തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
മ​അ്ദിനിൽ ആ​ത്മീ​യ സ​മ്മേ​ള​ന പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം
മ​ല​പ്പു​റം: വി​ശു​ദ്ധ റ​മ​ളാ​ൻ ഇ​രു​പ​ത്തി​യേ​ഴാം രാ​വി​ന്‍റെ വി​ശു​ദ്ധി​യി​ൽ ബു​ധ​നാ​ഴ്ച സ്വ​ലാ​ത്ത് ന​ഗ​റി​ൽ ന​ട​ക്കു​ന്ന ആ​ത്മീ​യ മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് പ്രാ​ർ​ത്ഥ​നാ ധ​ന്യ​മാ​യ തു​ട​ക്കം. മ​അ്ദി​ൻ കാ​ന്പ​സി​ൽ ന​ട​ന്ന പ്രൗ​ഢ​മാ​യ ച​ട​ങ്ങി​ൽ സ​മ​സ്ത പ്ര​സി​ഡ​ന്‍റ് റ​ഈ​സു​ൽ ഉ​ല​മാ ഇ.​സു​ലൈ​മാ​ൻ മു​സ്ലി​യാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇ​ന്നു മു​ത​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ വ​രെ ഇ​രു​പ​തി​ല​ധി​കം സെ​ഷ​നു​ക​ളി​ലാ​യി ന​ട​ക്കു​ന്ന വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ൾ​ക്കാ​ണ് ആ​രം​ഭ​മാ​യ​ത്. അ​ല്ലാ​ഹു​വി​ന്‍റെ കാ​രു​ണ്യ​വും കൃ​പ​യും കൂ​ടു​ത​ൽ അ​ള​വി​ൽ ല​ഭി​ക്കു​ന്ന പു​ണ്യ​വേ​ള​ക​ളാ​ണ് റ​മ​ളാ​നി​ലെ അ​വ​സാ​ന​ത്തെ പ​ത്തി​ലേ​തെ​ന്ന് സ​മ​സ്ത അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു. ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ളി​ലും കു​റ​വു​ക​ളി​ലും നി​രാ​ശ​പ്പെ​ട​രു​തെ​ന്നും ആ​ത്മാ​ർ​ത്ഥ​മാ​യ പ്രാ​ർ​ത്ഥ​ന​യി​ലൂ​ടെ അ​വ​യെ മ​റി​ക​ട​ക്കാ​നാ​വു​മെ​ന്നു​മു​ള്ള ധൈ​ര്യം ഈ ​വി​ശു​ദ്ധ​വേ​ള​ക​ൾ ന​ൽ​കു​ന്നു. നി​രാ​ശ​യി​ലും അ​പ​ക​ർ​ഷ​താ ബോ​ധ​ത്തി​ലും ക​ഴി​യു​ന്ന​വ​രെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലേ​ക്കും വി​ജ​യ​ത്തി​ലേ​ക്കും കൈ​പി​ടി​ച്ചു​യ​ർ​ത്തു​ക​യാ​ണ് പ്രാ​ർ​ത്ഥ​നാ സ​മ്മേ​ള​നം​പോ​ലു​ള്ള ആ​ത്മീ​യ മ​ജ്ലി​സു​ക​ളെ​ന്നും റ​ഈ​സു​ൽ ഉ​ല​മ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
മ​അ്ദി​ൻ ചെ​യ​ർ​മാ​ൻ സ​യ്യി​ദ് ഇ​ബ്റാ​ഹീ​മു​ൽ ഖ​ലീ​ൽ അ​ൽ ബു​ഖാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​ബീ​ബ് കോ​യ ത​ങ്ങ​ൾ ചെ​ര​ക്കാ​പ​റ​ന്പ് പ്രാ​ർ​ത്ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. കെ.​പി.​എ​ച്ച് ത​ങ്ങ​ൾ കാ​വ​നൂ​ർ, സു​ന്നി ജം​ഇ​യ്യ​ത്തു​ൽ മു​അ​ല്ലി​മീ​ൻ സെ​ക്ര​ട്ട​റി അ​ബൂ​ഹ​നീ​ഫ​ൽ ഫൈ​സി തെ​ന്ന​ല, കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വ​ണ്ടൂ​ർ അ​ബ്ദു​റ​ഹ്മാ​ൻ ഫൈ​സി, എ​സ്.