തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ഊ​രൂ​ട്ട​ന്പ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ
മാ​റ​ന​ല്ലൂ​ർ: ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ക്കു​ന്ന മാ​റ​ന​ല്ലൂ​ർ ഊ​രൂ​ട്ട​ന്പ​ലം വാ​ർ​ഡി​ലെ ഉ​പ​തെ​രെ​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ കൊ​ട്ടി​ക്ക​ലാ​ശ​മാ​യി. ഊ​രൂ​ട്ട​ന്പ​ലം ജം​ഗ്ഷ​നി​ൽ മൂ​ന്ന് പാ​ർ​ട്ടി​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ ഒ​ത്തു​ചേ​ർ​ന്ന​തോ​ടെ ആ​വേ​ശം കൊ​ട്ടി​ക്ക​യ​റി.
വൈ​കു​ന്നേ​രം നാ​ലി​നു മു​ന്പ് ത​ന്നെ ചെ​റു സം​ഘ​ങ്ങ​ളാ​യെ​ത്തി​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ജം​ഗ്ഷ​ൻ കൈ​യ്യേ​റി​യി​രു​ന്നു. അ​ഞ്ചോ​ടെ വാ​ദ്യ​ഘോ​ഷ​വു​മാ​യി കൂ​ടു​ത​ൽ പേ​ർ ഊ​രൂ​ട്ട​ന്പ​ലം ജം​ഗ്ഷ​നി​ൽ എ​ത്തി​ച്ചേ​ർ​ന്നു.
ബാ​ന​റു​ക​ളും കൊ​ടി തോ​ര​ണ​ങ്ങ​ളു​മാ​യി വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ക​ളി​ൽ പ്ര​വ​ർ​ത്ത​ക​ർ ക​യ​റി മു​ദ്രാ​വാ​ക്യ​ങ്ങ​ൾ വി​ളി​ച്ച​തോ​ടെ പാ​ർ​ല​മെ​ന്‍റ് - നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു സ​മാ​ന അ​ന്ത​രീ​ഷ​മാ​യി​രു​ന്നു.
ഊ​രൂ​ട്ട​ന്പ​ലം വാ​ർ​ഡ് മെ​ന്പ​റാ​യി​രു​ന്ന ദീ​പു​വി​ന് സ​ർ​ക്കാ​ർ ജോ​ലി ല​ഭി​ച്ച​തോ​ടെ​യാ​ണ് ഉ​പ​തെ​രെ​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്. അ​ന്ന് ദീ​പു​വി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ദു​ലേ​ഖ​യാ​ണ് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി.
സി​പി​എം ദാ​സ​ൻ സാ​മു​വ​ലി​നെ​യും ബി​ജെ​പി പു​തു​മു​ഖം ശ്രീ​മി​ഥു​നി​നെ​യു​മാ​ണ് ക​ള​ത്തി​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത്.തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ൽ നാ​ലു മാ​സം മു​ന്പ് കൈ​വി​ട്ട ഭ​ര​ണം തി​രി​ച്ച് പി​ടി​ക്കാ​നാ​വു​മെ​ന്ന ആ​ത്മ വി​ശ്വാ​സ​ത്തി​ലാ​ണ് ബി​ജെ​പി.
അ​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് കോ​ണ്‍​ഗ്ര​സി​നും ബി​ജെ​പി​ക്കും ജീ​വ​ൻ മ​ര​ണ പോ​രാ​ട്ട​മാ​ണ് നി​ല​വി​ൽ എ​ട്ട് അം​ഗ​ങ്ങ​ൾ വീ​ത​മു​ള​ള കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും വി​ജ​യം പ്ര​തീ​ക്ഷി​ക്കു​ന്നു.
നാ​ലു​മാ​സം മു​ന്പ് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സ് ഭ​ര​ണ​ത്തി​ലെ​ത്തി​യ​ത് 21 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ ഇ​ട​ത് പ​ക്ഷ​ത്തി​ന് നാ​ലു സീ​റ്റു​ക​ളാ​ണു​ള​ള​ത്. സു​രേ​ഷ് ഗോ​പി എം​പി​യെ​യും ഓ.​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ യും ​ഇ​റ​ക്കി​യ​ായിരുന്നു ബി ജെപിയുടെ പ്ര​ച​ര​ണ​ം.
