തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പ്ലൈ​വു​ഡ് ക​ന്പ​നി​യി​ൽ​നി​ന്ന് 43,500 കി​ലോ യൂ​റി​യ പി​ടി​കൂ​ടി
കു​റു​പ്പം​പ​ടി: പ്ലൈ​വു​ഡ് ക​ന്പ​നി​യി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന യൂ​റി​യ പി​ടി​കൂ​ടി. അ​ശ​മ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ന​ടു​ത്ത് ഓ​ട​യ്ക്കാ​ലി ഉ​ദ​യ ക​വ​ല​യി​ലെ പ്ലൈ​വു​ഡ് ക​ന്പ​നി​യി​ൽ​നി​ന്ന് 43,500 കി​ലോ യൂ​റി​യ​യാ​ണ് കൃ​ഷി വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. കാ​ർ​ഷി​കാ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​നു​ള്ള യൂ​റി​യ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്.

കർഷകർ​ക്ക് കൃ​ഷി ആ​വ​ശ്യ​ത്തി​ന് സ​ബ്സി​ഡി നി​ര​ക്കി​ൽ കൊ​ടു​ക്കു​ന്ന​തി​നു​ള്ള യൂ​റി​യ​യാ​ണ് പ്ലൈ​വു​ഡ് ക​ന്പ​നി​യി​ൽ പ​ശ നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വ്യ​വ​സാ​യാ​വ​ശ്യ​ത്തി​ന് യൂ​റി​യ വാ​ങ്ങു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന നി​കു​തി ഒ​ഴി​വാ​ക്കാ​നാ​ണ് ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

പി​ടി​ച്ചെ​ടു​ത്ത യൂ​റി​യ പ്ലൈ​വു​ഡ് ക​ന്പ​നി​യി​ൽ ത​ന്നെ സീ​ൽ ചെ​യ്തു സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ന്പ​നി ഉ​ട​മ സ്ഥ​ല​ത്തി​ല്ല. റെ​യ്ഡി​ൽ കൃ​ഷി വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക സ്ക്വാ​ഡ്, ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ള​ർ വി​ഭാ​ഗം, കു​റു​പ്പം​പ​ടി എ​സ്ഐ പി.​എം. ഷ​മീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം, കൃ​ഷി വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ര​ഞ്ജ​ൻ ജേ​ക്ക​ബ്, ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ലി​ജി, അ​ശ​മ​ന്നൂ​ർ കൃ​ഷി ഓ​ഫീ​സ​ർ ഗാ​യ​ത്രി ദേ​വി, രാ​യ​മം​ഗ​ലം കൃ​ഷി ഓ​ഫീ​സ​ർ ജോ​യി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ക​ന്പ​നി ഉ​ട​മ​യ്ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.


പ്ര​ക​ട​ന​വും കൂ​ട്ട​ധ​ർ​ണ​യും സം​ഘ​ടി​പ്പി​ക്കു​ന്നു
കൊ​ച്ചി : സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ഗ​സ്റ്റ് എ​ട്ടി​ന് കാ​ക്ക​നാ​ട് ജി​ല്ലാ ​ ......
നിരീ​ക്ഷ​ണ കാ​മ​റ ഇ​ന്ന് മി​ഴി തു​റ​ക്കും
ചെ​റാ​യി : കു​ഴു​പ്പി​ള​ളി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ചെ​റു​വൈ​പ്പ് ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള നി​രീ​ക്ഷ​ണ കാ​മ​റ​ക​ ......
സം​സ്ഥാ​ന പാ​ത​യു​ടെ അ​റ്റ​കു​റ്റപ്പ​ണി​ തുടങ്ങി
അ​രൂ​ർ: അ​രൂ​ർ-ഇ​ട​കൊ​ച്ചി സം​സ്ഥാ​ന പാ​ത​യു​ടെ അ​റ്റ​കു​റ്റപ്പ​ണി​ക​ൾ ആ​രം​ഭി​ച്ചു. അ​രൂ​ർ റെയി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജി​ന് താ​ഴെ​യാ​ണ് അ​റ്റ​കു​റ്റപ്പ​ ......
