തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കെ​തി​രെ പ്ര​തി​രോ​ധ​വു​മാ​യി ന്യൂ​മാ​ൻ എ​ൻ​സി​സി
തൊ​ടു​പു​ഴ: പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കും ഡ​ങ്കി​പ്പ​നി അ​ട​ക്ക​മു​ള്ള മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ​ക്കു​മെ​തി​രെ ന്യൂ​മാ​ൻ എ​ൻ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ശു​ചീ​ക​ര​ണ​യ​ജ്ഞം, ബോ​ധ​വ​ത്ക്ക​ര​ണം, സൗ​ജ​ന്യ മ​രു​ന്ന് വി​ത​ര​ണം എ​ന്നി​ങ്ങ​നെ ത്രി​ത​ല ക​ർ​മ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു.
കോ​ള​ജി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും കൊ​തു​കി​ന്‍റെ ഉ​റ​വി​ട​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ​വും മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​വും കേ​ഡ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സീ​നി​യ​ർ അ​ണ്ട​ർ ഓ​ഫീ​സ​ർ മാ​ത്യു ജോ​സ്, ഇ​മ്മാ​നു​വ​ൽ ജോ​സ​ഫ്, ജ​യ​ല​ക്ഷ്മി രാ​ജ​ൻ, ബാ​ദു​ദ ജാ​ഫ​ർ, അ​ഞ്ജ​ന മേ​രി സു​രേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ജി​ല്ലാ റാ​പ്പി​ഡ് ആ​ക്ഷ​ൻ എ​പ്പി​ഡ​വി​ക് ക​ണ്‍​ട്രോ​ൾ സെ​ൽ ഹോ​മി​യോ​പ്പ​തി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മെ​ഡി​ക്ക​ൽ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു.
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​മി​ൽ ക്ലാ​സ് ന​യി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. വി​ൻ​സ​ന്‍റ് നെ​ടു​ങ്ങാ​ട്ട്, എ​ൻ​സി​സി. ഓ​ഫീ​സ​ർ ല​ഫ്. പ്ര​ജീ​ഷ് സി.​മാ​ത്യു, വൈ​സ് പ്ര​സി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്, കേ​ഡ​റ്റ് ആ​തി​ര മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.




മ​​രി​​ച്ചനി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി
വെ​​ള്ളി​​യാ​​മ​​റ്റം: കൂ​​വ​​ക്ക​​ണ്ടം വ​​ണ്ട​​നാ​​നി​​ക്ക​​ൽ ദാ​​മോ​​ദ​​ര​​നെ (70) മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. വീ​​ടി​​നു സ​​മീ​​പ​​ത ......
കു​ള​ത്തി​ൽ മ​രി​ച്ചനി​ല​യി​ൽ
തൊ​​ടു​​പു​​ഴ: ഗൃ​​ഹ​​നാ​​ഥ​​നെ കു​​ള​​ത്തി​​ൽ മ​​രി​​ച്ചനി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. മു​​ള്ള​​രി​​ങ്ങാ​​ട് വ​​ട​​ക്കേ​​ക്ക​​ര ദാ​​മോ​​ദ​​ര​​നെ(68)​​ ......
ഹൈ​റേ​ഞ്ച് മേ​ഖ​ലാ കാ​ൽ​ന​ട തീ​ർ​ഥ​യാ​ത്ര
അ​ടി​മാ​ലി: കോ​ത​മം​ഗ​ലം യ​ൽ​ദോ മോ​ർ ബ​സേ​ലി​യോ​സ് ബാ​വാ​യു​ടെ ക​ബ​റി​ങ്ക​ലേ​ക്കു​ള്ള കാ​ൽ​ന​ട തീ​ർ​ഥ​യാ​ത്ര 30 മു​ത​ൽ ഒ​ക്ടോ​ബ​ർ ര​ണ്ടു​വ​രെ ന​ ......
സ്കൂ​ൾ പ​രി​സ​ര​ത്തു മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞു​കൂ​ടു​ന്നു
ഉ​പ്പു​ത​റ: കാ​ഞ്ചി​യാ​ർ സാം​സ്കാ​രി​ക​നി​ല​യ​ത്തി​ന് പി​ന്നി​ൽ മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടു​ന്നു. കാ​ഞ്ചി​യാ​ർ സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ന് സ​മീ​പ​ത് ......
