തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പ​രാ​തി ന​ല്കി
റാ​ന്നി: പെ​രു​നാ​ട് വ​നി​താ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ ജാ​തി​പ്പേ​ര് വി​ളി​ച്ചെ​ന്നാ​രോ​പി​ച്ച് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി. സെ​ക്ര​ട്ട​റി​ക്കെ​തി​രെ​യാ​ണ് പ​രാ​തി​യെ​ന്നു പ​റ​യു​ന്നു.
ഇ​തി​നു മു​ന്പും പ​ഞ്ചാ​യ​ത്തി​ലെ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റി​നും മ​റ്റൊ​രു മെം​ബ​ർ​ക്കു​മെ​തി​രെ ഇ​തേ​വി​ഷ​യം ഉ​ന്ന​യി​ച്ച് പ്ര​സി​ഡ​ന്‍റ് പ​രാ​തി ന​ല്കി​യി​രു​ന്നു.
ആ ​സം​ഭ​വം നി​ല​നി​ൽ​ക്കു​ന്പോ​ഴാ​ണ് ഇ​പ്പോ​ഴ​ത്തെ പ​രാ​തി​യും.
കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​ന്‍റെ​യും ഒ​രു ഡി​സി​സി ഭാ​ര​വാ​ഹി​യു​ടെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് എ​സ്പി​ക്ക് പ​രാ​തി ന​ല്കി​യി​ട്ടു​ള്ള​തെ​ങ്കി​ലും കോ​ൺ​ഗ്ര​സു​കാ​രി​യാ​യ പ്ര​സി​ഡ​ന്‍റി​ന് ഇ​ക്കാ​ര്യ​ത്തി​ൽ പാ​ർ​ ട്ടി​യു​ടെ പൂ​ർ​ണ പി​ന്തു​ണ​യി​ ല്ലെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം പ​റ​യു​ന്ന​ത്.




വെ​ച്ചൂ​ച്ചി​റ ഭ​ര​ണ​ത്തി​ലെ അ​സ്ഥി​ര​ത തു​ട​രു​ന്നു‌
‌വെ​ച്ചൂ​ച്ചി​റ: വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന അ​വി​ശ്വാ​സ​വും ഭ​ര​ണ​മാ​റ്റ​വു​മെ​ല്ലാം രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വ ......
യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​യോ​ഗം നാ​ളെ ‌
‌പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​യോ​ഗം നാ​ളെ രാ​വി​ലെ പ​ത്തി​നു ഡി​സി​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രും. യോ​ഗം മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ ......
‌വാ​ർ​ഷി​ക പൊ​തു​യോ​ഗം‌‌
കോ​ന്നി: കോ​ന്നി താ​ലൂ​ക്ക് കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്കി​ന്‍റെ ര​ണ്ട ാമ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും അ​വാ​ർ​ഡ് വി​ര​ണ​വും 26 ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി ......
പ​മ്പ​യി​ലെ ബ​ലി​ത​ര്‍​പ്പ​ണം : വ​നം വ​കു​പ്പ് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന ര​ഹി​തം : മ​ന്ത്രി കെ. ​രാ​ജു ‌
‌പ​ത്ത​നം​തി​ട്ട: പ​മ്പ​യി​ലെ ബ​ലി​ത​ര്‍​പ്പ​ണ​ത്തി​ന് വ​നം വ​കു​പ്പ് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി എ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് ......
ധ്യാ​ന​യോ​ഗം ‌
‌നാ​ര​ങ്ങാ​നം: സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ ധ്യാ​ന​യോ​ഗം 26 മു​ത​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നു​വ​രെ ന​ട​ക്കും. നാ​ളെ മു​ത​ൽ ഇ​ട​വ​ക​മി​ഷ​ന്‍റെ ......
സ്നേ​ഹാ​നു​ഭ​വ ധ്യാ​നം ‌‌
പ​ത്ത​നം​തി​ട്ട: തൈ​ക്കാ​വ് മൗ​ണ്ട് ത​ബോ​ർ ബ​ഥ​നി ആ​ശ്ര​മ​ത്തി​ൽ 25,26,27 തീ​യ​തി​ക​ളി​ൽ സ്നേ​ഹാ​നു​ഭ​വ ധ്യാ​നം ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വ ......
വൈ​ദ്യു​തി മു​ട​ങ്ങും ‌‌
തി​രു​വ​ല്ല: 11കെ​വി ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ തീ​പ്പ​നി, മ​ഞ്ഞാ ......
