മ​രു​ന്ന് വി​ത​ര​ണ​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും
കൊ​ണ്ടോ​ട്ടി: ഗ​വ.​ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി ഓ​മാ​നൂ​രും സി​പി​എം മു​ണ്ട​ക്കു​ളം ബ്രാ​ഞ്ചും സം​യു​ക്ത​മാ​യി പ​ക​ർ​ച്ച​പ​നി വി​മു​ക്ത​നാ​ട്’ ക്യാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണ​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ശ​യ​നി​വാ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. സി​പി​എം മു​തു​വ​ല്ലൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം.​ഉ​മ്മ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. കെ.​ആ​യി​ശ, തെ​റ്റ​ൻ മൊ​യ്തീ​ൻ ഹാ​ജി, പാ​ണാ​ളി മു​ജീ​ബ്, കെ.​എം. വേ​ലാ​യു​ധ​ൻ, സു​ബ്ര​ഹ്മ​ണ്യ​ൻ, സി​നു​മോ​ൾ,അ​സ്ലം ഷേ​ർ​ഖാ​ൻ,മു​ജീ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.