തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
വി​വ​ര​ശേ​ഖ​ര​ണ​വും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​യി; സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളെ ബ​ന്ധി​പ്പിക്കാ​ൻ കെ. ​ഫോ​ണ്‍ പ​ദ്ധ​തി
തൊ​ടു​പു​ഴ: സൗ​ജ​ന്യ ഇ​ന്‍റ​ർ​നെ​റ്റ് ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി​ല്ല​യി​ലെ വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളെ ബ​ന്ധി​പ്പി​ച്ച് കെ. ​ഫോ​ണ്‍ (കേ​ര​ള ഫൈ​ബ​ർ ഒ​പ്റ്റി​ക് നെ​റ്റ്വ​ർ​ക്ക്) പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണ​വും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​യി. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളെ​യാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​താ​ത് ജി​ല്ല ക​ള​ക്‌ടർ​മാ​ർ​ക്കാ​ണ് പ​ദ്ധ​തി​യു​ടെ മേ​ൽ​നോ​ട്ടം. നി​ല​വി​ൽ ബി​എ​സ്എ​ൻ​എ​ൽ, പ​വ​ർ​ഗ്രി​ഡ് എ​ന്നി​വ​യു​ടെ കേ​ബി​ൾ ശൃം​ഖ​ല വ​ഴി​യാ​ണ് സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളെ ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ- ​ഡി​സ്ട്രി​ക്ട്, ഇ - ​ഓ​ഫി​സ് അ​ട​ക്കം സ​ർ​ക്കാ​റി​ന്‍റെ വി​വി​ധ ഐ​ടി സം​രം​ഭ​ങ്ങ​ളെ​ല്ലാം ക്ര​മീ​കി​ച്ചി​രി​ക്കു​ന്ന​ത് സം​സ്ഥാ​ന ഡാ​റ്റ സെ​ന്‍റ​റു​ക​ളി​ലാ​ണെ​ങ്കി​ലും നി​ല​വി​ൽ ഇ​വ ല​ഭ്യ​മാ​ക​ണ​മെ​ങ്കി​ൽ ബി​എ​സ്എ​ൻ​എ​ൽ അ​ട​ക്ക​മു​ള്ള സേ​വ​ന​ദാ​താ​ക്ക​ളെ ആ​ശ്ര​യി​ക്ക​ണം. കെ. ​ഫോ​ണ്‍ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ഈ ​സ്ഥി​തി മാ​റു​ക​യും സം​സ്ഥാ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കേ​ബി​ൾ ശൃം​ഖ​ല വ​ഴി സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കു​ക​യും ചെ​യ്യും.

മ​റ്റ് സേ​വ​ന ദാ​താ​ക്ക​ളു​ടെ കോ​പ്പ​ർ കേ​ബി​ളു​ക​ൾ​ക്ക് പ​ക​രം ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ളു​ക​ൾ വ​രു​ന്ന​തോ​ടെ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളും ഫ​യ​ൽ കൈ​മാ​റ്റ​വും വേ​ഗ​ത്തി​ലാ​ക്കാ​നും സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്ന് സു​ര​ക്ഷി​ത​ത്വം നേ​ടാ​നും ക​ഴി​യും. സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യാ​ണ് കെ. ​ഫോ​ണ്‍.

സ​ർ​ക്കാ​ർ ഇ​ത​ര സേ​വ​ന​ങ്ങ​ളും കെ. ​ഫോ​ണ്‍ പ​ദ്ധ​തി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു. സ​ർ​ക്കാ​ർ ഇ​ട​പാ​ടു​ക​ൾ ഈ​വ​ർ​ഷം​ത​ന്നെ ഐ​ടി അ​ധി​ഷ്ഠി​ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.
ഇ​തി​നു​ശേ​ഷം കു​ടും​ബ​ങ്ങ​ളി​ൽ സൗ​ജ​ന്യ ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​നും തീ​രു​മാ​ന​മു​ണ്ട്. ഇ​തോ​ടൊ​പ്പം ജി​ല്ല​യി​ൽ 150 സ്ഥ​ല​ങ്ങ​ളി​ൽ സൗ​ജ​ന്യ വൈ​ഫൈ ഹോ​ട്ട് സ്പോ​ട്ടു​ക​ൾ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഡി​സം​ബ​റോ​ടെ സൗ​ജ​ന്യ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഐ​ടി വ​കു​പ്പ്.




