തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
മത്സ്യബന്ധനത്തിലേർപ്പെട്ട വള്ളം മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്
ക​യ്പ​മം​ഗ​ലം : ക​യ്പ​മം​ഗ​ലം: വ​ഞ്ചി​പു​ര ബീ​ച്ചി​ൽ മ​ത്സ്യ ബ​ന്ധ​ന​ത്തി​ലേ​ർ​പെ​ട്ട മു​റി​വ​ള്ളം തി​ര​മാ​ല​ക​ൾ​ക്കി​ട​യി​ൽ പെ​ട്ട് മ​റി​ഞ്ഞു ര​ണ്ടുപേ​ർ​ക്ക് പ​രി​ക്ക്.
ഇ​ന്ന​ലെ രാ​വി​ലെ പ​ത്തു മ​ണി​ക്കാ​യി​രു​ന്നു സം​ഭ​വം കോ​ഴി​പ​റ​ന്പി​ൽ ബാ​ബു രാ​ജ​ന്‍റെ ചോ​തി എ​ന്ന മു​റി വ​ള്ളം​മാ​ണ് തി​ര​മാ​ല​ക​ൾ​ക്കി​ട​യി​ൽ പെ​ട്ട​ത്. പ​ള്ള​ത്ത് അ​യ്യ​പ്പ​ൻ മ​ക​ൻ പ്ര​ഹ്ലാ​ദ​ൻ , ക​ണ​ക്കാ​ട്ടുശേരി പു​രു​ഷോ​ത്ത​മ​ൻ മ​ക​ൻ വി​പി​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഇ​വ​രെ മൂ​ന്നു​പീ​ടി​ക​യി​ലെ സ്വാ​കാര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ള്ള​ത്തി​ൽ ആ​റു പേ​രാ​ണ് ഉ​ണ്ട ായി​രു​ന്ന​ത്. വ​ള്ള​ത്തി​നും വ​ള്ള​ത്തി​ൽ ഘ​ടി​പ്പി​ച്ച എഞ്ചി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഏ​ക​ദേ​ശം. അ​ന്പ​തി​നാ​യി​രം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടെ ന്ന് ​തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​ത്തൃ യോ​ഗം
ഇ​രി​ങ്ങാ​ല​ക്കു​ട: ലി​റ്റി​ൽ ഫ്ള​വ​ർ കോ​ണ്‍​വെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​ത്തൃ യോ​ഗം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​മ്യ ഷി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​വി. ശി​വ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ ജെ​സ്്മി സി​എം​സി മ​ത​ബോ​ധ​ന സ​ൻ​മാ​ർ​ഗ റാ​ങ്ക് ജേ​താ​ക്ക​ൾ​ക്ക് സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി. ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കാ​യി ബി​നു കാ​ളി​യാ​ട​ൻ ക്ലാ​സ് ന​യി​ച്ചു.
ജീ​വ​ന്‍റെ വി​ല​യെ മ​റ്റു​ള്ള​വ​ർ​ക്ക് കാ​ണി​ച്ച് മാ​തൃ​ക ന​ൽ​കി​യ നാ​ലു​മ​ക്ക​ളു​ള്ള മാ​താ​പി​താ​ക്ക​ളെ യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജീ​സ് റോ​സ്, കെ.​എ. എ​ൽ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.




ഇ​ന്ധ​ന വി​ല​വ​ർ​ധ​ന മോ​ദി സ​ർ​ക്കാ​രി​ന്‍റെ പ​ക​ൽ​കൊ​ള്ള: തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ
തൃ​ശൂ​ർ: നി​തേ്യ​ന​യു​ള്ള പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധ​ന ജീ​വി​ത​ക്ലേ​ശ​ങ്ങ​ൾ ഒ​ട്ട​ന​വ​ധി അ​നു​ഭ​വി​ക്കു​ന്ന മ​ഹാ​ഭൂ​രി​പ​ക്ഷ ജ​ന​ങ്ങ​ൾ​ക്കു​മേ​ലു​ ......
ധ​ന​ല​ക്ഷ്മി ബാ​ങ്കി​ൽ ആ​ധാ​ർ സേ​വ​ന​കേ​ന്ദ്രം
തൃ​ശൂ​ർ: ധ​ന​ല​ക്ഷ്മി ബാ​ങ്കി​ന്‍റെ ആ​ധാ​ർ സേ​വ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം തൃ​ശൂ​ർ മെ​യി​ൻ ബ്രാ​ഞ്ചി​ൽ ബംഗളൂരു യു​ഐ​ഡി​എ​ഐ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട ......