​എ​സ്.​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ.​ഫാ​റൂ​ഖ് ന​ഈ​മി കൊ​ല്ലം, കേ​ര​ള മു​സ്്ലിം ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി മു​സ്ത​ഫ കോ​ഡൂ​ർ, ഇ​ബ്റാ​ഹീം ബാ​ഖ​വി മേ​ൽ​മു​റി, ദു​ൽ​ഫു​ഖാ​റ​ലി സ​ഖാ​ഫി, അ​ബ്ദു ഹാ​ജി വേ​ങ്ങ​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്രാ​ർ​ത്ഥ​നാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഇ​അ്തി​കാ​ഫ് ജ​ൽ​സ​ക്ക് ഇ​ന്ന​ലെ തു​ട​ക്ക​മാ​യി. ഇ​ന്ന് രാ​വി​ലെ 5.30 ന് ​ന​ട​ക്കു​ന്ന ഹ​ദീ​സ് പ​ഠ​ന​ത്തി​ന് ഇ​ബ്റാ​ഹീം ബാ​ഖ​വി മേ​ൽ​മു​റി നേ​തൃ​ത്വം ന​ൽ​കും. 10 ന് ​ഖ​ത്മു​ൽ ഖു​ർ​ആ​ൻ സ​ദ​സ്സ് ന​ട​ക്കും. ഉ​ച്ച​യ്ക്ക് ഒ​ന്നി​നു ഏ​ലം​കു​ളം അ​ബ്ദു​റ​ഷീ​ദ് സ​ഖാ​ഫി പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് സ്വ​ലാ​ത്ത് ന​ഗ​ർ മ​ഹ​ല്ല് ഖാ​സി​യും സ​മ​സ്ത ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന സി.​കെ മു​ഹ​മ്മ​ദ് ബാ​ഖ​വി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ക്കും. സ​മ​സ്ത സെ​ക്ര​ട്ട​റി പൊന്മള അ​ബ്ദു​ൽ ഖാ​ദി​ർ മു​സ്ലി​യാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സ​യ്യി​ദ് ഇ​ബ്റാ​ഹീ​മു​ൽ ഖ​ലീ​ൽ അ​ൽ ബു​ഖാ​രി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.




സ്വ​ർ​ണ​ക്ക​ട​ത്ത്: ക​രി​പ്പൂ​രി​ൽ യു​വാ​വ് പി​ടി​യി​ൽ
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രി​ല്‍ ഏ​ഴ് മാ​സം മു​മ്പ് വി​ദേ​ശ ക​റ​ന്‍​സി​ക്ക​ട​ത്തി​നി​ടെ അ​റ​സ്റ്റി​ലാ​യ യു​വാ​വി​നെ വീ​ണ്ടും സ്വ​ർ​ണ​ക്ക​ട​ത്തി​ന് ഡി​ആ​ ......
കൃഷിഭൂമി പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള നീക്കത്തിൽ പ്ര​തി​ഷേ​ധം
ക​രു​വാ​രക്കുണ്ട്: ക​ര്‍​ഷ​ക​രു​ടെ കൈ​വ​ശ​ത്തി​ലി​രി​ക്കു​ന്ന ഒ​ലി​പ്പു​ഴ​യോ​ര​ത്തെ കൃ​ഷി​ഭൂ​മി പി​ടി​ച്ചെ​ടു​ക്കു​വാ​നു​ള്ള റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ......
സൗ​ഹൃ​ദ ഫുട്ബോൾ മ​ത്സ​ര​വും സ​ന്തോ​ഷ് ട്രോ​ഫി താ​ര​സം​ഗ​മ​വും നാ​ളെ
മ​ല​പ്പു​റം: കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ സം​ഘ​ടി​പ്പി​ക്കു​ന്ന 'ഫു​ട്ബോള്‍ ഡേ'​യി​ല്‍ സെ ......