ബോ​ധ​വ​ത്കര​ണ ക്ലാ​സ്
നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല ലീ​ഗ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടേ​യും നെ​ടു​ങ്ക​ണ്ടം ബാ​ർ കൗ​ണ്‍​സി​ലി​ന്‍റെ​യും എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും ആ ......
ക​ണ്‍​വ​ൻ​ഷ​ൻ
തൊ​ടു​പു​ഴ: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ 11-ന് ​ചെ​റു​തോ​ണി സ്റ്റോ​ണേ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ജി​ല ......
ട്രാ​ക്കിം​ഗ് സി​സ്റ്റം ഉ​ദ്ഘാ​ട​നം
ബാ​ല​ഗ്രാം: പ​ട്ടം മെ​മ്മോ​റി​യ​ൽ ഗ​വ. എ​ൽ.​പി സ്കൂ​ളി​ൽ അ​റ്റ​ൻ​ഡ​ൻ​സ് ട്രാ​ക്കിം​ഗ് സി​സ്റ്റ​ത്തി​ന്‍റെ സ്വി​ച്ച് ഓ​ണ്‍ ക​ർ​മ്മം നാ​ളെ 10 ന് ​മ​ന ......
സൗ​ജ​ന്യ നേ​ത്രചി​കി​ത്സാ ക്യാ​ന്പ്
മൂ​ന്നാ​ർ: കെ​സി​വൈ​എം ത​ല​യാ​ർ യൂ​ണി​റ്റ്, ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി , ജി​ല്ലാ അ​ന്ധ​താ നി​വാ​ര​ണ സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ ആ​ഭി​മ ......
മ​റ​യൂ​ർ- കാ​ന്ത​ല്ലൂ​ർ റോ​ഡി​ൽ കരാറുകാരൻ; ജ​ല​നി​ധി പൈ​പ്പു​ക​ൾ ന​ശി​പ്പി​ച്ച​താ​യി പ​രാ​തി
മ​റ​യൂ​ർ: മ​റ​യൂ​ർ- കാ​ന്ത​ല്ലൂ​ർ റോ​ഡി​ന്‍റെ വീ​തി​കൂ​ട്ടു​ക​യും അ​റ്റ​കു​റ്റ​പ​ണി​ക​ൾ  ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​തി​നി​ടെ ജ​ല​നി​ധി പ​ദ്ധ​തി​യു​ടെ ......
പ​ഴ​കി​യ പ​ന്നി​യി​റ​ച്ചി വി​റ്റു: വി​ൽപന​ശാ​ല അ​ട​പ്പി​ച്ചു
ക​ട്ട​പ്പ​ന. പ​ഴ​കി​യ പ​ന്നി​യി​റ​ച്ചി വി​റ്റെ​ന്ന പ​രാ​തി​യി​ൽ മ​ത്സ്യ-​മാം​സ വി​ല്പ​ന​ശാ​ല ക​ട്ട​പ്പ​ന ന​ഗ​ര സ​ഭാ​ധി​കൃ​ത​ർ അ​ട​പ്പി​ച്ചു. സ്ഥാ​പ ......
നിർമാണം കരസേനയുടെ സഹായത്തോടെ ദേ​ശീ​യപാ​ത വി​ക​സ​നം; ലോ​ക്കാ​ട് ഗ്യാ​പ്പി​ലെ പാ​റ​ക​ൾ പൊ​ട്ടി​ച്ചു​തു​ട​ങ്ങി
മൂ​ന്നാ​ർ: ലോ​ക്കാ​ട് ഗ്യാ​പി​ലെ പാ​റ​ക്കെ​ട്ടു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. നി​ശ്ച​യി​ച്ച സ​മ​യ​ത്തി​നു മു​ന്പ് പ​ണി​ക​ൾ ......
