തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ചെ​ർ​ക്ക​ള​യി​ൽ വ്യാ​പാ​ര മ​ഹോ​ത്സ​വം 20 മു​ത​ൽ
കാ​സ​ർ​ഗോ​ഡ്:​ ചെ​ർ​ക്ക​ള മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ചെ​ർ​ക്ക​ള ടൗ​ണി​ലേ​യും ഇ​ന്ദി​രാ​ന​ഗ​ർ തു​ട​ങ്ങി​യ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും അ​സോ​സി​യേ​ഷ​ൻ മെ​ംബർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി 20 മു​ത​ൽ സെ​പ്റ്റം​ബ​ർ 20 വ​രെ വ്യാ​പാ​ര മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ക്കും.
ചെ​ർ​ക്ക​ള​യി​ലെ പു​തി​യ സ്ഥാ​പ​ന​ങ്ങ​ളെ​യും പ്ര​ധാ​ന​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളെ​യും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി ചെ​ർ​ക്ക​ള​യി​ൽ വ്യാ​പാ​രം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മേ​ള സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് നി​ശ്ചി​ത തു​ക​യ്ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്പോ​ൾ സൗ​ജ​ന്യ സ​മ്മാ​ന കൂ​പ്പ​ണ്‍ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കും.
ഈ ​കൂ​പ്പ​ണ്‍ ജൂ​ണ്‍ മു​ത​ലു​ള്ള എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​റു​ക്കെ​ടു​ത്ത് നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. ചെ​ർ​ക്ക​ള​യി​ലെ ഏ​തെ​ങ്കി​ലും ക​ട​ക​ൾ​ക്ക് മു​ന്പി​ൽ വ​ച്ചാ​ണ് ആ​ഴ്ച ന​റു​ക്കെ​ടു​പ്പ് ന​ട​ത്തു​ക. കൂ​ടാ​തെ സെ​പ്റ്റം​ബ​ർ 20ന് ​ബ​ന്പ​ർ സ​മ്മാ​ന​മാ​യി അ​ഞ്ചു ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് ഹോ​ണ്ട ആ​ക‌്ടീ​വ 4 ജി ​സ്കൂ​ട്ട​റു​ക​ളും സ​മ്മാ​ന​മാ​യി ന​ൽ​കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​അ​ഹ​മ്മ​ദ് ഷെ​രീ​ഫ്, ബി.​എം.​ഷെ​രീ​ഫ്, അ​ശോ​ക​ൻ ന​ന്പ്യാ​ർ, കെ.​എ.​മു​ഹ​മ്മ​ദ്കു​ഞ്ഞി, ടി.​എം.​സ​മീ​ർ, കെ.​മു​ഹ​മ്മ​ദ്കു​ഞ്ഞി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.




പാതനിറയെ പാതാളക്കുഴി; ഗോ​ക്ക​ട​വ് - മ​ണ്ഡ​പം കു​ന്നും​കൈ റോഡിനു ശാപമോക്ഷം ഉണ്ടാകുമോ ?
ചി​റ്റാ​രി​ക്കാ​ൽ: മ​ല​യോ​ര​ത്തെ ആ​ദ്യകാ​ല​ത്തെ റോ​ഡു​ക​ളി​ലൊ​ന്നാ​യ ഗോ​ക്ക​ട​വു മ​ണ്ഡ​പം കു​ന്നും​കൈ വ​രെ​യു​ള്ള പൊ​തു​മ​രാ​മ​ത്തു റോ​ഡു​ക​ളു​ട ......
കിനാനൂർ-കരിന്തളം റോഡിൽ അ​പ​ക​ട​‌ങ്ങൾ നി​ത്യ​സം​ഭ​വം
കാ​ലി​ച്ചാ​മ​രം: കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പൊ​തു​മ​രാ​മ​ത്തു റോ​ഡു​ക​ളും പാ​ടേ ത​ക​ർ​ന്നു​ക​ഴി​ഞ്ഞു.ക​രി​ന്ത​ളം പ​ഞ്ചാ​യ​ത ......
