തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്പേ പ​രി​യ​ങ്ങാ​ട് ത​ട​യ​ണ ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ൽ
കാ​ളി​കാ​വ്: ചോ​ക്കാ​ട് ജ​ല​നി​ധി പ​ദ്ധ​തി​ക്ക് വേ​ണ്ടി പ​രി​യ​ങ്ങാ​ട് പു​ഴ​യി​ൽ നി​ർ​മി​ച്ച ത​ട​യ​ണ​ക്ക് അ​ടി​ത്ത​റ ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ദ്ധ​തി തു​ട​ങ്ങും മു​ന്പേ ത​ന്നെ ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ലാ​യി. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് ത​ട​യ​ണ ത​ക​രാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. 90 ല​ക്ഷം രൂ​പ ചി​ല​വാ​ക്കി ജ​ല​നി​ധി പ​ദ്ധ​തി​ക്ക് വേ​ണ്ടി നി​ർ​മ്മി​ച്ച ത​ട​യ​ണ​യാ​ണ് ത​ക​ർ​ച്ചാ​ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്.

ത​ട​യ​ണ​യു​ടെ ര​ണ്ട് ഭാ​ഗ​ത്തും പ​ത്ത് മീ​റ്റ​ർ വീ​തി​യി​ൽ കോ​ണ്‍​ക്രീ​റ്റ് ചെ​യ്യേ​ണ്ട​തി​നു പ​ക​രം ഒ​ര​ടി വീ​തി​യി​ൽ പ​കു​തി ഭാ​ഗ​ത്ത് മാ​ത്ര​മാ​ണ് പു​തി​യ ത​ട​യ​ണ​ക്ക് അ​ടി​ത്ത​റ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​യി​ൽ നി​ന്ന് ഇ​തു​വ​രേ ജ​ല​വി​ത​ര​ണം തു​ട​ങ്ങി​യി​ട്ടി​ല്ല. എ​ന്നാ​ൽ ഇ​തി​നി​ടെ ത​ട​യ​ണ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് ക​രാ​റു​കാ​ര​ൻ ക​ത്തും ന​ൽ​കി​യി​ട്ടു​മു​ണ്ട്. ത​ട​യ​ണ​ക്ക് സം​ര​ക്ഷ​ണ​മാ​കേ​ണ്ട പു​ട്ടിം​ഗ് ന​ട​ത്താ​ത്ത​തി​നാ​ൽ ത​ട​യ​ണ​യു​ടെ തൂ​ണു​ക​ൾ ത​ക​ർ​ന്നു തു​ട​ങ്ങി​യി​ട്ടു​ണ്ട്. നി​ർ​മാ​ണ ഘ​ട്ട​ത്തി​ൽ നാ​ട്ടു​കാ​ർ പ​രാ​തി പ​റ​ഞ്ഞി​രു​ന്നു. മ​ധു​മ​ല കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ ജ​ല​നി​ധി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