പത്തുകിലോ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
വാ​ടാ​ന​പ്പി​ള്ളി: പാ​വ​റ​ട്ടി, ചി​റ്റാ​ട്ടു​ക​ര, ബ്ര​ഹ്മ​കു​ളം ഭാ​ഗ​ങ്ങ​ളി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​ന വ്യാ​പ​ക​മാ​ണെ​ന്ന പ​ ......
നാ​രി​ശ​ക്തി പു​ര​സ്കാ​രം
തൃ​ശൂ​ർ: അ​ന്താ​രാ​ഷ്ട്രാ വ​നി​താ ദി​നം മാ​ർ​ച്ച് എ​ട്ടി​ന് ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ൽ​കു​ന്ന നാ​രി​ശ​ക്തി പു​ര​സ്കാ​ ......
പ്ര​തി​ക്കു ര​ണ്ടു​വ​ർ​ഷം ക​ഠി​ന​ത​ട​വും ര​ണ്ടു​ല​ക്ഷം രൂ​പ പി​ഴ​യും
തൃ​ശൂ​ർ: വാ​ക്കു​ത​ർ​ക്ക​ത്തെതു​ട​ർ​ന്ന് യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ​ക്കു ര​ണ്ടു​വ​ർ​ഷം ക​ഠി​ന​ത​ട​വും ര​ണ്ടു​ല​ക്ഷം രൂ ......
രോ​ഗി​ക​ൾ​ക്കു സു​ര​ക്ഷി​ത ര​ക്തം ല​ഭ്യ​മാ​ക്ക​ണം: മാ​ർ താ​ഴ​ത്ത്
ഏ​ങ്ങ​ണ്ടി​യൂ​ർ: സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന ശു​ദ്ധ​ര​ക്തം മി​ത​നി​ര​ക്കി​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ൾ​ക്കു ല​ഭ്യ​മാ​ക്ക​ണ​മെ​ന്നു ആ​ർ​ച്ച് ......
പു​തു​ക്കാ​ട് റെ​യി​ൽ​വേ ഗേ​റ്റ് വീണ്ടും ത​ക​രാ​റി​ലായി
പു​തു​ക്കാ​ട്: റെ​യി​ൽ​വേ ഗേ​റ്റ് വീ​ണ്ടും ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് അ​ഞ്ചു മ​ണി​ക്കൂ​റോ​ളം ഗേ​റ്റ് അ​ട​ച്ചി​ട്ടു. രാ​വി​ലെ ആ​റി​നാ​ണു ഗേ​റ്റ ......
വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം: മ​ത്സ​ര​ങ്ങ​ൾ
തൃ​ശൂ​ർ: ഒ​ക്ടോ​ബ​ർ ര​ണ്ടുമു​ത​ൽ എ​ട്ടുവ​രെ ആ​ച​രി​ക്കു​ന്ന വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ......
ജി​ല്ലാ സ​മ്മേ​ള​നം 26ന്
തൃ​ശൂ​ർ: സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഫ്ര​ണ്ട്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം 26ന് ​സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ൽ ന​ട​ക്കും. രാ​വി​ലെ ......
ന​ഗു​ല​നാ​ഥ​നെ ആ​ദ​രി​ക്കും
തൃ​ശൂ​ർ: ദി ​ഓ​പ്പ​ണ്‍ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി ഫോ​ർ കോം​പ്ലി​മെ​ന്‍റ​റി മെ​ഡി​സി​ന്‍റെ മാ​ർ​ഷ്യ​ൽ ആ​ർ​ട്സ് ബ​ഹു​മ​തി(​ക​സാ​ഖി​സ്ഥാ​ൻ) ല ......
പോ​ളിം​ഗ് സ്റ്റേ​ഷ​ൻ പു​നഃ­​ക്ര​മീ​ക​ര​ണം: നി​ർ​ദേ​ശം ന​ൽ​കാം
തൃ​ശൂ​ർ: വോ​ട്ട​ർ​പ​ട്ടി​ക​യു​ടെ 2018 ലെ ​പ്ര​ത്യേ​ക പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ പു​നഃ​ക്ര​മീ​ക​ര​ണ​ത്തി​നു പൊ ......
കോ​ർ​പ​റേ​ഷ​നി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് 28ന്
തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​നി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ മൂ​ന്നു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ർ രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്ക് ഈ ​മാ​സം 28 നു ​തെ​ര​ഞ്ഞെ​ ......
അ​ഴീ​ക്കോ​ട​ൻ ദി​നം ഇ​ന്ന്, തൃ​ശൂ​രി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
തൃ​ശൂ​ർ: അ​ഴീ​ക്കോ​ട​ൻ ര​ക്ത​സാ​ക്ഷി​ദി​ന​മാ​യ ഇ​ന്നു വൈ​കു​ന്നേ​രം 4.30 നു ​തെ​ക്കേ​ഗോ​പു​ര​ന​ട​യി​ൽ ന​ട​ക്കു​ന്ന സി​പി​എം സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത ......
