തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പ്ര​ദ​ക്ഷി​ണ​ത്തോ​ടെ ത​ർ​പ്പ​ണ തി​രു​നാ​ളി​നു സ​മാ​പ​നം
പാ​ല​യൂ​ർ: ജു​ത​ൻ ബ​സാ​ർ അ​ങ്ങാ​ടി പ്ര​ദ​ക്ഷി​ണ​ത്തോ​ടെ പാ​ല​യൂ​ർ തി​രു​നാ​ളി​ന് സ​മാ​പ​ന​മാ​യി. മാ​ർ തോ​മാ​ശ്രീ​ഹാ ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ച ദു​ക്റാ​ന ദി​ന​ത്തി​ൽ ന​ട​ത്തി​യ ഉൗ​ട്ട്-​കൊ​ടി​യേ​റ്റ​ത്തോ​ടെ ആ​രം​ഭി​ച്ച ത​ർ​പ്പ​ണ തി​രു​നാ​ൾ ആ​ഘോ​ഷം മാ​ർ തോ​മ​ശ്ലീ​ഹ ത​ളി​യ​കു​ള​ത്തി​ൽ അ​ത്ഭു​തം പ്ര​വ​ർ​ത്തി​ച്ച​തി​ന്‍റെ ഓ​ർ​മ പു​തു​ക്കി​യാ​ണ് സ​മാ​പി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​ക്ക് വെ​ണ്ടോ​ർ പ​ള്ളി വി​കാ​രി ഫാ. ​ഡേ​വി​സ് പു​ലി​ക്കോ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു. അ​തി​രൂ​പ​ത വൈ​സ് ചാ​ൻ​സ​ല​ർ ഫാ. ​നൈ​സ​ണ്‍ ഏ​ല​ന്താ​ന​ത്ത് സ​ന്ദേ​ശം ന​ൽ​കി. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ത​ളി​യ​കു​ള​ത്തി​ൽ ന​ട​ന്ന സ​മൂ​ഹ മാ​മോ​ദീ​സ​ക്ക് അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​മാ​ത്യു കു​റ്റി​ക്കോ​ട്ട​യി​ൽ കാ​ർ​മി​ക​നാ​യി​രു​ന്നു. നാ​ലി​ന് ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് ഇ​ട​വ​ക വൈ​ദി​ക​ൻ ഫാ. ​ഫ്രാ​ൻ​സി​സ് മു​ട്ട​ത്ത് കാ​ർ​മി​ക​നാ​യി​രു​ന്നു. തു​ട​ർ​ന്ന് ജൂ​ത​ൻ ബ​സാ​റി​ലേ​ക്ക് ന​ട​ത്തി​യ അ​ങ്ങാ​ടി പ്ര​ദ​ക്ഷി​ണ​ത്തി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. നേ​ര​ത്തെ ഉ​ച്ച​യ്ക്ക് 12ന് ​ത​ളി​യ​കു​ള​ത്തി​ലേ​ക്ക് പ്ര​ദ​ക്ഷി​ണ​മു​ണ്ടാ​യി​രു​ന്നു. ദീ​പ​ക്കാ​ഴ്ച​യും ബാ​ന്‍റ് മേ​ള​വും വ​ർ​ണ​മ​ഴ​യും ഉ​ണ്ടാ​യി​രു​ന്നു.

ബോ​ട്ടു​കു​ളം, ത​ളി​യ​കു​ളം, ച​രി​ത്ര മ്യൂ​സി​യം, ര​ക്ത​സാ​ക്ഷി മ​ണ്ഡ​പം തു​ട​ങ്ങി​യ​വ കാ​ണു​ന്ന​തി​നും തി​രു​സ്വ​രൂ​പം വ​ണ​ങ്ങു​ന്ന​തി​നും തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങു​ന്ന​തി​നും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. തി​രു​നാ​ൾ ഉൗ​ട്ട് ക​ഴി​ക്കു​ന്ന​തി​നും തി​ര​ക്കാ​യി​രു​ന്നു.

