ഗൃ​ഹ​നാ​ഥ​ന്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
നെ​​ടു​​ങ്ക​​ണ്ടം: ഗൃ​​ഹ​​നാ​​ഥ​​ന്‍ വീ​​ടി​​നു​​സ​​മീ​​പം കു​​ഴ​​ഞ്ഞു​​വീ​​ണ് മ​​രി​​ച്ചു. മ​​ഞ്ഞ​​പ്പെ​​ട്ടി കു​​ണ്ടു​​കു​​ള​​ത്തി​​ല്‍ ഉ​​ണ്ണി ആ​​ന്‍റ​​ണി(64) ആ​​ണ് മ​​രി​​ച്ച​​ത്.ക​​ല്ലി​​ല്‍ വീ​​ണ​​തി​​നെ​​ത്തു​​ട​​ര്‍ന്ന് ത​​ല​​യ്ക്ക് സാ​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ഇ​​ദ്ദേ​​ഹ​​ത്തെ ഉ​​ട​​ന്‍ത​​ന്നെ ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ന്‍ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. സം​​സ്‌​​കാ​​രം ഇ​​ന്ന് 11ന് ​​മ​​ഞ്ഞ​​പ്പെ​​ട്ടി സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ല്‍. ഭാ​​ര്യ റോ​​സ​​മ്മ. മ​​ക്ക​​ള്‍: രാ​​ജേ​​ഷ്, ര​​തീ​​ഷ്. മ​​രു​​മ​​ക​​ള്‍: ക്രി​​സ്.