തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
സഞ്ചാരികളുടെ മനംനിറച്ച് വൈക്കം കാ​യ​ലോ​ര ബീ​ച്ച്
വൈ​​ക്കം: തി​​ര​​യോ​​ടും കാ​​റ്റി​​നോ​​ടും സ​​ല്ല​​പി​​ച്ച് കു​​ടും​​ബ​​വു​​മാ​​യി സാ​​യാ​​ഹ്നം ചെ​​ല​​വ​​ഴി​​ക്കാ​​ൻ ആ​​ല​​പ്പു​​ഴ​​യി​​ലെ​​യും കൊ​​ച്ചി​​യി​​ലെ​​യും ക​​ട​​ലോ​​ര​​ത്ത് പോ​​കേ​​ണ്ട​​തി​​ല്ല. വൈ​​ക്ക​​ത്ത് വേ​​ന്പ​​നാ​​ട്ട് കാ​​യ​​ലോ​​ര​​ത്ത് ബോ​​ട്ടു ജെ​​ട്ടി​​ക്ക് സ​​മീ​​പ​​ത്താ​​യി ന​​ഗ​​ര​​സ​​ഭ തീ​​ർ​​ത്ത ഏ​​ഴ് ഏ​​ക്ക​​ർ വി​​സ്തൃ​​തി​​യു​​ള്ള കാ​​യ​​ലോ​​ര ബീ​​ച്ച് അ​​ക്ഷ​​രാ​​ർ​​ഥ​​ത്തി​​ൽ ഇ​​പ്പോ​​ൾ സ്നേ​​ഹ​​തീ​​ര​​മാ​​ണ്.

തി​​ര​​യി​​ൽ ആ​​ടി​​യു​​ല​​യു​​ഞ്ഞ ചെ​​റുവ​​ഞ്ചി​​ക​​ൾ, വാ​​ഹ​​ന​​ങ്ങ​​ൾ ക​​യ​​റ്റി​​യ ജ​​ങ്കാ​​ർ, യാ​​ത്ര​​ക്കാ​​രു​​മാ​​യി മ​​റു​​ക​​ര ക​​ട​​ക്കു​​ന്ന യാ​​ത്രാ ബോ​​ട്ടു​​ക​​ൾ, യാ​​ത്ര​​ക്കാ​​രു​​മാ​​യി നി​​ശ​​ബ്ദം ഒ​​ഴു​​കിനീ​​ങ്ങു​​ന്ന രാ​​ജ്യ​​ത്തെ ആ​​ദ്യ സോ​​ളാ​​ർ ബോ​​ട്ട്, ചീ​​ന​​വ​​ല​​ക​​ൾ തു​​ട​​ങ്ങി കാ​​യ​​ലോ​​ര ബീ​​ച്ചി​​ൽ എ​​ത്തു​​ന്ന​​വ​​രു​​ടെ മ​​ന​​സ് നി​​റ​​യ്ക്കു​​ന്ന നി​​ര​​വ​​ധി അ​​വി​​സ്മ​​ര​​ണി​​യ കാ​​ഴ്ച​​ക​​ളാ​​ണ് വേ​​ന്പ​​നാ​​ട് കാ​​യ​​ൽ തീ​​രം സ​​മ്മാ​​നി​​ക്കു​​ന്ന​​ത്.​​ മാ​​ലി​​ന്യ മു​​ക്ത​​മാ​​യ കാ​​യ​​ലോ​​ര​​ത്ത് വൈ​​കു​​ന്നേ​​ര​​ങ്ങ​​ളി​​ൽ എ​​ത്തു​​ന്ന​​വ​​രി​​ല​​ധി​​ക​​വും സ്ത്രീ​​ക​​ളും കു​​ട്ടി​​ക​​ളു​​മാ​​ണ്.

​​ ന​​ഗ​​ര​​സ​​ഭാ ഫ​​ണ്ടി​​ൽനി​​ന്ന് 65 ല​​ക്ഷം രൂ​​പ​​യും. മു​​ൻ എം​​എ​​ൽ​​എ കെ.​​അ​​ജി​​ത്തി​​ന്‍റെ പ്ര​​ദേ​​ശി​​ക വി​​ക​​സ​​ന ഫ​​ണ്ടി​​ൽ നി​​ന്ന് ല​​ഭി​​ച്ച 25 ല​​ക്ഷം രൂ​​പ​​യും ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് ബീ​​ച്ചി​​ന്‍റെ സൗ​​ന്ദ​​ര്യ​​വ​​ത്ക​​ര​​ണം ന​​ട​​ത്തി​​യ​​ത്.

ജ​​ങ്കാ​​ർ ജെ​​ട്ടി മു​​ത​​ൽ ബി​​ച്ചു​​വ​​രെ 30 ചാ​​രുബ​​ഞ്ചു​​ക​​ളാ​​ണ് സ്ഥാ​​പി​​ച്ചി​​ട്ടു​​ള്ള​​ത്.​​ ഗ്രാ​​നൈ​​റ്റ് സ്ലാ​​ബി​​ട്ട 14 കോ​​ണ്‍​ക്രീ​​റ്റ് െ ബ​​ഞ്ചു​​ക​​ളു​​മു​​ണ്ട്. മൂ​​ന്നു മീ​​റ്റ​​ർ വീ​​തി​​യി​​ൽ ജ​​ങ്കാ​​ർ ജെ​​ട്ടി​​മു​​ത​​ൽ ബീ​​ച്ച് വ​​രെ ടൈ​​ൽ പാ​​കി​​യ ന​​ട​​പ്പാ​​ത​​യു​​ണ്ട്.​​ രാ​​ത്രി വെ​​ള്ളിവെ​​ളി​​ച്ചം വി​​ത​​റി തീ​​ര​​ത്തി​​ന്‍റെ മ​​നോ​​ഹാ​​രി​​ത വ​​ർ​​ധി​​പ്പി​​ക്കാ​​ൻ ബീ​​ച്ചി​​ൽ 75 എ​​ൽ​​ഇ​​ടി ബ​​ൾ​​ബു​​ക​​ൾ തെ​​ളി​​യും.

ന​​ട​​പ്പാ​​ത​​യ്ക്ക് പി​​ന്നി​​ലാ​​യി 80 മീ​​റ്റ​​ർ നി​​ള​​ത്തി​​ലും 56 മീ​​റ്റ​​ർ വീ​​തി​​യി​​ലും ക​​ളി​​ക്ക​​ളം തീ​​ർ​​ക്കു​​ന്ന ജോ​​ലി​​ക​​ളാ​​ണ് ഇ​​നി പൂ​​ർ​​ത്തി​​യാ​​കാ​​നു​​ള്ള​​ത്.​​ കാ​​യ​​ലോ​​ര ബീ​​ച്ചി​​ൽ സു​​ര​​ക്ഷി​​ത​​ത്വം ഉ​​റ​​പ്പാ​​ക്കാ​​ൻ സ​​റ്റെ​​യി​​ൻലെ​​സ് സ്റ്റീ​​ൽ കൈ​​വ​​രി നി​​ർ​​മി​​ക്കാ​​ൻ ന​​ഗ​​ര​​സ​​ഭ 14 ല​​ക്ഷം രൂ​​പ അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്.




