ഓർമിക്കാൻ
ആ​ൽ​വാ​സ് പ്ര​ഗ​തി പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ് 24 മു​ത​ൽ
ക​ണ്ണൂ​ര്‍: ആ​ല്‍​വാ​സ് പ്ര​ഗ​തി​യു​ടെ പ്ലേ​സ്‌​മെ​ന്‍റ് ഡ്രൈ​വ് 24,25 തീ​യ​തി​ക​ളി​ല്‍ ക​ര്‍​ണാ​ട​ക മൂ​ഡ​ബി​ദ്രി വി​ദ്യാ​ഗി​രി കാ​മ്പ​സി​ല്‍ ന​ട​ക്കും. 24ന് ​രാ​വി​ലെ 9.30ന് ​കേ​ന്ദ്ര സ്‌​പോ​ര്‍​ട്‌​സ് മ​ന്ത്രി പ്ര​മോ​ദ് മാ​ധ്വ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഐ​ടി , ഐടിഇഎ​സ്, മാ​നു​ഫാ​ക്ച​റിം​ഗ്, സെ​യി​ല്‍​സ്, ബാ​ങ്കിം​ഗ്, ഹോ​സ്പി​റ്റാ​ലി​റ്റി, എ​ന്‍​ജി​ഒ, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലെ​യും മി​ക​ച്ച ക​മ്പ​നി​ക​ള്‍ ആ​ല്‍​വാ​സ് പ്ര​ഗ​തി 2017ന്‍റെ ഭാ​ഗ​മാ​കും. മെ​ഡി​ക്ക​ല്‍, പാ​രാ​മെ​ഡി​ക്ക​ല്‍, എ​ൻ​ജി​നി​യ​റിം​ഗ്, ആ​ര്‍​ട്‌​സ്, കോ​മേ​ഴ്‌​സ്, ശാ​സ്ത്രം, ന​ഴ്‌​സിം​ഗ്, ഐ​ടി​ഐ, ഡി​പ്ലോ​മ തു​ട​ങ്ങി വി​വി​ധ ശാ​ഖ​ക​ളി​ല്‍ ഒ​ട്ട​ന​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് എ​സ്എ​സ്എ​ല്‍​സി, പി​യു​സി എ​ന്നി​വ മു​ത​ല്‍ ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​വും നേ​ടി​യി​ട്ടു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. ഐ​ടി ഐ, ​പി​യു​സി, എ​സ്‌​എ​സ്എ​ല്‍​സി ഒ​ഴി​കെ​യു​ള്ള എ​ല്ലാ അ​പേ​ക്ഷാ​ര്‍​ഥി​ക​ള്‍​ക്കും ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കാ​യി +91 8722430123, +91 9591302315 ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണം.

അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി
ക​ണ്ണൂ​ർ: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണ​വും ആ​രോ​ഗ്യ​പ​രി​ര​ക്ഷ​യും ഉ​റ​പ്പാ​ക്കാ​ൻ ജി​ല്ല​യി​ൽ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി (​ആ​വാ​സ്) ന​ട​പ്പാ​ക്കും. 18 നും 60 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യാ​ണ് പ​ദ്ധ​തി. പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കു​ന്ന​വ​ർ​ക്ക് ഒ​രു വ​ർ​ഷം 15,000 രൂ​പ​യു​ടെ സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​കും. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി ജി​ല്ലാ ക​ള​ക്ട​ർ ചെ​യ​ർ​മാ​നാ​യും ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ ക​ണ്‍​വീ​ന​റാ​യും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യു​ള്ള ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും. മു​ൻ​സി​പ്പാ​ലി​റ്റി, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തി ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും. തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ധാ​ർ കാ​ർ​ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ന​ൻ​സ്, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ൽ​കു​ന്ന തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ൻ​ഷ്വ​റ​ൻ​സ് സം​യോ​ജി​ത തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​കു​ക.

