തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
വി​ജ​യ​നാ​യി വ​ന്നു, വി​ജ​യേ​ട്ട​നാ​യി മ​ട​ങ്ങി
ക​ൽ​പ്പ​റ്റ: വെ​റും വി​ജ​യ​നാ​യി ക​ൽ​പ്പ​റ്റ​യി​ൽ പ​ത്ര​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച വി.​ജി. വി​ജ​യ​ൻ മ​ണ്ണി​ലേ​ക്ക് മ​ട​ങ്ങി​യ​ത് വ​യ​നാ​ട്ടു​കാ​രു​ടെ പ്രി​യ​പ്പെ​ട്ട വി​ജ​യേ​ട്ട​നാ​യി. രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക-​സം​സ്കാ​രി​ക, ട്രേ​ഡ് യൂ​ണി​യ​ൻ രം​ഗ​ങ്ങ​ളി​ലെ വ​യോ​ധി​ക​ർ പോ​ലും വി​ജ​യ​നെ സ്നേ​ഹ​ത്തോ​ടെ സം​ബോ​ധ​ന ചെ​യ്തി​രു​ന്ന​ത് വി​ജ​യേ​ട്ടാ എ​ന്ന്.

കൗ​മാ​രം മു​ത​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്കൊ​പ്പം ന​ട​ന്ന വി​ജ​യ​ൻ വ​യ​നാ​ട്ടി​ൽ കാ​ൽ നൂ​റ്റാ​ണ്ടോ​ള​മാ​ണ് പ​ത്ര​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു ബി​രു​ദം നേ​ടി​യ അ​ദ്ദേ​ഹം ആ​ക​ർ​ഷ​ക​മാ​യ അ​നേ​കം അ​വ​സ​ര​ങ്ങ​ൾ വേ​റെ ഉ​ണ്ടാ​യി​ട്ടും പ​ത്ര​പ്ര​വ​ർ​ത്ത​നം തൊ​ഴി​ലാ​യി സ്വീ​ക​രി​ക്കു​ക​യും അ​തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. ഒ​രു മാ​സം മു​ന്പ് ക​ഴു​ത്തു​വേ​ദ​ന​യു​ടെ രൂ​പ​ത്തി​ൽ അ​ലോ​സ​രം സൃ​ഷ്‌​ടി​ച്ച രോ​ഗം ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ലാ​ക്കു​ന്ന​തു​വ​രെ ക​ർ​മ​നി​ര​ത​നാ​യി​രു​ന്നു വി​ജ​യ​ൻ.

ക​ടു​ത്ത പ്ര​കോ​പ​ന​ങ്ങ​ളെ​പോ​ലും നി​റ​ഞ്ഞ ചി​രി​യോ​ടെ നേ​രി​ടു​ന്ന​തി​ലും അ​തി​ജീ​വി​ക്കു​ന്ന​തി​ലും പ്ര​ത്യേ​ക വൈ​ഭ​വ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്. ആ​ളു​ക​ളോ​ട് ക​യ​ർ​ത്തു സം​സാ​രി​ക്കാ​നും പി​ണ​ങ്ങാ​നും വി​ജ​യ​നു അ​റി​യു​മാ​യി​രു​ന്നി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ൽ ജ​ന​യു​ഗം, കേ​ര​ള കൗ​മു​ദി, മ​ല​യാ​ള മ​നോ​ര​മ എ​ന്നീ ദി​ന​പ​ത്ര​ങ്ങ​ളി​ലും ആ​കാ​ശ​വാ​ണി, ദൂ​ര​ദ​ർ​ശ​ൻ എ​ന്നി​വ​യി​ലു​മാ​ണ് ജോ​ലി ചെ​യ്ത​ത്. പ​ത്രം ഏ​താ​യാ​ലും വി​ജ​യ​ൻ ഇ​രി​ക്കു​ന്നി​ടം ക​ഷ്ട​പ്പാ​ടു​ക​ളു​മാ​യി പൊ​രു​തു​ന്ന​വ​രു​ടെ​യും അ​ധ​ർ​മ​ങ്ങ​ൾ​ക്ക് ഇ​ര​ക​ളാ​കു​ന്ന​വ​രു​ടെ​യും അ​ഭ​യ​കേ​ന്ദ്ര​മാ​യി​രു​ന്നു. ത​ന്നെ തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ പ്ര​ശ്ന​ങ്ങ​ളെ സ്വ​ന്തം പ്ര​ശ്ന​മാ​യി ക​ണ്ടാ​ണ് അ​ദ്ദേ​ഹം കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്. ഇ​തി​ൽ രാ​ഷ്‌​ട്രീ​യ വി​വേ​ച​ന​ത്തി​ന്‍റെ സ്പ​ർ​ശം പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