വി​കാ​രി ഫാ. ​ജോ​സ് പു​ന്നോ​ലി​പ​റ​ന്പി​ൽ, സ​ഹ​വി​കാ​രി ഫാ. ​ജി​ന്േ‍​റാ കു​റ്റി​ക്കാ​ട്ട്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​സ് വ​ടു​ക്കൂ​ട്ട്, ട്ര​സ്റ്റി​മാ​രാ​യ സി.​ടി.​ഫി​ലി​പ്പ്, സി.​ഐ.​രാ​ജു, വി.​പി.​ചാ​ക്കോ, സി.​ജെ.​അ​ൽ​ജോ, സെ​ക്ര​ട്ട​റി​മാ​രാ​യ സി.​ജി.​ജെ​യ്സ​ണ്‍, പി​യൂ​സ് ചി​റ്റി​ല​പ്പി​ള്ളി, ക​ണ്‍​വീ​ന​ർ​മാ​രാ​യ സി.​ഡി.​ലോ​റ​ൻ​സ്, സി.​ആ​ർ.​പോ​ൾ, ഇ.​എ.​തോ​മ​സ്, പി.​വി.​പീ​റ്റ​ർ, പി.​ജെ.​തോ​മ​സ്, തോ​മ​സ് വാ​ക​യി​ൽ, സി.​എ​ൽ.​ജേ​ക്ക​ബ്, എ​ൻ.​കെ.​ജോ​ണ്‍​സ​ൻ, ഇ.​ജെ.​തോ​മ​സ്, ബി​ജു ആന്‍റോ, ഇ.​എം.​സാ​ജ​ൻ, ഇ.​എ​ഫ്.​ആ​ന്‍റ​ണി, പി.​ജെ.​ഈ​ശാ​ദാ​സ്, ഷാ​ജു ചെ​റു​വ​ത്തൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ണ്‍​മ​റ​ഞ്ഞ​വ​ർ​ക്കാ​യി നാ​ളെ രാ​വി​ലെ 6.30ന് ​തി​രു​ക​ർ​മ​ങ്ങ​ൾ ന​ട​ക്കും.


അ​നി​ൽ മാ​ള​യ്ക്ക് ജന്മനാ​ടി​ന്‍റെ ആ​ദ​രം
മാ​ള: സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ ഈ ​വ​ർ​ഷ​ത്തെ സം​സ്ഥാ​ന പ്രഫ​ഷ​ണ​ൽ നാ​ട​ക മ​ത്സ​ര​ത്തി​ൽ മി​ക​ച്ച സം​ഗീ​തം സം​വി​ധാ​യ​ക​നു​ള്ള അ​വാ​ർ​ഡ് ക​ര​സ് ......
ലോ​ക ല​ഹ​രി വി​രു​ദ്ധ​ദി​നം ആ​ച​രി​ച്ചു
മാ​ള: കാ​ർ​മ​ൽ കോ​ള​ജ് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ​ദി​നം വി​മു​ക്തി​യു​ടെ സ​ഹാ​യ​ത്തോ​ടെ ആ ......
ആം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ത്തി​നു ത​റ​ക്ക​ല്ലി​ട്ടു
aപേ​രാ​ന്പ്ര: കൊ​ട​ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പേ​രാ​ന്പ്ര വെ​സ്റ്റ് വാ​ർ​ഡി​ലു​ള്ള 21-ാം ന​ന്പ​ർ ആം​ഗ​ന​വാ​ടി​ക്കു​വേ​ണ്ട ി നി​ർ​മി​ക്കു​ന്ന പു​തി ......
ചാ​ല​ക്കു​ടി താ​ലൂ​ക്കി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽറേ​ഷ​ൻ ല​ഭി​ച്ചി​ല്ലെന്നു പരാതി
ചാ​ല​ക്കു​ടി: താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​നി​യും റേ​ഷ​ൻ ല​ഭി​ച്ചി​ല്ല. പ​രി​യാ​രം, വ​ര​ന്ത​ര​പ്പി​ള്ളി, കാ​ടു​കു​റ്റി, ആ​ളൂ​ർ എന്നീ ​പ​ഞ് ......
ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
ചാ​ല​ക്കു​ടി: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ചാ​ല​ക്കു​ടി ഈ​സ്റ്റ് യൂ​ണി​റ്റി​ന്‍റെ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി.
പ്ര​സി​ഡ​ന്‍റ് ......
യു​വ​ജ​ന സി​ന​ഡി​നെ​ക്കു​റി​ച്ചു പ​ഠ​ന​ ശി​ല്പ​ശാ​ല ന​ട​ത്തി
കൊ​ച്ചി: യു​വ​ജ​ന​ങ്ങ​ളെ നി​ര​ന്ത​ര​മാ​യി ശ്ര​വി​ക്കാ​നും ജീ​വി​ത​വ​ഴി​ക​ളി​ൽ കൂ​ടെ​ച്ചേ​ർ​ന്നു ശ​ക്തി​പ്പെ​ടു​ത്താ​നും അ​ജ​പാ​ല​ക​ർ​ക്കു സാ​ധി​ക്ക​ണ ......
ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ഓ​ർ​മ​ക​ൾ കോ​ണ്‍​ഗ്ര​സി​നു ക​രു​ത്ത്: ടി.​എ​ൻ.​പ്ര​താ​പ​ൻ
ചാ​ല​ക്കു​ടി: ഇ​ന്ത്യ​യു​ടെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​യു​മാ​യി​രു​ന്ന ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ഓ​ർ​മ​ക​ൾ കോ​ണ്‍​ഗ്ര​സി​നു ക​ ......
നൈ​പു​ണ്യ ബി​സി​ന​സ് സ്കൂ​ളി​ൽ എം​ബി​എ വി​ദ്യാ​രം​ഭം
പൊ​ങ്ങം: പൊ​ങ്ങം നൈ​പു​ണ്യ ബി​സി​ന​സ് സ്കൂ​ളി​ലെ ആ​റാ​മ​ത് എം​ബി​എ ബാ​ച്ചി​ന്‍റെ വി​ദ്യാ​രം​ഭം റി​ട്ട. അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി എം​പി.​ ജോ​സ​ ......
