തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
തെ​ളി​വെ​ടു​പ്പി​നി​ടെ പ്ര​തി​യെ​യും പോ​ലീ​സി​നെ​യും ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഏ​ഴു പേ​ർ റി​മാ​ൻ​ഡി​ൽ
വ​ണ്ടൂ​ർ: തെ​ളി​വെ​ടു​പ്പി​നി​ടെ പ്ര​തി​യെ​യും പോ​ലീ​സി​നെ​യും ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഏ​ഴു പേ​ർ റി​മാ​ൻ​ഡി​ൽ. വാ​ണി​യ​ന്പ​ലം ബാ​ണാ​പു​രം ക്ഷേ​ത്രാ​തി​ക്ര​മ കേ​സി​ലെ പ്ര​തി തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​ർ പു​ല്ല​യി എ​സ്.​എ​സ് മോ​ഹ​ന​കു​മാ​റി​നെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​നി​ടെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ക്ര​മം ന​ട​ന്ന​ത്.സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ൾ​പ്പെ​ടെ ക​ണ്ടാ​ല​റി​യാ​വു​ന്ന ഇ​രു​പ​തോ​ളം പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്.
പ്ര​തി​യു​മാ​യി ക്ഷേ​ത്ര​ത്തി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി മ​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു ഒ​രു സം​ഘം പ്ര​തി​യെ​യെ​യും പോ​ലീ​സി​നെ​യും ആ​ക്ര​മി​ച്ച​ത്. അ​ക്ര​മം ന​ട​ത്തി സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ച​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​പ്പോ​ൾ ഇ​വ​രെ മോ​ചി​പ്പി​ക്കാ​നും ശ്ര​മ​മു​ണ്ടാ​യി. സം​ഭ​വ​ത്തി​ൽ വ​ണ്ടൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ.​ജെ ജോ​ണ്‍​സ​ണ്‍, എ​സ് ഐ. ​പി ച​ന്ദ്ര​ൻ എ​ന്നി​വ​ർ​ക്കും, ക്ഷേ​ത്രാ​തി​ക്ര​മ കേ​സി​ലെ പ്ര​തി മോ​ഹ​ന​കു​മാ​റി​നും പ​രി​ക്കേ​റ്റി​രു​ന്നു.
തു​ട​ർ​ന്ന് കൂ​ടു​ത​ൽ പോ​ലീ​സെ​ത്തി​യാ​ണ് സ്ഥി​തി നി​യ​ന്ത്രി​ച്ച​ത്. സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ച് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മൂ​ന്ന് പേ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴു പേ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ വാ​ണി​യ​ന്പ​ലം സ്വ​ദേ​ശി​ക​ളാ​യ മ​ണ്ണം​പ​റ​ന്പി​ൽ ഗി​രീ​ഷ് ബാ​ബു (37), മ​ണി​പ്പ​റ്റ​ക്കു​ന്നു​മ്മ​ൽ അ​നി​ൽ​കു​മാ​ർ (37), ഒ​മാ​നി സു​ഭാ​ഷ് (33), ഒ​മാ​നി മ​നോ​ജ് (32), പെ​രു​മു​ണ്ട​ശേ​രി പ്ര​ണ​വ് (23), പെ​രു​മു​ണ്ട​ശേ​രി ധീ​ര​ജ് (19), കൂ​റ്റം​ചേ​രി വി​ജേ​ഷ് (32) എ​ന്നി​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.




തീ​പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു
എ​ട​ക്ക​ര: തീ​പ്പൊ​ള​ള​ലേ​റ്റ് യുവതി മ​രി​ച്ചു.കോ​വി​ല​കം റോ​ഡി​ല്‍ ദീ​പ സൗ​ണ്ട്‌​സ് ഉ​ട​മ പാ​റ്റ​യി​ല്‍ ര​ഞ്ജി​ത്തി​ന്‍റെ ഭാ​ര്യ ഡോ. ​ഷൈ​മ (34) ആണ് മ ......
