സംഘടന രൂ​പീ​ക​രി​ച്ചു
പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്ത് ചി​ക്ക​ൻ റീ​ട്ടെയി​ൽ സ​മി​തി രൂ​പീ​ക​രി​ച്ചു. വ്യാ​പാ​രി സ​മി​തി ഓ​ഫീ​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ഡി.ടി. മു​ഹ​മ്മ​ദ്, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ന​സീ​ർ ബാ​ബു പ​ന്ത​പ്പു​ലാ​ൻ, അ​ബ്ദു​ൾ ഹ​മീ​ദ് ല​ബ്ബ, കാ​ഞ്ഞി​ര​ന്പാ​റ അ​ഷ​റ​ഫ്, വി.സി. മ​നോ​ജ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ഇ​ന്പി​ച്ചി​ക്കോ​യ (പ്ര​സി​ഡ​ന്‍റ്), പു​തി​യ​ത്ത് ഉ​സ്മാ​ൻ (സെ​ക്ര​ട്ട​റി), ഫാ​സി​ൽ മു​ണ്ട​ന്പ്ര (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.