യു​വാ​വ് ചി​കി​ത്സാ സ​ഹാ​യം തേ​ടു​ന്നു
നെ​ട്ടൂ​ർ:​ ബ്രെ​യി​ൻ ട്യൂ​മ​ർ ബാ​ധി​ച്ച നി​ർ​ധ​ന കു​ടും​ബാം​ഗ​മാ​യ യു​വാ​വ് ചി​കി​ത്സാ സ​ഹാ​യം തേ​ടു​ന്നു.​ മ​ര​ട് ന​ഗ​ര​സ​ഭ​യി​ൽ 11ാം വാ​ർ​ഡി​ൽ വാ​ട ......
കള്ളൻമാരെ സ്റ്റീൽ പാത്രംകൊണ്ടും നേരിടാമെന്നു പോലീസ്
ക​ള​മ​ശേ​രി: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം പെ​രു​കു​ന്ന​തി​ന് മു​ൻ​ക​രു​ത​ലാ​യി സ്റ്റീ​ൽ പാ​ത്ര​ങ്ങ​ളും ക​രു​തി വ​യ്ക്കാ​ൻ ഏ​ലൂ​ർ പോ​ലീ​സി​ന്‍റെ നി​ർ​ദേ​ ......
ല​യ​ണ്‍​സ് ക്ല​ബ് ഭാരവാഹികൾ സ്ഥാ​ന​മേ​റ്റു
കൊ​ച്ചി: കൊ​ച്ചി​ൻ സ്മാ​ർ​ട്ട് സി​റ്റി ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റാ​യി ഡോ. ​ടോ​മി പു​ത്ത​ന​ങ്ങാ​ടി​യും സെ​ക്ര​ട്ട​റി​യാ​യി ഗോ​പി​നാ​ഥും, ട്ര ......
സ്മാ​ര്‍​ട്ട് ക്ലാ​സ് റൂ​മു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നടത്തി
ആ​മ്പ​ല്ലൂ​ർ: ആ​മ്പ​ല്ലൂ​ർ സെ​ന്‍റ് ഫ്രാ​ന്‍​സി​സ് യു​പി സ്കൂ​ളി​ല്‍ സ്മാ​ര്‍​ട്ട് ക്ലാ​സ് റൂ​മു​ക​ളു​ടെ ഉ​ദ്ഘാ​ട​നം പി​റ​വം എം​എ​ല്‍​എ അ​നൂ​പ് ജേ​ക്ക ......
കോ​ണ്‍​വ​ന്‍റ് ബീ​ച്ച് പാ​ല​ത്തി​നു ശി​ല പാ​കി​യി​ട്ട് ഇ​ന്നേ​ക്ക് ഒ​രു വ​ർ​ഷം
ചെ​റാ​യി : പ​ള്ളി​പ്പു​റം കോ​ണ്‍​വ​ന്‍റ് ക​ട​ത്തി​ൽ പാ​ല​ത്തി​നാ​യി ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യി​ട്ട് ഇ​ന്നേ​ക്ക് ഒ​രു വ​ർ​ഷ തി​ക​യു​ന്നു. തീ​ര​ദേ​ ......
ശ്രാ​വ​ണി​നു സാ​ന്ത്വ​ന​വു​മാ​യി കു​ട്ടി​പ്പോ​ലീ​സ്
വൈ​പ്പി​ൻ : ശാ​രീ​രി​ക​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് സ്കൂ​ളി​ൽ പോ​കാ​നാ​കാ​തെ വീ​ട്ടി​ൽ ക​ഴി​ച്ചു കൂ​ട്ടു​ന്ന ശ്രാ​വ​ണി​നു സ്വാ​ന്ത​ന​വു​മാ​യി എ​ ......