കൊ​ട്ടി​ഘോ​ഷി​ച്ച ലൈ​ഫ് പ​ദ്ധ​തി താ​ളം തെറ്റു​ന്നു
ഉ​പ്പു​ത​റ: സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന സ​ന്പൂ​ർ​ണ ഭ​വ​ന പ​ദ്ധ​തി പാ​ളു​ന്നു. സ​ന്പൂ​ർ​ണ ഭ​വ​ന പ​ദ്ധ​തി​ക്കാ​യി സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച നി​ബ​ന ......
രാ​പ്പ​ക​ൽ സ​മ​രം വി​ജ​യി​പ്പി​ക്കും: കർഷക കോൺഗ്രസ്
ക​ട്ട​പ്പ​ന: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ക​ർ​ഷ​ക വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രേ​യും കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ഗു​രു​ത​ര​മാ​യ പ്ര​ശ്ന​ങ്ങ ......
പാ​റ​ക്കെ​ട്ടി​ൽ​നി​ന്ന് ഇ​ര​ന്പ​ൽ ശ​ബ്ദം
മ​റ​യൂ​ർ: മ​റ​യൂ​രി​ലെ ​ക​വ​കു​ടി​മ​ല​യ്ക്ക് സ​മീ​പ​ത്തു​ള്ള പാ​റ​ക്കെ​ട്ടി​ൽ​നി​ന്ന് ഇ​ര​ന്പ​ൽ ശ​ബ്ദം തു​ട​ർ​ച്ച​യാ​യി കേ​ൾ​ക്കു​ന്ന​ത് പ്ര​ദേ​ശ വാ​ ......
പ്ര​ചാ​ര​ണ ജാ​ഥ
തൊ​ടു​പു​ഴ: പോ​പ്പു​ല​ർ ഫ്ര​ണ്ട് സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ​ക​ൾ 26ന് ​ആ​രം​ഭി​ക്കു​മെ​ന്ന് ജി​ ......
ഗി​ഫ്റ്റ​ഡ് ചി​ൽ​ഡ്ര​ൻ​സ് പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം
ചെ​റു​തോ​ണി: ഗി​ഫ്റ്റ​ഡ് ചി​ൽ​ഡ്ര​ൻ​സ് പ്രോ​ഗ്രാ​മി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാധ്യ​ക്ഷ സ​ഫി​യ ജ​ബ്ബാ​ർ നി​ർ​വ്വ​ഹി​ച്ചു. ത ......
ഫിഫ അണ്ടർ 17 ഫുട്ബോൾ പരിശീലനം നൽകി
ഇ​ടു​ക്കി: ഫി​ഫ അ​ണ്ട​ർ 17 ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി 27 -ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ ഏ​ഴു വ​രെ ന​ട​ക്കു​ന്ന വ​ണ്‍ മി​ല്യ​ൻ ......
വി​ദ്യാ​ഭ്യാ​സ വാ​യ്പ​യെ​ടു​ത്ത​വ​രു​ടെ യോ​ഗം നാ​ളെ
തൊ​ടു​പു​ഴ: വി​ദ്യാ​ഭ്യാ​സ വാ​യ്പ തി​രി​ച്ച​ട​വ് പ​ദ്ധ​തി​യി​ൽ ഭൂ​രി​പ​ക്ഷം കു​ടും​ബ​ങ്ങ​ളേ​യും അ​വ​ഗ​ണി​ക്കു​ന്ന ഉ​പാ​ധി​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ ......
ജി​ല്ലാ റോ​ഡ് സൈ​ക്കി​ളിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ്
നെ​ടു​ങ്ക​ണ്ടം: ഈ ​വ​ർ​ഷ​ത്തെ ജി​ല്ലാ റോ​ഡ് സൈ​ക്ലിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് രാ​മ​ക്ക​ൽ​മേ​ട്ടി​ൽ ന​ട​ക്കും. ചാ​ന്പ്യ​ൻ​ഷി​പ്പി​ന ......
ഗോത്രക്ഷേമസദസ് ഉദ്ഘാടനം ചെയ്തു
തൊ​ടു​പു​ഴ: ആ​ദി​വാ​സി കു​ടി​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കു​ന്ന​തി​നു​ള്ള ജ​ന​പ്ര​തി​നി​ധി-​ഉ​ദ്യോ​ഗ​സ്ഥ സ​ന്ദ​ർ​ശ​ന​ത്തി​ന് ജി​ല്ല​യി​ൽ തു​ട​ക്ക​ ......