മ​ണ്‍​സൂ​ണ്‍ റി​ലീ​ഫ് ക്യാ​ന്പ്
കു​റ്റി​ക്കാ​ട്: നെ​ഹ്റു യു​വ​കേ​ന്ദ്ര തൃ​ശൂ​രും ജീ​വ​ൻ സൊ​സൈ​റ്റി കു​റ്റി​ക്കാ​ടും സം​യു​ക്ത​മാ​യി അ​തി​ര​പ്പി​ള്ളി കാ​ടു​ക​ളി​ലെ ആ​ദി​വാ​സി​ക​ൾ​ക്ക ......
ഡി​-സി​നി​മാ​സി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദു​ചെ​യ്യ​ണ​മെ​ന്ന്
ചാ​ല​ക്കു​ടി: നി​യ​മ​ലം​ഘ​ന​ങ്ങ​ൾ വ​ഴി നേ​ടി​യ ഡി ​സി​നി​മാ​സി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദു​ചെ​യ്യ​ണ​മെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ ......
ന​വീ​ക​ര​ണ​ത്തി​നൊ​രു​ങ്ങി കൊ​ര​ട്ടി - പു​ളി​ക്ക​ക​ട​വ് റോ​ഡ്
കൊ​ര​ട്ടി: തി​ര​ക്കു​പി​ടി​ച്ച റോ​ഡു​ക​ളി​ലൊ​ന്നാ​യ കൊ​ര​ട്ടി - പു​ളി​ക്ക​ക​ട​വ് റോ​ഡ് ആ​ധു​നി​ക രീ​തി​യി​ൽ പു​നഃ​രു​ദ്ധ​രി​ക്കു​ന്ന​തി​ന്‍റെ നിർ ......
മാ​ള സ്റ്റേ​ഡി​യ​ത്തി​നെ​തി​രെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ധ​ന​വ​കു​പ്പി​നു ന​ൽ​കി​യ ക​ത്ത് വി​വാ​ദ​മാകുന്നു
മാ​ള: മാ​ള​യി​ലെ ജ​ന​ങ്ങ​ളു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​യ മാ​ള സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​നെ​തി​രെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ധ​ന​വ​കു​പ്പി​ന് ന​ൽ​കി ......
നീരജിന്‍റെ ചികിത്സയ്ക്കായി കാരുണ്യയാത്ര
ചാ​ല​ക്കു​ടി: ക​ര​ൾ മാ​റ്റി​വ​യ്ക്കു​ന്ന യു​വാ​വി​ന്‍റെ ചി​കി​ത്സ സ​ഹാ​യ​ത്തി​നാ​യി ചാ​ല​ക്കു​ടി ബ​സ് സ്റ്റാ​ൻ​ഡി​ലെ 21 സ്വ​കാ​ര്യ ബ​സു​ക​ൾ കാ​രു​ണ്യ​ ......
തി​രു​നാ​ളി​നു കൊ​ടി​യേ​റി
കാ​ര​മു​ക്ക്: സെ​ന്‍റ് ജോൺ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ ഉൗ​ട്ടു​തി​രു​നാ​ളി​നു കൊ​ടി​യേ​റി. വി​കാ​രി ഫാ. ​ജോ​ർ​ ......
കു​ട്ടാ​ട​ൻ നി​ല​ങ്ങ​ൾ കൃ​ഷി​ക്കാ​യി ഒ​രു​ങ്ങു​ന്നു
പു​ന്ന​യൂ​ർ​ക്കു​ളം: 30 വ​ർ​ഷ​ത്തി​ൽ അ​ധി​ക​മാ​യി ത​രി​ശാ​യി കി​ട​ന്നി​രു​ന്ന കു​ട്ടാ​ട​ൻ പാ​ട​ശേ​ഖ​ര​ത്തി​ൽ നെ​ൽ​കൃ​ഷി​യി​റ​ക്കാ​ൻ ഒ​രു​ങ്ങു​ന്നു.
സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു​ള്ള പ്ര​ഭാ​ത ഭ​ക്ഷ​ണവി​ത​ര​ണം
ചി​റ്റാ​ട്ടു​ക​ര: സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു​ള്ള പ്ര​ഭാ​ത ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന്‍റെ എ​ള​വ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം കാ​ക്ക​ശേ​രി ഗ​വ. ......
ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശുപ​ത്രി റ​ഫ​റ​ൽ ഏ​ജ​ൻ​സി​യാ​യി അ​ധഃപ​തി​ച്ചു: മു​സ്‌ലീംലീ​ഗ്
ചാ​വ​ക്കാ​ട്: ചി​കി​ത്സ​ക്കെ​ത്തു​ന്ന രോ​ഗി​ക​ളെ മ​റ്റ് സ്വ​കാ​ര്യ സ്ഥാ​പ​ങ്ങ​ളി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ന്ന കേ​ന്ദ്ര​മാ​യി ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ ......
