ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു
Sunday, July 16, 2017 9:11 AM IST
മ​ണ​ക്കാ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക​പ​ദ്ധ​തി പ്ര​കാ​രം വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യം ന​ൽ​കു​ന്ന പ്രോ​ജ​ക്ടു​ക​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷാ​ഫോ​റ​ങ്ങ​ൾ വി​ത​ര​ണം ആ​രം​ഭി​ച്ചു. അ​പേ​ക്ഷാ​ ഫോ​റ​ങ്ങ​ൾ ഗ്രാ​മ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ നി​ന്നും പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ​നി​ന്നും ല​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി 22.