ഒ​ന്ന​ര കിലോ ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ല്‍
നി​ല​മ്പൂ​ര്‍: എ​ക്‌​സെ​സ് വ​കു​പ്പ് ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. പോ​രൂ​ര്‍ താ​ളി​ ......
ഹ​ര്‍​ത്താ​ല്‍: വാ​ഹ​ന​ങ്ങ​ള്‍​ക്ക് നേ​രേ ക​ല്ലേ​റ്
മ​ല​പ്പു​റം: കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ​ന​യ​ങ്ങ​ളി​ലും ഇ​ന്ധ​ന, പാ​ച​ക​വാ​ത​ക വി​ല​വ​ര്‍​ധ​ന​വി​ലും പ്ര​തി​ഷേ​ധി​ച്ചു യു ......
ലോ​ക​ബാ​ങ്ക് ധ​ന​സ​ഹാ​യ പ​ദ്ധ​തി നി​ര്‍​വ​ഹ​ണ​ത്തി​ല്‍ മ​ല​പ്പു​റ​ത്തി​ന്‍റെ മു​ന്നേ​റ്റം
കൊ​ണ്ടോ​ട്ടി: സം​സ്ഥാ​ന​ത്ത് ലോ​ക​ബാ​ങ്ക് ധ​ന​സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി നി​ര്‍​വ​ഹ​ണ​ത്തി​ല്‍ ആ​റ് മാ​സം കൊ​ണ്ട് 85 ശ​ത​മാ​നം പ്ര​വ ......
വേങ്ങര ഉപതെരഞ്ഞെടുപ്പ് : വീ​ല്‍​ചെ​യ​റി​ലി​രു​ന്ന് വോ​ട്ടു ചെ​യ്യാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കി​യ​വ​ര്‍​ക്ക് ന​ന്ദി​യ​റി​യി​ച്ച് എ​കെ​ഡ​ബ്ല്യു​ആ​ര്‍​എ​ഫ്
അ​ങ്ങാ​ടി​പ്പു​റം: ഓ​ള്‍ കേ​ര​ള വീ​ല്‍ ചെ​യ​ര്‍ റൈ​റ്റ്‌​സ് ഫെ​ഡ​റേ​ഷ​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ല്‍ മൂ​ലം വേ​ങ്ങ​ര ഉ​പ​തെര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്ലാ ബൂ​ ......
കാ​ളി​കാ​വി​ല്‍ വാ​ഫി കാ​മ്പ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
കാ​ളി​കാ​വ്: അ​ടയ്​ക്കാ​ക്കുണ്ട് വാ​ഫി കാ​മ്പ​സ് സ​മു​ച്ച​യം പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ്മേ​ള​നം ഇ​ന്‍റാർനാ​ഷ​ണ ......
മ​ല​പ്പു​റം സ്റ്റാ​ന്‍​ഡി​ൽ മു​ഴു​വ​ന്‍ ബ​സു​ക​ളും പ്ര​വേ​ശി​ക്ക​ണം: സി​പി​ഐ ‌
മ​ല​പ്പു​റം: ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ചു ന​വീ​ക​രി​ച്ച മ​ല​പ്പു​റം മു​നി​സി​പ്പ​ല്‍ ബ​സ്‌സ്റ്റാ​ന്‍​ഡി​ലേ​ക്കു എ​ല്ലാ ബ​സു​ക​ളും പ്ര​വേ​ശി​ക്കു​ന്ന​ത ......
പ്ര​തി​വി​ധി​യ​റി​യാ​തെ കൃ​ഷി വ​കു​പ്പ്
ക​രു​വാ​ര​ക്കുണ്ട്: വി​ല ത​ക​ര്‍​ച്ച​യി​ല്‍ ന​ട്ടം തി​രി​യു​ന്ന ക​ര്‍​ഷ​ക​രെ വെ​ട്ടി​ലാ​ക്കി പ​ട്ട ക​രി​ച്ചി​ല്‍ രോ​ഗം വ്യാ​പി​ക്കു​ന്നു. കു​ല​യ്്ക്കാ ......