ര​ക്ത​ദാ​ന കാ​മ്പ​യി​നും സെ​മി​നാ​റും
എ​ട​ക്ക​ര: കാ​ട്ടി​പ്പ​ടി റെ​യി​ന്‍​ബോ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബി​ന്‍റെയും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗി​ ......
ഭൂ​രേ​ഖാ കം​പ്യൂ​ട്ട​ര്‍ വ​ത്ക​ര​ണം: ക്യാ​മ്പ് ഇ​ന്ന്
എ​ട​ക്ക​ര: ഭൂ​രേ​ഖാ കം​പ്യൂ​ട്ട​ര്‍ വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു എ​ട​ക്ക​ര വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​ധി​യി​ലെ സു​ല്‍​ത്താ​ന്‍​പ​ടി​യി​ല്‍ ഇ​ന്നു സ ......
വേ​ലാ​യു​ധ​ന്‍റെ സ്വപ്നം പൂർത്തീകരിച്ച് മലയാള സർവകലാശാല
തി​രൂ​ര്‍: മ​ല​യാ​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന പ​രേ​ത​നാ​യ തൊ​ണ്ടി​യി​ല്‍ വേ​ലാ​യു​ധ​ന്‍റെ കു​ടും​ബ​ത്തി​നു സ​ര് ......
റാ​ട്ട പു​ര​യി​ല്‍ അ​ഗ്‌​നി​ബാ​ധ
ക​രു​വാ​ര​ക്കുണ്ട്: റ​ബ​ര്‍ ഷീ​റ്റ് ഉ​ണ​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന റാ​ട്ട​പു​ര​യി​ലു​ണ്ടാ​യ അ​ഗ്‌​നി​ബാ​ധ​യി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ റ​ബ​ര്‍ ഷീ​റ്റു​ക​ള് ......
ഉ​ള്ളാട് സ്‌​കൂ​ളി​ല്‍ പ​ച്ച​ക്ക​റി വി​ള​വെ​ടു​ത്തു
പൂ​ക്കോ​ട്ടും​പാ​ടം: ഉ​ള്ളാ​ട് ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ പി​ടി​എ​യു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​ച്ച​ക്ക ......
പു​ഴ​യോ​ര റോ​ഡ് നി​ര്‍​മി​ക്കാ​ന്‍ പ​ദ്ധ​തി വേ​ണം: സി​പി​ഐ
മ​ല​പ്പു​റ: വ​ലി​യ​വ​ര​മ്പ് ത​ലാ​പ്പ് ക​ട​വി​ല്‍ നി​ന്നു മൈ​ല​പ്പു​റം കോ​ലാ​ര്‍ റോ​ഡി​നെ ബ​ന്ധി​പ്പി​ച്ച് പു​ഴ​യോ​ര റോ​ഡ് നി​ര്‍​മി​ക്കാ​ന്‍ പ​ദ്ധ​തി ......
ഗെ​യി​ല്‍: ജാ​ഥ ഇ​ന്നു മു​ത​ല്‍
മ​ല​പ്പു​റം: ഗെ​യി​ല്‍ വാ​ത​ക പൈ​പ്പ് ലൈ​ന്‍ ജ​ന​വാ​സ മേ​ഖ​ല​യി​ലൂ​ടെ സ്ഥാ​പി​ക്കാ​നു​ള്ള കേ​ന്ദ്ര,സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്റെ നീ​ക്ക​ത്തി​ല്‍ പ്ര​തി ......
ജ​ന​ജാ​ഗ്ര​ത​യ്ക്ക് സ്വീ​ക​ര​ണം
നി​ല​മ്പൂ​ര്‍: മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ​യും വ​ര്‍​ഗീ​യ​ത​ക്കെ​തി​രേ​യും കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ക്ഷേ​മ​പ്ര​ ......
ഡ്രൈ​വ​റെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു
എ​ട​ക്ക​ര: മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഡ്രൈ​വ​റെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഡ്രൈ​വ​ര്‍ മു​ണ്ടം​പി ......