‌താ​ലൂ​ക്ക് പൊ​തു​യോ​ഗം ‌
‌മ​ല്ല​പ്പ​ള്ളി: ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ താ​ലൂ​ക്ക് പൊ​തു​യോ​ഗം പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ഇ ......
ഫാ​ത്തി​മ​മാ​താ സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ല്കി ‌‌
റാ​ന്നി: കെ​സി​ബി​സി ക​രി​സ്മാ​റ്റി​ക് ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ത്തി​മ​യി​ൽ നി​ന്നും എ​ത്തി​യ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ തി​രു​സ ......
കോ​ട്ടൂ​ർ ചെ​റു​പു​ഷ്പം ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ‌
‌തി​രു​വ​ല്ല: കോ​ട്ടൂ​ർ ചെ​റു​പു​ഷ്പം മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷം ......
ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ വ​നി​താ​സ​മാ​ജം അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​നം പ​ന്ത​ള​ത്ത് ‌
‌പ​ന്ത​ളം: ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ മ​ർ​ത്ത​മ​റി​യം വ​നി​താ​സ​മാ​ജ​ത്തി​ന്‍റെ അ​ന്ത​ർ​ദേ​ശീ​യ വാ​ർ​ഷി​ക സ​മ്മേ​ള​നം 28 മു​ത​ൽ പ​ന്ത​ള​ത്ത് ന​ട ......
ബ​സ് സ്റ്റാ​ൻ​ഡ് കോം​പ്ല​ക്സി​ലെ ക​ട​മു​റി​ക​ൾ 1.10 കോ​ടി രൂ​പ​യ്ക്ക് ലേ​ലം ചെ​യ്തു ‌‌
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ വ​ക പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ ഒ​ഴി​ഞ്ഞു കി​ട​ന്നി​രു​ന്ന 12 ക​ട​മു​റി​ക​ൾ 1,10,03,000 രൂ​പ​യ്ക്ക ......
ആ​യി​ര​ങ്ങ​ൾ​ക്ക് അ​ന്ന​മൊ​രു​ക്കി അ​നു​ഗ്ര​ഹ​യു​ടെ പ്ര​വ​ർ​ത്ത​നം ശ്ര​ദ്ധേ​യ​മാ​യി
‌പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പു​ന​രൈ​ക്യ​വാ​ർ​ഷി​ക സ​ഭാ​സം​ഗ​മം, മെ​ത്രാ​ഭി​ഷേ​കം എ​ന്നി​വ​യ്ക്കാ​യി അ​ടൂ​രി​ൽ എ​ത്തി​യ ആ​യി​ര​ക​ണ​ ......
വി​ശാ​ല ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രൂ​പീ​ക​ര​ണ​യോ​ഗം ‌‌
അ​ത്തി​ക്ക​യം : ക​ഴി​ഞ്ഞ നാ​ലി​ന് ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച മ​ട​ന്ത​മ​ൺ മ​മ്മ​ര​പ്പ​ള്ളി​ൽ സി​ൻ​ജോ​മോ​ന്‍റെ (21) കൊ​ല​യാ​ളി​ക​ളെ നി​യ​മ​ത്തി ......
തി​രു​വ​ല്ല ക​രി​സ്മാ​റ്റി​ക് ക​ൺ​വ​ൻ​ഷ​ൻ 27 മു​ത​ൽ ‌‌
തി​രു​വ​ല്ല: പ​ത്താ​മ​ത് തി​രു​വ​ല്ല ക​രി​സ്മാ​റ്റി​ക് ക​ൺ​വ​ൻ​ഷ​ൻ 27 മു​ത​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നു​വ​രെ തി​രു​വ​ല്ല സെ​ന്‍റ് ജോ​ൺ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ ......
അ​ട​വി ഇ​ക്കോ​ടൂ​റി​സം തു​ട​ർ​വി​ക​സ​നം മു​ട​ങ്ങി
ത​ണ്ണി​ത്തോ​ട്: നി​ര​വ​ധി പ​ദ്ധ​ത​തി​ക​ൾ കോ​ർ​ത്തി​ണ​ക്കി രൂ​പം ന​ല്കി​യ അ​ട​വി ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ന്‍റെ തു​ട​ർ​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ ......
കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ൽ ആ​ത്മ​ഹ​ത്യ പ്ര​തി​രോ​ധ സെ​മി​നാ​ർ
പ​ത്ത​നം​തി​ട്ട: കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ലെ ഓ​ർ​ത്ത​ഡോ​ക്സ് വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​നം യൂ​ണി​റ്റി​ന്‍റെ​യും ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ആ​ത്മ​ഹ​ത്യ പ്ര​ത ......
കോ​ട്ട​യം സ​ഹോ​ദ​യ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ലേ​ബ​ർ ഇ​ന്ത്യ​ സ്കൂളിൽ
മ​ര​ങ്ങാ​ട്ടു​പി​ള്ളി : 16-ാമ​ത് കോ​ട്ട​യം സ​ഹോ​ദ​യ സി​ബി​എ​സ്ഇ ഇ​ന്‍റ​ർ​സ്കൂ​ൾ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് മ​ര​ങ്ങാ​ട്ടു​പി​ള്ളി ലേ​ബ​ർ ഇ​ന്ത്യ ഗു​ര ......
ജി​എ​സ്ടി നി​കു​തി അ​ട​വ് വ്യാ​പാ​രി​ക​ൾ​ക്കു ബു​ദ്ധി​മു​ട്ടാ​കു​ന്നു​വെ​ന്ന് ‌
‌പ​ത്ത​നം​തി​ട്ട: 2017 ജൂ​ലൈ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന ജി​എ​സ്ടി നി​കു​തി സം​വി​ധാ​നം ഓ​ണ്‍​ലൈ​ൻ വ​ഴി അ​ട​യ്ക്കു​വാ​ൻ സാ​ധി​ക്കാ​തെ ബു​ദ്ധി​മു​ട ......
ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം : ടെ​ന്‍​ഡ​റു​ക​ള്‍ നാളെ തു​റ​ക്കും
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ണ്ഡ​ല​മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ച്ച​വ​ടം ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​കാ​ശം അ​നു​വ​ദി​ക്കു​ന്ന​ ......
ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം മാ​റ്റി ‌‌
പ​ത്ത​നം​തി​ട്ട: ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ നാ​ളെ ചേ​രാ​നി​രു​ന്ന ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം 28ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ജ ......
വ്യ​ക്തി​ഗ​ത വാ​യ്പ​യ്ക്ക് അ​പേ​ക്ഷി​ക്കാം
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ പ​ട്ടി​ക​ജാ​തി​വ​ര്‍​ഗ വി​ഭാ​ഗ​ക്കാ​രാ​യ 18നും 48​നും മ​ധ്യേ​യു​ള്ള സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ ......
പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തും ‌‌
കോ​ഴ​ഞ്ചേ​രി: ഉ​ത്ര​ട്ടാ​തി ജ​ല​മേ​ള​യി​ല്‍ എ ​ബാ​ച്ചി​ല്‍ മ​ല്ല​പ്പു​ഴ​ശേ​രി പ​ള്ളി​യോ​ട​ത്തി​ന് മ​ന്നംട്രോ​ഫി ന​ല്‍​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ......
യോ​ഗം നാളെ
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഭ​ക്ഷ്യോ​പ​ദേ​ശ​ക വി​ജി​ല​ന്‍​സ് സ​മി​തി യോ​ഗം നാളെ ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ ആ​ര്‍. ഗി​രി​ജ​യു​ടെ അ​ധ് ......
ലോ​ക​ത്തി​ന്‍റെ അ​ന്ധ​കാ​ര​മ​ക​റ്റാ​ൻ ക്രൈ​സ്ത​വ സ​ഭ​ക​ൾ​ക്ക് ക​ഴി​യ​ണം: പി.​ജെ. കു​ര്യ​ൻ
‌ഇ​ല​ന്തൂ​ർ: ലോ​ക​ത്തി​ന്‍റെ അ​ന്ധ​കാ​ര​മ​ക​റ്റാ​ൻ ക്രൈ​സ്ത​വ സ​ഭ​ക​ൾ​ക്കു ക​ഴി​യ​ണ​മെ​ന്ന് രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ. ഇ​ല​ന് ......
അ​ണ്ട​ർ - 17 സം​സ്ഥാ​ന ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ്
പ​ത്ത​നം​തി​ട്ട: അ​ണ്ട​ർ 17 സം​സ്ഥാ​ന ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന് പ്ര​മാ​ടം നേ​താ​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. കേ​ര​ളാ ചെ​സ് അ​സോ​ ......