ക​ഞ്ചാ​വു​മാ​യി ആന്ധ്ര സ്വദേശികളായ യു​വ​ക്കാ​ൾ പി​ടി​യി​ൽ
അ​ടി​മാ​ലി: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക​മാ​യി രു​പി​ക​രി​ച്ച സ്പെ​ഷ​ൽ ഡ്രൈ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ ക​ഞ് ......
വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി
വ​ണ്ടി​പ്പെ​രി​യാ​ർ: വ്യാ​പാ​രി​യെ ക​ട​യി​ൽ​ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. മ്ലാ​മ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്പ്യ ......
ഹ​രി​ത​കീ​ർ​ത്തി പു​ര​സ്കാ​രം എ​ൻ.​എ​സ്. ജോ​ഷി​ന്
വ​ണ്ടി​പെ​രി​യാ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച ഫാം ​ഓ​ഫീ​സ​ർ​ക്കു​ള്ള പു​ര​സ്കാ​രം എ​ൻ.​എ​സ്. ജോ​ഷി​ന്. വ​ണ്ടി​പ്പെ​രി​യാ​ർ സം​സ്ഥാ​ന പ​ച്ച​ ......
മാ​ലി​ന്യ​ത്തി​ൽ​നി​ന്നും സ്വാ​ത​ന്ത്ര്യം ന​ഗ​ര​സ​ഭാ​ത​ല പ്ര​ഖ്യാ​പ​നം ഇ​ന്ന്
ക​ട്ട​പ്പ​ന: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ന്റ​റ’​മാ​ലി​ന്യ​ത്തി​ൽ​നി​ന്നും സ്വാ​ത​ന്ത്ര്യം’ ന​ഗ​ര​സ​ഭ ......
ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് എ​ൽ​പി സ്കൂ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
ക​ട്ട​പ്പ​ന: പു​തു​താ​യി നി​ർ​മി​ച്ച ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് എ​ൽ​പി സ്കൂ​ൾ മ​ന്ദി​രം നാ​ടി​നു സ​മ​ർ​പ്പി​ച്ചു. മ​ന്ദി​ര​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പ ......
കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട് ഉ​ട​മ സ​ർ​ക്കാ​രി​നെ സ​മീ​പി​ച്ചു
മൂ​ന്നാ​ർ: പാ​റ അ​ട​ർ​ന്നു​വീ​ണ പ​ള്ളി​വാ​സ​ലി​ലെ പ്ലം ​ജൂ​ഡി റി​സോ​ർ​ട്ട് പൂ​ട്ടാ​ൻ റ​വ​ന്യു​സം​ഘം ന​ൽ​കി​യ സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ചു. ര​ണ്ടു​പ്ര ......
സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം
ക​രി​ങ്കു​ന്നം: സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് പ​ള്ളി മൈ​താ​നി​യി​ൽ സ്വാ​ത​ന് ......
ലോ​ക​ബാ​ങ്ക് പ്ര​തി​നി​ധി​ക​ൾ ജ​ല​നി​ധി പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കും
തൊ​ടു​പു​ഴ : കേ​ര​ള സ​ർ​ക്കാ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ലോ​ക ബാ​ങ്ക് സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന ജ​ല​നി​ധി പ​ദ ......
സ്പോ​ട്ട് അ​ഡ്മി​ഷ​ൻ നാ​ളെ​മു​ത​ൽ
മു​ട്ടം: ഗ​വ​ണ്‍​മെ​ന്‍റ്, എ​യ്ഡ​ഡ് പോ​ളി​ടെ​ക്നി​ക് കോ​ള​ജു​ക​ളി​ൽ വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​യ്ക്കു​ള്ള സ്പോ​ട്ട് അ​ഡ്മ ......
ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ. ധ​ർ​ണ നാ​ളെ
തൊ​ടു​പു​ഴ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നാ​ളെ രാ​വി​ലെ പ​തി​നൊ​ന്നി​ന് സി​വി​ൽ സ ......
വ​ണ്ണ​പ്പു​റം പ്രാ​ഥ​മി​ക ആ​രോ​ഗ്യ​ കേ​ന്ദ്രം സം​ര​ക്ഷി​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം
വ​ണ്ണ​പ്പു​റം: വ​ണ്ണ​പ്പു​റം പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​വും കോ​ന്പൗ​ണ്ടും സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​നു​ള്ളി​ൽ ഗ്രാ​ ......