ദേ​ശീ​യ വ​യ​റി​ള​ക്കരോ​ഗ​നി​യ​ന്ത്ര​ണ വാ​രാ​ച​ര​ണം
ഇ​ടു​ക്കി: ദേ​ശീ​യ വ​യ​റി​ള​ക്ക രോ​ഗ നി​യ​ന്ത്ര​ണ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ഗ​സ്ത ......
ആ​ധാ​ർ: വ​യോ​ധി​ക​ർ​ക്ക് പ്ര​ത്യേ​ക അ​ദാ​ല​ത്ത്
ഇ​ടു​ക്കി: ആ​ധാ​ർ കാ​ർ​ഡ് എ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മൂ​ലം (85 വ​യ​സ്സ് ക​ഴി​ഞ്ഞ​വ​രും 80 ശ​ത​മാ​നം ശാ​രീ​രി​ക/​മാ​ന​സി​ക വൈ​ക​ല്യം ഉ​ള്ള​വ​ർ​ക്കും സ് ......
മീസിൽസ്-റുബെല്ല പ്രതിരോധയജ്ഞം ഒക്ടോബർ മൂന്നു മുതൽ
തൊ​ടു​പു​ഴ: മീ​സി​ൽ​സ്-റു​ബെ​ല്ല പ്ര​തി​രോ​ധ യ​ജ്ഞം ഒ​ക്ടോ​ബ​ർ മൂ​ന്നു മു​ത​ൽ ജി​ല്ല​യി​ൽ ന​ട​ക്കു​മെ​ന്നു ഡി​എം​ഒ ഡോ. ​സു​ഷ​മ പ​ത്ര​സ​മ്മേ​ള​ന​ ......
വി​ല ന​ല്കി​യി​ല്ല, സം​ഭ​ര​ണ​വും നി​ർ​ത്തി: പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ പ്ര​തി​ഷേ​ധ​ത്തി​ൽ
മ​റ​യൂ​ർ: ഹോ​ർ​ട്ടി കോ​ർ​പ്പ് കാ​ന്ത​ല്ലൂ​രി​ൽനി​ന്നു പ​ച്ച​ക്ക​റി സം​ഭ​രി​ക്കു​ന്ന​ത് നി​ർ​ത്തി. വാ​ങ്ങി​യ പ​ച്ച​ക്ക​റി​ക്ക് ദി​വ​സ​ങ്ങ​ൾ ഏ​റെ​യാ​ ......
തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ
തൊ​ടു​പു​ഴ: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ന​ഗ​ര -ഉ​പ​ജീ​വ​ന ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യി​ലെ തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ ര​ജി​സ് ......
ക​രി​ദി​നം ആ​ച​രി​ച്ചു
തൊ​ടു​പു​ഴ: ആ​ഗോ​ള വി​പ​ണി​യി​ൽ ക്രൂ​ഡോ​യി​ൽ വി​ല 60 ശ​ത​മാ​നം കു​റ​ഞ്ഞി​ട്ടും രാ​ജ്യ​ത്ത് പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ൽ യാ ......
തൊടുപുഴയിൽ നിന്നു രാത്രികാല ബസുകൾ നിരവധി ; ഇനി രാത്രിയാത്ര സുഖകരം
തൊ​ടു​പു​ഴ: തൊ​ടു​പു​ഴ​യി​ൽ​നി​ന്ന് ദൂ​ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള രാ​ത്രി​യാ​ത്ര​യു​ടെ ദു​രി​തം അ​വ​സാ​നി​ക്കു​ന്നു. ബ​സ് വ​രു​ന്ന​തും കാ​ത്ത് സ്റ്റാ ......
പു​റ​പ്പു​ഴ പ​ള്ളി​യി​ൽ മ​ഡോ​ണ ധ്യാ​നം
പു​റ​പ്പു​ഴ: പ​ള്ളി​യി​ൽ മാ​തൃ​വേ​ദി​യു​ടെ​യും ഫാ​മി​ലി അ​പ്പോസ്തലേറ്റിന്‍റെയും ആ​ഭി​മു​ഖ്യ​ത്തി​ൽ അ​മ്മ​മാ​ർ​ക്കു​വേ​ണ്ടി​യു​ള്ള മ​ഡോ​ണ ധ്യാ​നം ......