ഗോ​ൾ അ​ടി​ക്കാം, 27ന്
തൃ​ശൂ​ർ: ​ഫി​ഫ അ​ണ്ട​ർ 17 വേ​ൾ​ഡ് ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വ​ണ്‍ മി​ല്യ​ണ്‍ ഗോ​ൾ പ്രോ​ഗ്രാം 27ന് ​ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ജ ......
പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മൂ​ന്നി​ന്
തൃ​ശൂ​ർ: അ​ഞ്ചാം​പ​നി(​റൂ​ബെ​ല്ല) പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ചാ​വ​ക്കാ​ട് മ​ണ​ത്ത​ല ഹ​യ​ർ സെ​ക്ക ......
വ​ന​പാ​ല​ക​രു​ടെ അ​നാ​സ്ഥ; കി​ലോക്ക​ണ​ക്കി​നു മീ​നു​ക​ൾ ചീ​ഞ്ഞു
അ​തി​ര​പ്പി​ള്ളി: പൊ​ക​ല​പ്പാ​റ വ​ന​സം​ര​ക്ഷ​ണ സ​മി​തി​യി​ലെ വ​ന​പാ​ല​ക​രു​ടെ അ​നാ​സ്ഥ മൂ​ലം ആ​ദി​വാ​സി​ക​ൾ കൊ​ണ്ട ു വ​ന്ന കി​ലോ ക​ണ​ക്കി​ന് മീ​നു​ ......
മാ​ള പ​ള്ളി തി​രു​നാ​ളി​നു ജൈ​വ പ​ച്ച​ക്ക​റി​ക​ൾ കൊ​ണ്ട് ഉൗ​ട്ട് ഒ​രു​ങ്ങും
മാ​ള : സെ​ന്‍റ് സ്റ്റ​നി​സ്ലാ​വോ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​നാ​ളി​ന് ഉൗ​ട്ട് ഒ​രു​ക്കു​ന്ന​ത് ഇ​ട​വ​ക​യി​ലെ വീ ......
സ്നേ​ഹ​സ​ന്ദേ​ശ​വു​മാ​യി നോ​ട്ട​ർ​ഡേം സ്കൂ​ൾ
വെ​ട്ടി​ക്കു​ഴി: ലോ​ക​സ​മാ​ധാ​ന​ദി​ന​ത്തി​ൽ സ്നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ​മാ​ധാ​ന സ​ന്ദേ​ശ​വു​മാ​യി നോ​ട്ട​ർ​ഡേം സ്കൂ​ളി​ലെ മ് ......
ജി​ല്ലാ​ത​ല ഉ​പ​ഭോ​ക്തൃ​പ​ഠ​ന ശി​ബി​രം ന​ട​ത്തി
കൊ​ട​ക​ര: കൊ​ട​ക​ര പ​ഞ്ചാ​യ​ത്ത് ഉ​പ​ഭോ​ക്തൃ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പേ​രാ​ന്പ്ര​യി​ൽ ഉ​പ​ഭോ​ക്തൃ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ജി​ല്ലാ​ത​ല ഉ​പ​ ......
പോ​ട്ട ചെ​റു​പു​ഷ്പ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ഒാഫീസ് തുറന്നു
ചാലക്കുടി: പോ​ട്ട ചെ​റു​പു​ഷ്പ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ വിശുദ്ധ കൊ​ച്ചു​ത്രേ​സ്യാ​യു​ടെ തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി​ട്ടു​ള്ള തി​രു​ ......
ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ. സ​മ്മേ​ള​നം
ചാ​ല​ക്കു​ടി: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഇ.​എ.​സ​ത്യ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ ......
ബ​സ് സ്റ്റാ​ൻഡ് കെ​ട്ടി​ട​ത്തി​ന്‍റെ ശോ​ച​നീ​യ​ാവ​സ്ഥ പ​രി​ഹ​രി​ക്ക​ണം
മാ​ള : പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻഡി​ൽ വെ​ള്ളം ചേ​ർ​ന്ന് ഒ​ലി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ശോ​ചാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് മാ​ള പ്ര​തി​ക​ര​ണ​വേ​ദ ......
ശാ​സ്ത്ര​മേ​ള പുത്തൻചിറ തെ​ക്കും​മു​റി സ്കൂ​ളി​ൽ
മാ​ള : വി​ദ്യാ​ഭ്യ​സ ഉ​പ​ജി​ല്ല ശാ​സ്ത്ര​മേ​ള പു​ത്ത​ൻ​ചി​റ തെ​ക്കും​മു​റി ഹൈ​സ്കൂ​ളി​ൽ ന​ട​ത്തു​വാ​ൻ തീ​രു​മാ​ന​മാ​യി. ഒ​ക്ടോ​ബ​ർ 11,12,13 തി​യ​തി​ക ......
