ഓ​ണ്‍​ലൈ​ൻ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ‌‌
Friday, May 19, 2017 10:36 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പീ​ച്ച് ആ​ന്‍റ് ഹി​യ​റിം​ഗി​ന്‍റെ (നി​ഷ്) സ​ഹ​ക​ര​ണ​ത്തോ​ടെ ദു​ര​ന്ത നി​വാ​ര​ണ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ശാ​ക്തീ​ക​ര​ണം എ​ന്ന വി​ഷ​യ​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്ക് ഇ​ന്ന് രാ​വി​ലെ 10ന് ​ആ​റ​ന്മു​ള മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലു​ള്ള ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സി​ൽ ഓ​ണ്‍​ലൈ​ൻ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തും.
ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 20 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാം.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 0468 2319998. ‌