സം​സ്ഥാ​ന റ​ഫ​റീ​സ് ക്ലീ​നി​ക്ക്
‌പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​നും ജി​ല്ലാ വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന റ​ഫ​റീ​സ് ......
ന​വ​രാ​ത്രി ഉ​ത്സ​വം ‌‌
അ​ടൂ​ർ : പ​ന്നി​വി​ഴ പീ​ടി​ക​യി​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി ഉ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ന​വ​രാ​ത്രി സം​ഗീ​തോ ......
ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട​ര്‍ ഒ​ഴി​വ് ‌‌
ചെ​ന്നീ​ർ​ക്ക​ര: ഗ​വ​ൺ​മെ​ന്‍റ് ഐ​ടി​ഐ​യി​ല്‍ ഫി​റ്റ​ര്‍ ട്രേ​ഡി​ലേ ക്കും ​എം​പ്ലോ​യ​ബി​ലി​റ്റി സ്കി​ല്‍ വി​ഷ​യ​ത്തി​ലും ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട​റെ ആ ......
ഓ​മ​ല്ലൂ​ര്‍ പ​ടി​ഞ്ഞാ​റെ മു​ണ്ട​ക​ന്‍ പാ​ട​ത്ത് ഞാ​റ് ന​ട്ടു ‌
‌ഓ​മ​ല്ലൂ​ർ: ഒ​രു ദ​ശ​ക​ത്തോ​ളം ത​രി​ശാ​യി കി​ട​ന്ന ഓ​മ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​ടി​ഞ്ഞാ​റെ മു​ണ്ട​ക​ന്‍ പാ​ട​ത്തെ ക​തി​ര​ണി​യി​ക്കു​ന്ന​തി​നു​ള്ള ......
കോ​ഴ​ഞ്ചേ​രി ടൗ​ണി​ൽ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി​ക​ളാ​രം​ഭി​ച്ചു ‌
‌കോ​ഴ​ഞ്ചേ​രി: ടൗ​ണി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള നി​ർ​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. സി. ​കേ​ശ​വ​ന്‍ സ്ക്വ​യ​ര്‍ മു​ത​ല ......
Nilambur
LATEST NEWS
തു​ട​ർ​ച്ച​യാ​യ ആ​റാം ജ​യം; ബാ​ഴ്സ വി​ജ​യ​വ​ഴി​യി​ൽ​ത​ന്നെ
ഭീ​ഷ​ണി​യെ നേ​രി​ടാ​ൻ സ​ജ്ജം; ഉ​ത്ത​ര​കൊ​റി​യ​യ്ക്ക് മു​ക​ളി​ലൂ​ടെ ബോം​ബ​ർ വി​മാ​നം പ​റ​ത്തി യു​എ​സ്
ല​ണ്ട​നി​ൽ ആ​സി​ഡ് ആ​ക്ര​മ​ണം: ആ​റു പേ​ർ​ക്ക് പ​രി​ക്ക്
ഇ​ൻ​ഡോ​റി​ൽ മൂ​ന്നാ​മ​ങ്കം; പ​ര​ന്പ​ര പി​ടി​ക്കാ​നു​റ​ച്ച് ഇ​ന്ത്യ
ഉ​ത്ത​ര​കൊ​റി​യ​ൻ ഭൂ​ക​ന്പം മ​നു​ഷ്യ​നി​ർ​മി​ത​മ​ല്ലെ​ന്നു റി​പ്പോ​ർ​ട്ട്
വാടകവീട്ടിൽ വ്യാ​ജ​വാ​റ്റ്: മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
റി​സോ​ർ​ട്ട് നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ൽ മ​ണ​ൽ​ത്തിട്ട ഇ​ടി​ച്ചു ക​ട​ത്തി
കെ​എ​സ്ആ​ർ​ടി​സി​യെ കു​ളി​പ്പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ
ഓണം ബംന്പർ ലോട്ടറി: താ​ര​മാ​യി വി​ൽ​പ്പ​ന​ക്കാ​ര​ൻ ഖാ​ലി​ദും
മു​ട്ട​ത്തോ​ടി​ൽ നി​ന്ന് മ​നോ​ഹ​ര ശി​ൽ​പ്പ​ങ്ങ​ൾ; ശ്ര​ദ്ധേ​യ​മാ​യി ജിജിന്‍റെ പ്ര​ദ​ർ​ശ​നം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.