സെ​പ്റ്റം​ബ​ർ 30ന​കം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന് കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ്
ഗു​രു​വാ​യൂ​ർ: ചൊ​വ്വ​ല്ലൂ​ർ ശി​വ​ക്ഷേ​ത്ത്രി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് സെ​പ്റ്റം​ബ​ർ 30ന​കം ന​ട​ത്ത​ണ​മെ​ന്ന് കൊ​ച്ചി​ൻ ദേ​വ​സ്വം ബ ......
വിദ്യാലയങ്ങളിൽ ചാന്ദ്രദിനം ആചരിച്ചു
പാ​വ​റ​ട്ടി സി​കെ​സി
എ​ൽ​പി സ്കൂ​ളി​ൽ
പാ​വ​റ​ട്ടി: സി​കെ​സി എ​ൽ​പി സ്കൂ​ളി​ൽ ചാ​ന്ദ്ര​ദി​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. വ ......
ഭീ​ഷ​ണി അ​വ​ഗ​ണി​ച്ച് ദീ​പ നി​ശാ​ന്തിന്‍റെ അ​വാ​ർ​ഡ് വി​ത​ര​ണം
ഏ​ങ്ങ​ണ്ടി​യൂ​ർ: ഹി​ന്ദു​വി​രു​ദ്ധ പ​രാ​മ​ർ​ശ​നം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ദീ​പ നി​ശാ​ന്തി​നെ ത​ട​യു​മെ​ന്ന് ഭീ​ഷ​ണി. ഇ​ന്ന​ലെ ഏ​ങ്ങ​ണ്ടി​യൂ​ർ ജ​യ​ ......
മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ഴ: പ്ര​തി​ഷേ​ധ പ്ര​ക​ട​നം നടത്തി
തൃ​പ്ര​യാ​ർ: സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ അ​നു​വ​ദി​ക്കാ​ൻ കോ​ടി​ക​ൾ വാ​ങ്ങി​യ ബി​ജെ​പി​യ്ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ ......
ബ​സി​ന്‍റെ ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഡ്രൈ​വ​റു​ടെ കൈ​യൊ​ടി​ഞ്ഞു
കേ​ച്ചേ​രി: കു​ന്നം​കു​ളം ഹൈ​വേ​യി​ലെ തു​വ്വാ​നൂ​ർ പെ​ട്രോ​ൾ പ​ന്പി​ൽ ബ​സി​ന്‍റെ ട​യ​റി​ൽ കാ​റ്റ​ടി​ക്കു​ന്ന​തി​നി​ട​യി​ൽ ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ച് ......
ഗു​രു​വാ​യൂ​രി​ൽ പ്ര​ത്യ​ക്ഷ ഗ​ണ​പ​തി​ഹോ​മം വ​ഴി​പാ​ട് തു​ട​ങ്ങി
ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ പു​തി​യ​താ​യി ആ​രം​ഭി​ച്ച പ്ര​ത്യ​ക്ഷ ഗ​ണ​പ​തി​ഹോ​മം വ​ഴി​പാ​ട് തു​ട​ങ്ങി.​ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചി​ന് ഗ​ണ​പ ......
വാ​ടാ​ന​പ്പ​ള്ളി പ​ള്ളി​യി​ൽ ഏ​ക​ദി​ന ശി​ല്്പ​ശാ​ല നാ​ളെ
വാ​ടാ​ന​പ്പ​ള്ളി: സെ​ന്‍റ് ഫ്രാ​ൻ​സീ​സ് സേ​വി​യേ​ഴ്സ് പ​ള്ളി​യി​ൽ കു​ടും​ബ​കൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന ശി​ല്പ​ശാ​ല ......
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന-​ചി​കി​ത്സാ സ​ഹാ​യ​ങ്ങ​ൾ ന​ല്​കി
കേ​ച്ചേ​രി: പേ​രാ​മം​ഗ​ലം കോ​ണ്‍​ഗ്ര​സ് 111, 112, 113 ബൂ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് കു​ടും​ബ സം​ഗ​മ​വും തെ​ര​ഞ്ഞെ​ടു​ക് ......
സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പ് നാ​ളെ
തൃ​പ്ര​യാ​ർ: തൃ​പ്ര​യാ​ർ ല​യ​ണ്‍​സ് ക്ല​ബ്, പെ​രി​ങ്ങോ​ട്ടു​ക​ര എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ......
ഏ​ങ്ങ​ണ്ടി​യൂ​ർ ഉൗ​ട്ട് തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും
ഏ​ങ്ങ​ണ്ടി​യൂ​ർ: ഏ​ങ്ങ​ണ്ടി​യൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ലെ വി​ശു​ദ്ധ വി​ൻ​സ​ന്‍റ് ഡി ​പോ​ളി​ന്‍റെ ഉൗ​ട്ട് തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ ......