മാ​ധ്യ​മ​രം​ഗ​ത്തി​നു പു​റ​മേ രാ​ഷ്ട്രീ​യ-​ട്രേ​ഡ് യൂ​ണി​യ​ൻ മേ​ഖ​ല​ക​ളി​ലും ഒ​രേ​സ​മ​യം സ​ജീ​വ​മാ​യി​രു​ന്നു വി​ജ​യ​ൻ. വ​യ​നാ​ടി​ന്‍റെ ഇ​ല്ലാ​യ്മ​ക​ളും ആ​ദി​വാ​സി​ക​ളും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും ഉ​ൾ​പ്പ​ടെ പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ദൈ​ന്യ​വും ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​ലും പ​രി​ഹാ​രം കാ​ണു​ന്ന​തി​ലും ശ്ര​ദ്ധാ​ലു​വാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ട​ക്കേ വ​യ​നാ​ട്ടി​ലെ തി​രു​നെ​ല്ലി​യി​ല​ട​ക്ക​മു​ള്ള അ​വി​വാ​ഹി​ത ആ​ദി​വാ​സി അ​മ്മ​മാ​രി​ലേ​ക്കും അ​വ​രു​ടെ യാ​ത​ന നി​റ​ഞ്ഞ ജീ​വി​താ​വ​സ്ഥ​ക​ളി​ലേ​ക്കും ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​തി​രി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ മു​ൻ​നി​ര​യി​ലാ​ണ് വി​ജ​യ​നു സ്ഥാ​നം.

തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​താ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ജ​യ​ൻ ത​യാ​റാ​ക്കി​യ വാ​ർ​ത്താ​പ​ര​ന്പ​ര അ​ധി​കാ​രി​ക​ളു​ടെ ക​ണ്ണു​തു​റ​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. പ​ണ​ത്തി​ന്‍റെ​യും പ​വ​റി​ന്‍റെ​യും പേ​രി​ൽ അ​ഹ​ങ്ക​രി​ക്കു​ന്ന​വ​രെ പ​രോ​ക്ഷ​മാ​യി കു​ത്തി​നോ​വി​ക്കു​ന്ന​താ​യി​രു​ന്നു വി​ജ​യ​ൻ എ​ഴു​തി​യ പ​ല വാ​ർ​ത്ത​ക​ളി​ലെ​യും ദ്വ​യാ​ർ​ത്ഥ പ്ര​യോ​ഗ​ങ്ങ​ൾ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ത്യ​ത്തി​ന്‍റെ​യും നീ​തി​യു​ടെ​യും പ​ക്ഷം​ചേ​ർ​ന്നു നി​ൽ​ക്ക​ണ​മെ​ന്ന നി​ർ​ബ​ന്ധ​ബു​ദ്ധി അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു. സ​ഹ​പ്ര​വ​ർ​ത്ത​ക​രെ അ​തി​നു പ്രേ​രി​പ്പി​ക്കാ​നും മ​റ​ന്നി​രു​ന്നി​ല്ല.

അ​നു​ദി​നം വി​ക​സി​ക്കു​ന്ന​താ​യി​രു​ന്നു വി​ജ​യ​ന്‍റെ സൗ​ഹൃ​ദ വ​ല​യം. മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​പ്ര​മു​ഖ​രും സാ​ഹി​ത്യ നാ​യ​ക​രും സ​മൂ​ഹ​ത്തി​ന്‍റെ താഴെത്ത​ട്ടി​ലു​ള്ള ആ​ദി​വാ​സി​ക​ളും തൊ​ഴി​ലാ​ളി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് വി​ജ​യ​ന്‍റെ കൂ​ട്ടു​കാ​രു​ടെ നി​ര.