ആ​യ​വ​ന പ​ള്ളി​യി​ൽ ക​ല്ലി​ട്ട​തി​രു​നാ​ൾ
ആ​യ​വ​ന: ആ​യ​വ​ന തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ ക​ല്ലി​ട്ട​തി​രു​ന്നാ​ൾ ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കും. ഇ​ന്ന് രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ഏ​ഴു ......
പു​സ്ത​ക സ​ഞ്ചി പ​ദ്ധ​തി ആ​രം​ഭി​ച്ചു
കോ​ത​മം​ഗ​ലം: കീ​രന്പാ​റ പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള "പു​സ്ത​ക​സ​ഞ്ചി 2017' പ​ദ്ധ​തി കീ​രന്പാ​റ ......
മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്ന​തി​ൽ വ​ൻ ജ​ന​രോ​ഷം
കോ​ത​മം​ഗ​ലം: കു​ട്ട​ന്പു​ഴ​യി​ലും ചേ​ലാ​ടും മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്ന​തി​ൽ വ​ൻ ജ​ന​രോ​ഷ​മു​യ​രു​ന്നു. കു​ട്ട​ന്പു​ഴ ടൗ​ണി​നു സ​മീ​പം നേ​ര​ത്തെ ബി​യ​ർ ......
ബാ​ങ്കി​ൽ നി​ന്നു സൈ​റ​ണ്‍ മു​ഴ​ങ്ങി​യ​ത് നാ​ട്ടു​കാ​രെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി
മൂ​വാ​റ്റു​പു​ഴ: ബാ​ങ്കി​ൽ നി​ന്നു സൈ​റ​ണ്‍ മു​ഴ​ങ്ങി​യ​ത് നാ​ട്ടു​കാ​രെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ കീ​ച്ചേ​രി​പ്പ​ടി പ​ഞ് ......
പ്രീ-​പ്രൈ​മ​റി കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് അ​ഞ്ചു ല​ക്ഷം
കോ​ത​മം​ഗ​ലം: മ​ണ്ഡ​ല​ത്തി​ൽ കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ കു​റ്റി​യ​ഞ്ചാ​ൽ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ പ്രീ-​പ്രൈ​മ​റി ക്ലാ​സ് റൂം ​നി​ർ​മാ​ണ ......
കാ​ക്കാ​ലം​പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് 33 ല​ക്ഷം
മൂ​വാ​റ്റു​പു​ഴ: മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലെ കാ​ക്കാ​ലം​പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് 33 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി എ​ൽ​ദോ ഏ​ബ്ര ......
പാ​ഴൂ​ർ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യാ​യി
പി​റ​വം: ന​ട​ക്കാ​വ് ഹൈ​വേ​യി​ൽ പാ​ഴൂ​ർ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. മ ......
അ​നു​സ്മ​ര​ണ സ​മ്മേ​ള​നം നടത്തി
മൂ​വാ​റ്റു​പു​ഴ: മാ​നാ​റി ഭാ​വ​ന ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​റ​പ്പാ​ട്ട് മു​ര​ളീ​ധ​ര​ൻ നാ​യ​ർ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും, എ​ൻ​ഡോ​വ്മെ​ന്‍റ ......
വ്യാ​പാ​രി വ്യ​വ​സാ​യി പൊ​തു​യോ​ഗം ന​ട​ത്തി
കോ​ത​മം​ഗ​ലം: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കീ​രന്പാ​റ യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ......
എ​ളം​ബ്ലാ​ശേ​രി ആ​ദി​വാ​സി കോ​ള​നി​യി​ൽ ഉൗ​രു​കൂ​ട്ടം
കോ​ത​മം​ഗ​ലം: പി​ന്നോ​ക്കാ​വ​സ്ഥ​യി​ലു​ള്ള ആ​ദി​വാ​സി കോ​ള​നി​ക​ൾ ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന അം​ബേ​ദ്ക​ർ സെ​റ്റി​ൽ​മ ......
