തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
മാ​ന്നാ​ര്‍ മ​ഹാ​ത്മാ​ഗാ​ന്ധി ജ​ലോ​ത്സ​വം സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​ന് ‌‌
പ​ത്ത​നം​തി​ട്ട: മാ​ന്നാ​ര്‍ മ​ഹാ​ത്മാ​ഗാ​ന്ധി ജ​ലോ​ത്സ​വം സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് മാ​ന്നാ​ര്‍ മ​ഹാ​ത്മാ വാ​ട്ട​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും.

ശ്രീ​ല​ങ്ക​ന്‍ നി​യ​മ​വ​കു​പ്പു​മ​ന്ത്രി വി​ജ​യ​ദാ​സ പ​ക്ഷെ, രാ​ജ്യ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ പ്ര​ഫ. പി.​ജെ. കു​ര്യ​ന്‍, മ​ന്ത്രി മാ​ത്യു ടി.​തോ​മ​സ്, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി, കെ.​കെ.​രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ എം​എ​ല്‍​എ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.
കേ​ര​ള​ത്തി​ലെ നാ​ല്‍​പ്പ​ത്തി​യ​ഞ്ചി​ല്‍​പ​രം ക​ളി​വ​ള്ള​ങ്ങ​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ഇ​ട​വേ​ള​യി​ല്‍ ഇ​ന്ത്യ​ന്‍ നേ​വി​യു​ടെ വ്യോ​മാ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ക്കും. പു​തു​താ​യി നി​ര്‍​മ്മി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന പ​വ​ലി​യ​ന്‍റെ ശി​ലാ​സ്ഥാ​പ​ന ക​ര്‍​മം ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​വ​ഹി​ക്കും.
സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ജ​ല​മേ​ള​യ്ക്ക് ഒ​രു​ല​ക്ഷം രൂ​പാ മാ​ത്ര​മാ​ണ് ഗ്രാ​ന്‍റാ​യി അ​നു​വ​ദി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

തു​ക വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ അ​ഡ്വ. എ​ന്‍. ഷൈ​ലാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​ഡ്വ. എ​ന്‍. ഷൈ​ലാ​ജ്, ടി. ​കെ. ഷാ​ജ​ഹാ​ന്‍, എം. ​സി. വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.‌




പെ​രു​ന്തേ​ന​രു​വി​ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഏ​ഴാ​മ​ത്തെ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ‌
പ​ത്ത​നം​തി​ട്ട: പ​ന്പാ​ന​ദി​യി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ച്ച് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഏ​ഴാ​മ​ത്തെ പ​ദ്ധ​തി​യാ​ണ് ......
പെ​രു​ന്തേ​ന​രു​വി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി: പ്ര​തി​വ​ർ​ഷം ഉ​ത്പാ​ദ​ന​ല​ക്ഷ്യം 25.77 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് ‌‌
പ​ത്ത​നം​തി​ട്ട: പെ​രു​ന്തേ​ന​രു​വി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ പ്ര​തി​വ​ർ​ഷ ഉ​ത്പാ​ദ​ന ല​ക്ഷ്യം 25.77 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​ണ്. ആ​റു മെ​ഗാ​വാ​ട്ടാ​ണ ......
പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണം: മ​ന്ത്രി​ത​ല അ​വ​ലോ​ക​ന യോ​ഗം 27ന് ‌‌
പ​ത്ത​നം​തി​ട്ട: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി ......
ഫി​ലി​പ്പോ​സ് മാ​ർ സ്തേ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്കു യാ​ത്ര​യ​യ​പ്പു ന​ൽ​കി
ക​​ട്ട​​പ്പ​​ന: കാ​​ന​​ഡ​​യു​​ടെ​​യും അ​​മേ​​രി​​ക്ക​​യി​​ലെ സ​​മാ​​ധാ​​ന രാ​​ജ്ഞി രൂ​​പ​​ത​​യു​​ടെ​​യുംനി​​യു​​ക്ത മെ​​ത്രാ​​പ്പോ​​ലീ​​ത്ത ഫി​​ലി​​പ ......
ജേതാക്കള്‌ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി ജി​ല്ലാ സാ​ര​ഥി​ക​ൾ പാ​ലാ​യി​ൽ‌‌
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യു​ടെ കാ​യി​ക​ച​രി​ത്ര​ത്തി​ന് സു​വ​ർ​ണ​ത്തി​ള​ക്കം ന​ൽ​കി​യ അ​ന​ന്തു വി​ജ​യ​നെ പാ​ലാ​യി​ലെ ട്രാ​ക്കി​ലെ​ത്തി അ​ഭി​ന​ ......
പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി ‌
‌ഇ​ല​വും​തി​ട്ട: തെ​ക്കേ​മു​ട്ട​ത്ത​കോ​ണം സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്കാ പ​ള​ളി പ​രി​സ​ര​ത്തു​നി​ന്ന് പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി. റോ​ഡി​ന് കു ......
‌പ​ന്ത​ള​ത്ത് ജ​പ​മാ​ല​റാ​ലി ന​ട​ത്തി
പ​ന്ത​ളം: കു​ടും​ബ പ്രേ​ഷി​ത കാ​ര്യാ​ല​യം പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ ജ​പ​മാ​ ......
ശബരിമലയിൽ സ്വാ​മി പ്ര​സാ​ദം പ​ദ്ധ​തി പു​ന​രാ​രം​ഭി​ക്കും
ശ​ബ​രി​മ​ല : ശ​ബ​രി​മ​ല​യി​ൽ “സ്വാ​മി​പ്ര​സാ​ദം പ​ദ്ധ​തി” പു​ന​രാ​രം​ഭി​ക്കും. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡും ഭാ​ര​തീ​യ ത​പാ​ൽ വ​കു​പ്പും സം​യ ......
വ​ള്ളി​ക്കോ​ട് - മൂ​ന്നാം​ക​ലു​ങ്ക് ആം​ഗ​ൻ​വാ​ടി കെ​ട്ടി​ടം ശോ​ച്യാ​വ​സ്ഥ​യി​ൽ
വ​ള്ളി​ക്കോ​ട്: വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 11- ാം വാ​ർ​ഡി​ലെ മൂ​ന്നാം​ക​ലു​ങ്ക് ആം​ഗ​ൻ​വാ​ടി കെ​ട്ടി​ടം ശോ​ച്യാ​വ​സ്ഥ​യി​ൽ. 15 ഓ​ളം കു​ട്ട ......
റാ​ന്നി വ​നം ഡി​വി​ഷ​ൻ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് നാളെ
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ പ​ട്ട​യ​പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും വ​ന​പാ​ല​ക​ർ ക​ർ​ഷ​ക​ർ​ക്കു നേ​രെ ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി അ​വ​സാ​നി​പ്പി​ക്ക​ണ ......
അ​ടൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ കെ​ട്ടി​ട ഉ​ദ്ഘാ​ട​നം
അ​ടൂ​ർ: ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന് ......
ച​ര​ൽ​ക്കു​ന്ന് റോ​ഡി​ന്‍റെ പേ​രി​ലു​ള്ള സ​മ​രം രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ‌
പ​ത്ത​നം​തി​ട്ട: ത​ടി​യൂ​ർ - ച​ര​ൽ​ക്കു​ന്ന് - തോ​ണി​പ്പു​ഴ റോ​ഡി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന സ​മ​രം അ​ന​വ​സ​ര​ത്തി​ലു​ള്ള​തും രാ​ഷ്ട്രീ​യ​പ്രേ​രി​ത ......
കേ​ര​ഗ്രാ​മം: ഉ​ദ്ഘാ​ട​നം ഇന്ന്
‌​അ​ടൂ​ർ: തെ​ങ്ങു​കൃ​ഷി​യു​ടെ വ്യാ​പ​ന​ത്തി​നും പു​ന​രു​ദ്ധാ​ര​ണ​ത്തി​നു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന കേ​ര​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ജി​ല ......
അ​ങ്ങാ​ടി സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട ന​ട​പ​ടി ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മെ​ന്ന്‌
‌റാ​ന്നി: അ​ങ്ങാ​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട് അ​ഡ്മി​നി​സ്ട്രേ​റ്റ​റെ നി​യ​മി​ച്ച ന​ട​പ​ടി ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​ ......
ല​ബോ​റ​ട്ട​റി ടെ​ക്നീ​ഷ​ന്‍
തു​മ്പ​മ​ണ്‍: സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജ്യോ​തി​സ് കേ​ന്ദ്ര​ത്തി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ല​ബോ​റ​ട്ട​റി ടെ​ക്നീ​ഷ്യ​ന്‍ ത​സ്തി​ക​യ ......
കൈ​പ്പ​ട്ടൂ​ർ - പ​രു​മ​ല പ​ദ​യാ​ത്ര ന​വം​ബ​ർ ഒ​ന്നി​ന് ‌
പ​ത്ത​നം​തി​ട്ട: ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​നാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന പ​രു​മ​ല പ​ദ​യാ​ത്ര ന​വം​ബ​ർ ഒ​ന്നി​ന് കൈ​പ്പ​ട്ടൂ​ർ ......
എ​സ്ഡി​പി​ഐ നി​വേ​ദ​നം ന​ൽ​കി
പ​ത്ത​നം​തി​ട്ട: ചെ​ങ്ങ​റ സ​മ​ര​ഭൂ​മി​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് എ​സ്ഡി​പി​ഐ പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ ......
റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
അ​ത്തി​ക്ക​യം: എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന പ​ദ്ധ​തി​യി​ൽ ന​വീ​ക​രി​ച്ച ക​ട്ടി​ക്ക​ല്ല് പ​ള്ളി​പ്പ​ടി - ചെ​ന്പ​നോ​ലി റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ന ......
കോ​ഴി​ക​ളെ അ​ജ്ഞാ​ത​ജീ​വി വ​ക​വ​രു​ത്തി ‌
ഓ​മ​ല്ലൂ​ർ: വാ​ഴ​മു​ട്ടം പ​ണി​ക്ക​ലേ​ത്ത് റേ​ച്ച​ൽ വ​ർ​ഗീ​സി​ന്‍റെ കോ ​ഴി​ക​ളെ അ​ജ്ഞാ​ത​ജീ​വി കൊ​ന്നു. ഒ​ന്പ​തു കോ​ഴി​ക​ളെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ......
മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ​ണം പോ​കു​ന്നു ‌
ഉ​ള​നാ​ട്: ജം​ഗ്ഷ​ൻ പ​രി​സ​ര​ത്തു നി​ന്ന് പ​തി​വാ​യി വി​ല കൂ​ടി​യ മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ​ണം പോ​കു​ന്ന​താ​യി പ​രാ​തി. വി​ദേ​ശ​ത്തു​നി​ന്ന് കൊ​ണ്ടു ......
കു​ള​ന​ട​യി​ൽ വീ​ട് കു​ത്തി​തു​റ​ന്ന് പ​ണ​വും സ്വ​ർ​ണ​വും അ​പ​ഹ​രി​ച്ചു ‌
‌പ​ന്ത​ളം: കു​ള​ന​ട​യി​ൽ വീ​ടി​ന്‍റെ ജ​നാ​ല കു​ത്തി​തു​റ​ന്ന് പ​ണ​വും സ്വ​ർ​ണ​വും മോ​ഷ്ടി​ച്ചു. ഞെ​ട്ടൂ​ർ ക​രു​വി​തോ​ട്ട​ത്തി​ൽ വി​ജ​യ​ന്‍റെ വീ​ട്ടി ......
വി.​ടി. സ​ഖ​റി​യ അ​നു​സ്മ​ര​ണം
പ​ത്ത​നം​തി​ട്ട: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​വും കെ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന വി.​ടി. സ​ഖ​റി​യ​യു​ ......
കാ​വും​ഭാ​ഗം ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ ‌‌
തി​രു​വ​ല്ല: കാ​വും​ഭാ​ഗം ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ തി​രു​വ​ല്ല റോ​ട്ട​റി ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ൽ ആ​രം​ഭി​ച്ച ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ ......
Nilambur
LATEST NEWS
മെ​ർ​സ​ലി​നെ വ​ർ​ഗീ​യ​വ​ത്ക​രി​ക്കാ​നു​ള്ള ശ്ര​മം ദൗ​ർ​ഭാ​ഗ്യ​ക​രം: സ​മു​ദ്ര​ക്ക​നി
സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ചാ​ര​ണം: പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​നു സ​സ്പെ​ൻ​ഷ​ൻ
ഹൈക്കമാന്‍ഡ് 'എല്ലാം ശരിയാക്കി'; കെ​പി​സി​സി പ​ട്ടി​ക തി​രു​ത്തി
കൊ​ച്ചി​യി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി കു​ത്തേ​റ്റു കൊ​ല്ല​പ്പെ​ട്ടു
മെ​ർ​സ​ലി​നെ ബി​ജെ​പി രാ​ഷ്ട്രീ​യ​നേ​ട്ട​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു: വി​ജ​യ്‌യു​ടെ പി​താ​വ്
വാ​യ​ന​ശാ​ലയ്ക്കും സ്റ്റോ​റി​നും നേ​രേ അ​തി​ക്ര​മം
കു​ല​ചീ​യ​ൽ രോഗം: എ​ണ്ണ​പ്പ​ന ക​ർ‌​ഷ​ക​ർ​ ആശങ്കയിൽ
കു​ടും​ബ​ശ്രീ കേ​ര​ളം ലോ​ക​ത്തി​ന് ന​ൽ​കി​യ മാ​തൃ​ക: സീ​ത​ാറാം യെ​ച്ചൂ​രി
കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്ക്
നഗരത്തിലെ കടകളിൽ ആ​രോ​ഗ്യവി​ഭാ​ഗത്തിന്‍റെ പ​രി​ശോ​ധ​ന​; പ​ഴ​കി​യ ഭ​ക്ഷ്യവസ്തുക്കൾ പി​ടി​കൂ​ടി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.