സ​​ന്ധ്യ​​മ​​യക്കത്തിൽ തി​​രു​​ന​​ക്ക​​ര മൈ​​താ​​നം ക​​ഞ്ചാ​​വ് മാ​​ഫി​​യ​​യു​​ടെ പി​​ടി​​യി​​ൽ
കോ​​ട്ട​​യം: സ​​ന്ധ്യ​​മ​​യ​​ങ്ങു​​ന്ന​​തോ​​ടെ തി​​രു​​ന​​ക്ക​​ര മൈ​​താ​​നം ക​​ഞ്ചാ​​വ് മാ​​ഫി​​യയു​​ടെ പി​​ടി​​യി​​ൽ. മൈ​​താ​​ന​​ത്തേ​​ക്കു ക​​ഞ്ചാ ......
ദീ​​പ​​സ്തം​​ഭ​​മാ​​യി മാ​​റു​​ന്പോ​​ൾ ക്രൈ​​സ്ത​​വ ജീ​​വി​​തം ഫ​​ല​​ദാ​​യ​​ക​​മാ​​കും​: മാ​​ർ പ​​ണ്ടാ​​ര​​ശേ​​രി​​ൽ
കോ​​ട്ട​​യം: കോ​​ത​​ന​​ല്ലൂ​​ർ തൂ​​വാ​​നി​​സ​​യി​​ൽ ന​​ട​​ത്ത​​പ്പെ​​ടു​​ന്ന 17-ാമ​​ത് ബൈ​​ബി​​ൾ ക​​ണ്‍​വ​​ൻ​​ഷ​​ൻ ഇ​​ന്നു സ​​മാ​​പി​​ക്കും. മൂ​​ന ......
പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​ൽ ജോ​​ലി​​സ​​മ​​യ​​ത്ത് മ​​ദ്യ​​പി​​ച്ച ജീ​​വ​​ന​​ക്കാ​​ർ പി​​ടി​​യി​​ൽ
ചി​​ങ്ങ​​വ​​നം: പ​​ന​​ച്ചി​​ക്കാ​​ട് ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​ലെ ജീ​​വ​​ന​​ക്കാ​​രു​​ടെ മ​​ദ്യ​​പാ​​നം പ്ര​​സി​​ഡ​​ന്‍റ് ക​​യ്യോ​​ടെ പി​ ......
ദീ​പി​ക ഡ്രീം​ലൈ​ൻ പ​ദ്ധ​തി​ക്ക് വി​ല്ലൂ​ന്നി സെ​ന്‍റ് സേ​വ്യേ​ഴ്സ് ഇ​ട​വ​ക​യി​ൽ തു​ട​ക്കം
വി​ല്ലൂ​ന്നി: സെ​ന്‍റ് സേ​വ്യേ​ഴ്സ് ഇ​ട​വ​ക​യി​ൽ ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ്, പാ​രി​ഷ്കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, കൈ​ക്കാ​ര​ന്മാ​ർ, കു​ടും​ബ​ക്കൂ​ട്ടാ​യ്മ ഭാ​ ......
വ​​ത്തി​​ക്കാ​​ൻ പ്ര​​തി​​നി​​ധി​​ക​​ൾ എ​​ത്തി, കാനായിൽ സി​​ന്പോ​​സി​​യം ഇ​​ന്നു മു​​ത​​ൽ
ച​​ങ്ങ​​നാ​​ശേ​​രി: തു​​രു​​ത്തി കാ​​നാ​​യി​​ൽ വി​​വാ​​ഹ​​ത്തി​​നും കു​​ടും​​ബ​​ത്തി​​നു​​മാ​​യു​​ള്ള ജോ​​ണ്‍​പോ​​ൾ ര​​ണ്ടാ​​മ​​ൻ പൊ​​ന്തി​​ഫി​​ക്ക ......
ന​ദി പു​ന​ർ സം​യോ​ജ​ന പ​ദ്ധ​തി പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​ന്ദേ​ശ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു
കോ​ട്ട​യം: മീ​ന​ച്ചി​ലാ​ർ -മീ​ന​ന്ത​റ​യാ​ർ -കൊ​ടൂ​രാ​ർ പു​ന​ർ സം​യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ദി​ക​ളു​ടെ ഉ​റ​വ​ക​ൾ തേ​ടി​യു​ള്ള പ​രി​സ്ഥി​തി ......
കു​​ടും​​ബ​​യോ​​ഗം
അ​​തി​​ര​​ന്പു​​ഴ: കൊ​​ല്ല​​പ്പ​​ള്ളി​​ൽ മാ​​തി​​ര​​ന്പു​​ഴ കു​​ടും​​ബ​​യോ​​ഗം ഇ​​ന്നു രാ​​വി​​ലെ 10ന് ​​ബൈ​​ജു മാ​​തി​​ര​​ന്പു​​ഴ​​യു​​ടെ വ​​സ​​തി​ ......
സിം​​തെ​​സി​​സ് 26 മു​​ത​​ൽ
കോ​​ട്ട​​യം: പാ​​ത്താ​​മു​​ട്ടം സെ​​ന്‍റ് ഗി​​റ്റ്സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന മാ​​നേ​​ജ്മെ​​ന് ......
നാ​​ട്ട​​കം പോ​​ളി​​ടെ​​ക്നി​​ക്കി​​ലെ സം​​ഘ​​ർ​​ഷം; എ​​സ്ഐ​​യെ​​യും പോ​​ലീ​​സു​​കാ​​രെ​​യും മ​​ർ​​ദി​​ച്ച​​വ​​രെ അ​​റ​​സ്റ്റ് ചെ​​യ്തി​​ല്ല
ചി​​ങ്ങ​​വ​​നം: നാ​​ട്ട​​കം പോ​​ളി​​ടെ​​ക്നി​​ക്കി​​ലെ സം​​ഘ​​ർ​​ഷ​​ത്തി​​നി​​ടെ ചി​​ങ്ങ​​വ​​നം സ്റ്റേ​​ഷ​​നി​​ലെ എ​​സ്ഐ​​യെ​​യും പോ​​ലീ​​സു​​കാ​​രെ ......
ഓ​​ണം വാ​​രാ​​ഘോ​​ഷം: ലൂ​​ർ​​ദ് സ്കൂ​​ളി​​ന് ഓ​​വ​​റോ​​ൾ
കോ​​ട്ട​​യം: ജ​​വ​​ഹ​​ർ ബാ​​ല​​ഭ​​വ​​നും കു​​ട്ടി​​ക​​ളു​​ടെ ലൈ​​ബ്ര​​റി​​യും ചേ​​ർ​​ന്ന് ജി​​ല്ലാ​​ത​​ല ഓ​​ണം വാ​​രാ​​ഘോ​​ഷ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​ ......