ഉ​ഴ​വൂ​ർ വി​ജ​യ​ന്‍റെ മ​ര​ണം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു: എ​ൻ​വൈ​സി
തൊ​ടു​പു​ഴ: ഉ​ഴ​വൂ​ർ വി​ജ​യ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തെ സ ......
തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര​സ​മു​ച്ച​യ​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും സം​ശ​യ​ത്തി​ന്‍റെ മു​ൾ​മു​ന​യി​ൽ
തൊ​ടു​പു​ഴ: പു​ഴ​യി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കി വി​ടു​ന്നെ​ന്ന് ആ​രോ​പി​ച്ചു അ​ടു​ത്ത കാ​ല​ത്തു തു​റ​ന്ന ബാ​ർ​ഹോ​ട്ട​ൽ തൊ​ടു​പു​ഴ ന​ഗ​ര​ത്ത ......
അ​ജ​പാ​ല​ന​ത്തിൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​വേ​ണം: മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്
പാ​ലാ: അ​ജ​പാ​ല​നപ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ വൈ​ദി​ക​ർ കൂ​ടു​ത​ൽ ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്നു പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്.
പി​സി​ബി റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷം: ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി
തൊ​ടു​പു​ഴ: പു​ഴ​യി​ലേ​ക്ക് മാ​ലി​ന്യം ഒ​ഴു​ക്കി​യ സം​ഭ​വ​ത്തി​ൽ ബാ​ർ ഹോ​ട്ട​ലി​നെ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ൾ പി​സി​ബി റി​പ്പോ​ർ​ട്ട് (പൊ​ല്യൂ​ഷ​ൻ ......
മ​ന്ത്രി എം.​എം മ​ണി ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തും
ഇ​ടു​ക്കി: രാ​ജ്യ​ത്തി​ന്‍റെ 71-ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന് ജി​ല്ല​യൊ​രു​ങ്ങി. ജി​ല്ലാ​ത​ല സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ക് ......
കു​ടി​യേ​റ്റ​ത്തി​ന്‍റെ ശ​താ​ബ്ദി​യി​ലേ​ക്ക് ഉ​പ്പു​ത​റ
ഉ​പ്പു​ത​റ: കു​ടി​യേ​റ്റ ച​രി​ത്ര​ത്തി​ന്‍റെ നാ​ൾ​വ​ഴി​ക​ളി​ലേ​ക്കു​ള്ള തി​രി​ഞ്ഞു​നോ​ട്ടം ഇ​വി​ടെ തു​ട​ങ്ങു​ക​യാ​ണ്. പു​തു​ത​ല​മു​റ​ക്ക് പ​രി​ചി​ത​മ ......
ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
മാ​റി​ക: സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​ള്ള വി​ളം​ബ​ര​ജാ​ഥ വ​ഴി​ത്ത​ല​യി​ൽ നി​ന്നാ​രം​ഭി​ച്ച ......
Nilambur
LATEST NEWS
തോ​മ​സ് ചാ​ണ്ടി​യു​ടെ റി​സോ​ർ​ട്ടി​ന്‍റെ 32 ഫ​യ​ലു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യി !
മു​രു​ക​ന്‍റെ കു​ടും​ബ​ത്തി​ന് കേ​ര​ള​ത്തി​ന്‍റെ കൈ​ത്താ​ങ്ങ്; 10 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം
രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ൽ വ​ൻ ക​വ​ർ​ച്ച; യാ​ത്ര​ക്കാ​ർ​ക്കു ന​ഷ്ട​പ്പെ​ട്ട​ത് 12 ല​ക്ഷം
ഭൂമി കൈയേറ്റം: ഗതാഗതമന്ത്രിയുടെ സ്ഥലം പരിശോധിക്കുമെന്നു റവന്യൂ മന്ത്രി
ബ്ലൂ വെയ്ൽ തടയാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട്: മുഖ്യമന്ത്രി
ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു​പേ​ർ​ക്കു ഗു​രു​ത​ര പ​രി​ക്ക്
ത​ണു​ത്ത ഭൂ​മി​​ക്കായി ഓ​ട്ടോ​റ​ണ്‍ തു​ട​ങ്ങി
വി​ല​ക്കു​റ​വി​ന്‍റെ പെരുമയുമാ​യി ഗോ​ശ്രീ​പു​ര​ത്തെ മത്സ്യസ്റ്റാളുകൾ
അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു കോ​ട്ട​ച്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ
വാ​യി​ക്ക​മ്പ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ടകേ​ന്ദ്ര​മാ​കു​ന്നു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.