ഏ​ഴാം​മൈ​ൽ-​എ​ണ്ണ​പ്പാ​റ മെ​ക്കാ​ഡം ടാ​റിം​ഗ് എന്നുണ്ടാകും?
എ​ണ്ണ​പ്പാ​റ: മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലൊ​ന്നാ​യ ഏ​ഴാം​മൈ​ൽ-​എ​ണ്ണ​പ്പാ​റ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് റോ​ഡ് മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത് ......
പാ​ർ​ശ്വ​ഭി​ത്തി ത​ക​ർ​ന്ന​ ു കോ​ട്ട​ഞ്ചേ​രി​ റോഡ്
കൊ​ന്ന​ക്കാ​ട്:മ​ല​യോ​ര​ത്തെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ കോ​ട്ട​ഞ്ചേ​രി​യി​ലേ​ക്കു പോ​കു​ന്ന റോ​ഡി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി ത​ക​ർ​ന്ന​ ......
ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന മെ​ക്കാ​ഡം ടാ​റിം​ഗ്
പാ​ണ​ത്തൂ​ർ: ചെ​ന്പേ​രി മു​ത​ൽ ചി​റ​ങ്ക​ട​വ് വരെയുള്ളമെ​ക്കാ​ഡം ടാ​റിം​ഗ് ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​താ​യി പ​രാ​തി. ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യാ​യ ചെ​ന് ......
ഇതാണ് പോലീസ്; ഇതാകണം പോലീസ്
കാ​സ​ർ​ഗോ​ഡ്: ജോ​ലി ചെ​യ്ത സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ശ​ന്പ​ളം ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ​രാ​തി​യു​മാ​യി എ​ത്തി​യ ദ​ളി​ത് യു​വ​തി​ക്ക് സ​ഹാ​യ​ഹ​സ ......
കേ​സു​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി ചു​വ​പ്പു​നാ​ട​യി​ൽ
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ച്ചു ക​ണ്ടെ​ത്തു​ന്ന ഭൂ​സം​ബ​ന്ധ​മാ​യ അ​ഴി​മ​തി കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട ......
ക്ഷീ​രോ​ത്പാ​ദ​ക സം​ഘം കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
പാ​ലാ​വ​യ​ൽ: കാ​വു​ന്ത​ല ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​നാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എം.​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ നി​ർ​വ​ ......
മ​ഴ​വെ​ള്ള സം​ഭ​ര​ണി​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
രാ​ജ​പു​രം: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ മ​ല​ബാ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി (മാ​സ്) ഓ​സ്‌ട്രേലി​യ​ൻ സ​ർ​ക്കാ​രി​ന് ......
പൊതുസ്ഥലങ്ങളിലെ കൊ​ടി തോ​ര​ണ​ങ്ങ​ൾ​: ക​ർ​ശ​ന​ ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്
കാ​സ​ർ​ഗോ​ഡ്: പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ​മ്മേ​ള​ന​ത്തി​ന്‍റെ​യോ ആ​ഘോ​ഷ​ങ്ങ​ളു​ടെ​യോ ഭാ​ഗ​മാ​യി സ്ഥാ​പി​ക്കു​ന്ന കൊ​ടി​തോ​ര​ണ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ ......
പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം നൽകി
ചി​റ്റാ​രി​ക്കാ​ൽ: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്ക​തി​രേ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടു​ത്ത​മാ​സം ......
മ​ണ​ൽ റ​വ​ന്യു അ​ധി​കൃ​ത​ർ ക​ണ്ടു​കെ​ട്ടി
തൃ​ക്ക​രി​പ്പൂ​ർ: ആ​യി​റ്റി​യി​ൽ നിന്നും ക​ട​ത്താ​ൻ ശ്ര​മി​ച്ച 60ൽ​പ​രം ലോ​ഡ് മ​ണ​ൽ റ​വ​ന്യു അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ടു​കെ​ട്ടി ഡെ​പ്യൂ​ ......