നി​ല​മ്പൂ​രി​ല്‍ വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ; 25 ബൈ​ക്കു​ക​ള്‍ പി​ടി​കൂ​ടി
നി​ല​മ്പൂ​ര്‍: റോ​ഡ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ല​മ്പൂ​ര്‍ പോ​ലീ​സ് ന​ട​പ​ടി​ ശ​ക്ത​മാ​ക്കു​ന്നു. കെ​എ​ന്‍​ജി റോ​ഡി​ല്‍ ഉ​ള്‍​പ് ......
അ​റ​വ് മാ​ലി​ന്യ​ങ്ങ​ള്‍ പാ​ത​യോ​ര​ത്ത് ത​ള്ളി
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ ചെ​ര്‍​പ്പു​ള​ശേ​രി പാ​ത​യോ​ര​ത്ത് അ​റ​വ് മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളി​യ​താ​യി ക​ണ്ടെ​ത്തി. എ​ര​വി​മം​ഗ​ലം ബാ​ല​വ ......
ആ​ശു​പ​ത്രി മാ​ലി​ന്യ​വു​മാ​യി എ​ത്തി​യ വാ​ഹ​നം നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു
നി​ല​മ്പൂ​ര്‍: ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ളും കോ​ഴി അ​വ​ശി​ഷ്ട​ങ്ങ​ളു​മ​ട​ക്കം ക​യ​റ്റി​യെ​ത്തി​യ വാ​ഹ​നം നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു. ചാ​ലി​യാ​ര്‍ പ​ഞ്ചാ ......
പു​ക​പ്പു​ര ക​ത്തി​ന​ശി​ച്ചു
മ​ഞ്ചേ​രി: തൃ​പ്പ​ന​ച്ചി​യി​ല്‍ പു​ക​പ്പു​ര ക​ത്തി​ന​ശി​ച്ചു. മു​ത്ത​നൂ​ര്‍ പാ​ലോ​ട്ടി​ല്‍ കൂ​രി കു​ന്നു​മ്മ​ല്‍ ഉ​സ്മാ​ന്‍ മു​സ്്‌​ലി​യാ​രു​ടെ വീ​ടി​ ......
മു​രി​ങ്ങ​മു​ണ്ട​യി​ല്‍ അ​ജ്ഞാ​ത ജീ​വി ഭീ​തി​പ​ര​ത്തു​ന്നു
എ​ട​ക്ക​ര: ത​ണ്ണി​ക്ക​ട​വ് മു​രി​ങ്ങ​മു​ണ്ട ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ അ​ജ്ഞാ​ത ജീ​വി ഭീ​തി​പ​ര​ത്തു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പാ​തി​രി​ക്കോ​ട് ......
ബോ​ള്‍​ട്ടീ​സ് ക്ല​ബ് ജേ​താ​ക്ക​ളാ​യി
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കേ​ര​ളോ​ത്സ​വ​ത്തി​ല്‍ ബോ​ള്‍​ട്ടീ​സ് ക്ല​ബ് ജേ​താ​ക്ക​ളാ​യി. ന​വ​ധാ​ര മാ​മ്പൊ​യി​ല്‍ ര​ണ്ടാം സ്ഥാ​ന​വ ......
ശ​സ്ത്ര​ക്രി​യയ്ക്ക് വാങ്ങിയ ഉപകരണം ഉപയോഗിച്ചില്ല; തിരിച്ച് ചോദിച്ചപ്പോൾ നൽകിയില്ലെന്ന് പരാതി
നി​ല​മ്പൂ​ര്‍: ശ​സ്ത്ര​ക്രി​യ​യ്ക്ക് വാ​ങ്ങി​യ സാ​ധ​നം ഉ​പ​യോ​ഗി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് തി​രി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ ന​ൽ​കി​യി​ല്ലെ​ന്ന് പ​രാ​ത ......
ക​ലാ​മ​ണ്ഡ​ലം എം​പി​എ​സി​ന് ജ​ന്മ​നാ​ടി​ന്‍റെ ആ​ദ​രം
മ​ഞ്ചേ​രി: പ്ര​മു​ഖ ക​ഥ​ക​ളി ആ​ചാ​ര്യ​ന്‍ ശ​ങ്ക​ര​ന്‍ ന​മ്പൂ​തി​രി എ​ന്ന എം​പി​എ​സി​നെ ജ​ന്മ​നാ​ടാ​യ ക​രി​ക്കാ​ട് ആ​ദ​രി​ച്ചു. ക​ലാ​മ​ണ്ഡ​ലം മു​ന്‍ പ് ......