ഇ​​ന്ധ​​ന വി​​ല​​വ​​ർ​​ധ​​ന​​യ്ക്കെ​​തി​​രേ യു​​വ​​ദീ​​പ്തി​​യു​​ടെ പ്ര​​തി​​ഷേ​​ധം
ഏ​​റ്റു​​മാ​​നൂ​​ർ: ക്രി​​സ്തു​​രാ​​ജ യു​​വ​​ദീ​​പ്തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്ധ​​ന വി​​ല​​വ​​ർ​​ധ​​ന​​യ്ക്കെ​​തി​​രെ ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ ......
അ​​ഞ്ചിന്മേൽ കു​​ർ​​ബാ​​ന
മ​​ണ​​ർ​​കാ​​ട്: സെ​​ന്‍റ് മേ​​രീ​​സ് ക​​ത്തീ​​ഡ്ര​​ലി​​ൽ ഇ​​ന്നു രാ​​വി​​ലെ ഒ​​ന്പ​​തി​​നു മാ​​ത്യൂ​​സ് മാ​​ർ അ​​പ്രേം മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​യു​ ......
അ​ധ്യാ​പ​ക ഒ​ഴി​വ്
ചെ​ങ്ങ​ളം: ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഫി​സി​ക്സ് സീ​നി​യ​ർ അ​ധ്യാ​പ​ക​ന്‍റെ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​ ......
കു​ടും​ബ​സം​ഗ​മം
കോ​ട്ട​യം: ക്നാ​നാ​യ സോ​ഷ്യ​ൽ ഫോ​റ​ത്തി​ന്‍റെ കു​ടും​ബ​സം​ഗ​മം പ്ര​സി​ഡ​ന്‍റ് രാ​ജു കൊ​ടി​യ​ന്ത​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്നു. ഡോ. ​ബോ​ബി തോ​മ​സ് ......
മാ​​ഞ്ഞൂ​​ർ പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ക്കാ​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന്
കു​​റു​​പ്പ​​ന്ത​​റ: യു​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​ന്‍റെ കാ​​ല​​ത്ത് അ​​നു​​വ​​ദി​​ച്ച മാ​​ഞ്ഞൂ​​ർ പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ ......
കു​​റു​​പ്പ​​ന്ത​​റ റെ​​യി​​ൽ​​വേ ഗേ​​റ്റി​​നു സ​​മീ​​പ​​ത്തെ റോ​​ഡ് ന​​ന്നാ​​ക്കാ​​ൻ ന​​ട​​പ​​ടി​​ക​​ളി​​ല്ല
ക​​ടു​​ത്തു​​രു​​ത്തി: മാ​​സ​​ങ്ങ​​ളാ​​യി ത​​ക​​ർ​​ന്നു കി​​ട​​ക്കു​​ന്ന കു​​റു​​പ്പ​​ന്ത​​റ റെ​​യി​​ൽ​​വേ ഗേ​​റ്റി​​ന് സ​​മീ​​പ​​ത്തെ റോ​​ഡ് ന​​ന്നാ ......
ഫാ​​ത്തി​​മ​​മാ​​താ സ​​ന്ദേ​​ശ​​യാ​​ത്ര​​യ്ക്ക് 26ന് ക​​ടു​​ത്തു​​രു​​ത്തി താ​​ഴ​​ത്തു​​പ​​ള്ളി​​യി​​ൽ സ്വീ​​ക​​ര​​ണം
ക​​ടു​​ത്തു​​രു​​ത്തി: ഫാ​​ത്തി​​മ​​മാ​​താ സ​​ന്ദേ​​ശ​​യാ​​ത്ര​​യ്ക്കു 26ന് ​​ക​​ടു​​ത്തു​​രു​​ത്തി സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ ( ......
കു​​റു​​പ്പ​​ന്ത​​റ മേ​​ൽ​​പാ​​ലം: 33.25 കോ​​ടിയു​​ടെ ഭ​​ര​​ണാ​​നു​​മ​​തി
ക​​ടു​​ത്തു​​രു​​ത്തി: കു​​റു​​പ്പ​​ന്ത​​റ റെ​​യി​​ൽ​​വേ മേ​​ൽ​​പാ​​ലം നി​​ർ​​മി​​ക്കു​​ന്ന​​തി​​ന് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ 33.25 കോ​​ടി രൂ​​പ​​യു​ ......
ബധിര കു​​ടും​​ബ​​സം​​ഗ​​മം ന​​ട​​ത്തി
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രാ​​യ വ്യ​​ക്തി​​ക​​ളു​​ടെ ഉ​​ന്ന​​മ​​ന​​ത്തി​​നു​​വേ​​ണ്ടി രാ​​ജ്യ​​ത്ത് നി​​ല​​വി​​ൽ വ​​ന്ന നി​​യ ......
ജി​​ല്ലാ സ​​മ്മേ​​ള​​ന​​ം
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: ദ​​ളി​​ത് എം​​പ്ലോ​​യി​​സ് ആ​​ൻ​​ഡ് പെ​​ൻ​​ഷ​​നേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ കോ​​ട്ട​​യം ജി​​ല്ലാ സ​​മ്മേ​​ള​​ന​​വും കു​​ ......
പ്ര​​കാ​​ശം ന​​ൽ​​കു​​ന്ന ദീ​​പ​​സ്തം​​ഭ​​മാ​​യി മാ​​റു​​ന്പോ​​ൾ ക്രൈ​​സ്ത​​വ ജീ​​വി​​തം ഫ​​ല​​ദാ​​യ​​ക​​മാ​​കും​: മാ​​ർ പ​​ണ്ടാ​​ര​​ശേ​​രി​​ൽ
കോ​​ട്ട​​യം: കോ​​ത​​ന​​ല്ലൂ​​ർ തൂ​​വാ​​നി​​സ​​യി​​ൽ ന​​ട​​ത്ത​​പ്പെ​​ടു​​ന്ന 17-ാമ​​ത് ബൈ​​ബി​​ൾ ക​​ണ്‍​വ​​ൻ​​ഷ​​ൻ ഇ​​ന്നു സ​​മാ​​പി​​ക്കും. മൂ​​ന്ന ......
ജൈ​​വ​​വ​​ള​​മു​​പ​​യോ​​ഗി​​ച്ചു ന​​ട​​ത്തി​​യ പ​​ച്ച​​ക്ക​​റി​​കൃ​​ഷി കൗ​​തു​​ക​​മാകുന്നു
ക​​ടു​​ത്തു​​രു​​ത്തി: വ​​ള​​ക്ക​​ട​​യു​​ടെ മു​​ന്നി​​ൽ ജൈ​​വ​​വ​​ള​​മു​​പ​​യോ​​ഗി​​ച്ചു ന​​ട​​ത്തി​​യ പ​​ച്ച​​ക്ക​​റി​​കൃ​​ഷി കൗ​​തു​​ക​​ക്കാ​​ഴ്ച്ച ......
എ​​ൻ​​എ​​സ്എ​​സ് ദ്വി​​ദി​​ന ക്യാ​​ന്പ ഇ​​ന്ന് സ​​മാ​​പി​​ക്കും
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: തൊ​​ഴി​​ല​​ധി​​ഷ്ഠി​​ത വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ന്‍റെ കീ​​ഴി​​ലു​​ള്ള നാ​​ഷ​​ണ​​ൽ സ​​ർ​​വീ​​സ് സ്കീ​​മി​​ന്‍റെ ആ​​ഭ ......