എ​കെ​സി​സി ക​രി​ദി​നം ആ​ച​രി​ക്കും
തൊ​ടു​പു​ഴ: സ്കൂളുകളിൽനിന്നും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു മ​ദ്യ​ശാ​ല​ക​ളു​ടെ ദൂ​ര​പ​രി​ധി 50 മീ​റ്റ​റാ​ക്കി കു​റ​ച്ച​തി​നെ​തി​രേ​യും പെ​ട്രോ​ൾ ......
കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം നയവിശദീകരണ യോഗം
കു​ട​യ​ത്തൂ​ർ: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​കു​ട​യ​ത്തൂ​ർ മ​ണ്ഡ​ലം ക​മ് ......
വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ക​ണ്‍​വ​ൻ​ഷ​ൻ
തൊ​ടു​പു​ഴ: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ 11-ന് ​ചെ​റു​തോ​ണി സ്റ്റോ​ണേ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ജി​ല ......
ന്യൂ ​വോ​യ്സ് ലൈ​ബ്ര​റി
ചെ​പ്പു​കു​ളം: ന്യൂ ​വോ​യ്സ് യൂ​ത്ത് ക്ല​ബ് ആ​ൻ​ഡ് ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​നം ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജോ​യി മാ​ത്യു കൊ​ട്ടാ​ര​ത്തി​ ......
ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും പ​രി​ശോ​ധ​ന; പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ചു
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ലെ ഹോ​ട്ട​ലു​ക​ളി​ലും ഹോ​സ്റ്റ​ല ു​ക​ൾ ഉ​ൾ​പ്പെ​ടെ ഭ​ക്ഷ​ണ ഉ​ൽ​പാ​ദ​ക വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ......
Nilambur
LATEST NEWS
തു​ട​ർ​ച്ച​യാ​യ ആ​റാം ജ​യം; ബാ​ഴ്സ വി​ജ​യ​വ​ഴി​യി​ൽ​ത​ന്നെ
ഭീ​ഷ​ണി​യെ നേ​രി​ടാ​ൻ സ​ജ്ജം; ഉ​ത്ത​ര​കൊ​റി​യ​യ്ക്ക് മു​ക​ളി​ലൂ​ടെ ബോം​ബ​ർ വി​മാ​നം പ​റ​ത്തി യു​എ​സ്
ല​ണ്ട​നി​ൽ ആ​സി​ഡ് ആ​ക്ര​മ​ണം: ആ​റു പേ​ർ​ക്ക് പ​രി​ക്ക്
ഇ​ൻ​ഡോ​റി​ൽ മൂ​ന്നാ​മ​ങ്കം; പ​ര​ന്പ​ര പി​ടി​ക്കാ​നു​റ​ച്ച് ഇ​ന്ത്യ
ഉ​ത്ത​ര​കൊ​റി​യ​ൻ ഭൂ​ക​ന്പം മ​നു​ഷ്യ​നി​ർ​മി​ത​മ​ല്ലെ​ന്നു റി​പ്പോ​ർ​ട്ട്
വാടകവീട്ടിൽ വ്യാ​ജ​വാ​റ്റ്: മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
റി​സോ​ർ​ട്ട് നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ൽ മ​ണ​ൽ​ത്തിട്ട ഇ​ടി​ച്ചു ക​ട​ത്തി
കെ​എ​സ്ആ​ർ​ടി​സി​യെ കു​ളി​പ്പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ
ഓണം ബംന്പർ ലോട്ടറി: താ​ര​മാ​യി വി​ൽ​പ്പ​ന​ക്കാ​ര​ൻ ഖാ​ലി​ദും
മു​ട്ട​ത്തോ​ടി​ൽ നി​ന്ന് മ​നോ​ഹ​ര ശി​ൽ​പ്പ​ങ്ങ​ൾ; ശ്ര​ദ്ധേ​യ​മാ​യി ജിജിന്‍റെ പ്ര​ദ​ർ​ശ​നം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.