നൂ​റു​മേ​നി വി​ള​യി​ക്കാ​ൻ ആ​ത്മ​വി​ശ്വ​ാസ​വു​മാ​യി ഐ​ശ്വ​ര്യ ജെഎ​ൽ​ജി
മാ​ന്പ്ര:പ​ത്തി​ലേ​റെ വ​ർ​ഷം ത​രി​ശാ​യി കി​ട​ന്ന പാ​ട​ശേ​ഖ​ര​ത്തി​ൽ നെ​ൽ​വി​ത്തി​റ​ക്കി നൂ​റു​മേ​നി കൊ​യ്യാ​ൻ ഐ​ശ്വ​ര്യ ജെഎ​ൽജി ഗ്രൂ​പ്പ്. നെ​ൽ​ക​തി​ ......
കു​ട്ടി​ക​ളു​ടെ ചി​ത്ര​ക​ലാക്യാ​ന്പി​നു വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം
വാ​ളൂ​ർ:പ്ര​ശ​സ്ത ചി​ത്ര​കാ​ര​ൻ മു​ഹ​മ്മ​ദാ​ലി ആ​ദം അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യും വാ​ളൂ​ർ വാ​യ​ന​ശാ​ല​യും സം​യു​ക്ത​മ ......
യു​വ​ശാ​സ്ത്ര പു​ര​സ്കാ​ര ജേ​താ​വി​നെ അ​നു​മോ​ദി​ച്ചു
കൊ​ര​ട്ടി: യു​വ​ശാ​സ്ത്ര പു​ര​സ്കാ​രം നേ​ടി​യ എം​എ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി ജോ​യ​ൽ വ​ർ​ഗീ​സി​നെ മാ​നേ​ജ്മെ​ന്‍റി​ന്‍റെ​ ......
ഹ​ന്പ് സ്ഥാ​പി​ക്ക​ണം
മൂ​ന്നു​മു​റി: നൂ​റു​ക്ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന കൊ​ട​ക​ര- വെ​ള്ളി​ക്കു​ള​ങ്ങ​ര റോ​ഡ് അ​പ​ക​ടര​ഹി​ത​മാ​ക്കു​ന്ന​തി​ന് കു​ഴി​ക്കാ​ ......
ഉ​പ​ജി​ല്ല ഫു​ട്ബോ​ൾ മ​ത്സ​രം ആ​രം​ഭി​ച്ചു
ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി ഉ​പ​ജി​ല്ല ഫു​ട്ബോ​ൾ മ​ത്സ​രം ആ​രം​ഭി​ച്ചു.​
ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ഷ പ​ര​മേ​ശ്വ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​പി​ടി ......
പാ​ക്ക​നാ​ർ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ​വും സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും നാ​ളെ
കൊ​ട​ക​ര : കേ​ര​ള ഹി​ന്ദു സാം​ബ​വ​ർ സ​മാ​ജം പാ​ക്ക​നാ​ർ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ​വും സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും നാളെ വിആ​ർ പു​രം ചാ​ത് ......
അ​ന്ന​മ​ന​ട​യി​ൽ കേ​ര​ളോ​ത്സ​വം
അ​ന്ന​മ​ന​ട :ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കേ​ര​ളോ​ത്സ​വം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​രം​ഭി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സ്സി ടൈ​റ്റ​സ് അ ......
ക​ലാ​മ​ത്സ​ര​ങ്ങ​ൾ നാ​ളെ
മ​റ്റ​ത്തൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം 2017 ന്‍റെ ഭാ​ഗ​മാ​യ കാ​ലാ​മ​ത്സ​ര​ങ്ങ​ൾ നാളെ ശ്രീ​കൃ​ഷ്ണ ഹൈ​സ്കൂ​ളി​ൽ രാ​വി​ലെ ഒന്പതുമു​ത​ൽ ന​ട ......
വാ​ർ​ഷി​ക പൊ​തു​യോ​ഗം നാ​ളെ
മ​റ്റ​ത്തൂ​ർ : ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന ലേ​ബ​ർ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ നാളെ രാ​വി​ല ......
ഇ​രി​ങ്ങാ​ല​ക്കു​ട​ സ​ബ് ലോ​ട്ട​റി ഓ​ഫീ​സി​നു പൊ​ൻ​തി​ള​ക്കം
ഇ​രി​ങ്ങാ​ല​ക്കു​ട: നി​ര​വ​ധി പ​രാ​ധീ​ന​ത​ക​ൾ​ക്കി​ട​യി​ലും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ സ​ബ് ലോ​ട്ട​റി ഓ​ഫീ​സി​നു പൊ​ൻ​തി​ള​ക്കം. പ​ത്തു കോ​ടി​യു​ടെ സ ......
കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്തു
ക​യ്പ​മം​ഗ​ലം: കേ​ര​ള സ​ർ​ക്കാ​ർ പൗ​ൾ​ട്രി ഫാം ​ന​ട​പ്പാ​ക്കു​ന്ന മു​ട്ടക്കോഴി​ കുഞ്ഞു​ങ്ങ​ളെ സൗ​ജ​ന്യ​മാ​യി വി​ധ​വ​ക​ൾ​ക്കു വി​ത​ര​ണം ചെ​യ്യു​ന്ന പ​ ......
പ്ര​സം​ഗ -​ ക്വി​സ് മ​ത്സ​രം ന​ട​ത്തി
കൊ​ടു​ങ്ങ​ല്ലൂ​ർ: എ​സ്എ​ഫ്ഐ സം​സ്ഥാ​ന ജാ​ഥ​യു​ടെ പ്ര​ച​ര​ണാ​ർ​ഥം എ​സ്എ​ഫ്ഐ അ​ഴീ​ക്കോ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ ......
മാ​ല ഉ​ട​മ​യ്ക്കു തി​രി​ച്ചു​ ന​ല്കി
കാ​ട്ടൂ​ർ: മാ​ർ​ക്ക​റ്റി​ൽ ഫാ​ൻ​സി ക​ട ന​ട​ത്തു​ന്ന സ​ലീ​മി​നു
ല​ഭി​ച്ച മാ​ല ഉ​ട​മ​യ്ക്കുതി​രി​ച്ചു​ന​ല്കി. കാ​ട്ടൂർ എ​സ്ഐ മ​ൻ​സൂ​റി​ന്‍റെ സാ​ന് ......
40 നാ​ട്ടു​മാ​വി​ൻ തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജും കോ​ള​ജി​ലെ എ​ൻ​എ​സ്എ​ സ് യൂ​ണി​റ്റു​ക​ളും ബ​യോ​ഡൈ​വേ​ഴ്സി​റ്റി ക്ല​ബും സം​യു​ക്ത​മാ​യി "എ​ന്‍റെ വീ​ട്ടി​ലു ......
കോ​ണ്‍​ഗ്ര​സ് കു​ടും​ബ​സം​ഗ​മം
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​ന്ദി​രാ​ഗാ​ന്ധി ജന്മ​ശ​താ​ബ്ദി​യു​ടെ ഭാ​ഗ​മാ​യി കോ​ണ്‍​ഗ്ര​സ് പൊ​റ​ത്തി​ശേ​രി മ​ണ്ഡ​ലം 47-ാം ബൂ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത ......
മ​തി​ല​കം പ​ള്ളി​യി​ൽ മാ​തൃ​സം​ഘം ര​ജ​ത​ജൂ​ബി​ലി
മ​തി​ല​കം: മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ് സി​റി​യ​ൻ പ​ള്ളി​യി​ലെ മാ​തൃ​സം​ഘം ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു. രാ​വി​ലെ ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ. ​ഫെ​ബി പ ......
ക്രൈ​സ്റ്റ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗിൽ ര​ക്ത​ദാ​ന​ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും രാ​മ​വ​ർ​മ​പു​രം ഐ​എം​എ ബ്ല​ഡ് ബാ​ങ്കും സം​യു​ക്ത​മാ​യി ര ......
സി​പി​ഐ ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ൾ നാ​ളെ മു​ത​ൽ
ഇ​രി​ങ്ങാ​ല​ക്കു​ട: 23-ാം പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സി​പി​ഐ ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ൾ നാ​ളെ മു​ത​ൽ ആ​രം​ഭി​ക്കും. ലോ​ക്ക​ൽ സ​മ്മ ......
ഉ​ണ്ണാ​യി​വാ​രി​യ​ർ ക​ലാ​നി​ല​യ​ം പ്രി​ൻ​സി​പ്പ​ൽ നാ​രാ​യ​ണ​ൻ എ​ന്പ്രാ​ന്തി​രി​ നാ​ളെ വി​ര​മി​ക്കും
ഇ​രി​ങ്ങാ​ല​ക്കു​ട: ഉ​ണ്ണാ​യി​വാ​രി​യ​ർ സ്മാ​ര​ക ക​ലാ​നി​ല​യ​ത്തി​ന്‍റെ പ്രി​ൻ​സി​പ്പ​ലും പ്ര​ശ​സ്ത ക​ഥ​ക​ളി ഗാ​യ​ക​നു​മാ​യ ക​ലാ​മ​ണ്ഡ​ലം നാ​രാ​യ​ണ​ൻ ......
