തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
യു​വാ​വി​നെ ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
ഓ​യൂ​ർ: ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ വെ​ളി​ന​ല്ലൂ​ർ താ​ഴെ കോ​ട​ക്ക​യം ഭാ​ഗ​ത്ത് യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​രി​ങ്ങ​ന്നൂ​രി​ൽ ക​ളീ​ല​ഴി​ക​ത്ത് വീ​ട്ടി​ൽ ഗോ​പി​നാ​ഥി​ന്‍റെ മ​ക​ൻ ഗ​ണേ​ഷ് (23) നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ വീ​ട്ടി​ൽ നി​ന്നും ഗു​രു​വാ​യൂ​രി​ൽ പോ​കു​ന്നു എ​ന്നു പ​റ​ഞ്ഞ് ഇ​റ​ങ്ങു​ക​യും വീ​ട്ടു​കാ​ർ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ന്പോ​ൾ കി​ട്ടാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

കം​പ്യൂ​ട്ട​ർ എ​ൻജിനി​യ​റിം​ഗ് പ​ഠ​നം ക​ഴി​ഞ്ഞ് ചി​ല​രു​മാ​യി ചേ​ർ​ന്ന് കൊ​ല്ല​ത്ത് സ്വ​കാ​ര്യ കം​പ്യൂ​ട്ട​ർ സ്ഥാ​പ​നം തു​ട​ങ്ങി​യി​രു​ന്നു. സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​തി​സ​ന്ധി ഗ​ണേ​ഷി​നെ മാ​ന​സി​ക​മാ​യി ബു​ദ്ധി മു​ട്ടി​ച്ച​താ​യി പ​റ​യു​ന്നു.തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ് മാ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. അ​മ്മ: വ​സ​ന്ത​കു​മാ​രി. സ​ഹോ​ദ​ര​ൻ: ദീ​പ​ക്.
അപകടത്തിൽ പ​രി​ക്കേ​റ്റ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
ശാ​സ്താം​കോ​ട്ട: അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ ഓ​ട്ടോ​യി​ലി​ടി​ച്ച് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച് ......
അ​ജ്ഞാ​ത​ൻ കാ​റി​ടി​ച്ചു മ​രി​ച്ചു
ച​വ​റ: ദേ​ശീ​യ പാ​ത​യി​ൽ നീ​ണ്ട​ക​ര​യി​ൽ അ​ജ്ഞാ​ത​ൻ കാ​റി​ടി​ച്ചു മ​രി​ച്ചു. ഏ​ക​ദേ​ശം 50 നും 55 ​നും ഇ​ട​യി​ൽ പ്രാ​യം വ​രും. വ്യാ​ഴാ​ഴ്ച്ച രാ​ത്രി 10 ......
പ്രതിയെ തേടിയെത്തിയ പോലീസ് വീട്ടിൽ കയറിയത് സംഘർഷത്തിന് കാരണമായി
കരുനാഗപ്പള്ളി: ചിറ്റുമൂല വട്ടപറമ്പിൽ പ്രതിയെ പിടിക്കാനെത്തിയ പോലീസ് സംഘം വീട്ടിൽ കയറിയത് സംഘർഷത്തിന് കാരണമായി. യുവാക്കൾ തമ്മിലുള്ളലുണ്ടായ അടിപിടിയിൽ ......
പട്ടത്താനം ഗവ. യുപി സ്കൂൾ സ്ത്രീ ശാക്‌തീകരണത്തിന് ഉത്തമ മാതൃക : മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ
കൊല്ലം: പട്ടത്താനം ഗവ.എസ്എൻഡിപി യുപിസ്കൂളിൽ പിടിഎയുടെ നേതൃത്വത്തിൽ നടത്തുന്ന സ്ത്രീ ശാക്‌തീകരണ പദ്ധതിയുടെ (എംപവർമെന്റ് മൈസെൽഫ് സ്കീം) ഭാഗമായുള്ള ഡി ......
സൗജന്യ പരിശീലനം
കൊല്ലം: കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ പുനലൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജ് കമ്യൂണിറ്റി ഡവലപ്മെന്റ് പ്രോജക്ടിൽ ഇലക്ട്രീഷ്യൻ ഹൗസ്വയറിം ......
കെ.ഇ. മാമ്മൻ അനുസ്മരണം 25 ന് കലയപുരം സങ്കേതത്തിൽ
കൊട്ടാരക്കര : സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായിരുന്ന കെ.ഇ. മാമ്മൻ അനുസ്മരണം 25ന് കലയപുരം സങ്കേതത്തിൽ നടക്കുമെന്ന് സംഘാടകർ പത്ര സമ്മേളനത്തിൽ അറി ......