കാ​രു​ണ്യ​പാ​ത​യി​ല്‍ ഓ​ട്ടോ​ത്തൊ​ഴി​ലാ​ളി​ക​ള്‍
എ​ട​ക്ക​ര: നി​രാ​ലം​ബ​രാ​യ രോ​ഗി​ക​ള്‍​ക്കു ചി​കി​ത്സാ ധ​നം ക​ണ്ടെ​ത്താ​ന്‍ കാ​ര​പ്പു​റ​ത്തെ തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​രു​ണ്യ ഓ​ട്ടം. മൂ​ത്തേ​ട​ത്തെ പെ​യ ......
കി​ണ​ര്‍ റീ​ച്ചാ​ര്‍​ജി​ംഗ് പ​ദ്ധ​തി തുടങ്ങുന്നു
പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​മ്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു പ​രി​ഹാ​രം കാ​ണാ​ന്‍ കി​ണ​ര്‍ റീ​ച്ചാ​ര്‍​ജി​ംഗ് പ​ദ്ധ​തി​ക്ക് ......
സ​മ്പ​ര്‍​ക്ക ക്ലാ​സ്
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് മാ​ന​വേ​ദ​ന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള ര​ണ്ടാം വ​ര്‍​ഷ ഓ​പ് ......
പ​ട​യൊ​രു​ക്കം പ​ര്യ​ട​ന​ത്തി​ന് സ്വീ​ക​ര​ണം നൽകും
പെ​രി​ന്ത​ല്‍​ല്‍​മ​ണ്ണ: കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ......
എ​കെ​സി​സി ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു
പെ​രി​ന്ത​ല്‍​മ​ണ്ണ: മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ നി​ന്നു ക​ര്‍​ഷ​ക​രെ കു​ടി​യി​റ​ക്കാ​നു​ള്ള വ​നം വ​കു​പ്പി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രേ ക​ര്‍​ഷ​ക ര​ക്ഷാ സ ......
വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്ക്
പെ​രി​ന്ത​ല്‍​മ​ണ്ണ: കാ​ളി​കാ​വി​ല്‍ കാ​റി​ടി​ച്ചു ചോ​ല​ശേ​രി സൈ​നു​ദീ​ന്റെ മ​ക​ന്‍ ആ​സീം അ​ഹ​മ്മ​ദ് (പ​ത്ത്), മ​ല​പ്പു​റ​ത്ത് കാ​റും ബൈ​ക്കും കൂ​ട്ടി ......
വ്യ​വ​സാ​യ നി​ക്ഷേ​പ സം​ഗ​മം
പെ​രി​ന്ത​ല്‍​മ​ണ്ണ: വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പ് 25ന് ​പെ​രി​ന്ത​ല്‍​മ​ണ്ണ മ​ന​ഴി ബ​സ്റ്റാ​ന്‍​ഡ് ബി​ല്‍​ഡിം​ഗി​ലെ ബ്ലോ​ക്ക് കാ​ര്‍​ഷി​ക പ​രി​ശീ​ല​ ......
ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍
പെ​രി​ന്ത​ല്‍​മ​ണ്ണ: 75 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ പെ​രി​ന്ത​ല്‍​മ​ണ്ണ എ​ക്‌​സൈ​സ് പി​ടി​കൂ​ടി. പു​ഴ​ക്കാ​ട്ടി​രി മ​ണ്ണും​കു​ള​ത്ത് ക​രി​മ്പ​ ......
പ​ക​ല്‍​വീ​ട് സ്ഥാ​പി​ക്ക​ണ​മെ​ന്ന്
പെ​രി​ന്ത​ല്‍​മ​ണ്ണ: മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കു ഒ​രു​മി​ച്ചി​രി​ക്കാ​നും മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നും അ​നു​യോ​ജ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ ന​ഗ​ര​ ......
