ചി​കി​ത്സാ പി​ഴ​വ്: യു​വ​ജ​ന ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു
തൃ​ശൂ​ർ: കാ​ർ​ത്യാ​യ​നി ന​ഴ്സിം​ഗ് ഹോ​മി​ലെ ചി​കി​ത്സാ​പി​ഴ​വ് സം​ബ​ന്ധി​ച്ച സ​നു​ഷ ശ​ശി​കു​മാ​റി​ന്‍റെ പ​രാ​തി​യി​ൽ സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. തൃ​ശൂ​ർ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റോ​ടു സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ഒ​രാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ർ​ത്യാ​യ​നി ന​ഴ്സിം​ഗ് ഹോ​മി​ൽ ചി​കി​ത്സ​യ്ക്കു വി​ധേ​യ​യാ​യി ആ​രോ​ഗ്യ​സ്ഥി​തി ന​ഷ്ട​പ്പെ​ട്ട ത​ന്‍റെ​യും കു​ഞ്ഞി​ന്‍റെ​യും ദ​യ​നീ​യ​ത കാ​ട്ടി സ​നു​ഷ ശ​ശി​കു​മാ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്.