നി​ർ​ധന കു​ടും​ബ​ങ്ങ​ൾ​ക്ക് കി​റ്റ് വി​ത​ര​ണം ചെയ്തു
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ലെ കോ​മേ​ഴ്സ് വി​ഭാ​ഗം "ത​വ​നീ​ഷ്’ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ധന കു​ടും​ബ​ങ്ങ​ൾ​ക്ക് കി​റ്റ് വി​ ......
ഹൈ​മാ​സ്റ്റ് ലൈ​റ്റ്: ഒടുവിൽ നാട്ടുകാർതന്നെ കത്തിച്ചു
ക​രു​വ​ന്നൂ​ർ: ഹൈ​മാ​സ്റ്റ് ലൈ​റ്റ് ക​ത്തി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും പ​രാ​തി​ക​ൾ​ക്കും ഫ​ല​മി​ല്ലാ​താ​യ​തോ​ടെ നാ​ട്ടു​കാ​ർ ......
അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ സം​ഗ​മം
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ
അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ സം​ഗ​മം സ്കൂ​ൾ മാ​നേ​ജ​ർ റവ. ഡോ.
ആ​ന്‍റു ആ​ല​പ്പാ​ ......
ദൈ​വ​ദാ​സ​ൻ തി​യോ​ഫി​ന​ച്ച​ന്‍റെ ജന്മദി​നം ആ​ഘോ​ഷി​ച്ചു
കൊ​ടു​ങ്ങ​ല്ലൂ​ർ: കോ​ട്ട​പ്പു​റം സെ​ന്‍റ് മൈ​ക്കി​ൾ​സ് ക​ത്തീ​ഡ്ര​ലി​ൽ ദൈ​വ​ദാ​സ​നാ​യ തി​യോ​ഫി​ന​ച്ച​ന്‍റെ 104-ാം ജന്മ​ദി​നാ​ഘോ​ഷം രൂ​പ​ത ചാ​ൻ​സ​ ......
"അ​മൃ​തം ആ​ഷാ​ഢം’ പ​ത്തി​ല​ത്തോര​ൻ പ്ര​ദ​ർ​ശ​നം
കൊ​ടു​ങ്ങ​ല്ലൂ​ർ: ക​ർ​ക്ക​ട​ക മാ​സാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ടു​ങ്ങ​ല്ലൂ​ർ ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എൻ​
എ​സ്എ​സ് യൂ​ണി​റ്റ ......
സീബ്രാലൈ​നി​ലൂ​ടെ നട​ന്ന വി​ദ്യാ​ർ​ഥിനി​ക്കു കാ​റി​ടി​ച്ചു പ​രി​ക്ക്
ചെ​ന്ത്രാ​പ്പി​ന്നി: ദേ​ശീ​യ പാ​ത 17 ചെ​ന്ത്രാ​പ്പി​ന്നി സീ​ബ്രാലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ചു ക​ട​ന്ന വി​ദ്യാ​ർ​ഥിനി​ക്കു കാ​റി​ടി​ച്ചു പ​രി​ക്കേ​റ്റ ......
എ​യ്സ് ഓ​ട്ടോ സ്കൂട്ടറിലിടി​ച്ചു ദ​ന്പ​തി​ക​ൾ​ക്കു ഗുരുതര പ​രി​ക്ക്
മ​തി​ല​കം: ദേ​ശീ​യ പാ​ത​യി​ൽ പൈ​പ്പ് ക​യ​റ്റിവ​ന്ന എ​യ്സ് ഓ​ട്ടോ സ്കൂട്ടറിലിടി​ച്ചു ദ​ന്പ​തി​ക​ൾ​ക്കു
പ​രിക്കേ​റ്റു. മ​തി​ല​കം കൂ​ളി​മു​ട്ടം സ്വ ......
അപ​ക​ട​ങ്ങ​ൾ തുടരുന്നു; ​ധി​കൃ​ത​ർ​ക്കു ക ു​ലു​ക്ക​മി​ല്ല...
ക​യ്പ​മം​ഗ​ലം: ക​ന​ത്ത മ​ഴ​യി​ൽ ദേ​ശീ​യ​പാ​ത​യി​ൽ രൂ​പം കൊ​ണ്ടി​ട്ടു​ള്ള കു​ഴി​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ചാ​ടി​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ വ​ർ​ധിക്കു​ന്ന ......
വ്യ​ക്തി​ഗ​ത ഗു​ണ​ഭോ​ക്താ​ക്ക​ളെ തെര​ഞ്ഞെ​ടു​ക്കൽ
ഇ​രി​ങ്ങാ​ല​ക്കു​ട: മു​രി​യാ​ട്, പ​ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 2017-18 വ​ർ​ഷ​ത്തെ വ്യ​ക്തി​ഗ​ത ഗു​ണ​ഭോ​ക്താ​ക്ക​ളെ തെര​ഞ്ഞെ​ടു​ക്കു​ന്നു. അ​പ ......
വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണ​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും
കൊ​ടു​ങ്ങ​ല്ലൂ​ർ: മു​സ​രീ​സ് സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി സ്ഥാ​പ​ക​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന പി.​കെ ......
