തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ചരിത്രത്തിൽ ഇടംനേടി 65-ാം മത് നെഹ്റു ട്രോഫി! ഫോട്ടോ ഫിനിഷിംഗിൽ ഗബ്രിയേൽ ജലരാജാവ്
ആ​ല​പ്പു​ഴ: ച​രി​ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന സം​ഭ​വ​പ​ര​ന്പ​ര​ക​ളു​മാ​യി 65-ാമ​ത് നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​ക്ക് പ​രി​സ​മാ​പ്തി. നെ​ഹ്റു​ട്രോ​ഫി​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഗ​ബ്രി​യേ​ൽ ചു​ണ്ട​ൻ ജ​ല​രാ​ജാ​വാ​യ​പ്പോ​ൾ സൂ​ര്യ​ൻ അ​സ്ത​മി​ച്ചി​രു​ന്നു. മൊ​ബൈ​ൽ ലൈ​റ്റു​ക​ളു​ടെ​യും സ്പോ​ട്ട് ലൈ​റ്റി​ന്‍റെ​യും പ്ര​കാ​ശ​ത്തി​ൽ ഗ​ബ്രി​യേ​ൽ തു​ഴ​ഞ്ഞു​നേ​ടു​ക​യാ​യി​രു​ന്നു. ഉ​മ്മ​ൻ ജേ​ക്ക​ബ്(​ബേ​ബി​ച്ച​ൻ) ക്യാ​പ്റ്റ​നാ​യു​ള്ള എ​റ​ണാ​കു​ളം തു​രു​ത്തി​പു​റം ബോ​ട്ട്ക്ല​ബി​ന്‍റെ പോ​രാ​ളി​ക​ളാ​യി​രു​ന്നു ഗ​ബ്രി​യേ​ൽ ചു​ണ്ട​നി​ൽ.

4.17.42 എ​ന്ന റി​ക്കാ​ർ​ഡ് സ​മ​യ​ത്തി​ലാ​ണ് ഗ​ബ്രി​യേ​ൽ ജേ​താ​വാ​യ​ത്. യു​ബി​സി കൈ​ന​ക​രി തു​ഴ​ഞ്ഞ മ​ഹാ​ദേ​വി​കാ​ട് കാ​ട്ടി​ൽ​തെ​ക്ക​തി​ൽ ചു​ണ്ട​നെ (4.17.72 മി​നി​റ്റ്) ഫോ​ട്ടോ​ഫി​നി​ഷിം​ഗി​ലൂ​ടെ​യാ​ണ് ഗ​ബ്രി​യേ​ൽ പി​ന്നി​ലാ​ക്കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ചാ​ന്പ്യ​ൻ ക്ല​ബാ​യി​രു​ന്ന കു​മ​ര​കം വേ​ന്പ​നാ​ട് ബോ​ട്ട്ക്ല​ബ് തു​ഴ​ഞ്ഞ പാ​യി​പ്പാ​ട് 4.17.99 മി​നി​റ്റി​ൽ മൂ​ന്നാ​മ​തും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ചാ​ന്പ്യ​ൻ കാ​രി​ച്ചാ​ൽ നാ​ലാ​മ​താ​യും ഫി​നി​ഷ് ചെ​യ്തു.

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി കൂ​ടു​ത​ൽ വ​ള്ള​ങ്ങ​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​മാ​യി​രു​ന്നു ഇ​ത്. 78 വ​ള്ള​ങ്ങ​ളാ​ണ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത്. ആ​വേ​ശം വാ​നോ​ള​മു​യ​ർ​ത്തി​യ മ​ത്സ​ര​ത്തി​ൽ ഫോ​ട്ടോ​ഫി​നി​ഷിം​ഗി​ലൂ​ടെ​യാ​ണ് ജ​ല​രാ​ജ​നെ നി​ശ്ച​യി​ച്ച​ത്.

