വെ​യി​റ്റിം​ഗ് ഷെ​ഡും ആ​ര ......
മു​ന്ന​റി​യി​പ്പു ന​ല്കാ​ത്ത ഹ​ർ​ത്താ​ലു​ക​ളി​ൽ സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ
റാ​ന്നി: മു​ന്ന​റി​യി​പ്പു ന​ല്കാ​ത്ത ഹ​ർ​ത്താ​ലു​ക​ളി​ൽ സ​ഹ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് സ​മ്മേ​ള​ന​ ......
ഓ​ണ​ക്കാ​ല​ത്ത് വ്യാ​ജ​മ​ദ്യം ത​ട​യാ​ന്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും: ജി​ല്ലാ ക​ള​ക്ട​ര്‍
പ​ത്ത​നം​തി​ട്ട: ഓ​ണം വി​പ​ണി​യെ ല​ക്ഷ്യ​മി​ട്ട് ജി​ല്ല​യി​ലേ​ക്കു​ള്ള വ്യാ​ജ​മ​ദ്യ​ത്തി​ന്‍റെ ഒ​ഴു​ക്ക് ത​ട​യു​ന്ന​തി​ന് എ​ക്സൈ​സ് പോ​ലീ​സ് ഫോ​റ​സ്റ് ......
ബ​ദ​ൽ നി​ർ​ദേ​ശ​വു​മാ​യി ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ‌
പ​ത്ത​നം​തി​ട്ട: കൂ​ടം​കു​ളം വൈ​ദ്യു​തി ലൈ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ല​യെ ഒ​ഴി​വാ​ക്കി നി​ർ​മി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ആ​ക്ഷ​ൻ കൗ​ണ്‍​സ ......
ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി
മ​ല്ല​പ്പ​ള്ളി: കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ക​വാ​ടം കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി. പ​ഞ്ച ......
എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ബ്രാ​ഞ്ച് സ​മ്മേ​ള​നം
പ​ത്ത​നം​തി​ട്ട: എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ പ​ത്ത​നം​തി​ട്ട മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ 34-ാമ​ത് ബ്രാ​ഞ്ചു സ​മ്മേ​ള​നം പ​ത്ത​നം​തി​ട്ട വൈ​എം​സി​എ ഹാ​ളി​ൽ ന ......
ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് 318 ബി ​ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം
പ​ത്ത​നം​തി​ട്ട: ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് 318 ബി​യു​ടെ കു​ടും​ബ​സം​ഗ​മ​വും ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും നാളെ ​അ​ടൂ​ർ ഗ്രീ​ൻ​വാ​ലി ക​ണ്‍​വ​ൻ ......
ക​മ്യൂ​ണി​റ്റി റ​സ്ക്യു വോ​ള​ണ്ടി​യ​ര്‍ സ്കീം : ​ഉ​ദ്ഘാ​ട​നം നാളെ
പ​ത്ത​നം​തി​ട്ട: ദു​ര​ന്ത​ങ്ങ​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മു​ന്നി​ട്ടി​റ​ങ്ങു​ന്ന​തി​ന് ആ​ളു​ക​ള്‍​ക്ക് പ​രി​ശീ​ല​ന​വും ......
രാ​ജേ​ഷി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന്, ഭാ​ര്യാ ബ​ന്ധു അ​റ​സ്റ്റി​ൽ
റാ​ന്നി: പെ​രു​നാ​ട് പു​തു​ക്ക​ട​യ്ക്കു സ​മീ​പം പൊ​ട്ട​ൻ​മൂ​ഴി​യി​ൽ ക​ക്കാ​ട്ടാ​റ്റി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട മ​ല്ല​പ്പ​ള്ളി ആ​നി​ക്കാ​ട് ത​ട ......
ബി​ജെ​പി - സി​പി​എം പ്ര​ക​ട​ന​ത്തി​നി​ടെ പ​ന്ത​ള​ത്തു സം​ഘ​ർ​ഷം ‌
പ​ന്ത​ളം: തി​രു​വ​ന​ന്ത​പു​ര​ത്തെ ബി​ജെ​പി -സി​പി​എം സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​ന്ത​ള​ത്ത് ഇ​രു​വി​ഭാ​ഗ​വും ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നി​ട​യി ......
ക​ന്നി​മല മം​ഗ​ല​ത്തെ അ​ന​ധി​കൃ​ത ക്വാ​റി പൂ​ട്ടി ‌‌
അ​ടൂ​ര്‍: നി​യ​മം ലം​ഘി​ച്ച് പ്ര​വ​ര്‍​ത്തി​ച്ചു വ​ന്ന ചൂ​ര​ക്കോ​ട് ക​ന്നി​മ​ല മം​ഗ​ല​ത്ത് ക്വാ​റി പൂ​ട്ടി. എ​ഡി​എം അ​നു എ​സ്. നാ​യ​ര്‍ ഇ​ന്ന​ലെ പു​ല​ ......
LATEST NEWS
നാലാംദിനം ലങ്കാദഹനം
"മുടിവെട്ടുന്ന പണി' പോലീസ് ചെയ്യേണ്ടെന്ന് ഡിജിപി
മോ​ഷ്ടി​ച്ച ബു​ള്ള​റ്റ് ഓ​ണ്‍​ലൈ​ൻ​ വ​ഴി വി​ൽ​പ്പ​ന: ര​ണ്ടു​പേ​ർ പി​ടി​യി​ൽ
ഉഷയും അഞ്ജുവും ചിത്രയോട് നീതി പുലർത്തിയില്ല: കായികമന്ത്രി
തലസ്ഥാനത്തെ അക്രമികളെ തടഞ്ഞ പോലീസുകാരന് പാരിതോഷികം
സെ​ന്‍റ് പോ​ൾ​സ് സ്കൂ​ളിൽ പ​ഠ​ന​ം ഇനി ഹൈ​ടെ​ക്
അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ: ല​ക്ഷ​ങ്ങ​ളു​ടെ മ​ര​ത്ത​ടി​ക​ൾ ന​ശി​ക്കു​ന്നു
അ​ൽ​ഫോ​ൻ​സാ​മ്മ മ​ല​യാ​ളി​ക​ൾ കൂ​ടു​ത​ൽ ഇ​ഷ്ട​പ്പെ​ടു​ന്ന വി​ശു​ദ്ധ: മാ​ർ ഞ​ര​ള​ക്കാ​ട്ട്
പെ​രി​യാ​റി​ന്‍റെ തീ​ര​ങ്ങ​ളി​ൽ ഭൂമി കൈ​യേ​റ്റം വ്യാ​പ​കം
വിദ്യാ​ർ​ഥി​കൾക്കൊപ്പം മെട്രോയാത്ര; വിശേഷങ്ങൾ വിളന്പി വി​ന​യ് ഫോ​ർ​ട്ട്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.