കെ​ടെ​റ്റ്: കെ​എ​സ്ടി​യു സ​മ​ര പ്ര​ഖ്യാ​പ​നം
മ​ല​പ്പു​റം: കേ​ര​ള സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്സ് യൂ​ണി​യ​ന്‍ സ​മ​ര പ്ര​ഖ്യാ​പ​നം ക​ണ്‍​വന്‍​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ചു. കെ​ടെ​റ്റ് അ​ധി​ക യോ​ഗ്യ​ത​യി​ല്ലാ​ത്ത ......
അ​നു​സ്മ​ര​ണ സ​മ്മേ​ള​നം
എ​ട​ക്ക​ര: മ​ത​സ്ഥാ​പ​ന​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നും സാം​സ്‌​കാ​രി​ക പാ​ഠ​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍​ക്ക് പ​ക​ര്‍​ന്നു​ന​ല്‍​കാ​നും ജീ​വി​തം മാ​റ്റി​വച്ചി ......
നാ​ട്ടു​ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​ടെ പ്ര​ചാ​ര​ക​രാ​യി എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടിയ​ര്‍​മാ​ര്‍
എ​ട​ക്ക​ര: പു​ത്ത​ന്‍ ത​ല​മു​റ ഫാ​സ്റ്റ് ഫു​ഡി​ന്‍റെ​യും ജം​ഗ് ഫു​ഡി​ന്‍റെ​യും പി​റ​കെ ഓ​ടു​മ്പോ​ള്‍ നാ​ട്ടു ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​ടെ പ്ര​ചാ​ര​ക​രാ​യി ......
പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
എ​ട​ക്ക​ര: കൗ​ക്കാ​ട് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ പു​തു​താ​യി ആ​രം​ഭി​ച്ച ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​നെ​തി​രേ ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല ......
ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​ന് തീ​യി​ട്ട സം​ഭ​വ​ം: പ്ര​തി​ക​ള്‍ വ​ല​യി​ലാ​യ​താ​യി സൂ​ച​ന
എ​ട​ക്ക​ര: ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​ന് തീ​യി​ട്ട സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ള്‍ വ​ല​യി​ലാ​യ​താ​യി സൂ​ച​ന. വെ​ള്ളി​യാ​ഴ്ച കൗ​ക്കാ​ട് ജ​ന​വാ​സ കേ​ന്ദ് ......
ക്ഷേത്രത്തിലെ മോ​ഷ​ണ​ം: യുവാവ് അ​റ​സ്റ്റി​ല്‍
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ പു​ത്തൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ഭ​ണ്ഡാ​രം പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ പ്ര​ ......
ഏ​ക​ദി​ന ശി​ല്‍​പ്പശാ​ല നാ​ളെ
മ​ല​പ്പു​റം: സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ ജി​ല്ലാ ക​മ്മി​റ്റി കീ​ഴി​ല്‍ ന​ട​ക്കു​ന്ന സ​മ​സ്ത മു​അ​ല്ലിം ദ​അ്‌​വാ ഫാ​സി​ല്‍ കോ​ഴ്‌​സ് പ​ഠി​താ ......
ഭ​ക്ഷ്യ​ദി​നാ​ച​ര​ണം സംഘടിപ്പിച്ചു
മ​ല​പ്പു​റം: പി​എം​എ​സ്എ​എം​എ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ലോ​ക ഭ​ക്ഷ്യ​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. സ്‌​കൂ​ളി​ലെ എ​ന്‍​ ......
ക​ണ്‍​വന്‍​ഷ​നും പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടും
താ​നൂ​ര്‍: ബാ​ല​സം​ഘം നി​റ​മ​രു​തൂ​ര്‍ പ​ഞ്ചാ​യ​ത്ത് ക​ണ്‍​വെ​ന്‍​ഷ​നും പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടും സം​ഘ​ടി​പ്പി​ച്ചു. ക​ണ്‍​വന്‍​ഷ​ന്‍ ഏ​രി​യാ ക​ണ്‍ ......
