ടി​പ്പ​ര്‍ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
പാ​റ​ശാ​ല: ടി​പ്പ​ര്‍ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു . ബൈ​ക്ക് യാ​ത്ര​ക​നാ​യ കു​ള​ത്തൂ​ര്‍ ന​ല്ലൂ​ര്‍​വെ​ട്ടം ചാ​ങ്ങ​യി​ല്‍ വീ​ട്ടി​ല്‍ ആ​ന്‍റോ (18) ആ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത് . ശ​നി​യാ​ഴ്ച രാ​ത്രി മാ​വി​ള​ക്ക​ട​വി​നു സ​മീ​പം ഊ​രം​വി​ള​യി​ല്‍ വ​ച്ചാ​ണ് ആ​ന്‍റോ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും ടി​പ്പ​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച​ത് . പ​രി​ക്കേ​റ്റ ആ​ന്‍റോ​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി മ​ധ്യേ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു . അ​ച്ഛ​ന്‍: ഡെ​ന്നി​സ​ണ്‍. അ​മ്മ: അ​മ്പി​ളി . സ​ഹോ​ദ​ര​ന്‍: ച​ന്തു.