സ്റ്റാ​ർ​ട്ടിം​ഗ് സം​വി​ധാ​ന​ത്തെ ചൊ​ല്ലി തു​ട​ക്കം​മു​ത​ലേ ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. ചു​ണ്ട​ൻ ഹീ​റ്റ്സു​ക​ൾ തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ സ്റ്റാ​ർ​ട്ടിം​ഗ് സം​വി​ധാ​ന​വും പ​ണി​മു​ട​ക്കി. പ​ല ഹീ​റ്റ്സി​ലും നി​ര​വ​ധി ത​വ​ണ ഫൗ​ൾ സ്റ്റാ​ർ​ട്ടു​ക​ളു​മു​ണ്ടാ​യി. ചു​ണ്ട​നു​ക​ളു​ടെ മൂ​ന്നാം ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ സ്റ്റാ​ർ​ട്ടിം​ഗി​ൽ സ​മ​യ​ത്ത് എ​ത്താ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം നി​ഷേ​ധി​ക്ക​പ്പെ​ട്ട ദേ​വാ​സ് ചു​ണ്ട​ൻ വ​ള്ളം ട്രാ​ക്കി​നു കു​റു​കെ​യി​ട്ട് ലൂ​സേ​ഴ്സ് മ​ത്സ​രം ഒ​രു മ​ണി​ക്കൂ​റോ​ളം ത​ട​സ​പ്പെ​ടു​ത്തി.

തു​ട​ർ​ന്ന് മ​ന്ത്രി തേ​മ​സ് ഐ​സ​ക്കും, ക​ള​ക്ട​ർ വീ​ണ എ​ൻ. മാ​ധ​വ​നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സു​രേ​ന്ദ്ര​നും സി.​കെ. സ​ദാ​ശി​വ​നും അ​ട​ക്ക​മു​ള്ള​വ​ർ ഇ​വ​രെ സ​മാ​ധാ​നി​പ്പി​ച്ച് ട്രാ​ക്കി​ൽ നി​ന്നും മാ​റ്റി​യ ശേ​ഷ​മാ​ണ് മ​ത്സ​രം തു​ട​രാ​നാ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് നെ​ഹ്റു ട്രോ​ഫി​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ആ​കാ​ശ​വാ​ണി, ദൂ​ര​ദ​ർ​ശ​ൻ കേ​ന്ദ്ര​ങ്ങ​ൾ പ്ര​ക്ഷേ​പ​ണം നി​ർ​ത്തി​വ​ച്ചു. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ അ​ഞ്ച​ര​യോ​ടെ അ​വ​സാ​നി​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​ക്കു​റി ഫൈ​ന​ൽ തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ രാ​ത്രി ഏ​ഴാ​യി. ഇ​തു​കൂ​ടാ​തെ ടൈ​മ​റും പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി​രു​ന്നു.

ത​ർ​ക്കം മൂ​ലം ഫൈ​ന​ൽ തു​ട​ങ്ങാ​ൻ വൈ​കി​യ​പ്പോ​ൾ അ​ക്ഷ​മ​രാ​യ കാ​ണി​ക​ൾ ഇ​രു ക​ര​ക​ളി​ലും മൊ​ബൈ​ൽ ടോ​ർ​ച്ച് ക​ത്തി​ച്ച് കൂ​കി​വി​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. നേ​ര​ത്തെ മ​ത്സ​രം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജാ​തി​മ​ത വേ​ർ​തി​രി​വു​ക​ൾ​ക്ക​പ്പു​റ​മു​ള്ള ഒ​രു​മ ദ​ർ​ശി​ക്കു​ന്ന മേ​ള​യാ​ണ് നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു​ജ​ന​ത​യും ഒ​രു​മ​ന​സു​മാ​കു​ന്ന​തി​ന്‍റെ ആ​വേ​ശ​മാ​ണ് താ​നി​വി​ടെ കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​നാ​യി​രു​ന്നു മു​ഖ്യ​പ്ര​ഭാ​ഷ​ക​ൻ.