ഉപജില്ലാ സ്കൂൾ കലോത്സവങ്ങളിലേക്ക് വിധികർത്താക്കളുടെ ശ്രേണി രൂപീകരിക്കുന്നു
കൊട്ടാരക്കര : ഉപജില്ലാ സ്കൂൾ കലോത്സവങ്ങളിലേക്ക് വിധികർത്താക്കളുടെ ശ്രേണി രൂപീകരിക്കുന്നു. നൃത്തനാട്യഗാന വിഭാഗങ്ങളിലും ഉപകരണ സംഗീതത്തിലും രചനാ മത്സരങ ......
മെഗാ തൊഴിൽ മേള 26 ന്
കൊല്ലം: കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ 3000 ൽ പരം തൊഴിൽ അവസരങ്ങൾ ഏകോപിപ്പിച്ച് ജില്ലാ എംപ്ലോയ്മെ ന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന് ......
വൈഎംസിഎ കർമ പദ്ധതി ഉദ്ഘാടനം ചെയ്തു
കൊല്ലം : വൈഎംസിഎ.കൊല്ലം സബ്ബ് റീജിയൺ 2017–2018 വർഷത്തെ കർമ പദ്ധതികളുടെ ഉദ്ഘാടനം കുണ്ടറ വൈഎംസിഎഹാളിൽ ദേശീയ പ്രസിഡന്റ് ഡോ.ലെബി ഫിലിപ്പ് മാത്യൂ ഉദ്ഘാടനം ......
കമ്പനി പൊളിച്ചുമാറ്റിയ ആംഗൻവാടിക്കു പകരം ഭൂമിയും കെട്ടിടവും നൽകണമെന്നാവശ്യം
ചവറ: പൊന്മനയിൽ കെഎംഎംഎൽ കമ്പനി പൊളിച്ചുമാറ്റിയ ആംഗൻവാടിക്കു പകരമായി ഭൂമിയും കെട്ടിടവും നൽകണമെന്ന് വാർഡ് അംഗം സജിത് രഞ്ചുവും വാർഡ് വികസന സമിതി കൺവീനർ സ ......
കൃഷിയുടെ അറിവുകൾ തേടിയ കുട്ടികർഷകന് പഞ്ചായത്തിന്റെ ആദരം
ചവറ: ചെറു പ്രായത്തിൽ കൃഷിയുടെ അറിവുകൾ തേടിയിറങ്ങിയ കുട്ടി കർഷകന് ഗ്രാമപഞ്ചായത്തിന്റെ ആദരവ്. തല മുതിർന്ന കർഷകർക്ക് ഗ്രാമപഞ്ചായത്തിന്റെ ആദരവൊരുക്കിയ ത ......
ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാൻ സംഘപരിവാർ ശ്രമം: കെ.പ്രകാശ്ബാബു
കുണ്ടറ: ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാൻ സംഘപരിവാർ പരിശ്രമിക്കുന്നുവെന്ന് സിപിഐ. സംസ്‌ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ്ബാബു അഭിപ്രായപ്പെട്ടു. ജ ......
പുനലൂരിൽ നഗരസഭയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷകദിനാചരണം നടത്തി
പുനലൂർ നഗരസഭയുടെയും കൃഷിഭവന്റെയും പുനലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെയും സംയുക്‌ത ആഭിമുഖ്യത്തിൽ കർഷക ദിനാചരണം നടത്തി.മികച്ച കർഷകരെ ആദരിച്ചു. പുനലൂർ ഗവ ഹ ......
ദർഭക്കുളം ഭൂപ്രശ്നം പരിഹരിക്കാൻ സർക്കാർ ഉന്നതതല തീരുമാനം
കുളത്തൂപ്പുഴ: വനത്താൽ ചുറ്റപ്പെട്ട ദർഭക്കുളം ഭൂമി വനംവകുപ്പിന് വിട്ട് നൽകി ഭൂരഹിതർക്ക് പകരം റവന്യൂ ഭൂമി കണ്ടെത്തി വിതരണം ചെയ്യാൻ സർക്കാർ ഉന്നതതല യോഗം ......
കാർഷിക കൂട്ടായ്മയിൽ വിളയുന്നത് വിഷരഹിത പച്ചക്കറി
പത്തനാപുരം : ജൈവകൃഷിയിലൂടെ വിഷരഹിതപച്ചക്കറി വിളയിക്കുകയാണ് കൃഷിഭൂമിയെന്ന കാർഷിക കൂട്ടായ്മ. വിദേശരാജ്യങ്ങളിൽ ഉൾപ്പെടെയുളള കർഷകസ്നേഹികളെ ഒരുമിച്ച് അംഗങ ......