ഉൗ​ർ​ജ​സം​ര​ക്ഷ​ണ ശില്പ​ശാ​ല​യും എ​ൽ​ഇ​ഡി ബ​ൾ​ബ് നി​ർ​മാ​ണ പ​രി​ശീ​ല​ന​വും നടത്തി
വെ​ള്ളാ​ങ്ക​ല്ലൂ​ർ: വ​ള്ളി​വ​ട്ടം യൂ​ണി​വേ​ഴ്സ​ൽ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ഐ​ഇ​ഡി​സി എ​ൻ​കോ​ണ്‍ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​ല്ലാ​യി ആ​ന​ന്ദ ......
കോ​ട്ട​പ്പു​റം ച​ന്ത​യി​ലെ സ​മ​രം ശ​ക്ത​മാ​കു​ന്നു
കൊ​ടു​ങ്ങ​ല്ലൂ​ർ: വ്യാ​പാ​രി നേ​താ​ക്ക​ളു​ടെ തൊ​ഴി​ലാ​ളി​വി​രു​ദ്ധ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ട്ട​പ്പു​റം ച​ന്ത​യി​ൽ സം​യു​ക്ത സ​മ​ര​സ​മി​തി ......
അ​വി​മാ​ര​കം കൂ​ടി​യാ​ട്ട​ം: ര​ണ്ടാം അ​ങ്കം ഇ​ന്ന്
ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ന്ദ്ര സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ കൂ​ടി​യാ​ട്ട​രൂ​പ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​വി​മാ​ര​കം ര​ണ്ടാം അ​ങ ......
പുതുക്കാട് വി​ൻ​സെ​ൻ​ഷ്യ​ൻ മെ​ഡി​ക്ക​ൽ​സ് തുടങ്ങുന്നു
പു​തു​ക്കാ​ട്: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ലെ സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി ഫൊ​റോ​ന കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ ......
പാടശേഖരം വെള്ളക്കെട്ടിൽ
പ​ഴ​യ​ന്നൂ​ർ: അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച ചെ​ക്ക്ഡാം മൂ​ലം ക​ല്ലേ​പ്പാ​ടം ച​ന്ത​പ്പു​ര പാ​ട​ശേ​ഖ​ര​ത്തി​ലേ​യും നീ​ലി​ച്ചി​റ പാ​ട​ശേ​ഖ​ര​ത്തി​ലേ​യ ......
കെ​എസ്ആ​ർ​ടി​സി ഡി​പ്പോ ഓ​ഫീ​സ​റെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ് വെ​ച്ചു
പു​തു​ക്കാ​ട് : കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ പാ​തി വ​ഴി​യി​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​പ്പോ ഓ​ഫീ​സ​റെ യൂ​ത്ത് കോ​ണ്‍​ഗ ......
ബി​ജെ​പി​ അം​ഗം കൗ​ണ്‍​സി​ൽ ബ​ഹി​ഷ്ക​രി​ച്ചു
തൃ​ശൂ​ർ: മാ​ലി​ന്യം നീ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി​ അം​ഗം കെ.​മ​ഹേ​ഷ് കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു. കൗ​ണ്‍​സി​ൽ യോ ......
ചലച്ചിത്രോത്സവത്തിനു തിരിതെളിഞ്ഞു
വ​ട​ക്കാ​ഞ്ചേ​രി: സ്പ​ന്ദ​നം വ​ട​ക്കാ​ഞ്ചേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​ഞ്ചാ​മ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​നു തി​രി തെ​ ......
വെസ്റ്റ് ഫോർട്ട് സെ​ന്‍റ് ആ​ൻ​സി​ൽ ഉൗ​ട്ടു​തി​രു​നാ​ളി​നു കൊ​ടി​യേ​റി
തൃ​ശൂ​ർ: വെ​സ്റ്റ് ഫോ​ർ​ട്ട് സെ​ന്‍റ് ആ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ന്നാ​വു​മ്മ​യു​ടെ 106-ാം തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​ചാ​ക്കോ ചെ​റു​വ​ത്തൂ ......
"15 വീടുകൾക്കുള്ള സഹായം വെട്ടിക്കുറച്ച് ഒരു വീടിനാക്കിയത് പ്രതിഷേധാർഹം'
തൃശൂർ: വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ഓ​രോ ഡി​വി​ഷ​നി​ലും 15 വീ​ടു​ക​ൾ​ക്ക് സഹായം അ​നു​വ​ദി​ച്ചി​രു​ന്ന​ത് ഒ​റ്റ​യ​ടി​ക്ക് ഒ​രു വീ​ടി​നാ ......
ചന്ദ്രനെ ഒാർക്കാനൊരു ദിവസം
ആന്പക്കാട് സെന്‍റ് മേരീസിൽ
ആ​ന്പ​ക്കാ​ട്: സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​ഫ്സി യു​പി സ്കൂ​ളി​ൽ ചാ​ന്ദ്ര​ദി​നം കൊ​ണ്ടാ​ടി. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ......