സി​പി​എം എ.​സ​ന്പ​ത്ത് എം​പി​യെ​യും ഐ​ബി സ​തീ​ഷ് എം​എ​ൽ എ​യു​മാ​ണ് ഇ​റ​ക്കി​യ​ത്. കോ​ണ്‍​ഗ്ര​സ് കെ. ​മു​ര​ളീ​ധ​ര​ൻ, എം .​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ മാ​രെ​യാ​ണ് പ്ര​ച​ര​ണ​ത്തി​നാ​യി ഇ​റ​ക്കി​യ​ത്.
മൂന്നു പാർട്ടികളും ശ ക്തരായ സ്ഥാനാർഥികളെ യാണ് കള ത്തിൽ ഇറക്കയിരിക്കുന്നത്. നാളെ ഊ​രൂ​ട്ട​ന്പ​ലം ഗ​വ. സ്കൂ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് 19 ന് ​രാ​വി​ലെ 10 ഓ​ടെ ഫ​ലം അ​റി​യാം.
തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ മാ​റ​ന​ല്ലൂ​ർ, അ​ന്പൂ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഉ​പ​തെ​രെ​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ക്കു​ന്ന​ത്.




പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന പ​ദ്ധ​തി : ഭ​വ​ന​ നി​ർ​മാ​ണ​ത്തി​നാ​യി അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്നു
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​യാ​യ പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ ......
കൺവൻഷൻ സംഘടിപ്പിച്ചു
കോ​വ​ളം: ഓ​ട്ടോ - ടാ​ക്സി ഫെ​ഡ​റേ​ഷ​ൻ കോ​വ​ളം ഏ​രി​യാ ക​ൺ​വ​ൻ​ഷ​ൻ യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ജ​യ​മ​നോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​എ. റ​ഷീ​ ......
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന നൽകും: മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ
തി​രു​വ​ന​ന്ത​പു​രം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളു​ടെ മി​ക​ച്ച വി​ദ്യാ​ഭ്യാ​സം സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണ ......
ധ​ന​സ​ഹാ​യം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​രു​വ​ന​ന്ത​പു​രം: ഈ ​അ​ധ്യ​യ​ന​വ​ർ​ഷം മെ​ഡി​ക്ക​ൽ / എ​ൻ​ജി​നി​യ​റിം​ഗ് പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ​ക്ക് പ്ര​വേ​ശ​നം ല​ഭി​ച്ച (മെ​റി​റ്റ് / റി​സ​ർ​വേ​ഷ ......
സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
നെ​ടു​മ​ങ്ങാ​ട് : കെ​എ​സ്ആ​ർ​ടി​ഇ​എ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​സോ​സി​യേ​ഷ​ൻ നെ​ടു​മ​ങ്ങാ​ട് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​പ് ......
റ​സി​ഡ​ന്‍റ്​സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക സ​മ്മേ​ള​നം
തിരുവനന്തപുരം: നാ​ലാ​ഞ്ചി​റ സൗ​ഭാ​ഗ്യ ലെ​യി​ൻ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ......
ലൂ​ഥ​റ​ൻ വി​ശ്വാ​സ സം​ഗ​മ​വും സ​ഭാ​ന​വീ​ക​ര​ണ​ത്തി​ന്‍റെ 500-ാം വാ​ർ​ഷി​ക​വും
തി​രു​വ​ന​ന്ത​പു​രം : 16-ാം നൂ​റ്റാ​ണ്ടി​ലെ സ​ഭാ​ന​വീ​ക​ര​ണ​ത്തി​ന്‍റെ 500-ാം വാ​ർ​ഷി​ക ആ​ഘോ​ഷ​വും ലൂ​ഥ​റ​ൻ വി​ശ്വാ​സി​ക​ളു​ടെ സം​ഗ​മ​വും ഇ​ന്ത്യ ഇ​വ ......
ക​ർ​ഷ​ക സം​ഘം വി​ഴി​ഞ്ഞം തെ​രു​വ് യൂ​ണി​റ്റ് യോ​ഗം നടത്തി
വി​ഴി​ഞ്ഞം: കേ​ര​ള ക​ർ​ഷ​ക സം​ഘം വി​ഴി​ഞ്ഞം തെ​രു​വ് യൂ​ണി​റ്റ് യോ​ഗം കോ​വ​ളം ഏ​രി​യാ സെ​ക്ര​ട്ട​റി പി.​സു​രേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ​ശേ​ ......