പോഷകാഹാര വാരം: പാ​​ച​​ക​​മ​​ത്സ​​രം ന​​ട​​ത്തി
ക​​ടു​​ത്തു​​രു​​ത്തി: ദേ​​ശീ​​യ പോ​​ഷ​​കാ​​ഹാ​​ര വാ​​ര​​ത്തോ​​ടു​​നു​​ബ​​ന്ധി​​ച്ചു സാ​​മൂ​​ഹ്യ​​നീ​​തി വ​​കു​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പ​ ......
കു​​ടും​​ബ​​യോ​​ഗം
കു​​റു​​പ്പ​​ന്ത​​റ: കു​​ല​​ത്താ​​ക്ക​​ൽ മു​​ണ്ട​​ൻ കു​​ടും​​ബ​​യോ​​ഗം ഇ​​ന്ന് ഉച്ചകഴിഞ്ഞ് 3.30ന് ​​ കുടുംബ യോഗം പ്ര​​സി​​ഡ​​ന്‍റ് പി.​​ജി. ജ​​യിം​​ ......
കു​​ടും​​ബ​​സം​​ഗ​​മം നാ​​ളെ
കു​​റു​​പ്പ​​ന്ത​​റ: കോ​​ണ്‍​ഗ്ര​​സ് മാ​​ഞ്ഞൂ​​ർ മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ 106, 107 ബൂ​​ത്തു​​ക​​ളു​​ടെ ഇ​​ന്ദി​​രാ​​ഗാ​​ ......
ഓ​​ട്ടു​പാ​​ത്രം വെ​​ളു​​പ്പി​​ക്കാനെ​​ത്തി​​യ ആ​​ൾ വീ​​ട്ട​​മ്മ​​യു​​ടെ സ്വ​​ർ​​ണ​​മാ​​ല ക​​വ​​ർ​​ന്നു
ക​​ടു​​ത്തു​​രു​​ത്തി: ഓ​​ട്ടു​പാ​​ത്രം വെ​​ളു​​പ്പി​​ച്ചുകൊ​​ടു​​ക്കാമെ​​ന്ന വ്യാ​​ജേ​​ന വീ​​ട്ടി​​ലെ​​ത്തി​​യ ആ​​ൾ വീ​​ട്ട​​മ്മ​​യു​​ടെ സ്വ​​ർ​​ണ​​ ......
വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഫൈ​ന​ൽ ഇ​ന്ന്
ച​ങ്ങ​നാ​ശേ​രി: മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി വോ​ളി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ട്ട​പ​റ​ന്പി​ൽ ബേ​ബി​ച്ച​ൻ മെ​മ്മോ​റി​യ​ൽ ടൂ​ർ​ ......
കു​ടും​ബ​യോ​ഗം
ച​ങ്ങ​നാ​ശേ​രി: കു​രി​ശും​മൂ​ട്ടി​ൽ കു​ടും​ബ​യോ​ഗം ഇ​ന്ന് മൂ​ന്നി​ന് സെ​ക്ര​ട്ട​റി ജോ​ണി​ച്ച​ന്‍റെ കൂ​ന​ന്താ​നം സ​ങ്കേ​ത​ത്തി​നു സ​മീ​പ​മു​ള്ള വ​സ​തി​ ......
വ​​ത്തി​​ക്കാ​​ൻ പ്ര​​തി​​നി​​ധി​​ക​​ൾ എ​​ത്തി; സി​​ന്പോ​​സി​​യം ഇ​​ന്നു മു​​ത​​ൽ
ച​​ങ്ങ​​നാ​​ശേ​​രി: തു​​രു​​ത്തി കാ​​നാ​​യി​​ൽ വി​​വാ​​ഹ​​ത്തി​​നും കു​​ടും​​ബ​​ത്തി​​നു​​മാ​​യു​​ള്ള ജോ​​ണ്‍​പോ​​ൾ ര​​ണ്ടാ​​മ​​ൻ പൊ​​ന്തി​​ഫി​​ക്ക ......
ജി​​റ്റോ മാ​​ത്യു​​വിന്‍റെ വീ​​ട് കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് സ​​ന്ദ​​ർ​​ശി​​ച്ചു
ച​​ങ്ങ​​നാ​​ശേ​​രി: കു​​ള​​ത്തി​​ൽ നീ​​ന്തു​​ന്ന​​തി​​നി​​ട​​യി​​ൽ ച​​തു​​പ്പി​​ൽ താ​​ഴ്ന്ന സു​​ഹൃ​​ത്തി​​നെ ര​​ക്ഷി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​ ......
നാലുകോടി ലെവൽക്രോസിലെ മേ​​​​ൽ​​പാ​​​​ലം നിർമാണം വേഗത്തിലാക്കണം
ച ​​​​ങ്ങ​​​​നാ​​​​ശേ​​​​രി: പെ​​​​രു​​​​ന്തു​​​​രു​​​​ത്തി-​​​​ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ ബൈ​​​​പാ​​​​സി​​​​ൽ നാ​​​​ലു​​​​കോ​​​​ടി ലെ​​​​വ​​​​ൽ​​ക് ......
റേ​​ഷ​​ൻ ഡീ​​ലേ​​ഴ്സ് സ​​മ്മേ​​ള​​നം
ച​​ങ്ങ​​നാ​​ശേ​​രി : ഓ​​ൾ കേ​​ര​​ള റീ​​ട്ടെ​​യി​​ൽ റേ​​ഷ​​ൻ ഡീ​​ലേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ താ​​ലൂ​​ക്ക് ക​​ണ്‍​വ​​ൻ​​ഷ​​ൻ നാ​​ളെ രാ​​വി​​ലെ 10 മ​​ണ ......
കുടുംബസംഗമം
പാ​യി​പ്പാ​ട്: ബ്ര​ദേ​ഴ്സ് ജ​ന​ശ്രീ സു​സ്ഥി​ര മി​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും കു​ടും​ബ​സം​ഗ​മ​വും ഇ​ന്നു നാ​ലി​ന് വേ​ഷ്ണാ​ൽ അ​ന്പ​ഴ​പ്പ​റ​ന്പ് ന​ഗ ......
പനച്ചിക്കാട് പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​ൽ ജോ​​ലി​​സ​​മ​​യ​​ത്ത് മ​​ദ്യ​​പി​​ച്ച ജീ​​വ​​ന​​ക്കാ​​ർ പി​​ടി​​യി​​ൽ
ചി​​ങ്ങ​​വ​​നം: പ​​ന​​ച്ചി​​ക്കാ​​ട് ​​പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​ലെ ജീ​​വ​​ന​​ക്കാ​​രു​​ടെ മ​​ദ്യ​​പാ​​നം പ്ര​​സി​​ഡ​​ന്‍റ് കൈയോ​​ടെ പി​​ടി​​കൂ​​ടി ......