പ​ച്ച​ക്ക​റി​ക്കൃ​ഷിക്കു തുടക്കം
കൂ​ത്താ​ട്ടു​കു​ളം: കോ​ഴി​പ്പി​ള്ളി കാ​ര​മ​ല സെ​ൻ​റ് പീ​റ്റേ​ഴ്സ് സ്കൂ​ളി​ൽ പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ച്ച​ക്ക​റി​ക്കൃ​ഷി ആ​രം​ഭി​ച്ചു. പാ​ല​ക് ......
അ​മി​ത വൈ​ദ്യു​തി പ്ര​വാ​ഹം: ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു
മൂ​വാ​റ്റു​പു​ഴ: അ​മി​ത വൈ​ദ്യു​ത പ്ര​വാ​ഹ​ത്തെ​ത്തു​ട​ർ​ന്നു കി​ഴ​ക്കേ​ക്ക​ര​യി​ൽ നി​ര​വ​ധി വീ​ടു​ക​ളി​ലെ വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു.​വ്യാ​ഴ ......
എം​സി റോ​ഡി​ലെ ന​ട​പ്പാ​ത നി​ർ​മാ​ണം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
വാ​ഴ​ക്കു​ളം: മൂ​വാ​റ്റു​പു​ഴ-​കൂ​ത്താ​ട്ടു​കു​ളം റൂ​ട്ടി​ൽ എം​സി റോ​ഡി​ലെ ന​ട​പ്പാ​ത നി​ർ​മാ​ണം നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ത​ട​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ ......
ഓ​ണ​ത്തി​ന് ഒ​രു​മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി ഉദ്ഘാടനം
മൂ​വാ​റ്റു​പു​ഴ: കൃ​ഷി​വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി, ഒ​രു പ​റ നെ​ല്ല് പ​ദ്ധ​തി​ക​ളു​ടെ ബ്ലോ​ക്കു​ത​ല ഉ​ദ്ഘാ​ട​നം ബ ......
ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം അ​ട​ച്ചി​ല്ല; സ്കൂ​ൾ ബ​സ് ക​ട്ട​പ്പു​റ​ത്ത്
കോ​ത​മം​ഗ​ലം: ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം അ​ട​യ്ക്കാ​ത്ത​തി​നാ​ൽ നേ​ര്യ​മം​ഗ​ലം ഗ​വ. വി​എ​ച്ച്എ​സ് സ്കൂ​ൾ ബ​സ് ക​ട്ട​പ്പു​റ​ത്ത്. 2013-14 അ​ധ്യ​യ​ന വ​ർ ......
വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്ക​ണം: പെ​ൻ​ഷ​നേ​ഴ്സ് അ​സോ.
പ​റ​വൂ​ർ: പ​റ​വൂ​ർ സ​ബ് ട്ര​ഷ​റി​ക്കു മു​ന്നി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പ​റ​വൂ​ർ താ​ലൂ​ക്ക് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ......
സൗ​ജ​ന്യ പ​രി​ശീ​ല​ന ക്ലാ​സ്
കാ​ല​ടി: ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ, മ​ത്സ​ ......
ഹോട്ടൽ പരിസരത്ത് മാ​ലി​ന്യ​ക്കൂ​ന്പാ​ര​ം; നടപടിയില്ല
പ​റ​വൂ​ർ: ജി​ല്ല​യി​ൽ ന​ട​ത്തു​ന്ന മ​ഴ​ക്കാ​ല രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​റ​വൂ​ർ ന​ഗ​ര​ത്തി​ൽ അ​ധി​കൃ​ത​ർ ശു​ചീ​ക​ര​ണ പ്ര​ ......
വ്യാ​ജ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പിക്കണമെന്ന്
നെ​ടു​ന്പാ​ശേ​രി: ചെ​ങ്ങ​മ​നാ​ട് ക​വ​ല​യ്ക്കു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​ജ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം എ​ത്ര​യും വേ​ഗം അ​വ​സ ......
വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ത്യ​സ​ന്ധ​ത​യ്ക്ക് അം​ഗീ​കാ​രം
മ​ല​യാ​റ്റൂ​ർ: നീ​ലീ​ശ്വ​രം എ​സ്എ​ൻ​ഡി​പി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ല​ടി പോ​ലീ​സി​ന്‍റെ അ​നു​മോ​ദ​നം. ആ​റാം ക്ലാ​സ് വി ......
ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി
ആ​ലു​വ: ക​ർ​ക്ക​ട​ക​വാ​വു ബ​ലി​ത​ർ​പ്പ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് അ​ർധരാ​ത്രി മു​ത​ൽ ആ​ലു​വ ന​ഗ​ര​ത്തി​ൽ വി​പു​ല​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ ......
വാ​ർ​ഷി​കം ഇ​ന്ന്
മ​ഞ്ഞ​പ്ര: ഗ്രാ​മ​ക്ഷേ​മം ലൈ​ബ്ര​റി​യു​ടെ വാ​ർ​ഷി​കം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കും. റോ​ജി എം. ​ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​സ് ......
വി​മു​ക്തി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ഇ​ന്ന്
നെ​ടു​ന്പാ​ശേ​രി: പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ വി​മു​ക്തി ല​ഹ​രി വ​ർ​ജ​ന മി​ഷ​ന ......
കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ളു​മാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും
ആ​ലു​വ: ഗ​താ​ഗ​ത​ക്കു​രു​ക്ക് ക​ടു​ക്കു​ക​യും കൈ​യേ​റ്റ​ത്തി​നെ​തി​രെ വ്യാ​പ​ക പ​രാ​തി ഉ​യ​രു​ക​യും ചെ​യ്ത​തോ​ടെ ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ളു​മാ​യി ......
ആ​ലു​വ​യി​ൽ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​നൊ​രു​ങ്ങി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ
ആ​ലു​വ: ന​ഗ​ര​ത്തി​ൽ കൈ​യേ​റ്റ​ങ്ങ​ളും അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ളും വ്യാ​പ​ക​മാ​ണെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ന ......
കഞ്ചാവ് വില്പന: ഒരാൾ പിടിയിൽ
പെ​രു​ന്പാ​വൂ​ർ: ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​യ കേ​സി​ൽ ഒ​രാ​ളെ എ​ക്സൈ​സ് പി​ടി​കൂ​ടി. വെ​ങ്ങോ​ല സ്വദേശി അ​ബ്ദു​ൽ റ​ഹീ​മി​നെ(41)​യാ​ണ് പെ​രു​ന്പാ​വൂ​ർ ......
വി​വി​ധ ക്ല​ബു​ക​ളു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നടത്തി
പെ​രു​ന്പാ​വൂ​ർ: പ്ര​കൃ​തി എ​ന്ന മ​ഹാ പാ​ഠ​പു​സ്ത​ക​വും ജീ​വി​ത​മെ​ന്ന പ​രീ​ക്ഷ​ണ​ശാ​ല​യു​മാ​ണ് യ​ഥാ​ർ​ഥ വി​ദ്യാ​ഭ്യാ​സം ന​ല്കു​ന്ന​തെ​ന്നും ക്ലാ​സ് മ ......
ലൈ​റ്റ് ആ​ന്‍ഡ് സൗ​ണ്ട് വെ​ൽ​ഫെ​യ​ർ അ​സോ. ജി​ല്ലാ സ​മ്മേ​ള​നം 25 മു​ത​ൽ
ആ​ലു​വ: ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട്, പ​ന്ത​ൽ അ​നു​ബ​ന്ധ മേ​ഖ​ല​യി​ൽ പ​ണി​യെ​ടു​ക്കു​ന്ന​വ​രു​ടെ സം​ഘ​ട​ന​യാ​യ ‘ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് വെ​ൽ​ഫെ​യ​ർ അ​സോ​സി​ ......