സ്വ​കാ​ര്യ​ബ​സ് സ​മ​രം പി​ന്‍​വ​ലി​ച്ചു
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ താ​ലൂ​ക്കി​ല്‍ ഇ​ന്നു ന​ട​ത്താ​നി​രു​ന്ന സ്വ​കാ​ര്യ ബ​സ് സ​മ​രം പി​ന്‍​വ​ലി​ച്ചു.അ​ങ്ങാ​ടി​പ്പു​റം ഒ​രാ​ടം​പാ ......
നി​ല​മ്പൂ​ര്‍ - ന​ഞ്ച​ന്‍​ഗോ​ഡ് പാത ബ​ഹു​ജ​ന​സ​ദ​സ് 24ന്
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ - ന​ഞ്ച​ന്‍​ഗോ​ഡ് റെ​യി​ല്‍​വേ​ക്കാ​യി ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നു 24ന് ​നി​ല​മ്പൂ​രി​ല്‍ ബ​ഹു​ജ​ന സ​ദ​സ ......
പ​ത്താം​ത​രം തു​ല്യ​ത മോ​ട്ടി​വേ​ഷ​ന്‍ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
മ​ല​പ്പു​റം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ന്‍ മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന അ​ക്ഷ​ര​ശ്രീ സാ​ക്ഷ​ര​താ തു​ട​ര്‍​വി​ദ്യാ​ഭ്യാ​സ ശാ​ക്തീ​ക​ ......
കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി കാ​യ​ലി​ല്‍ മു​ങ്ങി മ​രി​ച്ചു
പൊ​ന്നാ​നി: ബി​യ്യം​കാ​യ​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി മു​ങ്ങി മ​രി​ച്ചു. പ​ടി​ഞ്ഞാ​റ​ക്ക​ര പു​ല്ലൂ​ണി മ​ണി​യു​ടെ​യും സി​ന്ധു​വി​ന്‍റെ​ ......
Nilambur
LATEST NEWS
ഓഫീലിയ കൊടുങ്കാറ്റ്; മരിച്ചവരുടെ എണ്ണം മൂന്നായി
"ഞാനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്': നവമാധ്യമങ്ങളിൽ തുറന്നു പറഞ്ഞ് സ്ത്രീ സമൂഹം
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ യാ​ത്രാ​വി​വ​ര​ങ്ങ​ൾ വാ​ട്സ്ആ​പ്പി​ൽ; ക​ർ​ശ​ന​ നി​ർ​ദേ​ശ​വു​മാ​യി കേ​ന്ദ്രം
പോ​ർ​ച്ചു​ഗ​ലി​ലും സ്പെ​യി​നി​ലും തീ ​പ​ട​രു​ന്നു; 35 പേ​ർ കൊ​ല്ല​പ്പെ​ട്ടു
ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ട കേ​സു​ക​ൾ സി​ബി​ഐ​യ്ക്കു വി​ട​ണ​മെ​ന്നു ഹ​ർ​ജി
കൃ​ഷി​ ക​ണ്ടും അ​നു​ഭ​വി​ച്ചും പ​ഠി​ക്കാ​ൻ ഭാ​ർ​ഗ​വ​ന്‍റെ ഹ​രി​ത​ഗ്രാ​മം
നി​ര​ത്തി​ലി​റ​ങ്ങി​യ വാ​ഹ​ന​ങ്ങൾ ത​ട​ഞ്ഞു; ഹ​ർ​ത്താ​ൽ പൂ​ർ​ണം
ഹ​ർ​ത്താ​ൽ: ക​ല്ലേ​റ്, ബ​സ് ത​ട​ഞ്ഞ​വ​ർ​ക്കെ​തി​രെ ലാ​ത്തി വീ​ശി
വ​ഴി​മു​ട​ക്ക് പൊ​ളി​ച്ച​ടു​ക്കി പോ​ലീ​സ്
ഹ​ര്‍​ത്താ​ല്‍: വാ​ഹ​ന​ങ്ങ​ള്‍​ക്ക് നേ​രേ ക​ല്ലേ​റ്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.