ബൃ​ഹ​സ്പ​തി സം​ഗീ​ത വി​ദ്യാ​പീ​ഠ​ത്തി​ൽ വി​ദ്യാ​രം​ഭം
തി​രു​വ​ന​ന്ത​പു​രം : പൂ​ജ​പ്പു​ര ബൃ​ഹ​സ്പ​തി സം​ഗീ​ത വി​ദ്യാ​പീ​ഠ​ത്തി​ൽ വി​ദ്യാ​രം​ഭം 30നു ​രാ​വി​ലെ ഏ​ഴി​നു ആ​രം​ഭി​ക്കും. സ​ബീ​ഷ് ബാ​ല​യു​ടെ​യും അ ......
‘അഹിംസ’യ്ക്ക് അന്നും ഇന്നും ഒരെ കരുത്ത്
വി​ഴി​ഞ്ഞം: അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ ശേ​ഷി തെ​ളി​യി​ക്കാ​ൻ വി​ഴി​ഞ്ഞ​ത്ത് എ​ത്തി​യ അ​ഹിം​സ വി​ജ​യം കൈ​വ​രി​ച്ച് മ​ട​ങ്ങി.​വി​ഴി​ഞ്ഞം ബൊ​ള്ളാ​ർ​ഡ് പ ......
പന്ത്രണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി രണ്ടുപേർ എക്സൈസിന്‍റെ പി​ടി​യി​ൽ
അ​മ​ര​വി​ള: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ഇ​ത​ര​സം​സ്ഥാ​ന ക്യാ​ന്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു പ ......
ക​നാ​ൽ തു​റ​ന്നി​ല്ല; കു​ടി​വെള്ളമില്ലാതെ അ​തി​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത്
അ​മ​ര​വി​ള: നെ​യ്യാ​ർ ഇ​ട​തു​ക​ര ക​നാ​ലി​ന്‍റെ കൈ ​വ​ഴി​യാ​യ പൂ​വാ​ർ ഈ​സ്റ്റ് ക​ലാ​ൽ തു​റ​ക്കാ​ത്ത​ത് അ​തി​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള​ള പ​ദ് ......
വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം വീ​ട്ടി​ൽ പു​ഴു​വ​രി​ച്ച നി​ല​യി​ൽ
പേ​രൂ​ർ​ക്ക​ട: ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം പു​ഴു​വ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ദി​രാ​ന​ഗ​ർ പ​ത്മ​വി​ലാ​സം ലെ​യി ......
വീ​ട് ന​ഷ്ട​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക്രി​സ്മ​സ് സ​മ്മാ​ന​മാ​യി വീ​ടു​ക​ൾ ന​ൽ​കും: മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ ഭ​വ​ന​ര​ഹി​ത​രാ​യി ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ഫി​ഷ​റ ......
ഇ​ന്ധ​ന​വി​ല ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന്
തി​രു​വ​ന​ന്ത​പു​രം : പെ​ട്രോ​ളി​നെ​യും ഡീ​സ​ലി​നെ​യും ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​ല​കു​റ​ക്കാ​ൻ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ ......
ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി
വി​തു​ര: സം​യു​ക്ത ക​ർ​ഷ​ക സ​മി​തി സം​സ്ഥാ​ന ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി. കോ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ ക്യാ​പ്റ്റ​നാ​യു​ള്ള ജാ​ഥ​യ്ക്ക് വെ​ള്ള​നാ​ട് ജം​ ......
വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തിക്ക് സ്വീ​ക​ര​ണം
തി​രു​വ​ന​ന്ത​പു​രം : ഇ​ന്ത്യ​യി​ലെ വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി ജാംബാത്തിസ്ത ഡി ക്വാത്രോ സെ​ന്‍റ് ജോ​സ​ഫ്സ് മെ​ട്രൊ​പൊ​ളി​റ്റ​ൻ ക​ത്തീ​ഡ്ര​ൽ ദേ​വാ​ ......
പൂ​ഴ​നാ​ട് വീ​ടി​നു നേ​രെ ആ​ക്ര​മ​ണം: നാ​ട്ടു​കാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു
വെ​ള്ള​റ​ട : പൂ​ഴ​നാ​ട് വീ​ണ്ടും വീ​ടി​നു നേ​രെ അ​ക്ര​മം. അ​ർ​ധ​രാ​ത്രി വീ​ടി​നു മു​ന്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്ക് ത​ക​ർ​ത്തു. ആ​ര്യ​ൻ​കോ​ട് പോ​ ......
