എ​ക്സ​ല​ൻ​സ് മീ​റ്റും ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും
ക​ടു​മേ​നി: സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ലെ വി​വി​ധ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും എ​ക്സ​ല​ൻ​സ് മീ​റ്റും മു​ൻ​മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​എ.​മൈ​ക്കി​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജോ​ർ​ജ് തൈ​ക്കു​ന്നം​പു​റം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​സ്എ​സ്എ​ൽ​സിപ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക എ​ൽ​സി​ക്കു​ട്ടി ജോ​ണ്‍, ജെ​സി തോ​മ​സ്, പി.​ടി.​ജോ​സ​ഫ്, എ.​ഡി.​തോ​മ​സ്, മ​റി​യാ​മ്മ ആ​ന്‍റ​ണി, അ​ലീ​ന മൈ​ക്കി​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.