സൂ​ര്യ​ന​മ​സ്കാ​രം‌ സൗ​ജ​ന്യ പ​രി​ശീ​ല​നം
ക​ണ്ണൂ​ര്‍: സം​സ്‌​കൃ​ത​പ​ണ്ഡി​ത​നും സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​യു​മാ​യി​രു​ന്ന പ​ര​യ​ങ്ങാ​ട്ട് കു​ഞ്ഞി​രാ​മ​ന്‍ ആ​ചാ​ര്യ സ്ഥാ​പി​ച്ച പ​ര​യ​ങ്ങാ​ട്ട് ഗു​രു​കു​ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര​യോ​ഗ​ദി​ന​മാ​യ 21ന് ​സൂ​ര്യ​ന​മ​സ്‌​കാ​ര​ത്തി​ല്‍ സൗ​ജ​ന്യ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. പ​ള്ളി​ക്കു​ന്ന് രാ​ധാ​വി​ലാ​സം സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ത്തു​ന്ന പ്രാ​ചീ​ന​സ​മ്പ്ര​ദാ​യ​ത്തി​ലു​ള്ള സൂ​ര്യ​ന​മ​സ്‌​കാ​ര​ത്തി​ന് അ​ന്താ​രാ​ഷ്ട്ര പ്ര​ശ​സ്ത യോ​ഗാ​ചാ​ര്യ​നും ഹോ​ളി​സ്റ്റി​ക് ഹെ​ല്‍​ത്ത് റി​സ​ര്‍​ച്ച​റു​മാ​യ ഡോ.​അ​ജി​ത്ത് വി​ശ്വ​മൈ​ത്രി നേ​തൃ​ത്വം ന​ല്‍​കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. യു​ജി​സി അം​ഗീ​കൃ​ത യോ​ഗ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് ര​ജി​സ്‌​ട്രേ​ഷ​നും ഇ​തോ​ടൊ​പ്പം ആ​രം​ഭി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും ര​ജി​സ്‌​ട്രേ​ഷ​നും 8281877974, 9497293446. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പി.​ര​ഘു​രാം, ഡോ.​അ​ജി​ത്ത് വി​ശ്വ​മൈ​ത്രി, സു​ജി​ത്ത് വാ​രം, കെ.​ര​ഞ്ജി​ത്ത്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കും
ക​ണ്ണൂ​ർ: എ​സ്എ​സ്എ​ൽ​സി/​പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ കേ​ര​ള ഷോ​പ്സ് ആ​ൻ​ഡ് ക​മേ​ഷ്യ​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ്സ് തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക്ഷേ​മ​നി​ധി അം​ഗ​മാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. അ​പേ​ക്ഷ​യോ​ടൊ​പ്പം അം​ഗ​ത്വ ര​ജി​സ്ട്രേ​ഷ​ന്‍റെ കോ​പ്പി, മെം​ബ​ർ​ഷി​പ്പ് ലൈ​വ് ആ​ണെ​ന്നു​ള്ള സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ, അം​ഗ​ത്തി​ന്‍റെ ബാ​ങ്ക് പാ​സ്ബു​ക്കി​ന്‍റെ പ​ക​ർ​പ്പ്, മാ​ർ​ക്ക് ലി​സ്റ്റ്/​ഗ്രേ​ഡ് ഷീ​റ്റ് എ​ന്നി​വ​യു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ് സ​ഹി​തം 30 ന​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.

വൈ​ദ്യു​തി മു​ട​ങ്ങും
കാ​ർ​ത്തി​ക​പു​രം: കാ​ർ​ത്തി​ക​പു​രം ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ലെ മ​ണ​ക്ക​ട​വ്, മൂ​രി​ക്ക​ട​വ്, ചീ​ക്കാ​ട്, വാ​യി​ക്ക​ന്പ, മാ​ന്പൊ​യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

ഡി​ടി​പി കോ​ഴ്സ്
തൃ​ക്ക​രി​പ്പൂ​ർ:​ ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജ് ക​ണ്ടി​ന്യൂ​യിം​ഗ് എ​ഡ്യൂക്കേ​ഷ​ൻ സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ഹ്ര​സ്വ​കാ​ല കോ​ഴ്സാ​യ മൂ​ന്നു​മാ​സ​ത്തെ ഡെ​സ്ക് ടോ​പ് പ​ബ്ലി​ഷിം​ഗ് കോ​ഴ്സി​ലേ​ക്ക് എ​സ് എ​സ്എ​ൽ​സി പാ​സാ​യ​വ​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫോ​ണ്‍: 8547403380, 04672 211400.