സി​വി​ൽ സ​ർ​വീ​സ് കായികമേള 25നും 26നും
കൊ​ച്ചി: ജി​ല്ലാ സി​വി​ൽ സ​ർ​വീ​സ് കാ​യി​ക മേ​ള 25,26 തീ​യ​തി​ക​ളി​ൽ ക​ട​വ​ന്ത്ര റീ​ജ​ണ​ൽ സ്പോ​ർ​ട്സ് സെ​ന്‍റ​റി​ൽ ന​ട​ക്കും.
അ​ത്‌​ല​റ്റി​ക്സ് ......
ജി​ല്ലാ അ​ത്‌ലറ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ് കോ​ത​മം​ഗ​ലത്ത്
കൊ​ച്ചി : ജി​ല്ലാ അ​ത്‌ലറ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ് ഇ​ത്ത​വ​ണ കോ​ത​മം​ഗ​ല​ത്ത് ന​ട​ക്കും. ഓഗ​സ്റ്റ് 19,20 തീ​യ​തി​ക​ളി​ൽ കോ​ത​മം​ഗ​ലം എംഎ കോ​ള​ജ് ഗ ......
വൈ​റ്റി​ല ഫ്ളൈഓ​വ​ർ നി​ർ​മാ​ണം സർക്കാർ ഏറ്റെടുക്കരുതെന്നു ഹ​ർ​ജി
കൊ​ച്ചി: വൈ​റ്റി​ല ഫ്ളൈ ​ഓ​വ​ർ നി​ർ​മാ​ണം ദേ​ശീ​യപാ​ത അ​ഥോ​റി​ട്ടി​യെ ഏ​ൽ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി. നി​ർ​മാ​ണം സ ......
ക​ർ​ക്കട​ക വാ​വു​ബ​ലി: മ​ണപ്പു​റ​ത്ത് പോ​ലീ​സ് ശു​ചീ​ക​ര​ണം
ആ​ലു​വ: റൂ​റ​ൽ ജി​ല്ല​യി​ലെ പോലീ​സി​ന്‍റെ​യും ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ക്ക​ട​ക വാ​വു​ബ​ലി​യോ​ട​നു​ബ​ന്ധി​ ......
നെടുന്പാശേരി വിമാനത്താവളത്തിൽ ചിത്രശലഭാകൃതിയിൽ റസ്റ്ററന്‍റ്
നെ​ടു​ന്പാ​ശേ​രി: കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ മൂ​ന്നേ​മു​ക്കാ​ൽ കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച ചി​ത്ര​ശ​ല​ഭ​ത്തി​ന്‍റെ ആ​കൃ​തി​യി​ ......
പെ​രു​ന്പാ​വൂ​രി​ൽ തെ​രു​വു​നാ​യ​ഓ​ടി​ന​ട​ന്നു 18 പേ​രെ ക​ടി​ച്ചു
പെ​രു​ന്പാ​വൂ​ർ: പെ​രു​ന്പാ​വൂ​ർ ന​ഗ​ര​ത്തി​ൽ തെ​രു​വു​നാ​യ ഓ​ടി​ന​ട​ന്ന് എ​ട്ടു​വ​യ​സു​കാ​ര​നെ ഉ​ൾ​പ്പെ​ടെ 18പേ​രെ ക​ടി​ച്ചു. ക​ടി​യേ​റ്റ​വ​രി​ൽ നാ​ ......
ബൈ​ബി​ൾ പ്രമേയവുമായി ഭ​ര​ത​നാ​ട്യം
കൊ​ച്ചി: ബൈ​ബി​ളി​ലെ പു​തി​യ നി​യ​മ​ത്തി​ലെ​യും പ​ഴ​യ​നി​യ​മ​ത്തി​ലെ​യും ക​ഥ​ക​ൾ ആ​സ്പ​ദ​മാ​ക്കി ചി​ക്കാ​ഗോ​യി​ൽനി​ന്നു​ള്ള മലയാളി കു​ട്ടി​ക​ൾ ഇ​ട​പ ......
