ആ​ദി​വാ​സി കോ​ണ്‍​ഗ്ര​സ് സം​ഗ​മ​വും നേ​തൃ​ത്വ പ​ഠ​ന ക്ലാ​സും സംഘടിപ്പിച്ചു
ക​ൽ​പ്പ​റ്റ: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ആ​ദി​വാ​സി​ളോ​ട് കാ​ണി​ക്കു​ന്ന അ​തി​ക്ര​മ​ത്തി​നും അ​നീ​തി​ക്കു​മെ​തി​രെ ശ​ക്ത​മാ​യ രീ​തി​യി​ൽ കേ​ര​ള ആ​ദി​വാ​സി കോ​ണ്‍​ഗ്ര​സ് പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി നി​ർ​വാ​ഹ​സ​മി​തി അം​ഗം പി.​വി. ബാ​ല​ച​ന്ദ്ര​ൻ.
കേ​ര​ള ആ​ദി​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ൽ​പ്പ​റ്റ​യി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ദി​വാ​സി കോ​ണ്‍​ഗ്ര​സ് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ന​ന്ത​ൻ അ​ന്പ​ല​ക്കു​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ഐ. ഷാ​ന​വാ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ, കെ.​കെ. ഏ​ബ്രാ​ഹം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പോ​ൾ​സ​ണ്‍, ലി​ഹേ​ഷ് അ​ര​വി​ന്ദ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.
കെ.​ആ​ർ. ബാ​ല​ൻ, വി.​പി. അ​ശോ​ക​ൻ, വി.​ആ​ർ. ബാ​ല​ൻ, എം.​ആ​ർ. ബാ​ല​കൃ​ഷ്ണ​ൻ, എ​ൻ.​എ. ബാ​ബു, ബി. ​ബോ​ള​ൻ, കാ​പ്പി​ക്കു​ന്ന് രാ​ഘ​വ​ൻ, ടി.​കെ. ഗോ​പി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.