മ​​ണി​​മ​​ല​​യാ​​ർ ക​​ർ​​മ പ​​ദ്ധ​​തി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു
മ​​ണി​​മ​​ല : ലോ​​ക ന​​ദീ​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് മ​​ണി​​മ​​ല സെ​​ന്‍റ് ജോ​​ർ​​ജ് ഹ​​യ​​ർ സെ​​ക്ക​​ൻ​ഡ​​റി സ്കൂ​​ളി​​ലെ സ്റ്റു​​ഡ​​ന്‍റ് ......
ചിങ്ങവനം എ​​സ്ഐ​​യെ​​യും പോ​​ലീ​​സു​​കാ​​രെ​​യും മ​​ർ​​ദി​​ച്ച​​വ​​രെ അ​​റ​​സ്റ്റ് ചെ​​യ്തി​​ല്ല
ചി​​ങ്ങ​​വ​​നം: നാ​​ട്ട​​കം പോ​​ളി​​ടെ​​ക്നി​​ക്കി​​ലെ സം​​ഘ​​ർ​​ഷ​​ത്തി​​നി​​ടെ ചി​​ങ്ങ​​വ​​നം സ്റ്റേ​​ഷ​​നി​​ലെ എ​​സ്ഐ​​യെ​​യും പോ​​ലീ​​സു​​കാ​​രെ ......
എ​​സ്എ​​ച്ച് ന​​ഗ​​ർ റ​​സി​​ഡ​​ന്‍റ്​​സ് അ​​സോ​​സി​​യേ​​ഷ​​ൻ ഭാ​​ര​​വാ​​ഹി​​ക​​ൾ
ച​​ങ​​നാ​​ശേ​​രി: എ​​സ്എ​​ച്ച് ന​​ഗ​​ർ റ​​സി​​ഡ​​ൻ​​സ് വെ​​ൽ​​ഫെ​​യ​​ർ അ​​സോ​​സി​​യേ​​ഷ​​ൻ പു​​തി​​യ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യി പ്ര​​സി​​ഡ​​ന്‍റ് സാ​​ജ ......
ര​​ക്ത​​ദാ​​ന ക്യാ​​ന്പ് ന​​ട​​ത്തി
നെ​​ടും​​കു​​ന്നം: കേ​​ര​​ള വി​​ക​​സ​​ന സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ നെ​​ടും​​കു​​ന്ന​​ത്തു ര​​ക്ത​​ദാ​​ന ക്യാ​​ന്പ് ന​​ട​​ത്തി. നെ​​ടും​​കു ......
സാക്ഷ്യപേടകം തുരുത്തി ഫൊറോനാതല സമാപനം
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത പി​തൃ​വേ​ദി-​മാ​തൃ​വേ​ദി സാ​ക്ഷ്യ​പേ​ട​കം നൂ​റു​ദി​ന ക​ർ​മ​പ​രി​പാ​ടി​യു​ടെ തു​രു​ത്തി ഫൊ​റോ​ന സ​മാ​പ​ന സ​മ്മേ​ള​നം മാ​ർ ജ ......
ച​​ങ്ങ​​നാ​​ശേ​​രി ബൈ​​പാ​​സ് അ​​റ്റ​​കു​​റ്റ​​പ്പ​​ണി ന​​ട​​ത്താ​​ത്ത​​ത് പ്ര​​തി​​ഷേ​​ധാ​​ർ​​ഹം എം​​പി
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി പാ​​ലാ​​ത്ര​​ചി​​റ മു​​ത​​ൽ ളാ​​യി​​ക്കാ​​ട് വ​​രെ​​യു​​ള്ള ച​​ങ്ങ​​നാ​​ശേ​​രി ബൈ​​പാ​​സ്് സ​​ഞ്ചാ​​ര​​യോ​​ഗ ......
ബൈ​​പാ​​സ് റോ​​ഡ്: ജ​​ന​​കീ​​യ സ​​ദ​​സ് നാ​​ളെ
ച​​ങ്ങ​​നാ​​ശേ​​രി: ളാ​​യി​​ക്കാ​​ട് പാ​​ലാ​​ത്ര​​ച്ചി​​റ ബൈ​​പാ​​സ് റോ​​ഡി​​ന്‍റെ ശോ​​ച​​നീ​​യാ​​വ​​സ്ഥ പ​​രി​​ഹ​​രി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ ......
മ​ദ്യ​ന​യ​ത്തി​നെ​തി​രേ വെ​ട്ടി​ത്തു​രു​ത്തി​ൽ പ്ര​തി​ഷേ​ധം
വെ​ട്ടി​ത്തു​രു​ത്ത്: മ​ദ്യ​ഷാ​പ്പു​ക​ളു​ടെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ദൂ​ര​പ​രി​ധി 200 മീ​റ്റ​റി​ൽ നി​ന്ന് 50 മീ​റ്റ​റാ​യി കു​റ​ച്ച സ​ർ​ക്കാ​ർ മ​ദ്യ​ന ......
ക​​രി​​ദി​​നം ആ​​ച​​രി​​ക്കു​​ം
ച​​ങ്ങ​​നാ​​ശേ​​രി : അ​​ഖി​​ല കേ​​ര​​ള ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സി​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സ​​ർ​​ക്കാ​​രി​​ന്‍റെ വി​​ക​​ല​​മാ​​യ മ​​ദ്യ​ ......
ബൈ​ക്ക് മോ​ഷ്‌‌​ടി​ച്ച കു​ട്ടി​കു​റ്റ​വാ​ളി പി​ടി​യി​ൽ
കു​മ​ര​കം: പൂ​ജ​പ്പു​ര ജു​വ​നൈ​ൽ ഹോ​മി​ൽ​നി​ന്ന് ത​ട​വു​ചാ​ടി​യ പ​തി​നേ​ഴു​കാ​ര​ൻ പോ​ലീ​സ് പി​ടി​യി​ൽ. മോ​ഷ്‌‌​ടി​ച്ച ബൈ​ക്കി​ൽ വ​രു​ന്പോ​ൾ കു​മ​ര​ക ......
ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണ​മാ​റ്റ​ത്തി​നു ക​ള​മൊ​രു​ങ്ങി
ഈ​രാ​റ്റു​പേ​ട്ട: ന​ഗ​ര​സ​ഭ ചെ​യ​ർ​മാൻ ടി.​എം. റ​ഷീ​ദി​നെ​തി​രേ പ​തി​ന​ഞ്ചു കൗ​ൺ​സി​ല​ർ​മാ​ർ ഒ​പ്പി​ട്ട അ​വി​ശ്വാ​സ​നോ​ട്ടീ​സ് ന​ൽ​കി. യു​ഡി​എ​ഫും ജ​ ......
ക​ട​നാ​ട് ഫൊ​റോ​ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ 26 ന് ​ആ​രം​ഭി​ക്കും
ക​ട​നാ​ട്: ഒ​ന്നാ​മ​ത് ക​ട​നാ​ട് ഫൊ​റോ​ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ 26 മു​ത​ൽ 30 വ​രെ ന​ട​ത്തും. ഫാ. ​സാ​ജു ഇ​ല​ഞ്ഞി​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ട്ട​ ......
വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ നൊ​വേ​ന
മ​ര​ങ്ങാ​ട്ടു​പി​ള്ളി: സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി പ​ള്ളി​യു​ടെ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ലു​ള്ള വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ​യു​ടെ ക​പ്പേ​ള​യി​ൽ നൊ​വേ ......
വ​ച​ന​പ്ര​ഘോ​ഷ​ണ​വും സൗ​ഖ്യാ​രാ​ധ​ന​യും
പാ​ലാ: ബൈ​ബി​ൾ പ്രീ​ച്ചേ​ഴ്സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.30 മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ ......
പാ​ലാ​യി​ൽ വെ​റ്റി​ന​റി ഓ​പ്പ​റേ​ഷ​ൻ തിയേ​റ്റ​ർ റെ​ഡി
പാ​ലാ: പാ​ലാ​യി​ലെ മൃ​ഗാ​ശു​പ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് ആ​ധു​നി​ക രീ​തി​യി​ലു​ള്ള ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. 25 ല​ക്ഷ ......
ഉ​ഴ​വൂ​ർ കെ.​ആ​ർ. നാ​രാ​യ​ണ​ൻ ആ​ശു​പ​ത്രി പു​തി​യ കെ​ട്ടി​ട​ത്തി​ൽ 25 നു ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും
കു​റ​വി​ല​ങ്ങാ​ട്: ഡോ. ​കെ.​ആ​ർ. നാ​രാ​യ​ണ​ൻ സ്മാ​ര​ക സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 25 മു​ത​ൽ പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ ......
വാ​ർ​ഷി​ക​ധ്യാ​നം
പാ​ലാ: സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി വാ​ർ​ഷി​ക​യോ​ഗ​വും ധ്യാ​ന​വും ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​ ......
പൊ​തു​യോ​ഗം
ചേ​ർ​പ്പു​ങ്ക​ൽ: ചേ​ർ​പ്പു​ങ്ക​ൽ റ​ബ​ർ ഉ​ത്പാ​ദ​ക​സം​ഘം വാ​ർ​ഷി​ക പൊ​തു​യോ​ഗം നാ​ളെ രാ​വി​ലെ പ​ത്തി​നു ച​കി​ണി​പ്പാ​ല​ത്തു​ള്ള ആ​ർ​പി​എ​സ് ഹാ​ളി​ൽ ന​ട ......
ഫാ​ത്തി​മാ​മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം അ​രു​വി​ത്തു​റ ഫൊ​റോ​ന പ​ള്ളി​യി​ൽ
അ​രു​വി​ത്തു​റ: പോ​ർ​ച്ചു​ഗ​ലി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന ഫാ​ത്തി​മാ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം ഇ​ന്ന് 3.30ന് ​സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​ ......
ക​ട​നാ​ട് ഫൊ​റോ​ന പ​ള്ളി​യി​ൽ
ക​ട​നാ​ട്: ഫാ​ത്തി​മാ​മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​ത്തി​ന് ക​ട​നാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ നാ​ളെ സ്വീ​ക​ര​ണം ന​ൽ​കും. ഉ​ച്ച​യ് ......
രാ​മ​പു​രം ഫൊ​റോ​ന പ​ള്ളി​യി​ൽ
രാ​മ​പു​രം: ഫാ​ത്തി​മ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം നാ​ളെ രാ​മ​പു​രം ഫൊ​റോ​ന പ​ള്ളി​യി​ലെ​ത്തും. നി​ര​വ​ധി വാ​ഹ്ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ഉ​ച്ച​ ......
ചേ​ർ​പ്പു​ങ്ക​ൽ ഫൊ​റോ​ന പ​ള്ളി​യി​ൽ
ചേ​ർ​പ്പു​ങ്ക​ൽ: ഫാ​ത്തി​മാ​മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​ത്തി​ന് 26 നു ​ചേ​ർ​പ്പു​ങ്ക​ൽ മാ​ർ​സ്ലീ​വ ഫൊ​റോ​ന പ​ള്ളി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കും. രാ​വി​ല ......
കുറവിലങ്ങാട് ഫൊ​റോ​ന പ​ള്ളി​യി​ൽ
കു​റ​വി​ല​ങ്ങാ​ട്: 1682 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ദൈ​വ​മാ​താ​വ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട മ​ണ്ണി​ലേ​ക്ക് ഫാ​ത്തി​മ​മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വീ​ണ്ടും എ ......
കാ​രു​ണ്യ​മ​തി​ക​ളു​ടെ ക​ര​ങ്ങ​ൾ നീ​ണ്ടു; സി​ന്ധു​വി​ന് ഉ​റ​ങ്ങാ​ൻ വീ​ട് സ്വ​ന്തം
കു​റ​വി​ല​ങ്ങാ​ട്: അ​കാ​ല​ത്തി​ൽ ഭ​ർ​ത്താ​വ് ന​ഷ്ട​പ്പെ​ട്ട​തോ​ടെ വ​ലി​ച്ചു​കെ​ട്ടി​യ പ​ടു​ത​യ്ക്ക് കീ​ഴി​ൽ പ​റ​ക്ക​മു​റ്റാ​ത്ത മ​ക്ക​ളു​മാ​യി ക​ഴി​ഞ ......
സ്കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാലു പേർക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു
മേ​ലു​കാ​വ്: തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സ്കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാലു പേ​ർ​ക്കു പ​രി​ക്കേ​റ്റു. മേ​ലു​കാ​വ് സി​എം​എ​സ് ഹ​യ​ർ സെ​ക്ക​ൻ ......
കാ​ർ​മ​ൽ സ്കൂ​ളി​ന് ഒ​ന്നാം സ്ഥാ​നം
പാ​ലാ: കോ​ട്ട​യം സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ൽ ബാ​ന്‍റ് സെ​റ്റ് മ​ത്സ​ര​ത്തി​ൽ പാ​ലാ കാ​ർ​മ​ൽ പ​ബ്ലി​ക് സ്കൂ​ളി​ന് ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ചു. ആ​ദ്യ​മാ​യ ......
എ​സ്‌​സി ക​മ്യൂ​ണി​റ്റി ഹാ​ൾ ശി​ലാ​സ്ഥാ​പ​നം
മ​ര​ങ്ങാ​ട്ടു​പി​ള്ളി: ജോ​സ് കെ. ​മാ​ണി എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന​ഫ​ണ്ടി​ൽ​നി​ന്ന് 65 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് മ​ര​ങ്ങാ​ട്ടു​പി​ള്ളി ഗ്രാ​ ......
നാ​ട​കോ​ത്സ​വം
മു​ണ്ട​ക്ക​യം: കേ​ര​ള സം​ഗീ​ത​നാ​ട​ക അ​ക്കാ​ഡ​മി​യു​ടെ​നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു മു​ത​ൽ 29 വ​രെ മു​ണ്ട​ക്ക​യ​ത്ത് ന​ട​ൻ തി​ല​ക​ൻ അ​നു​സ്മ​ര​ണ നാ​ട​കോ​ത ......
ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് പു​ന​ർ​ജ​നി പ​ദ്ധ​തി തു​ണ​യാ​യി
കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് പു​തു​ജീ​വ​നേ​കു​ന്ന പു​ന​ർ​ജ​നി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി ......
എംജി സർവകലാശാല ക്രോ​സ് ക​ണ്‍​ട്രി ചാ​ന്പ്യ​ന്‍​ഷി​പ്പ് കാഞ്ഞിരപ്പള്ളി എ​സ്ഡി കോ​ള​ജി​ല്‍
കാ​ഞ്ഞി​ര​പ്പ​ള്ളി: എം​ജി സ​ര്‍​വ​ക​ലാ​ശാ​ല ഇ​ന്‍റ​ർ കൊ​ളീ​ജി​യ​റ്റ് പു​രു​ഷ - വ​നി​താ ക്രോ​സ് ക​ണ്‍​ട്രി ചാ​ന്പ്യ​ൻ​ഷി​പ്പ് നാ​ളെ കാ​ഞ്ഞി​ര​പ്പ​ള് ......
ചേ​പ്പും​പാ​റ​യി​ൽ മാ​ലി​ന്യനി​ക്ഷേ​പം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
പൊ​ന്‍​കു​ന്നം: ചേ​പ്പും​പാ​റ​യ്ക്ക് സ​മീ​പം ജ​ന​വാ​സ കേ​ന്ദ്ര​ത്തോ​ട് ചേ​ര്‍​ന്നു​ള്ള മാ​ലി​ന്യ നി​ക്ഷേ​പം നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ട് ത​ട​ഞ്ഞു.​കോ​ട് ......
സു​വി​ശേ​ഷ​വ​ത്ക​ര​ണം കു​ടും​ബ​ങ്ങ​ളി​ലൂ​ടെ ഇ​ന്നി​ന്‍റെ ആ​വ​ശ്യം: ഫാ. ​മാ​ത്യു പു​തു​മ​ന
പ​ഴ​യി​ടം: സു​വി​ശേ​ഷ​വ​ത്ക​ര​ണം കു​ടും​ബ​ങ്ങ​ളി​ലൂ​ടെ ഇ​ന്നി​ന്‍റെ ആ​വ​ശ്യ​മെ​ന്ന് ചെ​ങ്ങ​ളം തീ​ര്‍​ഥാ​ട​ന പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു പു​തു​മ​ന. സെ ......
അ​വാ​ര്‍​ഡിന് അപേക്ഷ ക്ഷണിച്ചു
പൊ​ന്‍​കു​ന്നം: എ​യ്ഡ​ഡ് സ്‌​കൂ​ള്‍ അ​ധ്യാ​പ​ക സ​ഹ​ക​ര​ണ​സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു, ഡി​ഗ്രി ......
വി​വാ​ഹി​ത​രാ​യി
പൊ​ന്‍​കു​ന്നം: ചെ​റി​യ​പോ​ത്ത​ള്ളി​ല്‍ സു​രേ​ന്ദ്ര​ന്‍ നാ​യ​രു​ടെ മ​ക​ന്‍ ആ​ന​ന്ദും ത​മ്പ​ല​ക്കാ​ട് പെ​രു​മാ​നൂ​ര്‍ പി.​എ​ന്‍. ഗോ​പി​നാ​ഥ​ന്‍റെ മക​ള് ......
പൊ​തു​യോ​ഗം
കാ​ഞ്ഞി​ര​പ്പ​ള്ളി: സ​ഹ്യാ​ദ്രി കോ-​ഓ​പ്പ​റേ​റ്റീ​വ് ക്രെ​ഡി​റ്റ് സൊ​സൈ​റ്റി ലി​മി​റ്റ​ഡി​ന്‍റെ 13-ാം വാ​ർ​ഷി​ക പൊ​തു​യോ​ഗം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ......
വെ​ളി​ച്ചി​യാ​നി ഫെ​സ്റ്റ് ഇ​ന്ന് സ​മാ​പി​ക്കും
വെ​ളി​ച്ചി​യാ​നി: സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക എ​സ്എം​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ളി​ച്ചി​യാ​നി ഫെ​സ്റ്റ് 2017 - വേ​ൾ​ഡ് ഓ​ഫ് വെ​റൈ​റ്റീ​സ് എ​ക്സി ......
പൊ​ൻ​കു​ന്ന​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക​ളു​ടെ പ​ത്തു ട​യ​റു​ക​ൾ മോ​ഷ​ണം പോ​യി
പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്ന​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി ജാ​ക്കി ഉ​പ​യോ​ഗി​ച്ച് പൊ​ക്കി നി​ർ​ത്തി ട​യ​റു​ക​ൾ മോ​ഷ്ടി​ച്ചു. പൊ​ൻ​കു​ന്നം -പാ​ലാ റ ......
ര​ണ്ടാം ഭ​ര്‍​ത്താ​വി​നെ ക​ബ​ളി​പ്പി​ച്ച് ക​ട​ന്ന ഭാ​ര്യ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു
മു​ണ്ട​ക്ക​യം ഈ​സ്റ്റ്: ര​ണ്ടാം ഭ​ര്‍​ത്താ​വി​നെ ക​ബ​ളി​പ്പി​ച്ച് പ​ണ​വും സ്വ​ര്‍​ണ​വും ക​വ​ര്‍​ന്ന് മു​ങ്ങി​യ ഭാ​ര്യ​യെ ത​മി​ഴ്‌​നാ​ട് പോ​ലീ​സ് അ​റ​സ ......
അ​യ്യാ​യി​രം തൊ​ഴി​ല​വ​സ​ര​ങ്ങ​ളുമായി കോ​ട്ട​യ​ത്ത് തൊ​ഴി​ൽ​മേ​ള 22ന്
കോ​ട്ട​യം: കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​യ​ത്ത് തൊ​ഴി​ൽ​മേ​ള ന​ട​ത്തും. കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ൽ ഒ​ക്് ......
ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ വി​മ​ൻ​സ് മൂ​വ്മെ​ന്‍റ് കേ​ര​ള ഘ​ട​കം രൂ​പീ​ക​രി​ച്ചു
കോ​ട്ട​യം: ക്രൈ​സ്ത​വ സ​ഭ​ക​ളി​ലെ സ്ത്രീ​ക​ൾ സ​ഭാ​ഭേ​ദ​മെ​ന്യേ ഒ​രു​മി​ച്ചു​വ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നും സ്ത്രീ​ക​ൾ​ക്കു നേ​രേ​യു​ള്ള അ​തി​ക്ര ......
യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​യോ​ഗം: കേ​ര​ളം ഭ​രി​ക്കു​ന്ന​തു ഓ​ണ​ത്തി​നു​പോ​ലും റേ​ഷ​ൻ ന​ൽ​കാ​ത്ത സ​ർ​ക്കാ​ർ: ഉ​മ്മ​ൻ ചാ​ണ്ടി
കോ​ട്ട​യം: ഓ​ണ​ത്തി​നു​പോ​ലും സാ​ധാ​ര​ണ​ക്കാ​ർ​ക്ക് കൃ​ത്യ​മാ​യി റേ​ഷ​ൻ ന​ൽ​കാ​ൻ ക​ഴി​യാ​ത്ത സ​ർ​ക്കാ​രാ​യി പി​ണ​റാ​യി സ​ർ​ക്കാ​ർ മാ​റി​യെ​ന്നു മു​ൻ ......