പ​ണം കൊ​ടു​ക്ക​രു​തെ​ന്നു പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ
തൃ​ശൂ​ർ: പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ടാ​റിം​ഗ് ന​ട​ത്തി​യ റോ​ഡു​ക​ൾ ര​ണ്ടുമാ​സം ക​ഴി​യു​ന്ന​തി​നു​മു​ന്പേ പൊ​ളി​ഞ്ഞ​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു പ്ര​ത ......
ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ക​ണ്‍​വ​ൻ​ഷ​ന്‌ ഇന്നു രാവിലെ പത്തിന്
ചാ​ല​ക്കു​ടി: ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് ക​ണ്‍​വ​ൻ​ഷ​നും അ​വാ​ർ​ഡ് ദാ​ന​വും ഇ​ന്ന് ചാ​ല​ക്കു​ടി എ​സ്എ​ച്ച് ഹ​യ​ർ സെ​ക്ക​ൻ​ഡ​റ ......
ഐ​എ​ച്ച്ആ​ർ​ഡി പ്ര​വേ​ശ​നം
തൃ​ശൂ​ർ: നാ​ട്ടി​ക ഐ​എ​ച്ച്ആ​ർ​ഡി അ​പ്ലൈ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ എം​എ​സ‌്സി ഇ​ല​ക്ട്രോ​ണി​ക്സ്, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്ക് അ ......
ഇ​സാ​ഫ് ബാ​ങ്കി​ന്‍റെ ശാ​ഖ തൃ​ശൂ​രി​ലെ ത​ല​ശേ​രി​യി​ൽ തു​റ​ന്നു
വ​ട​ക്കാ​ഞ്ചേ​രി: ഇ​സാ​ഫ് സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്കി​ന്‍റെ ശാ​ഖ വ​ട​ക്കാ​ഞ്ചേ​രി​ക്കു സ​മീ​പം ത​ല​ശേ​രി​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. മു​ൻ സ്പീ​ക് ......
കൊ​ന്പ​ൻ അ​ക്ഷ​യ്കൃ​ഷ്ണ​ൻ ഇ​ട​ഞ്ഞോ​ടി
ഗു​രു​വാ​യൂ​ർ: ദേ​വ​സ്വ​ത്തി​ന്‍റെ കൊ​ന്പ​ൻ അ​ക്ഷ​യ്കൃ​ഷ്ണ​ൻ ഇ​ട​ഞ്ഞ് ഒ​ന്ന​ര​കി​ലോ​മീ​റ്റ​ർ ഓ​ടി.​ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ ശീ​വേ​ലി​പ്പ​റ​ന്പി​ ......
ബ​സ് യാ​ത്ര​യ്ക്കി​ടെ 25000 രൂ​പ മോ​ഷ്ടി​ച്ച സ്ത്രീ ​പി​ടി​യി​ൽ
ഇ​രി​ങ്ങാ​ല​ക്കു​ട: ബ​സ് യാ​ത്ര​ക്കാ​രി​യു​ടെ 25000 രൂ​പ​യ​ട​ങ്ങി​യ പ​ഴ്സ് മോ​ഷ്ടി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി അ​റ​സ്റ്റി​ൽ. നാ​ഗ​ർ​കോ​വി​ൽ വ​ട​ശേ ......
ശ​ക്ത​നി​ലും അ​ശ്വി​നി ജം​ഗ്ഷ​നി​ലും വാ​രി​ക്കു​ഴി​ക​ൾ അ​ട​ച്ചു
സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ശ​ക്ത​ൻ ന​ഗ​റി​ലും അ​ശ്വി​നി ജം​ഗ്ഷ​നി​ലു​മു​ള്ള ട്രാ​ഫി​ക് റൗ​ണ്ട് എ​ബൗ​ട്ടി​നു ചു​റ്റു​മു​ള്ള വാ​രി​ക്കു​ഴി​ക​ളി ......
മാ​ള ഫൊറോന പള്ളിയിലെ ആ​റു നിർധനർക്കു വീ​ടൊ​രു​ങ്ങു​ന്നു
മാ​ള: സെന്‍റ് സ്റ്റെനിസ്ലാവോ സ് ഇ​ട​വ​യി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​റു നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കു വീ​ടും സ്ഥ​ല​വും ഒ​രു​ ......
കാറ്റിൽ നാശനഷ്ടങ്ങൾ
വ​ര​ന്ത​ര​പ്പി​ള്ളി: വ​ട​ക്കു​മു​റി പ​ടി​യ​പ്പ​റ​ന്പി​ൽ ര​മേ​ശ​ന്‍റെ വീ​ടി​നു മു​ക​ളി​ൽ തേ​ക്കു​മ​രം വീ​ണു.
ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് 6.30ഓ​ടെ​ ......