ഉ​ടു​പ്പി​ലും ന​ട​പ്പി​ലും ലാ​ളി​ത്യ​മാ​യി​രു​ന്നു ഇ​ട​ത്ത​രം ക​ർ​ഷ​ക കു​ടും​ബ​ത്തി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന വി​ജ​യ​ന്‍റെ മു​ഖ​മു​ദ്ര. മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​ച്ച വ​യ​നാ​ട് പ്ര​സ്ക്ല​ബി​ലും ക​ൽ​പ്പ​റ്റ എ​മി​ലി​യി​ലെ വ​സ​തി​യി​ലു​മാ​യി സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​രാ​ണ് വി​ജ​യ​ന് അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കാ​നെ​ത്തി​യ​ത്.




ഇന്‍റർവ്യൂ 25ന്
തി​രു​വ​ന്പാ​ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ഹാ​ത്മാ​ഗാ​ന്ധി എ​ൻ​ആ​ർ​ജി​എ​സി​ൽ ഒ​ഴി​വു​ള്ള ഓ​വ​ർ​സി​യ​ർ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ര ......
സീ​റ്റൊ​ഴി​വ്
കോ​ഴി​ക്കോ​ട്: ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ്, ഫി​സി​ക്സ്, മ​ല​യാ​ളം വിഷയങ്ങളിലെ ഒ​ന്നാം​വ​ർ​ഷ പി​ജി കോഴ്സിൽ ഓ​പ്പ​ൺ മെ​റി​റ്റി​ൽ ......
വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ
കോ​ഴി​ക്കോ​ട്: ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​ത്തി​ന് കീ​ഴി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ലേ​ഡി ഹെ​ൽ​ത്ത് വി​സി​റ്റ​ർ, ഡെ​വ​ല​പ്പ​മെ​ന്‍റ​ൽ തെ​റാ​പ്പി​സ്റ്റ്, ......
പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
വ​ട​ക​ര: റെ​യി​ൽ​വേ സംരക്ഷണ സേനയുടെ സ​ഹാ​യ​ത്തോ​ടെ എ​ക്സൈ​സ് സം​ഘം ട്രെ​യി​നു​ക​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ 25 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ത്​പ​ന്ന​ ......
റീ ​ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന്
കു​റ്റ്യാ​ടി: കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്തി​ലെ ദേ​വ​ർ കോ​വി​ൽ അ​ക്വ​ഡേ​റ്റി​ന്ന് സ​മീ​പ​ത്തെ മു​ക്കി​ൽ- പീ​ടി​ക പു​ഴു​ക്ക​ൽ റോ​ഡ് ടാ​ർ ചെയ്ത് ഒ​രു മാ​സ​ത ......
കേ​ര​ള പ്ര​ശ്നോ​ത്ത​രി അ​വാ​ർ​ഡ്
കൊ​ള​ത്ത​റ: ശി​വ​ദാ​സ് സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 2002 മു​ത​ൽ ന​ട​ത്തി​വ​രു​ന്ന കൊ​ല്ല​ന്പ​ല​ത്ത് വി​ശ്വ​ൻ മാ​സ്റ്റ​ർ സ്മാ​ര​ക പ്ര ......
ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​തമെന്ന്
മു​ക്കം: എം​പി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു​ള്ള റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മാ​ണ​ത്തി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന ......
ന​വീ​ക​ര​ണോ​ദ്ഘാ​ട​നം 28ന്; സ്വാഗതസംഘം രൂപീകരിച്ചു
കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട് - ക​ല്ലാ​നോ​ട് - ഇ​രു​പ​ത്തി​യെ​ട്ടാം​മൈ​ൽ റോ​ഡി​ന്‍റെ ന​വീ​ക​രണോദ്ഘാ​ട​നം 28ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് കൂ​രാ​ച്ചു​ ......
വ​ട്ടി​പ്പ​ന​യി​ലേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി സ​ർ​വീസ് വീ​ണ്ടും നി​ർ​ത്തി
തൊ​ട്ടി​ൽ​പ്പാ​ലം: നി​ര​ന്ത​ര മു​റ​വി​ളി​ക്കൊ​ടു​വി​ൽ പു​ന​രാ​രം​ഭി​ച്ച വ​ട്ടി​പ്പ​ന​യി​ലേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി സ​ർ​വീസ് നി​ർ​ത്തി​വ​ച്ചു. ര​ണ് ......
ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ; നി​വേ​ദ​നം ന​ല്കും
കോ​ട​ഞ്ചേ​രി: ക​ർ​ണാ​ട​ക​യി​ലെ ന​ഴ്സിം​ഗ് കോ​ള​ജു​ക​ൾ​ക്ക് അം​ഗീ​കാ​രം ല​ഭി​ക്കാ​ത്ത​തി​നാ​ൽ നൂ​റ്ക​ണ​ക്കി​ന് മ​ല​യാ​ളി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ പ് ......
പാചകവാതകം ചോർന്ന് തീപിടിത്തം
കോ​ഴി​ക്കോ​ട്: അ​ര​യി​ട​ത്തു​പാ​ലം ജം​ഗ്ഷ​നി​ലെ ഡീ​ല​ക്സ് ഹോ​ട്ട​ലി​ല്‍ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ ചോർന്ന് തീ​പിടി​ച്ചു.അ​ഞ്ച് സി​ലി​ണ്ട​റു​ക​ളി​ല്‍ ഒ​ ......
ഷെ​ഡ് കത്തിനശിച്ചു
കോ​ഴി​ക്കോ​ട്: ഒ​ള​വ​ണ്ണ ചാ​ത്തോ​ത്ത​റ കെ.​പി. ഹൗ​സി​ൽ ആ​സി​ഫി​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്ന ഷെ​ഡി​ന് തീ​പി​ടി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ച രണ്ടരയോടെയാണ് സം ......
വാ​ട്ട​ർ കൂ​ള​ർ കൈ​മാ​റി
താ​മ​ര​ശേ​രി: കൈ​ത​പ്പൊ​യി​ൽ യു​പി സ്കൂ​ളി​ന് കൈ​ത​പ്പൊ​യി​ൽ ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​നും പൂ​ർ​വ്വ വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് വാ​ട്ട​ർ കൂ​ള​ർ സം​ഭാ​വ​ ......
മ​രു​ന്നും ഭ​ക്ഷ​ണവും നൽകി
പേ​രാ​മ്പ്ര: റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പേ​രാ​മ്പ്ര ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദ​യ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ലെ രോ ......
തു​ല്യ​താ ര​ജി​സ്ട്രേ​ഷ​ൻ 25 വ​രെ
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന പ​ത്താം​ത​രം, ഹ​യ​ർ​സെ​ക്ക​ൻഡറി തു​ല ......
ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ ധ​ര്‍​ണ ന​ട​ത്തി
കോ​ഴി​ക്കോ​ട്: യു​ണൈറ്റഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പണിമുടക്കിയ ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ മാ​നാ​ഞ്ചി​റ എ​സ്ബി​ഐ ശാഖയ്ക്കു സമീ ......
വാ​ർ​ഷി​ക​ം ആഘോഷിച്ചു
പേ​രാ​മ്പ്ര: ന​ര​യം​കു​ള​ത്തെ ത​ണ്ട​പ്പു​റം അ​യ​ന കു​ടും​ബ​ശ്രീ​യു​ടെ 15-ാം വാ​ർ​ഷി​കാ​ഘോ​ഷം എ​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഇ. ​ശ്രീ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്ത ......
സംസ്ഥാന സ​ർ​ക്കാ​ർ ക​യ്യേ​റ്റ​ക്കാ​രുടെ കൂടെയെന്ന് മു​ല്ല​പ്പ​ള്ളി
വ​ട​ക​ര: ഭൂ​മി ക​യ്യേ​റ്റ​ക്കാ​ർ, സ്വാ​ശ്ര​യ മാ​നേ​ജ്മെ​ന്‍റു​ക​ൾ, കു​ത്ത​ക മു​ത​ലാ​ളി​മാ​ർ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് ഇ​ട​ത് സ​ർ​ക്കാ​രെന്ന് മു​ല്ല​പ ......
