തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ആ​രോ​ഗ്യ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന് തു​ട​ക്ക​മാ​യി
ചെ​ന്പേ​രി: ദേ​ശീ​യ വാ​യ​ന​ശാ​ല​യു​ടെ​യും ഗ​വ. ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തി​ൽ ചെ​ന്പേ​രി വൈ​എം​സി​എ നേ​തൃ​ത്വം ന​ൽ​കു​ന്ന ആ​രോ​ഗ്യ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​നു ചെ​ന്പേ​രി​യി​ൽ തു​ട​ക്ക​മാ​യി.

പ​ക​ർ​ച്ച​പ്പ​നി പ്ര​തി​രോ​ധ ഹോ​മി​യോ മ​രു​ന്നു​വി​ത​ര​ണോ​ദ്ഘാ​ട​നം ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഐ​സ​ക് നി​ർ​വ​ഹി​ച്ചു.

മൂ​വാ​യി​ര​ത്തോ​ളം പേ​ർ​ക്ക് സൗ​ജ​ന്യ​മാ​യി മ​രു​ന്നു ന​ൽ​കി. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് മാ​ത്യു അ​ടു​പ്പു​ക​ല്ലി​ങ്ക​ൽ, ജോ​ഷി കു​ന്ന​ത്ത്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സൂ​ര്യ​തോ​മ​സ്, സി​ബി പി​ണ​ക്കാ​ട്ട്, ബാ​ബു​ക്കു​ട്ടി ജോ​ർ​ജ്, ബി​ജു മ​ണ​ലും​കു​ഴി, സി​ബി പു​ന്ന​ക്കു​ഴി, ഷൈ​ബി കു​ഴി​വേ​ലി​പ്പു​റ​ത്ത്, റെ​നി പ​ഴ​യ​തോ​ട്ട​ത്തി​ൽ, ജ​യ്സ​ൺ നെ​ല്ലി​ക്കാ​ത്ത​ട​ത്തി​ൽ, ജ​യ്സ​ൺ ചാ​ലി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.


വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ് അ​ഞ്ചുവ​യ​സു​കാ​ര​ന്‍ മ​രി​ച്ചു
പ​രി​യാ​രം: വീ​ടി​ന​ടു​ത്തു​ള്ള വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു ......
കൊച്ചി നഗരം കാക്കാൻ ഇനി സ്റ്റെ​ഫി​യും ജൂ​ലി​യും
പൊ​തു​സ്ഥ​ല​ത്തെ ബോ​ർ​ഡു​ക​ൾ നീ​ക്കംചെ​യ്യ​ൽ തു​ട​രു​ന്നു ... ത​ളി​പ്പ​റ​ന്പി​ൽ ഒ​രാ​ഴ്ച​യ്ക്കി​ടെ 1,000 ബോ​ർ​ഡു​ക​ൾ നീ​ക്കി
ദേ​ശീ​യ​പാ​ത വീ​തി​കൂ​ട്ട​ൽ; ഉ​ന്ന​ത​ത​ല​യോ​ഗം 28ന്
ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ജ​ല​ചി​ത്രം പ​റ​പ്പൂ​ക്ക​ര​യി​ൽ
ബ​സ് ജീ​വ​ന​ക്കാ​ര​ന് ക്രൂ​ര മ​ർ​ദ്ദ​നം: അ​ഞ്ച് പേ​ർ​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സ്
നി​കു​തി സ്വീ​ക​രി​ക്കു​ന്നി​ല്ല; വ​ള്ളി​പ്പൂ​ള​യി​ൽ 13 കു​ടും​ബ​ങ്ങ​ൾ കു​ടി​യി​റ​ക്ക് ഭീ​ഷ​ണി​യി​ൽ
ഇ​തു താൻഡാ പോ​ലീ​സ്... വി​ദ്യാ​ർ​ഥി​ക്ക് ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ അ​നു​മോ​ദ​നം
യോ​​ഗാ ദി​​ന​​ത്തി​​ലെ​​ത്തി​​യ യോ​​ഗാ പ​​രി​​ശീ​​ല​​ക​​ന്‍റെ മ​​ര​​ണ​​വാ​​ർ​​ത്ത ബ​​ന്ധു​​ക്ക​​ളെ​​യും നാ​​ട്ടു​​കാ​​രെ​​യും ഈ​​റ​​ന​​ണി​​യി​​ച്ചു
ഒ​ന്പ​ത് വ​ർ​ഷ​മാ​യി ഭൂ​നി​കു​തി അ​ട​യ്ക്കാ​ൻ ക​ഴി​യാ​തെ ഒ​രു കു​ടും​ബം
എ​ക്സൈ​സ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.