യു​ഡി​എ​ഫ് രാ​പക​ൽ സ​മ​രം ന​ട​ത്തും
കോ​ട്ട​യം: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​ ......
ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​എം. റ​ഷീ​ദി​നെ സി​പി​എ​മ്മി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തു
ഈ​രാ​റ്റു​പേ​ട്ട: ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​എം. റ​ഷീ​ദി​നെ സി​പി​എ​മ്മി​ൽ​നി​ന്നു സ​സ്പെ​ൻ​ഡു ചെ​യ്തു. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ പ ......
സിബിഎസ്ഇ കലോത്സവത്തിനു തുടക്കമായി
കോ​​ട്ട​​യം: വ​​ർ​​ണ​​ശ​​ബ​​ള​​മാ​​യ ബാ​​ൻ​​ഡ് സെ​​റ്റ് മ​​ത്സ​​ര​​ത്തോ​​ടെ സി​​ബി​​എ​​സ്ഇ ക​​ലോ​​ത്സ​​വം സ​​ർ​​ഗ​​സം​​ഗ​​മ​​ത്തി​​നു മം​​ഗ​​ളം പ​​ ......
വി​ക​സ​ന സ​മി​തി യോ​ഗം
കോ​ട്ട​യം: ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം 27 നു ​രാ​വി​ലെ 11 ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രും.
മൊ​ബൈ​ൽ​ഫോ​ണ്‍ ടെ​ക്നീ​ഷ്യന്മാ​ർ​ക്കാ​യി വെ​ബ് പോ​ർ​ട്ട​ൽ ഒ​രു​ങ്ങു​ന്നു
കോ​ട്ട​യം: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ മൊ​ബൈ​ൽ​ഫോ​ണ്‍ ടെ​ക്നീ​ഷ്യ·ാ​ർ​ക്കാ​യും കേ​ര​ള സൈ​ബ​ർ ഡോ​മി​ന്‍റെ വെ​ബ് പോ​ർ​ട്ട​ൽ ഒ​രു​ങ്ങു​ന്നു. മൊ​ബൈ​ൽ ഫ ......
കോ​ട്ട​യം സ​ഹോ​ദ​യ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ലേ​ബ​ർ ഇ​ന്ത്യ​ സ്കൂളിൽ
മ​ര​ങ്ങാ​ട്ടു​പി​ള്ളി : 16ാമ​ത് കോ​ട്ട​യം സ​ഹോ​ദ​യ സി​ബി​എ​സ്ഇ ഇ​ന്‍റ​ർ​സ്കൂ​ൾ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് മ​ര​ങ്ങാ​ട്ടു​പി​ള്ളി ലേ​ബ​ർ ഇ​ന്ത്യ ഗു​രു ......
വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം: മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും
കോ​ട്ട​യം: ഒ​ക്ടോ​ബ​ർ ര​ണ്ടു മു​ത​ൽ എ​ട്ട് വ​രെ ആ​ച​രി​ക്കു​ന്ന വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ ......
സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​നം
കോ​ട്ട​യം: ഫി​ഷ​റീ​സ് വ​കു​പ്പ് മു​ഖാ​ന്ത​രം ര​ജി​സ്ട്രേ​ഡ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​നം സൗ​ജ​ന്യ​മാ​യി ......
പ്ര​ഭാ​ഷ​ണം
കോ​ട്ട​യം: കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ​സ് അ​സോ​സി​യേ​ഷ​ൻ കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ സാം​സ്കാ​രി​ക വേ​ദി​യാ​യ സം​ഗ്രാ​മ​യു​ടെ ആ​ഭി​മു​ഖ്യ​ത ......
സ്വകാര്യ ബ​സു​ട​മ​ക​ളു​ടെ പോ​സ്റ്റോ​ഫീ​സ് മാ​ർ​ച്ച് നാ​ളെ
കോ​ട്ട​യം: അ​നി​യ​ന്ത്രി​ത​മാ​യ പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​വി​നെ​തി​രെ ഓ​ൾ കേ​ര​ള ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ ......
പട്ടാപ്പകൽ ജീവനക്കാരിയുടെ കഴുത്തിൽ കുരുക്കിട്ട് പത്തു പവൻ കവർന്നതായി പരാതി
ഏ​​റ്റു​​മാ​​നൂ​​ർ: പ​​ട്ടാ​​പ്പ​​ക​​ൽ വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ത്തി​​ലെ ജീ​​വ​​ന​​ക്കാ​​രി​​യെ ക​​ഴു​​ത്തി​​ൽ കു​​രു​​ക്കി​​ട്ട് അ​​ബോ​​ധാ​​വ​​സ്ഥ​​യ ......
Nilambur
LATEST NEWS
തു​ട​ർ​ച്ച​യാ​യ ആ​റാം ജ​യം; ബാ​ഴ്സ വി​ജ​യ​വ​ഴി​യി​ൽ​ത​ന്നെ
ഭീ​ഷ​ണി​യെ നേ​രി​ടാ​ൻ സ​ജ്ജം; ഉ​ത്ത​ര​കൊ​റി​യ​യ്ക്ക് മു​ക​ളി​ലൂ​ടെ ബോം​ബ​ർ വി​മാ​നം പ​റ​ത്തി യു​എ​സ്
ല​ണ്ട​നി​ൽ ആ​സി​ഡ് ആ​ക്ര​മ​ണം: ആ​റു പേ​ർ​ക്ക് പ​രി​ക്ക്
ഇ​ൻ​ഡോ​റി​ൽ മൂ​ന്നാ​മ​ങ്കം; പ​ര​ന്പ​ര പി​ടി​ക്കാ​നു​റ​ച്ച് ഇ​ന്ത്യ
ഉ​ത്ത​ര​കൊ​റി​യ​ൻ ഭൂ​ക​ന്പം മ​നു​ഷ്യ​നി​ർ​മി​ത​മ​ല്ലെ​ന്നു റി​പ്പോ​ർ​ട്ട്
വാടകവീട്ടിൽ വ്യാ​ജ​വാ​റ്റ്: മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
റി​സോ​ർ​ട്ട് നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ൽ മ​ണ​ൽ​ത്തിട്ട ഇ​ടി​ച്ചു ക​ട​ത്തി
കെ​എ​സ്ആ​ർ​ടി​സി​യെ കു​ളി​പ്പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ
ഓണം ബംന്പർ ലോട്ടറി: താ​ര​മാ​യി വി​ൽ​പ്പ​ന​ക്കാ​ര​ൻ ഖാ​ലി​ദും
മു​ട്ട​ത്തോ​ടി​ൽ നി​ന്ന് മ​നോ​ഹ​ര ശി​ൽ​പ്പ​ങ്ങ​ൾ; ശ്ര​ദ്ധേ​യ​മാ​യി ജിജിന്‍റെ പ്ര​ദ​ർ​ശ​നം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.