ഹെ​​ൽ​​പ് ഡെ​​സ്ക്
ഞീ​​ഴൂ​​ർ: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ ഡി​​ഗ്രി പ്ര​​വേ​​ശ​​ന​​ത്തി​​ന് ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ ന​​ൽ​​കു​​ന്ന​​തി​​ന് ഹെ​​ൽ​​പ് ഡെ​​സ്ക് ഞീ​​ഴൂ​​ർ വി​​ശ്വ​​ഭാ​​ര​​തി എ​​സ്എ​​ൻ ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജി​​ൽ ആ​​രം​​ഭി​​ച്ച​​താ​​യി പ്രി​​ൻ​​സി​​പ്പ​​ൽ അ​​റി​​യി​​ച്ചു. ഫോ​​ണ്‍- 04829 264712.