നാടകസംഘം ഉ​ദ്ഘാ​ട​നം ചെ​യ്തു
താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി​യി​ൽ രൂ​പീ​ക​രി​ച്ച സ്ഥി​രം നാ​ട​ക​ഗ്രൂ​പ്പ്- ബ്ലാ​ക്ക് തി​യേ​റ്റ​ർ പി.​ടി.​എ. റ​ഹീം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​നോ ......
അ​ർ​ബു​ദ നി​ർണയ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
പേ​രാ​മ്പ്ര: ഇ​ന്ത്യ​ൻ സീ​നി​യ​ർ ചേംബർ പേ​രാ​മ്പ്ര റീജിയണും​നും ദീ​ര​ഗ്യാ​സ് സ​ർ​വ്വീ​സ​സ് പേ​രാ​മ്പ്ര​യും സം​യു​ക്ത​മാ​യി ത​ലശേ​രി മ​ല​ബാ​ർ കാ​ൻ​സ​ർ ......
ബയോആർമി അം​ഗ​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം നൽകി
താ​മ​ര​ശേ​രി: കേ​ന്ദ്ര , സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സം​യു​ക്ത പ​ദ്ധ​തി​യാ​യ മ​ഹി​ളാ​കി​സാ​ൻ സ​ശാ​ക്തീ​ക​ര​ണ്‍ പ​രി​യോ​ജ​ന പ്രകാരം താ​മ​ര​ശേ​രി ഗ് ......
ഭൂരേഖ കംപ്യൂട്ടർവത്കരണം: ക്യാന്പുകളിൽ "ക്യൂ' തുടരുന്നു
കോ​ഴി​ക്കോ​ട്: ഭൂ​രേ​ഖ കം​പ്യൂ​ട്ട​ർ​വ​ത്ക​രി​ക്കു​ന്ന​തി​നാ​യി വി​ല്ലേ​ജ് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തു​ന്ന ക്യാ​ന്പു​ക​ളി​ൽ തി​ര​ക്ക് തു​ട​രു​ന്നു. വേ ......
വറുത്ത കായയ്ക്ക് വില കൂട്ടാൻ നീക്കം: ഓ​ണമെ​ത്തും മു​ന്പ് പ​ച്ച​ക്ക​റി വി​ല കു​തി​ക്കു​ന്നു
കോ​ഴി​ക്കോ​ട്: ഓ​ണ​മെ​ത്താ​ൻ ആ​ഴ്ചക​ൾ ബാ​ക്കി​യു​ണ്ടെ​ങ്കി​ലും വി​പ​ണി​യി​ൽ പ​ച്ച​ക്ക​റി വി​ല കു​തി​ച്ചു തു​ട​ങ്ങി. ചി​ങ്ങം പി​റ​ന്ന​തോ​ടെ ഓ​ണാ​ഘോ​ ......
പ​രി​ശോ​ധ​ന ന​ട​ത്തി
ഗൂ​ഡ​ല്ലൂ​ർ: മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ നീ​ല​ഗി​രി​യി​ലെ കു​ന്നൂ​ർ ബ​ർ​ളി​യാ​ർ വ​ന​ത്തി​ ......
ലീല സർക്കാരിന് പു​ര​സ്കാ​രം സമ്മാനിച്ചു
കോ​ഴി​ക്കോ​ട്: എം.​എ​ൻ സ​ത്യാ​ർ​ഥി ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എം.​എ​ൻ സ​ത്യാ​ർ​ഥി പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും പു​സ്ത​ക പ്ര​കാ​ശ​ന​വും കെ.​പി ......
കെഎസ്ആർടിസിയിൽ കേ​സു​കൊ​ടു​ത്താ​ൽ മാ​ത്രം പെ​ൻ​ഷ​നും ആ​നു​കൂ​ല്യ​ങ്ങ​ളും
കോ​ഴി​ക്കോ​ട്: ശ​ന്പ​ള​വും പെ​ൻ​ഷ​നും പി​എ​ഫും ല​ഭി​ക്ക​ണ​മെ​ങ്കി​ൽ കേ​സു​കൊ​ടു​ക്കേ​ണ്ട ദു​രി​താ​വ​സ്ഥ​യി​ലാ​ണ് കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ർ​ടി​യി​ൽ നി​ ......