മൊ​ബൈ​ൽ ഷോ​പ്പു​ട​മ​യ്ക്ക് മ​ർ​ദ​നം:​ വെ​ള്ളാ​യ​ണി​യി​ൽ ഹ​ർ​ത്താ​ലും മാ​ർ​ച്ചും നടത്തി
നേ​മം : വെ​ള്ളാ​യ​ണി​യി​ൽ മൊ​ബൈ​ൽ ഷോ​പ്പു​ട​മ​യെ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ ......
ക​ണ്ണ​മ്മൂ​ല ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ മ​ദ​ർ തെ​രേ​സയുടെ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ഇ​ന്ന്
തി​രു​വ​ന​ന്ത​പു​രം : ക​ണ്ണ​മ്മൂ​ല വി​ശു​ദ്ധ മ​ദ​ർ​തെ​രേ​സ ദേ​വാ​ല​യ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ദ​ക്ഷി​ണം ഇ​ന്നു ന​ട​ക്കും. രാ​ത്രി ഏ​ഴി ......
ക​ഞ്ചാ​വ് വി​ൽ​പ്പ​ന; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
നെ​ടു​മ​ങ്ങാ​ട്: ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്ന് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളാ​യ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. പാ​ങ്ങോ​ട് മ​ര ......
മ​ല​യ​ത്തെ ആ​ക്ര​മ​ണം:10 പേ​ർ​ക്ക് എ​തി​രെ കേ​സെ​ടു​ത്തു
കാ​ട്ടാ​ക്ക​ട: മ​ല​യ​ത്ത് ന​ട​ന്ന സി​പി​എം - ബി​ജെ​പി ആ​ക്ര​മ​ണ​ത്തി​ൽ 10 പേ​ർ​ക്ക് എ​തി​രെ കേ​സെ​ടു​ത്തു. ഇ​തി​ൽ ഇ​രു പാ​ർ​ട്ടി​ക​ളു​ടേ​യും അ​നു​ഭാ​ ......
മു​ള വെ​ട്ടിമാ​റ്റു​ന്ന​തി​നി​ടെ മ​തി​ലി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
ക​ഴ​ക്കൂ​ട്ടം :തു​മ്പ കി​ന്‍​ഫ്ര അ​പ്പാ​ര​ല്‍​പാ​ര്‍​ക്കി​ല്‍ മു​ള വെ​ട്ടി​മാ​റ്റു​മ്പോ​ള്‍ മ​തി​ലി​ല്‍​നി​ന്നും കാ​ല്‍​വ​ഴു​തി വീ​ണ് ചി​കി​ത്സ​യി​ലാ​ ......
സ്കൂ​ള്‍ ബ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
മം​ഗ​ല​പു​രം: ഇ​ട​വി​ളാ​കം യു​പി സ്കൂ​ളി​ല്‍ എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്നും അ​നു​വ​ദി​ച്ച സ്കൂ​ള്‍ ബ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ വി ......
Nilambur
LATEST NEWS
കലിഫോർണിയയിൽ ശക്തമായ ഭൂചലനം
ദക്ഷിണേന്ത്യൻ വിമാനത്താവളങ്ങളിൽ തിരുവനന്തപുരം ഒന്നാമത്
ഇ​ടു​ക്കി​യി​ലെ ര​ണ്ട് റി​സോ​ര്‍​ട്ടു​ക​ള്‍​ക്ക് പൂ​ട്ടു​വീ​ണു
ഉ​ക്ര​യി​ൻ അം​ബാ​സി​ഡ​റു​ടെ ഫോ​ണ്‍ കി​ട്ടി; മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ
അ​തി​ർ​ത്തി​യി​ലെ ഏ​റ്റു​മു​ട്ട​ൽ; ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റെ പാ​ക്കി​സ്ഥാ​ൻ വി​ളി​ച്ചു​വ​രു​ത്തി
സു​രേ​ഷ് കീ​ഴാ​റ്റൂ​രി​നെ അ​റ​സ്റ്റ്ചെ​യ്ത് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി
ദേശീയപാതയിൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു
ഇ​ന്ധ​ന വി​ല​വ​ർ​ധ​ന മോ​ദി സ​ർ​ക്കാ​രി​ന്‍റെ പ​ക​ൽ​കൊ​ള്ള: തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ
കൗ​തു​ക​മു​ണ​ർ​ത്തി കോ​യി​ൻ​എ​ക്സ്പോ-2017
‘അഹിംസ’യ്ക്ക് അന്നും ഇന്നും ഒരെ കരുത്ത്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.