റ​വ​ന്യു​മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര​ൻ, ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, തു​റ​മു​ഖ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, ഗ​താ​ഗ​ത​മ​ന്ത്രി തോ​മ​സ് ചാ​ണ്ടി, ബ്രി​ട്ട​ണി​ലെ ഡ​പ്യൂ​ട്ടി ഹൈ​ക്ക​മ്മീ​ഷ​ണ​ർ ഭ​ര​ത് ജോ​ഷി, ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് കെ. ​സു​രേ​ന്ദ്ര​മോ​ഹ​ൻ, ജ​മ്മു​ക​ശ്മീ​ർ ധ​ന​മ​ന്ത്രി ഹ​സീ​ബ് എ​ഡാ​ബ്രു, എം​എ​ൽ​എ​മാ​രാ​യ എ.​എം. ആ​രി​ഫ്, ആ​ർ. രാ​ജേ​ഷ്, യു. ​പ്ര​തി​ഭാ​ഹ​രി, പ്ലാ​നിം​ഗ് ബോ​ർ​ഡ് വൈ​സ്ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ, ടൂ​റി​സം ഡ​യ​റ​ക്ട​ർ ബാ​ല​കി​ര​ണ്‍, ക​ള​ക്ട​ർ വീ​ണ എ​ൻ. മാ​ധ​വ​ൻ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ തോ​മ​സ് ജോ​സ​ഫ് തു​ട​ങ്ങി പ്ര​മു​ഖ​രു​ടെ നീ​ണ്ട നി​ര ത​ന്നെ വ​ള്ളം​ക​ളി കാ​ണാ​നെ​ത്തി​യി​രു​ന്നു. രാ​വി​ലെ മു​ത​ൽ ത​ന്നെ പു​ന്ന​മ​ട​ക്കാ​യ​ലി​ന്‍റെ ഇ​രു​തീ​ര​ങ്ങ​ളി​ലും വ​ള്ള​ക്ക​ന്പ​ക്കാ​രും അ​ണി​നി​ര​ന്നി​രു​ന്നു. വി​ജ​യി​ക​ൾ​ക്ക് ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ലൂ​സേ​ഴ്സ് ഫൈ​ന​ൽ (യ​ഥാ​ക്ര​മം ആ​ദ്യ​നാ​ലു​സ്ഥാ​ന​ങ്ങ​ൾ): ആ​യാ​പ​റ​ന്പ് പാ​ണ്ടി(4.37.10), ആ​യാ​പ​റ​ന്പ് വ​ലി​യ ദി​വാ​ൻ​ജി(4.37.24), സെ​ന്‍റ് പ​യ​സ് ടെ​ൻ​ത്(4.39.17), വെ​ള്ളം​കു​ള​ങ്ങ​ര(4.43.65). ര​ണ്ടാം ലൂ​സേ​ഴ്സ്: ന​ടു​ഭാ​ഗം(4.39.10), ച​ന്പ​ക്കു​ളം പു​ത്ത​ൻ ചു​ണ്ട​ൻ(4.47.81), ആ​നാ​രി പു​ത്ത​ൻ ചു​ണ്ട​ൻ(4.53.20), ശ്രീ ​ഗ​ണേ​ശ​ൻ(4.54.15).​മൂ​ന്നാം​ലൂ​സേ​ഴ്സ്: സെ​ന്‍റ് ജോ​ർ​ജ്(5.31.75), ക​രു​വാ​റ്റ ശ്രീ​വി​നാ​യ​ക​ൻ(5.35.48), ക​രു​വാ​റ്റ (5.47.98). വെ​പ്പ് എ ​ഗ്രേ​ഡ്: ചെ​ത്തി​ക്കാ​ട​ൻ(4.41.16), അ​ന്പ​ല​ക്ക​ട​വ​ൻ(4.41.88), കോ​ട്ട​പ്പ​റ​ന്പ​ൻ(4.42.59), പു​ളി​ക്ക​ത്ത​റ ഷോ​ട്ട്(4.46.54). വെ​പ്പ് ബി ​ഗ്രേ​ഡ്: ചി​റ​മേ​ൽ തോ​ട്ടു​ക​ട​വ​ൻ(5.59.90), എ​ബ്ര​ഹാം മൂ​ന്നു തൈ​ക്ക​ൽ(6.00.90), പു​ന്ന​ത്ര​പു​ര​യ്ക്ക​ൽ(6.52.37), പ​ന​യ​ക്ക​ഴി​പ്പ്(7.52.39). ഇ​രു​ട്ടു​കു​ത്തി എ ​ഗ്രേ​ഡ്: മൂ​ന്നു​തൈ​ക്ക​ൽ(4.38.89), തു​രു​ത്തി​ത്ത​റ(4.39.19), ഡാ​യി ന​ന്പ​ർ 1 (5.11.19), മാ​മ്മൂ​ട​ൻ(5.12.00) ഇ​രു​ട്ടി​കു​ത്തി ബി ​ഗ്രേ​ഡ്: വ​ട​ക്കും​നാ​ഥ​ൻ(5.13.66), തു​രു​ത്തി​പ്പു​റം(5.18.56), സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ(5.49.46), ശ​ര​വ​ണ​ൻ(6.19.22). ചു​രു​ള​ൻ: വേ​ല​ങ്ങാ​ട​ൻ, കോ​ടി​മ​ത, വേ​ങ്ങ​ൽ പു​ത്ത​ൻ​വീ​ട്. തെ​ക്ക​നോ​ടി (ത​റ​വ​ള്ളം​വ​നി​ത): സാ​ര​ഥി(6.14.32), ദേ​വ​സ്(6.30.23), കാ​ട്ടി​ൽ​തെ​ക്കേ​തി​ൽ(6.43.94) തെ​ക്ക​നോ​ടി (കെ​ട്ടു​വ​ള്ളം​വ​നി​ത): ചെ​ല്ലി​ക്കാ​ട​ൻ(6.18.17), കാ​ട്ടി​ൽ​തെ​ക്ക്(6.48.03), ക​ന്പി​നി(7.13.19).




സൈ​ക്കി​ള്‍ യാ​ത്രി​ക​ന്‍ വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ചു
കാ​യം​കു​ളം: റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ സൈ​ക്കി​ള്‍ യാ​ത്രി​ക​ന്‍ വാ​ഹ​ന​മി​ടി​ച്ചു മ​രി​ച്ചു. കാ​യം​കു​ളം എ​രു​വ പ​ടി​ഞ്ഞാ​റ് മു​തി​ര​ക്ക ......
കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു
ചാ​രും​മൂ​ട്: ജോ​ലി​ക്കി​ട​യി​ല്‍ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട ചു​മ​ട്ടു തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. നൂ​റ​നാ​ട് ഉ​ള​വു​ക്കാ​ട് മ​ങ്കു​ഴ ......
പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി
ആ​ല​പ്പു​ഴ: അ​ഞ്ചു മാ​സ​മാ​യി പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പെ​ൻ​ഷ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കെഎസ്ആർടിസി ......
പോ​ലീ​സി​നു പി​ന്നാ​ലെ ചു​ക്കു​കാ​പ്പി ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി പ​ഞ്ചാ​യ​ത്തും
ചേ​ർ​ത്ത​ല: രാ​ത്രി​യി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ഡ്രൈ​വ​ർ​മാ​ർ​ക്ക് ചു​ക്കു​കാ​പ്പി വി​ത​ര​ണം ഉ​ൾ​പ്പ​ടെ ഒ​രു​മാ​സം നീ​ളു​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ ......
പു​സ്ത​ക പൂ​ന്പാ​റ്റ
ഹ​രി​പ്പാ​ട്: കാ​യം​കു​ളം ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പു​സ്ത​ക പൂ​ന്പാ​റ്റ​യു​ടെ ......
ബ​ലാ​ബ​ല​ത്തി​നൊ​രു​ങ്ങി ന​ഗ​ര​സ​ഭ​യും പൊ​തു​മ​രാ​മ​ത്തും
ആ​ല​പ്പു​ഴ: മു​ല്ല​യ്ക്ക​ൽ ചി​റ​പ്പ് മ​ഹോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ത്ക്കാ​ലി​ക ക​ട​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു പാ​ത​യോ​രം ലേ​ലം ചെ​യ്ത് ന​ൽ​ ......
പൊ​തു​മ​രാ​മ​ത്തി​ന്‍റെ ന​ട​പ​ടി ഹൈ​ക്കോ​ട​തി വി​രു​ദ്ധ​മെ​ന്ന് കൗ​ണ്‍​സി​ൽ
ആ​ല​പ്പു​ഴ: മു​ല്ല​യ്ക്ക​ൽ ചി​റ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ ലേ​ല ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കി​യ​ത് ......