സോ​ഡി​യം ഹൈ​മാ​സ്റ്റ് ലൈ​റ്റ് മി​ഴി​യ​ട​ച്ചി​ട്ടു ര​ണ്ട​ര വ​ർ​ഷ​ം
ക​യ്പ​മം​ഗ​ലം: സോ​ഡി​യം വേ​പ്പ​ർ ലാ​ന്പി​നു പി​റ​കെ സോ​ളാ​ർ എ​ൽഇഡി വി​ള​ക്കും ക​ണ്ണ​ട​ച്ച​തോ​ടെ ഏ​റെ ജ​ന​ത്തി​ര​ക്കു​ള്ള വ​ഞ്ചി​പ്പു​ര ബീ​ച്ച് അ​ക് ......
ധ​ർ​ണ ന​ട​ത്തി
എ​ട​തി​രി​ഞ്ഞി: കേ​ര​ള ക​ർ​ഷ​ക തൊ​ ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (ബി​ക​ഐം​യു) ദേ​ശീ​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്പി​ൽ ......
കു​ടും​ബ​സം​ഗ​മം
പു​ല്ലൂ​ർ: സം​ഗ​മം റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ കു​ടും​ബ​സം​ഗ​മം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​ജി. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ ......
സി.​എ. റീ​ന​യെ ആ​ദ​രി​ച്ചു
വെ​ള്ളാ​ങ്ക​ല്ലൂ​ർ: വെ​ള​യ​നാ​ട് സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളി​ൽ മി​ക​ച്ച ആംഗൻ​വാ​ടി അ​ധ്യാ​പി​ക​യ്ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​യ സി.​എ.റീ​ന​ ......
അ​പ്ര​ഖ്യാ​പി​ത പ​വ​ർ​ക​ട്ട് ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണം
ഇ​രി​ങ്ങാ​ല​ക്കു​ട: ജ​ന​ങ്ങ​ൾ​ക്കു ഉ​പ​ദ്ര​വം സൃ​ഷ്ടി​ക്കു​ന്ന അ​പ്ര​ഖ്യാ​പി​ത പ​വ​ർ​ക​ട്ട് ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു മാ​ടാ​യി​ക്കോ​ണം ഗ്രാ​ ......
അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം
കൊ​ടു​ങ്ങ​ല്ലൂ​ർ: അ​ക്ഷ​യ കേ​ന്ദ്ര ന​ട​ത്തി​പ്പു​കാ​ർ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്പോ​ൾ ഈ​ടാ​ക്കേ​ണ്ട നി​ ......
അ​ക്വാ​ട്ടി​ക് കോം​പ്ല​ക്സ് രാ​ജ്യാ​ന്ത​ര​ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തും: മ​ന്ത്രി
തൃ​ശൂ​ർ: ജി​ല്ലാ അ​ക്വാ​ട്ടി​ക് കോം​പ്ല​ക്സി​നെ രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​മെ​ന്നു മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ പ​റ​ഞ്ഞു. അ​ക്വാ​ട ......
ദേ​വ​സ​ന്ധ്യ: ദൃ​ശ്യ-​ശ്രാ​വ്യ വി​രു​ന്നൊ​രു​ക്കി ദേ​വ​മാ​ത​യി​ലെ കു​രു​ന്നു​ക​ൾ
തൃ​ശൂ​ർ: എ​ണ്‍​പ​ത്തി​നാ​ലു കു​രു​ന്നു​ക​ളു​ടെ നൃ​ത്ത​ച്ചു​വ​ടു​ക​ൾ​ക്കൊ​പ്പം ഇ​രു​പ​ത് കു​ട്ടി​ക​ളു​ടെ സം​ഗീ​ത ആ​ലാ​പ​ന​വും വേ​ദി കൈ​യ​ട​ക്കി​യ ദേ​വ ......
അ​മ​ല ന​ഴ്സിം​ഗ് കോ​ള​ജി​ൽ വി​ദ്യാ​രം​ഭം കു​റി​ച്ചു
തൃ​ശൂ​ർ: അ​മ​ല കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ലെ പു​തി​യ ബാ​ച്ചി​ന്‍റെ വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ളു​ടെ ഉ​ദ്ഘാ​ട​നം സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് മു​ൻ പ്രി​ൻ​സി ......
"മ​ല​യാ​ള​ത്തി​ള​ക്ക​ം' പ്ര​ഖ്യാ​പ​നം
തി​രു​വി​ല്വാ​മ​ല: സ​ർ​വ​ശി​ക്ഷ അ​ഭി​യാ​ൻ പ​ദ്ധ​തി മ​ല​യാ​ള​ത്തി​ള​ക്ക​ത്തി​ന്‍റെ പ​ഞ്ചാ​യ​ത്തു​ത​ല പ്ര​ഖ്യാ​പ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ......