തൊഴിലധിഷ്ഠിതകോഴ്സ് ; അപേക്ഷ ക്ഷണിച്ചു
കൊല്ലം: കെൽട്രോണിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എൻട്രി, അഡ്വാൻസ്ഡ് കോഴ്സുകളായ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ ആന് ......
സപ്ലൈകോ ഓണം–ബക്രീദ് ജില്ലാ ഫെയർ ഉദ്ഘാടനം ഇന്ന്
കൊല്ലം: സപ്ലൈകോയുടെ ജില്ലാ ഓണം ഫെയർ ഇന്ന് മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്യും. രാവിലെ 10ന്കൊല്ലം കന്റോറ്റമെന്റ് ഡിപ്പോ കോമ്പൗണ്ടിൽ നടക്കുന്ന പരിപാടിയിൽ ......
നീണ്ടകരയിലെ വാഹനാപകടം; പോലീസ് എത്താഞ്ഞത് വാക്കേറ്റത്തിനിടയായി
നീണ്ടകര: അപകടത്തിൽപ്പെട്ട് റോഡിൽ കിടന്ന ആളിനെ പോലീസ് ആശുപത്രിയിൽ എത്തിക്കാത്തതിൽ പ്രതിഷേധിച്ച് ജനങ്ങൾ ഗതാഗതം തടസപ്പെടുത്തി. വ്യാഴാഴ്ച്ച രാത്രി 10.45 ......
കൊല്ലം ബീസിന്റെ ഓണപ്പരിപാടിയും ഒ.മാധവൻ അനുസ്മരണവും ഇന്ന്
കൊല്ലം: ബാങ്ക് എംപ്ലോയീസ് എന്റർടെയിൻമെന്റ് സൊസൈറ്റിയുടെ (ബീസ്) ഓണപ്പരിപാടിയും നാടകാചാര്യൻ ഒ.മാധവൻ അനുസ്മരണവും ഇന്ന് കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടക് ......
ജേർണലിസ്റ്റ് ഡയറക്ടറി പ്രകാശനം ഇന്ന്
കൊല്ലം: പ്രസ്ക്ലബിന്റെ 2017–ലെ ജേർണലിസ്റ്റ് ഡയറക്ടറി പ്രകാശനം ഇന്ന് നടക്കും. ക്ലബ് ഹാളിൽ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.രാജു പ്രകാശനം നിർവഹി ......
ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്
കൊല്ലം: 2017–18 അധ്യയന വർഷം ഏഴാം ക്ലാസ് മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് വരെയുള്ള ട്രാൻസ്ജെൻഡർമാരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകൻ ഭി ......
നിരോധിത ലഹരി ഉല്പന്നങ്ങൾ പിടികൂടി; ഒരാൾ അറസ്റ്റിൽ
ചവറ: നിരോധിത ലഹരി ഉൽപന്നങ്ങൾ വിൽപന നടത്തിവന്ന വ്യാപാരി അറസ്റ്റിൽ. പന്മന ചിറ്റൂർ പാലിയേത്ത് വീട്ടിൽ ലൂയിസി( 45 ) നെയാണ് അറസ്റ്റ് ചെയ്തത്. നീണ്ടകര ഹാർബറ ......
ചെറുകിട വ്യവസായ അസോ. വാർഷിക യോഗം നാളെ
കൊല്ലം: ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ യൂണിറ്റ് വാർഷിക പൊതുയോഗം നാളെ കൊല്ലം ചിന്നക്കട റസിഡൻസി റോഡിലെ അസോസിയേഷൻ ഹാളിൽ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ജ ......
പാരിപ്പള്ളി എൽപിഎസിലെ ഘോഷയാത്ര കൗതുകമായി
പാരിപ്പള്ളി: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പാരിപ്പള്ളി ഗവ.എൽപിഎസിലെ വിദ്യാർഥികൾ സംഘടിപ്പിച്ച ഘോഷയാത്ര കൗതുകമായി. ഗാന്ധിജി, ഭഗത് സിംഗ്, നെഹ്റു, ......
കടപ്പായിൽ ഡോ: കെ.വി. വാസുദേവൻ സ്മാരക എവർറോളിംഗ് ട്രോഫി അഷ്ടമുടി ഗവ. സ്കൂളിന്
അഞ്ചാലുംമൂട്:സ്വാതന്ത്ര്യസമരസേനാനിയും കടപ്പായിൽ ഹോമിയോ നഴ്സിംഗ് ഹോം സ്‌ഥാപകനുമായ കടപ്പായിൽ ഡോ: കെ.വി. വാസുദേവന്റെ സ്മരണാർഥം അനുസ്മരണ കമ്മിറ്റി ഏർപ്പ ......