സി​ബി​എ​സ്ഇ ക​ലോ​ത്സ​വ വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
പൂ​ക്കോ​ട്ടും​പാ​ടം: ഗു​ഡ്‌​വി​ല്‍ ഇം​ഗ്ലീ​ഷ് സ്‌​കൂ​ളി​ല്‍ ജി​ല്ലാ സി​ബി​എ​സ്ഇ ക​ലോ​ത്സ​വ​ത്തി​ല്‍ വി​ജ​യി​ച്ച ക​ലാ​പ്ര​തി​ഭ​ക​ളെ അ​നു​മോ​ദി​ച്ചു. ക ......
എം​ആ​ര്‍ വാ​ക്‌​സി​നേ​ഷ​ന്‍ വി​ജ​യി​പ്പി​ക്ക​ണം: എം​എ​ല്‍​എ
മ​ല​പ്പു​റം: ഏ​റ​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തെ സ​മ്പൂ​ര്‍​ണ മി​സി​ല്‍​സ്, റു​ബ​ല്ലാ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ത്ത പ്ര​ദേ​ശ​മാ​ക്കു​മെ​ന്നു പി.​ക ......
കു​ടും​ബ​ശ്രീ എം​ഇ​സി​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു
നി​ല​മ്പൂ​ര്‍: ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ സം​രം​ഭ​ക​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ദേ​ശീ​യ ഗ്രാ​മീ​ണ ഉ​പ​ജീ​വ​ന​മി​ഷ​ന്റെ ഭാ​ഗ​മാ​യി കു​ടും​ബ​ ......
കുക്ക് കോ​ഴ്‌​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
നി​ല​മ്പൂ​ര്‍: മ​ല​പ്പു​റം ജ​ന്‍​ശി​ക്ഷ​ണ്‍ സ​ന്‍​സ്ഥാ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന കു​ക്ക് കോ​ണ്‍​ണ്ടി​നെ​ന്‍റ​ല്‍ കോ​ഴ്‌​സ് ഉ​ദ്ഘാ​ട​ന​വും ......
ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​തീ​ക്ഷ കെ​യ​ര്‍ സെ​ന്‍റര്‍ വ​രു​ന്നു
തേ​ഞ്ഞി​പ്പ​ലം: ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി തേ​ഞ്ഞി​പ്പ​ല​ത്ത് പ്ര​തീ​ക്ഷ ഡേ ​കെ​യ​ര്‍ സെ​ന്‍റര്‍ സ്ഥാ​പി​ക്കാ​ന്‍ ജി​ല്ലാ പ​ഞ്ചാ​ ......
തേ​ക്ക് ലേ​ല​ത്തി​ല്‍ ഉ​യ​ര്‍​ന്ന വി​ല ലഭിച്ചു
നി​ല​മ്പൂ​ര്‍: വ​നം വ​കു​പ്പി​ന്‍റെ അ​രു​വാ​കോ​ട് നെ​ടു​ങ്ക​യം ഡി​പ്പോ​ക​ളി​ല്‍ ന​ട​ന്ന തേ​ക്കു ത​ടി​ക​ളു​ടെ ലേ​ല​ത്തി​ല്‍ മി​ക​ച്ച വി​ല ല​ഭി​ച്ചു. അ​ ......
മി​ഷ​ന്‍ ഞാ​യ​ര്‍ ആ​ഘോ​ഷി​ച്ചു
എ​ട​ക്ക​ര: പൂ​ള​പ്പാ​ടം സെ​ന്‍റ് ജോ​ര്‍​ജ് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ മി​ഷ​ന്‍ ഞാ​യ​ര്‍ ആ​ഘോ​ഷി​ച്ചു. ഞാ​യ​റാ​ഴ്ച്ച രാ ......
