ര​ക്ത​ദാ​ന ദി​നാ​ച​ര​ണം
ക​ട്ട​പ്പ​ന: ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ദാ​ന ദി​നാ​ച​ര​ണം ന​ട​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ലോ​ക്സ​ഭ പ്ര​സി​ഡ​ന്‍റ് ബി​ജോ​മാ​ണി ര​ക്തം ദാ​നം​ചെ​യ്ത് ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ്ര​ശാ​ന്ത് രാ​ജു, കെ.​എ​സ്. സ​ജീ​വ്, ജോ​ജി ജോ​സ​ഫ്, ജി​തി​ൻ ഉ​പ്പ​മാ​ക്ക​ൽ, ജോ​ജോ മ​ര​ങ്ങാ​ട്ട്, എ.​എ​സ്. ര​തീ​ഷ്, ടോം ​ജോ​സ​ഫ്, ജി​തി​ൻ സാ​ബു, ഷി​ജോ ജോ​സ​ഫ് എ​ന്നി​വ​രും ര​ക്തം ദാ​നം​ചെ​യ്തു.