മെട്രോ സ്റ്റേഷനിൽ മോഷണം; രണ്ടു പേർ പിടിയിൽ
ആ​ലു​വ: മെ​ട്രോ സ്റ്റേ​ഷ​നി​ലെ സ്കൈ ​ബ്രി​ഡ്ജ് പൈ​ലിം​ഗ് ജോ​ലി​ക്കാ​യു​ള്ള ഇ​രു​ന്പ് റാ​ഡു​ക​ൾ മോ​ഷ് ടി​ച്ച ര​ണ്ട് പേ​ർ ആ​ലു​വ പോ​ലീ​സി​ന്‍റെ പി​ടി ......
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്‍റ് പിടിയിൽ
ആ​ലു​വ: സ്ഥ​ലം പോ​ക്കു​വ​ര​വ് ചെ​യ്യു​ന്ന​തി​നാ​യി 6500 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ചൂ​ർ​ണി​ക്ക​ര വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് ടി.​ബി. ......
ക​നാ​ലി​ലേ​ക്കു കാർ മ​റി​ഞ്ഞു
കൊ​ച്ചി: ക​ണ്ടെ​യ്ന​ർ റോ​ഡി​ൽ കൂ​ട്ടി​യി​ടി​ച്ച കാ​റു​ക​ളി​ൽ ഒ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് ക​നാ​ലി​ലേ​ക്കു മ​റി​ഞ്ഞു. മു​ള​വു​കാ​ട് കോ​താ​ട് പാ​ല​ത് ......
യു​വാ​വി​നെ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധം
ക​ള​മ​ശേ​രി : ജിം ​ട്രെ​യി​ന​റെ മ​ർ​ദിച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ള​മ​ശേ​രി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക ......
മാ​ലി​പ്പാ​റ-​ചെ​ങ്ക​ര റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണം
കോ​ത​മം​ഗ​ലം: മാ​ലി​പ്പാ​റ-​ചെ​ങ്ക​ര റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ടാ​റ ......
ടാ​ങ്ക​ർ ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു
ആ​ലു​വ: ടാ​ങ്ക​ർ ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. ആ​ലു​വ കി​ഴ​ക്കേ​ദേ​ശം ചി​റ​യ്ക്ക​ൽ വീ​ട്ടി​ൽ സി.​പി. മൈ​ക്കി​ൾ (75) ആ​ണ് മ​രി​ച ......
ക​ണ്ടെ​യ്ന​ർ ലോ​റി​യി​ടി​ച്ചു ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
പ​റ​വൂ​ർ: ക​ണ്ടെ​യ്ന​ർ ലോ​റി​യി​ടി​ച്ച് ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​ൻ മ​രി​ച്ചു. അ​ഴീ​ക്കോ​ട് സ്വ​ദേ​ശി കൈ​മാ​ത്തു​രു​ത്തി​ൽ വി​ജ​യ​കു​മാ​ർ (58) ആ​ണ ......
LATEST NEWS
എം. വിൻസെന്‍റ് എംഎൽഎ അറസ്റ്റിൽ
വനിതാ ടീമിനു ബിസിസിഐയുടെ പാരിതോഷികം
എം.വിൻസന്‍റ് എംഎൽഎ രാജിവെക്കണ​മെന്ന് വി.എസ്
എം. വിൻസന്‍റ് എംഎൽഎ കസ്റ്റഡിയിൽ
അർമേനിയ 24 മണിക്കൂറിനിടെ 132 തവണ വെടിനിർത്തൽ ലംഘിച്ചെന്ന് അസർബയ്ജാൻ
ക​ന്പ​ല്ലൂ​ർ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ തു​ട​ങ്ങി
സി​പി​എം പ്ര​വ​ർ​ത്ത​ക​ന് ആ​ർ​എ​സ്എ​സു​കാ​രു​ടെ മ​ർ​ദ​നം
ക​നാ​ലി​ലേ​ക്കു കാർ മ​റി​ഞ്ഞു
കാറ്റിൽ നാശനഷ്ടങ്ങൾ
ക​ന​ത്ത കാ​റ്റ്: ജി​ല്ല​യി​ൽ വ്യാ​പ​ക നാ​ശം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.