മാ​ന​ഭം​ഗ​ക്കേ​സി​ല്‍ യു​വാ​വി​ന് ത​ട​വും പി​ഴ​യും
മ​ഞ്ചേ​രി: പ​തി​മൂ​ന്നു​കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ യു​വാ​വി​നെ മ​ഞ്ചേ​രി പോ​ക്‌​സോ സ്‌​പെ​ഷ​ല്‍ കോ​ട​തി മൂ​ന്നു വ​ര്‍​ഷം ക​ഠി​ന ത​ട​വി​നും 5000 ......
ഭാ​ര​വാ​ഹി​ക​ള്‍
പെ​രി​ന്ത​ല്‍​മ​ണ്ണ: ജി​ല്ലാ നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് (ഐ​എ​ന്‍​ടി​യു​സി) പ്ര​സി​ഡ​ന്‍റാ​യി മാ​ട​ശേ​രി മു​സ്ത​ഫ​യെ തെ​ര​ഞ്ഞെ​ടു​ത്തു. ടി.​ ......
അ​ധ്യാ​പ​ക ഒ​ഴി​വ്
ക​രു​വാ​ര​ക്കുണ്ട്: പു​ന്ന​ക്കാ​ട് മോ​ഡ​ല്‍ ജി​എ​ല്‍​പി സ്‌​കൂ​ളി​ല്‍ അ​റ​ബി​ക് താ​ത്ക്കാ​ലി​ക അ​ധ്യാ​പ​ക ഒ​ഴി​വ്.​അ​ഭി​മു​ഖം നാളെ ​രാ​വി​ലെ പ​തി​നൊ​ന ......
സം​യു​ക്ത സ​മ​ര​സ​മി​തി രൂ​പ​ീക​രി​ച്ചു
നി​ല​മ്പൂ​ര്‍: അ​ടു​ത്ത മാ​സം ആ​റു മു​ത​ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് സം​യു​ക്ത സ​മ​ര​സ​മി​തി ന​ട​ത്തു​ന്ന ക​ട​യ​ട​പ്പ് സ​മ​ര​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി ......
പോ​യ​ട്രി ഫോ​റം ഉ​ദ്ഘാ​ട​നം ഇ​ന്ന്
തി​രൂ​ര്‍: മ​ല​യാ​ള സ​ര്‍​വ​ക​ലാ​ശാ​ല പോ​യ​ട്രി ഫോ​റം ഉ​ദ്ഘാ​ട​നം ഇ​ന്നു ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നി​നു വൈ​സ് ചാ​ന്‍​സ​ല​ര്‍ കെ. ​ജ​യ​കു​മാ​ര്‍ ഉ​ദ് ......
ഇ​റ​ച്ചി​ക്കോ​ഴി വ​ള​ര്‍​ത്ത​ല്‍ പ​രി​ശീ​ല​നം
മ​ല​പ്പു​റം: മ​ല​മ്പു​ഴ മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ല്‍ 26 മു​ത​ല്‍ 28 വ​രെ ഇ​റ​ച്ചി​ക്കോ​ഴി വ​ള​ര്‍​ത്ത​ലി​ല്‍ സൗ​ജ​ന്യ പ​രി​ശീ​ല​നം ......
രോ​ഗി​ക​ള്‍​ക്ക് ഫണ്ട് ന​ല്‍​കി
മ​ല​പ്പു​റം: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വൃ​ക്ക രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ന്ന സം​രം​ഭ​ത്തി​ലേ​ക്കു ചീ​ക്കോ​ട് റേ​ഞ്ച് ജം​ഇ​യ്യ​ത്തു​ ......
ജി​ല്ലാ​പ​ദ്ധ​തി രൂ​പീ​ക​ര​ണ യോ​ഗം
മ​ല​പ്പു​റം: ജി​ല്ല​യു​ടെ സ​മ​ഗ്ര വി​ക​സ​നം വി​ഭാ​വ​നം ചെ​യ്യു​ന്ന​തി​നു ക​ര്‍​മ പ​രി​പാ​ടി​ക​ള്‍ രൂ​പം ന​ല്‍​കു​ന്ന​തി​നും പൊ​തു​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ......
ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട​ര്‍ നി​യ​മ​നം
മ​ല​പ്പു​റം: പു​ഴ​ക്കാ​ട്ടി​രി ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​യി​ല്‍ അ​രി​ത്‌​മെ​റ്റി​ക് കം ​ഡ്രോ​യിം​ഗ് വി​ഭാ​ഗ​ത്തി​ല്‍ ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട​റെ നി​യ​മ ......
ജി​ല്ലാ വി​ക​സ​ന സ​മി​തി 28ന്
മ​ല​പ്പു​റം: ജി​ല്ലാ വി​ക​സ​ന സ​മി​തി 28നു ​രാ​വി​ലെ 11നു ​മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് സ​മ്മേ​ള​ന ഹാ​ളി​ല്‍ ചേ​രും. യോ​ഗ​ത്തി​ല്‍ ജി​ല്ലാ​ത​ല ഉ​ദ്യോ ......
ദ്വി​ദി​ന സാ​ങ്കേ​തി​ക ശി​ല്‍​പ്പ​ശാ​ല
മ​ല​പ്പു​റം: മ​രം അ​ധി​ഷ്ഠി​ത മേ​ഖ​ല​യി​ല്‍ നി​ല​വി​ലു​ള്ള സം​രം​ഭ​ക​രെ​യും പു​തു​താ​യി സം​രം​ഭം തു​ട​ങ്ങു​വാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ​യും ഉ​ദേ​ശി​ച ......
സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷം
പ​ഴ​മ​ള്ളൂ​ര്‍: പ​ഴ​മ​ള്ളൂ​ര്‍ സീ​തി സാ​ഹി​ബ് മെ​മ്മോ​റി​യ​ല്‍ എ​ല്‍​പി സ്‌​കൂ​ള്‍ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്കു തു​ട​ക്ക​മാ​യി. സ്‌​കൂ​ള ......
നി​ല​മ്പൂ​രി​ല്‍ ബ​ഹു​ജ​ന സ​ദ​സ് ഇ​ന്ന്
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍-​മൈ​സൂ​ര്‍ റെ​യി​ല്‍​വേ കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി നി​ല​മ്പൂ​രി​ല്‍ ഇ​ന്നു ബ​ഹു​ജ​ന സ​ദ​സ് സം​ഘ​ടി​പ്പി​ക്കും. ന ......
സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു
മ​ല​പ്പു​റം: കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി വി​ക​സ​ന കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ​ന്‍ ശി​ക്ഷ​ന്‍ സ​ന്‍​സ്ഥാ​ന്‍ ന​ട​ത ......
കൂ​ത്തു​പ​റ​മ്പ്, പാ​റ​ല്‍ വി​ക​സ​ന​ത്തി​നു 83 ല​ക്ഷം
പെ​രി​ന്ത​ല്‍​മ​ണ്ണ: കൂ​ത്തു​പ​റ​മ്പ് പാ​റ​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍​ക്കാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 83 ല​ക്ഷം രൂ​പ അ​നു​വ​ ......
നി​ല​മ്പൂ​രി​ല്‍ വി​വി​ധ പ്ര​വൃ​ത്തി​ക​ള്‍​ക്ക് ഫണ്ട് അ​നു​വ​ദി​ച്ചു
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലത്തിൽ പി.​വി.​അ​ന്‍​വ​ർ എം​എ​ല്‍​എയുടെ 2018 ലെ ​പ്രാ​ദേ​ശി​ക വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള ഫ ......
സ്പീ​ഡ് ബ്രേ​ക്ക​ര്‍ മാ​റ്റി സ്ഥാ​പി​ച്ച​തു വി​ന​യാ​കു​ന്നു
നി​ല​മ്പൂ​ര്‍: കെ​എ​ന്‍​ജി റോ​ഡി​ല്‍ വ​ട​പു​റ​ത്തി​നും അ​രു​വാ​ക്കോ​ട് ഡി​പ്പോ​യ്ക്കു​മി​ട​യി​ല്‍ വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ച്ച​തി​നെ തു​ട​ര്‍​ന് ......