മോൺ. ആൽബർട്ട് പരിശവിള അനുസ്മരണവും മത്സ്യത്തൊഴിലാളി ശ്രേഷ്ഠ പുരസ്കാരദാനവും നാളെ
കൊല്ലം : മത്സ്യത്തൊഴിലാളികളുടെ നേതാവായിരുന്ന മോൺ. ആൽബർട്ട് പരിശവിളയുടെ നാലാമത് ചരമവാർഷികദിനാചരണവും മത്സ്യത്തൊഴിലാളി ശ്രേഷ്ഠപുരസ്കാരദാനവും നാളെ ഉച്ചകഴ ......
അമൃത സർവകലാശാലയിൽ ഭാരത്മാതാ പൂജ സംഘടിപ്പിച്ചു
അമൃതപുരി: അമൃതാനന്ദമയിമഠം യുവജന സംഘടനയായ അയുദ്ധിന്റെ ആഭിമുഖ്യത്തിൽഅമൃതസർവകലാശാലയിൽ ഭാരത്മാതാ പൂജ സംഘടിപ്പിച്ചു. മൂന്നു*ദിവസം നീണ്ടു നിന്ന സ്വാതന്ത്ര്യ ......
കുടിവെള്ളം പാഴായിട്ടും ജലവകുപ്പ് ഉദ്യോഗസ്‌ഥർക്ക് മൗനം
ചാത്തന്നൂർ: ദേശീയപാതയോരത്ത് കല്ലുവാതുക്കൽ പഞ്ചായത്തിലെ ഇരുപതോളം സ്‌ഥലങ്ങളിൽ മാസങ്ങളായി കുടിവെള്ളം പാഴായിട്ടും ചാത്തന്നൂർ ജലവകുപ്പ് ഉദ്യോഗസ്‌ഥർ തിരിഞ് ......
കശുവണ്ടി മേഖലയിൽ അരക്ഷിതാവസ്‌ഥ സൃഷ്ടിക്കരുത്: എ.എ.അസീസ്
കൊല്ലം: കശുവണ്ടി വ്യവസായ രംഗത്ത് ഓണം ബോണസുമായി ബന്ധപ്പെട്ട വിഷയത്തിൽ അരക്ഷിതാവസ്‌ഥ സൃഷ്ടിക്കരുതെന്ന് ഓൾ കേരള കാഷ്യുനട്ട് ഫാക്ടറി വർക്കേഴ്സ് ഫെഡറേഷൻ യു ......
സ്വകാര്യബസ് സമരം പൂർണം; വലഞ്ഞത് ഉദ്യോഗസ്‌ഥരും വിദ്യാർഥികളും അടക്കമുള്ളവർ
കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യബസ് ഉടമകളും തൊഴിലാളികളും നടത്തിയ സൂചനാ പണിമുടക്ക് ജില്ലയിൽ ഏറെക്കുറെ പൂർണം. ബസ് സമരം മിക്കയിടത്തും യാത്രക്ക ......
Nilambur
LATEST NEWS
മഡുറോയ്ക്കെതിരെ മുൻ പ്രോസിക്യൂട്ടറും രംഗത്ത്
കോ​ൾ ഡ്രോ​പ്പി​ൽ ക​ന​ത്ത പി​ഴ ഈ​ടാ​ക്കാ​നൊ​രു​ങ്ങി ട്രാ​യ്
വി​നോ​ദ​യാ​ത്ര​യ്ക്കെ​ത്തി​യ യു​വ​തി ഹോ​ട്ട​ൽ മു​റി​യി​ൽ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി
വേ​ത​ന​ത്തി​നു വ്യാ​ജ​രേ​ഖ: സെ​ൻ​കു​മാ​റി​നെ​തി​രേ കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശം
വേദനിലയം സ്മാരകമാക്കാൻ പിന്തുണയുമായി ജയലളിതയുടെ സഹോദരപുത്രൻ
അ​ര​ല​ക്ഷ​ത്തി​ല​ധി​കം ഹൃ​ദ​യ​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സ​മേ​കി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ്
കൊ​ച്ചി​ൻ മ​ഹോ​ത്സ​വത്തി​നു തു​ട​ക്ക​മാ​യി
നാ​ട്ടു​കാ​ർ​ക്കു കൗ​തു​ക​മാ​യി മ​യി​ൽ​ക്കൂ​ട്ടം
‘ഒ​രു പി​ടി സ്നേ​ഹം പ​ദ്ധ​തി’ ഉ​ദ്ഘാ​ട​നം ചെ​യ്തു
മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​റ്റാ​ൻ നീ​ക്കം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.