പ​രി​യ​ങ്കാ​ട് പു​ഴ​യി​ൽ ത​ട​യ​ണ നി​ർ​മാ​ണം, കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ മ​ധു​മ​ല ജ​ല​വി​ത​ര​ണ പൈ​പ്പ് ലൈ​നി​ൽ നി​ന്ന് പ​ള്ളി​ശ്ശേ​രി അ​ന്പ​ല​ക്കാ​ട​വ് റോ​ഡി​ലൂ​ടെ ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ക, ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ച് ക​ണ​ക്്ഷ​ൻ ന​ൽ​കു​ക​യും മ​ധു​മ​ല പ​ദ്ധ​തി​യു​ടെ ടാ​ങ്കു​ക​ളും ഫി​ൽ​റ്റ​റിം​ഗ് സം​വി​ധാ​ന​വും റി​പ്പെ​യ​ർ ചെ​യ്യു​ക എ​ന്നീ മൂ​ന്ന് പ​ദ്ധ​തി​ക​ളാ​യി​ട്ടാ​ണ് ചോ​ക്കാ​ട് ജ​ല​നി​ധി തു​ട​ങ്ങു​ന്ന​ത്. മൂ​ന്ന് പ​ദ്ധ​തി​ക​ളും മൂ​ന്ന് വ്യ​ത്യ​സ്ത ക​രാ​റു​കാ​രാ​ണ് പ​ണി​യെ​ടു​പ്പി​ച്ച​ത്. ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന പ്ര​വ​ർ​ത്തി നാ​ല് വ​ർ​ഷ​മാ​യി​ട്ടും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​തി​നി​ടെ​യാ​ണ് ത​ട​യ​ണ​യി​ലെ തൂ​ണു​ക​ൾ ത​ക​ർ​ന്ന് കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ത​ട​യ​ണ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ചോ​ർ​ച്ച​യും തു​ട​ങ്ങി​യി​ട്ടു​ണ്ട്. മ​ധു​മ​ല പ​ദ്ധ​തി ചോ​ക്കാ​ട് ജ​ല​നി​ധി പ​ദ്ധ​തി എ​ന്നി​വ​യ്ക്കു വേ​ണ്ടി വെ​ള്ളം സം​ഭ​രി​ക്കു​ന്ന​തി​നാ​ണ് ത​ട​യ​ണ നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​ത​ട​യ​ണ​യാ​ണ് ത​ക​ർ​ന്ന് തു​ട​ങ്ങി​രി​ക്കു​ന്ന​ത്. ത​ട​യ​ണ നി​ർ​മ്മാ​ണ​ത്തി​ൽ വ​ൻ ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്. അ​ധി​കൃ​ത​ർ ത​ട​യ​ണ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത പ​ദ്ധ​തി​ക്ക് ഫ​ണ്ട് കൈ​മാ​റ​രു​തെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.




യു​വാ​വ് പു​ഴ​യി​ല്‍ മു​ങ്ങി മ​രി​ച്ചു
നി​ല​മ്പൂ​ർ: ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വ് പു​ഴ​യി​ല്‍ മു​ങ്ങി​മ​രി​ച്ചു. വ​ണ്ടൂ​ര്‍ ചെ​റു​കോ​ട് സ്വ​ദേ​ശി ക​ണ്ണ​ന്‍​കാ​ട​ന്‍ നി​ഷാ​ദ്(27) ആ​ണ് ......
Nilambur
LATEST NEWS
രാഹുൽ ശക്തനായ എതിരാളിയായെന്നു ശശി തരൂർ
കൊല്ലത്ത് സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു
ജപ്പാനിൽ ചുഴലിക്കാറ്റ് ആഞ്ഞുവീശി; രണ്ടു പേർ മരിച്ചു
ഫിലിപ്പൈൻസിൽ ശക്തമായ ഭൂചലനം
കിവീസിനു ജ​യം; കോഹ്‌ലിയുടെ സെഞ്ചുറി പാഴായി
സംസ്ഥാന സ്കൂൾ കായികമേള: ഇന്നു കൊടിയിറക്കം
ബൈക്കിൽ വരവെ കയർ കുരുങ്ങി മരിച്ച ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു
അ​ഖി​ലേ​ന്ത്യാ ജൂ​നി​യ​ർ ക​രാ​ട്ടെ ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ള​ത്തി​ന് ഒ​ന്നാം സ്ഥാ​നം
ഭാ​വ​ന​ക​ൾ​ക്കു നി​റ​ങ്ങ​ൾ പ​ക​ർ​ന്നു; വ​ർണ വി​സ്മ​യമൊരുക്കി ഭി​ന്ന​ശേ​ഷി​ക്കാ​ർ
ക്ഷ​ണി​താ​ക്ക​ൾ​ക്ക് ഫ​ല​വൃ​ക്ഷ​തൈ​ക​ൾ ന​ൽ​കി ഒ​രു വി​വാ​ഹ നി​ശ്ച​യ ച​ട​ങ്ങ്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.