കെഎസ്ആ​ർ​ടി​സി ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് സ്ത്രീ ​മ​രി​ച്ചു
പ​ഴ​യ​ന്നൂ​ർ: മാ​യ​ന്നൂ​രി​ൽ കെഎസ്ആ​ർ​ടി​സി ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് സ്ത്രീ ​മ​രി​ച്ചു. പ​ടി​ഞ്ഞാ​റ്റു​മു​റി പാ​റ​പ്പു​റ​ത്ത് കു​ന്ന​ത്തു​വീ​ട്ടി​ൽ കു ......
വാഹനാപകടത്തിൽ മൂന്നുവയസുകാരൻ മരിച്ചു
തി​രു​വി​ല്വാ​മ​ല: സ്കൂ​ട്ട​റി​നു പു​റ​കി​ൽ ഓ​ട്ടോ​യി​ടി​ച്ച് പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു. കൊ​ണ്ടാ​ഴി ക​ട​ന്പാ​ട്ട്പ​ടി പ്ര​സാ​ദ്-​പ്രി​തു ദ​ന്പ​തി​ക​ളു ......
ലോ​ട്ട​റി വി​ൽ​പ്പ​നക്കാരൻ മരിച്ച നിലയിൽ
പു​ത്ത​ൻ​പീ​ടി​ക: പു​ത്ത​ൻ​പീ​ടി​ക​യി​ൽ ലോ​ട്ട​റി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​യാ​ളെ സ്ഥാ​പ​ന​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക്കും​പ​റ ......
യുവാവ് ജീവനൊടുക്കി
മാ​ള : വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ളാ​ൽ മാ​ന​സി​ക വി​ഷ​മ​ത്താ​ൽ യു​വാ​വ് ക​ഴു​ത്ത​റ​ത്ത് ജീ​വ​നൊ​ടു​ക്കി. കൊ​ന്പ​ത്തു​ക​ട​വ് പാ​ല​ക്ക​പ്പി​ള്ളി മാ​ ......
കാനോലി കനാലിലേക്ക് ചാടിയ വ്യാ​പാ​രി​യു​ടെ മൃ​ത​ദേ​ഹം കണ്ടെത്തി
ക​ണ്ട​ശാം​ക​ട​വ്: മു​റ്റി​ച്ച​ർ പാ​ല​ത്തി​ൽ നി​ന്ന് കാ​നോ​ലി ക​നാ​ലി​ലേ​ക്ക് ചാ​ടി​യ വ്യാ​പാ​രി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ വൈ​കി​ട്ട് ക​ണ്ട​ശാം​ക​ട​വ് ......
വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
ന​ന്തി​ക്ക​ര: കൈ​ത​വ​ള​പ്പി​ൽ സു​കു​മാ​ര​ൻ മ​ക​ൻ (ക​ണ്ണ​പ്പ​ൻ-40) വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. അ​മ്മ: ച​ന്ദ്രി​ക,ഭാ​ര്യ: സു​ജി​ന, മ​ക്ക​ൾ: കൈ​ലാ​ ......
മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
കൊ​ടു​ങ്ങ​ല്ലൂ​ർ: വീ​ട്ട​മ്മ​യെ കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ലോ​ക​മ​ലേ​ശ്വ​രം കൂ​ട​ത്തി​ങ്ക​ൽ പ​രേ​ത​നാ​യ സു​ബ്ര​ഹ്മ​ണ്യ​ന്‍റ ......
മ​രി​ച്ച​നി​ല​യി​ൽ
തി​രു​വി​ല്വാ​മ​ല: മ​ലേ​ശ​മം​ഗ​ലം മേ​ലാ​പ്പാ​ട്ട് ചാ​മി​യു​ടെ മ​ക​ൻ രാ​മ​ൻ​കു​ട്ടി (55)യെ ​തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ഴ​യ​ന്നൂ​ർ പോ​ലീ ......
LATEST NEWS
എം. വിൻസെന്‍റ് എംഎൽഎ അറസ്റ്റിൽ
വനിതാ ടീമിനു ബിസിസിഐയുടെ പാരിതോഷികം
എം.വിൻസന്‍റ് എംഎൽഎ രാജിവെക്കണ​മെന്ന് വി.എസ്
എം. വിൻസന്‍റ് എംഎൽഎ കസ്റ്റഡിയിൽ
അർമേനിയ 24 മണിക്കൂറിനിടെ 132 തവണ വെടിനിർത്തൽ ലംഘിച്ചെന്ന് അസർബയ്ജാൻ
ക​ന്പ​ല്ലൂ​ർ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ തു​ട​ങ്ങി
സി​പി​എം പ്ര​വ​ർ​ത്ത​ക​ന് ആ​ർ​എ​സ്എ​സു​കാ​രു​ടെ മ​ർ​ദ​നം
ക​നാ​ലി​ലേ​ക്കു കാർ മ​റി​ഞ്ഞു
കാറ്റിൽ നാശനഷ്ടങ്ങൾ
ക​ന​ത്ത കാ​റ്റ്: ജി​ല്ല​യി​ൽ വ്യാ​പ​ക നാ​ശം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.