ഡി​മെ​ൻ​ഷ്യ അ​വ​ബോ​ധ ക്ലാ​സ് ന​ട​ത്തി
തൃ​ശൂ​ർ: ലോ​ക ആൽസ്ഹൈമേഴ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡി​മെ​ൻ​ഷ്യ​ക്കും അ​തി​നോ​ട​നു​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ ......
പാ​ല​യ്ക്ക​ൽ പ​ള്ളി തി​രു​നാ​ൾ ആ​ഘോ​ഷം ഇ​ന്നും നാ​ളെ​യും
പാ​ല​യ്ക്ക​ൽ: സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ മ​ത്താ​യി ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കും. ഇ​ന ......
പ​ല്ലി​ശേ​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റി
പ​ല്ലി​ശേ​രി: പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ കൊ​ടി​യേ​റ്റം വി​കാ​രി ഫാ. ​ജ​സ് ......
സ​ഹ​ക​ര​ണ സം​ഘം ആ​രം​ഭി​ച്ചു
തൃ​ശൂ​ർ: ഡൊ​മ​സ്റ്റി​ക് അ​നി​മ​ൽ​സ് ആ​ൻ​ഡ് ബോ​ർ​ഡ്സ് ഫാ​ർ​മേ​ഴ്സ് വെ​ൽ​ഫ​യ​ർ സ​ഹ​ക​ര​ണ സം​ഘം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. പ്ര​താ​പ​ൻ ഉ​ദ്ഘാ​ട​നം ......
അ​ധ്യാ​പ​ക​ർ​ക്കു​വേ​ണ്ടി ഏ​ക​ദി​ന പ്രോ​ലൈ​ഫ് സെ​മി​നാ​ർ ന​ട​ത്തി
തൃ​ശൂ​ർ: അ​തി​രൂ​പ​ത ജോ​ണ്‍​പോ​ൾ പ്രോ​ലൈ​ഫ് മൂ​വ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കു​വേ​ണ്ടി ഏ​ക​ദി​ന പ്രോ​ലൈ​ഫ് സെ​മി​നാ​ർ ന​ട​ത്തി ......
വ​നം വ​കു​പ്പി​നെ​തി​രെ സി​പി​ഐ പ്ര​ക്ഷോ​ഭ​ത്തി​ന്
പാ​ല​പ്പി​ള്ളി: ന​ടാ​ന്പാ​ടം കോ​ള​നി​യി​ലെ ആ​ദി​വാ​സി സ​മ​രം 160 ദി​വ​സം പി​ന്നി​ട്ടി​ട്ടും ഇ​ട​പെ​ടാ​ത്ത വ​നം വ​കു​പ്പി​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷ ......
പൊ​തു​യോ​ഗം ന​ട​ത്തി
വ​ട​ക്കാ​ഞ്ചേ​രി: കെ​പി​സി​സി​യു​ടെ ക​ലാ-​സാം​സ്കാ​രി​ക വി​ഭാ​ഗം സം​സ്കാ​ര സാ​ഹി​തി​യു​ടെ നി​യോ​ജ​ക​മ​ണ്ഡ​ലം വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ന്നു. സാ​ഹി​ ......
ശു​ചീ​ക​ര​ണം ന​ട​ത്തി
അ​ത്താ​ണി: ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന ചി​ല​രി​ൽ ഹെ​പ്പ​റ്റൈ​റ്റി​സ് ഇ ​വൈ​റ​സ് ബാ​ധ ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് എ​സ്റ്റേ​റ്റ് പ ......
മു​പ്ലി​യം റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണം
പു​തു​ക്കാ​ട്: ത​ക​ർ​ന്ന പു​തു​ക്കാ​ട് - മു​പ്ലി​യം റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. ദേ​ശീ​യ​പാ​ത​യി​ലേ​ക്കു പ്ര​വേ​ശി​ക് ......
ഇ-​ഹെ​ൽ​ത്ത് ആധാറുമായി ബന്ധിപ്പിക്കുന്നു
നെന്മണി​ക്ക​ര: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഇ-​ഹെ​ൽ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​ൻ​മ​ണി​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക ......
കു​ന്നാം​തോ​ട്-​ പ​ക​വ​ത്ത് നീ​ർ​ത്ത​ട​ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നാളെ
പ​ഴ​യ​ന്നൂ​ർ: ബ്ലോ​ക്കി​ലെ തി​രു​വി​ല്വാ​മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ക​വ​ത്ത്, പാ​ഞ്ഞാ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ന്നാം​തോ​ട് നീ​ർ​ത്ത​ട പ​ദ്ധ​ത ......
പെ​ൻ​ഷ​ണേ​ഴ്സ് ശി​ല്പ​ശാ​ല
തൃ​ശൂ​ർ: ഇ​പി​എ​ഫ് പെ​ൻ​ഷ​ണേ​ഴ്സ് ശി​ല്പ​ശാ​ല ഒ​ക്ടോ​ബ​റി​ൽ ന​ട​ത്താ​ൻ ജി​ല്ലാ പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ചു. ഇ​പി​എ​ഫ് പെ​ൻ​ഷ​ണേഴ് ......