മ​യ​ക്കു​മ​രു​ന്നു വേ​ട്ട: പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ം
മു​ക്കം:​ ന്യൂ ജ​ന​റേ​ഷ​ന്‍ മ​യ​ക്കു​മ​രു​ന്നാ​യി അ​റി​യ​പ്പെ​ടു​ന്ന എ​ല്‍​എ​സ്ഡി സ്റ്റാ​മ്പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി കൊ​ടി​യ ......
സാ​ക്ഷ​ര പ്രേ​ര​ക്മാ​ർ​ക്ക് ശ​ന്പ​ള​മി​ല്ലാ​തെ നാ​ലുമാ​സം; പോരാത്തതിന് അ​ധി​ക ചു​മ​ത​ല​യും
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ലാ സാ​ക്ഷ​ര​താ പ്രേ​ര​ക്മാ​ർ​ക്ക് നാ​ല് മാ​സ​മാ​യി ശ​ന്പ​ളം ല​ഭി​ക്കാ​ത്ത​തി​ന് പു​റ​മെ ന​ടു​വൊ​ടി​ക്കു​ന്ന പു​തി​ ......
ക​ള​ക്‌ടറു​ടെ ശ​ബ്ദ​ം അനുകരിച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ൽ
ഗൂ​ഡ​ല്ലൂ​ർ: ജി​ല്ലാ ക​ള​ക്ട​റു​ടെ​യും പി​എ​യു​ടെ​യും ശ​ബ്ദ​ത്തി​ൽ ഫോ​ണി​ലൂ​ടെ സം​സാ​രി​ച്ച് ഹോ​ട്ട​ലു​ട​മ​ക​ളി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത ......
പൗ​ൾ​ട്രി ഫാം രം​ഗ​ത്ത് അ​ഭി​മാ​ന​മാ​യി വി​ൽ​സ​ണ്‍ മാ​ത്യ ു
തി​രു​വ​ന്പാ​ടി: സം​സ്ഥാ​ന മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച പൗ​ൾ​ട്രി ക​ർ​ഷ​ക​നാ​യി തി​രു​വ​ന്പാ​ടി സ്വ​ദേ​ശി വി​ൽ​സ​ണ ......
വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
താ​മ​ര​ശേ​രി: ചു​ര​ത്തി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. വ​ണ്ടൂ​ർ പാ​ ......
പ​രി​ക്കേ​റ്റ് ചി​കി​ത്സ​ലി​യി​രി​ക്കെ മ​രി​ച്ചു
പൈ​ങ്ങോ​ട്ടു​പു​റം: ബൈ​ക്ക് സൈ​ക്കി​ളി​ൽ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ മേ​ലെ​വെ​ളു​പ്പാ​ൽ ര​വി (54) മ​രി​ച്ചു. അ​ച്ഛ​ൻ: പ​രേ​ത​നാ​ ......
Nilambur
LATEST NEWS
ലാവലിൻ വിധി പിണറായിക്ക് മറ്റൊരു പൊൻതൂവൽ: കോടിയേരി
ലാവലിനിൽ പിണറായിക്ക് ആശ്വാസം
ട്രെയിനിനു മുകളിൽ മരം വീണു; റെയിൽ ഗതാഗതം തടസപ്പെട്ടു
യുപി ട്രെയിൻ അപകടം: റെയിൽവേ ബോർഡ് ചെയർമാൻ രാജിവച്ചു
തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മന്ത്രി ശൈലജ
മു​ഴ​ക്കു​ന്നി​ൽ സു​ര​ക്ഷ​യ്ക്കാ​യി കാ​മ​റ​ക്ക​ണ്ണു​ക​ൾ
വീ​ട്ടു​മു​റ്റ​ത്തു വ​ള​ർ​ത്തി​യ ക​ഞ്ചാ​വ് പി​ടി​കൂ​ടി
വ​ന​മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ; പെ​രി​ങ്ങ​ൽ​കു​ത്ത് ഡാം ​തു​റ​ന്നു
പ്രാചീന മ​ണ്‍​കു​ടം ക​ണ്ടെ​ത്തി
ബാങ്കു കൊള്ളയടിക്കാൻ ആസൂത്രണം നടത്തിയ സം​ഘം അ​റ​സ്റ്റി​ൽ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.