യു​ഡി​എ​ഫ് യോ​ഗം നാ​ളെ
കാ​സ​ർ​ഗോ​ഡ്: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വ​ഞ്ച​ന പൊ​തു​സ​മ​ക്ഷം തു​റ​ന്നു കാ​ട്ടു​ന്ന​തി​ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത ......
കോ​ള​ജി​ൽ മോഷണം : 80,000 രൂപ​യു​ടെ സാ​ധ​ന​ങ്ങ​ൾ ക​വ​ർ​ന്നു
കാ​സ​ർ​ഗോ​ഡ്: ഗ​വ.​കോ​ള​ജി​ൽ നടന്ന കവർച്ചയിൽ 80,000 രൂപ​യു​ടെ സാ​ധ​ന​ങ്ങ​ൾ ക​വ​ർ​ന്നതായി പരാതി. കെ​മി​സ്ട്രി ലാ​ബി​ന്‍റെ ജ​ന​ൽ ക​ന്പി​ക​ൾ മു​റി​ച്ച ......
റോ​ഡ് പി​ഡ​ബ്ല്യു​ഡി ഏ​റ്റെ​ടു​ക്ക​ണം: വി​ക​സ​ന സ​മി​തി
പാ​ലാ​വ​യ​ൽ: മ​ലാ​ങ്ക​ട​വ്-​പാ​ലാ​വ​യ​ൽ-​പാ​ലാ​ച്ചാ​ൽ ത​ട്ട് റോ​ഡ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല് ......
നി​യ​മ​സ​ഭാ​സ​മി​തി സി​റ്റിം​ഗ് 31ന്
കാ​സ​ർ​ഗോ​ഡ്:​ കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ഹ​ർജി​ക​ൾ സം​ബ​ന്ധി​ച്ച സ​മി​തി 31ന് രാ​വി​ലെ 11ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ തെ​ളി​വെ​ടു​പ്പ് ......
മാതൃകയായി പ്ര​തീ​ക്ഷ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി
ന​ർ​ക്കി​ല​ക്കാ​ട്: വേ​റി​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി നാ​ടി​നാ​കെ പ്ര​തീ​ക്ഷ​യാ​വു​ക​യാ​ണ് ന​ർ​ക്കി​ല​ക്കാ​ട് പ്ര​തീ​ക്ഷ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റ ......
Nilambur
LATEST NEWS
കോൽക്കത്തയിൽ ബഹുനിലക്കെട്ടിടത്തിൽ വൻ തീപിടിത്തം
കാണ്ഡഹാറിൽ താലിബാൻ ആക്രമണത്തിൽ 41 സൈനികർ കൊല്ലപ്പെട്ടു
ദിലീപിന്‍റെ ഡി സിനിമാസിൽ സിനിമ കാണാനെത്തിയവരുടെ കാറുകൾ തകർത്ത് കവർച്ച
സോളാർ: സർക്കാരിന് തെറ്റുപറ്റിയെന്ന് ഉമ്മൻ ചാണ്ടി
സോളാർ: സതീശന് മറുപടിയുമായി തിരുവഞ്ചൂർ
മ​ല​മാ​നി​നെ വേ​ട്ട​യാ​ടി ഇ​റ​ച്ചി ക​ട​ത്ത​വെ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ
പൊതുസ്ഥലങ്ങളിലെ കൊ​ടി തോ​ര​ണ​ങ്ങ​ൾ​: ക​ർ​ശ​ന​ ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്
ക​ലാ​ഭ​വ​ൻ മ​ണി ധാ​രാ​ളം സു​ഹൃ​ത്തു​ക്ക​ളെ ല​ഭി​ച്ച അ​പൂ​ർ​വ​ ഭാ​ഗ്യ​ത്തി​നു​ട​മ: ജ​യ​റാം
ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന് ബ​ത്തേ​രി​യി​ൽ ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ്
ചാ​യയുടെ വി​ല​യെച്ചൊല്ലി ത​ർ​ക്കം: ക​സ്റ്റ​ഡി​യി​ലാ​യ ലോട്ടറിവ്യാപാരിയെ ഭാഗ്യദേവത കടാക്ഷിച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.