നി​റ​മാ​ല​ദി​ന​ത്തി​ൽ സ​ര​സ്വ​തി​യ​മ്മ​യു​ടെ ദാ​രു​ണ​മ​ര​ണം നൊ​ന്പ​ര​മാ​യി
തി​രു​വി​ല്വാ​മ​ല: ക്ഷേ​ത്ര​ങ്ങ​ളി​ലെ ഭാ​ഗ​വ​ത സ​പ്താ​ഹ​ങ്ങ​ളി​ലും പ്ര​ഭാ​ഷ​ണ സ​ദ​സു​ക​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന തി​രു​വി​ല്വാ​മ​ല പു​ത്ത ......
ഉത്രാളിക്കാവ് പൂരം: മു​ട​ങ്ങി​യ​ ധ​ന​സ​ഹാ​യം ഉ​ട​ൻ ല​ഭ്യ​മാ​ക്കണം
വ​ട​ക്കാ​ഞ്ചേ​രി: ഉൗ​ത്രാ​ളി​ക്കാ​വ് പൂ​ര​ത്തി​നു സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​ൽ​നി​ന്നും കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ൽ​നി​ന്നും ന​ൽ​കു​ന്ന ധ​ന​സ​ഹാ ......
ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ വീ​ണ കു​ട്ടി​യെ വി​ദ്യാ​ർ​ഥി ര​ക്ഷ​പ്പെടു​ത്തി
തൃ​ശൂ​ർ: കാ​ൽ വ​ഴു​തി ക്ഷേ​ത്ര​ക്കു​ള​ത്തി​ലേ​ക്കു വീ​ണ കു​ട്ടി​ക്കു പി​ജി സെ​ന്‍റ​റി​ലെ വി​ദ്യാ​ർ​ഥി ര​ക്ഷ​ക​നാ​യി. ക്ഷേ​ത്ര​ദ​ർ​ശ​നം ക​ഴി​ഞ്ഞു വീ​ട് ......
മാധ്യമപ്രവർത്തകനുനേ​രെ ബ​സ് ജീ​വ​ന​ക്കാ​രു​ടെ ക​യ്യേ​റ്റ​ശ്ര​മം
എ​രു​മ​പ്പെ​ട്ടി: വ​ട​ക്കാ​ഞ്ചേ​രി വി​സി​വി ചാ​ന​ൽ കാ​മ​റാ​മാ​ൻ മ​നോ​ജ് കാ​ഞ്ഞി​ര​ക്കോ​ടി​നു​നേ​രെ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ ക​യ്യേ​റ്റ​ശ്ര​ ......
കാ​ണാ​താ​യ വയോധികൻ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ
താ​ന്ന്യം: കാ​ണാ​താ​യ വയോധി കനെ അ​യ​ൽ​വാ​സി​യു​ടെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. താ​ന്ന്യം പൈ​നൂ​ർ വാ​ഴ​ത്തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ ക​ണ്ണ​ ......
Nilambur
LATEST NEWS
കലിഫോർണിയയിൽ ശക്തമായ ഭൂചലനം
ദക്ഷിണേന്ത്യൻ വിമാനത്താവളങ്ങളിൽ തിരുവനന്തപുരം ഒന്നാമത്
ഇ​ടു​ക്കി​യി​ലെ ര​ണ്ട് റി​സോ​ര്‍​ട്ടു​ക​ള്‍​ക്ക് പൂ​ട്ടു​വീ​ണു
ഉ​ക്ര​യി​ൻ അം​ബാ​സി​ഡ​റു​ടെ ഫോ​ണ്‍ കി​ട്ടി; മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ
അ​തി​ർ​ത്തി​യി​ലെ ഏ​റ്റു​മു​ട്ട​ൽ; ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റെ പാ​ക്കി​സ്ഥാ​ൻ വി​ളി​ച്ചു​വ​രു​ത്തി
സു​രേ​ഷ് കീ​ഴാ​റ്റൂ​രി​നെ അ​റ​സ്റ്റ്ചെ​യ്ത് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി
ദേശീയപാതയിൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു
ഇ​ന്ധ​ന വി​ല​വ​ർ​ധ​ന മോ​ദി സ​ർ​ക്കാ​രി​ന്‍റെ പ​ക​ൽ​കൊ​ള്ള: തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ
കൗ​തു​ക​മു​ണ​ർ​ത്തി കോ​യി​ൻ​എ​ക്സ്പോ-2017
‘അഹിംസ’യ്ക്ക് അന്നും ഇന്നും ഒരെ കരുത്ത്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.