കു​ട്ടി​യാ​ന​യെ ഇ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​പോ​കും
എ​ട​ക്ക​ര: പാ​റ​ക്കൂ​ട്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ നി​ന്നു വ​ന​പാ​ല​ക​ര്‍ ര​ക്ഷ​പ്പെ​ടു​ത്തി​യ കു​ട്ടി​യാ​ന​യെ ഇ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു കൊ​ണ്ടു ......
പോ​ലീ​സി​നെ ക​യ്യേ​റ്റം ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ല്‍
മ​ല​പ്പു​റം: വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ ട്രാ​ഫി​ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​യ്യേ​റ്റം ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ല്‍. മു​ഹ​മ്മ​ദ് ജ​സീ​റി (32)നെ​യ ......
ജീ​വ​നം പ​ദ്ധ​തി: ക​രി​ങ്ക​റ​പ്പാ​ട​ത്ത് ര​ണ്ടാ​ംഘ​ട്ട നെ​ല്‍​കൃ​ഷി​ തു​ട​ങ്ങി
പെ​രി​ന്ത​ല്‍​മ​ണ്ണ: ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കു​ന്ന ജീ​വ​നം ശു​ചി​ത്വ സു​ന്ദ​ര ജൈ​വ ന​ഗ​രം പ​ദ്ധ​തി​ക്കു കീ​ഴി​ല്‍ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം വ​ര്‍​ഷ ജൈ​വ ......
ഒത്തൊരുമയുടെ വിജയം! കൗ​ക്കാ​ട് മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല അ​ട​യ്ക്കാന്‍ നോ​ട്ടീ​സ്
എ​ട​ക്ക​ര: ഡി​പ്പോ ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ കൗ​ക്കാ​ട് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച ബീ​വ​റേ​ജ​സ് ഔ​ട്ട്‌​ല​റ്റ് അ​ട​ച്ചി​ടാ​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് താ​ത ......
Nilambur
LATEST NEWS
പാ​ലി​യേ​ക്ക​രയിലെ സ​മാ​ന്ത​ര​പാ​ത വീ​തി കു​റ​ച്ച് അ​ട​ച്ചു​കെ​ട്ടി
കേരളത്തിലേയ്ക്ക് കൊണ്ടുവരില്ല: ഐ.വി.ശശിയുടെ സംസ്കാരം ചെന്നൈയിൽ
ഡൽഹിയിൽ മലയാളി ഉൾപ്പടെ രണ്ടു വിദ്യാർഥിനികളെ കാണാതായി
ചങ്ങനാശേരിയിൽ ബസിനടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു
സുരക്ഷയ്ക്ക് സ്വകാര്യ ഏജൻസി: ദിലീപിന്‍റെ വിശദീകരണം തൃപ്തികരമെന്ന് പോലീസ്
കൗ​മാ​ര കാ​യി​ക രാ​ജ​പ​ട്ടം വീ​ണ്ടെ​ടു​ത്ത് എ​റ​ണാ​കു​ളം
മാങ്ങാട് എ​ടി​എം കൗ​ണ്ട​ർ ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്നു ; എ​ടി​എം ത​ക​ർ​ത്തത് ഗ്യാസ് കട്ടർ ഉപയോഗിച്ച്
മാ​ന്യ​യി​ലെ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം: നി​ർ​മാ​ണ​ത്തി​ലും സ്ഥ​ലം വാ​ങ്ങ​ലി​ലും ക്ര​മ​ക്കേ​ട്
നർക്കിലക്കാട് പിഎച്ച്സിക്ക് വീണ്ടും അംഗീകാരത്തിളക്കം
വെ​ള്ളാ​യ​ണി പ​ണ്ടാ​ര​ക്ക​രി പാ​ട​ശേ​ഖ​ര​ത്തി​ലെ പെ​ട്ടി​യും പ​റ​യും പ്ര​വ​ർ​ത്ത​നം നി​ല​ച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.