കൃ​പാ​ഗ്നി ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ
ചേ​ർ​ത്ത​ല: പ​ള്ളി​ത്തോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ 17 മു​ത​ൽ 21 വ​രെ കൃ​പാ​ഗ്നി ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ ......
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം : ക​ത്തോ​ലി​ക്ക മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ
അ​ന്പ​ല​പ്പു​ഴ: ക​ട​ലി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം ക​ത്തോ​ലി​ക്ക മ​ത ......
പാ​ള​ത്തൊ​പ്പി​യും കൊ​യ്ത്ത​രി​വാ​ളു​മാ​യി കു​രു​ന്നു​ക​ൾ കൊ​യ്ത്തി​നി​റ​ങ്ങി
പൂ​ച്ചാ​ക്ക​ൽ: മ​ണ​പ്പു​റം സെ​ന്‍റ് തെ​രേ​സാ​സ് ഹൈ​സ്കൂ​ളി​ൽ തൈ​ക്കാ​ട്ടു​ശേ​രി കൃ​ഷി​ഭ​വ​നു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ ക​ര​നെ​ൽ​കൃ​ഷി​യു​ടെ വി​ള​ ......
ല​ഘു​നാ​ട​ക​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്
ആ​ല​പ്പു​ഴ: വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ല​ഹ​രി മ​രു​ന്നു​ക​ളു​ടെ​യും പു​ക​യി​ല ഉ​ത്്പ​ന്ന​ങ്ങ​ളു​ടെ​യും ഉ​പ​യോ​ഗം അ​നു​ദി​നം വ​ർ​ധി​ച്ചു വ​രു​ന്ന സാ ......
പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത് വ​നി​ത സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റു​ടെ ഇ​ട​പെ​ട​ൽ​മൂ​ലം
ആ​ല​പ്പു​ഴ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത് വ​നി​ത സി​വി​ൽ പോ​ലീ​സ് ഓ​ഫ ......
മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ ഏ​ഴം​ഗ ഗു​ണ്ടാ​സം​ഘം പി​ടി​യി​ൽ
ചേ​ർ​ത്ത​ല: ആ​യു​ധ​ങ്ങ​ളു​മാ​യി എ​ഴം​ഗ ഗു​ണ്ടാ സം​ഘ​ത്തെ ചേ​ർ​ത്ത​ല പോ​ലീ​സ് പി​ടി​കൂ​ടി. പ​ട്ട​ണ​ക്കാ​ട് രാ​ഹു​ൽ നി​വാ​സി​ൽ രാ​ഹു​ൽ(24), വ​യ​ലാ​ർ സ് ......
"ജ​ന​സ​ന്തോ​ഷം’ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ക​സ്റ്റ​ഡി​യി​ൽ
ചേ​ർ​ത്ത​ല: കാ​ലാ​വ​ധി ക​ഴി​ഞ്ഞും സ​ർ​വീ​സ് ന​ട​ത്തി​യ സ്വ​കാ​ര്യ​ബ​സ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്തു.
ആ​ല​പ്പു​ഴ-​അ​ർ​ത്തു​ങ്ക​ ......
വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കി ബ​സ് വേ ​നി​ർ​മി​ക്ക​ണ​മെ​ന്ന്
അ​ന്പ​ല​പ്പു​ഴ: വ​ള​ഞ്ഞ​വ​ഴി ഭാ​ഗ​ത്തെ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കി ബ​സ് വേ ​നി​ർ​മി​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന ......
ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​ല്ല പു​ഞ്ച​ക്കൃ​ഷി അ​വ​താ​ള​ത്തി​ൽ
ഹ​രി​പ്പാ​ട്: ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​ല്ല. പു​ഞ്ച​ക്കൃ​ഷി അ​വ​താ​ള​ത്തി​ൽ. കു​ട്ട​നാ​ട്, അ​പ്പ​ർ കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് തൊ​ഴി​ലാ ......
കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ലീ​ഡേ​ഴ്സ് ക്യാ​ന്പ്
മ​ങ്കൊ​ന്പ്: കോ​ട്ട​യ​ത്ത് ഇ​ന്നു മു​ത​ൽ ന​ട​ക്കു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം മഹാസ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി കുട്ടനാട് നി​യോ​ജ​ക മ​ണ്ഡ​ല ......
തിരുശേഷിപ്പ് പ്രയാണം നാളെ സമാപിക്കും
എ​ട​ത്വ: വി​ശു​ദ്ധ ജി​യ​ന്ന പു​ണ്യ​വ​തി​യു​ടെ തി​രു​ശേ​ഷി​പ്പ് പ്ര​യാ​ണം എ​ട​ത്വ ഫൊ​റോ​നാ​യി​ൽ നാ​ളെ സ​മാ​പി​ക്കും.
സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ......
പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി
ആ​ല​പ്പു​ഴ: അ​ഞ്ചു മാ​സ​മാ​യി പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പെ​ൻ​ഷ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആലപ്പുഴ കെഎസ ......
ബോ​ധ​വ​ത്ക​ര​ണ റാ​ലി
ആ​ല​പ്പു​ഴ : ഉൗ​ർ​ജ സം​ര​ക്ഷ​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ റാ​ലി ഇ​ന്ന് എ​ട​ത്വാ​യി​ൽ ന​ട​ക്കും. സം​സ്ഥാ​ ......
ഭ​വ​ന​പ​ദ്ധ​തി​യി​ൽ നി​ന്നൊ​ഴി​വാ​ക്കി​യ​താ​യി പ​രാ​തി
മ​ങ്കൊ​ന്പ്: യോ​ഗ്യ​ത​ത​ക​ളേ​റെ​യു​യു​ണ്ടാ​യി​ട്ടും സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത വ​യോ​ധി​ക സ​ഹോ​ദ​ങ്ങ​ൾ​ക്ക് അ​ധി​കൃ​ത​ർ വീ​ട് നി​ഷേ​ധി​ച്ച​താ​യി പ​ ......
വി​വേ​കാ​ന​ന്ദ സ്പ​ർ​ശം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 19ന്
ആ​ല​പ്പു​ഴ: സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ കേ​ര​ളം സ​ന്ദ​ർ​ശി​ച്ച​തി​ന്‍റെ 125-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ക്കു​ന് ......
വി​ദേ​ശ വ​നി​ത​യെ പീ​ഡി​പ്പി​ക്കാ​ൻ​ശ്ര​മം: ജീ​വ​ന​ക്കാ​ര​ൻ റി​മാ​ൻ​ഡി​ൽ
ആ​ല​പ്പു​ഴ: ഇം​ഗ്ല​ണ്ട് സ്വ​ദേ​ശി​നി​യെ ഹൗ​സ് ബോ​ട്ടി​ൽ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ ജീ​വ​ന​ക്കാ​ര​ൻ റി​മാ​ൻ​ഡി​ലാ​യി. ചേ​ർ​ത്ത ......
കോ​ട​തി മു​റി​യി​ൽ മ​ജി​സ്ട്രേ​റ്റി​നു നേ​രേ പ്ര​തി​യു​ടെ അ​സ​ഭ്യ വ​ർ​ഷം
മാ​വേ​ലി​ക്ക​ര: കോ​ട​തി മു​റി​യി​ൽ മ​ജി​സ്ട്രേ​റ്റി​നെ അ​സ​ഭ്യം പ​റ​ഞ്ഞ പ്ര​തി​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. മാ​വേ​ലി​ക്ക​ര സെ​ക്ക​ൻ​ഡ് ക്ലാ​സ് ......
ഇ​ട​വ​ക​ക​ൾ​ക്ക് മി​ല്ല്യ​ൻ സ്റ്റാ​ർ അ​വാ​ർ​ഡ്
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത​യു​ടെ ഒ​രു പ്ര​മു​ഖ സാ​മൂ​ഹി​ക​ക്ഷേ​മ വി​ഭാ​ഗ​മാ​യ ജീ​വ​കാ​രു​ണ്യ​നി​ധി ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള മി​ല്ല്യ​ൻ ......
മി​ക​ച്ച റെ​ഡ് റി​ബ​ണ്‍ പു​ര​സ്കാ​രം സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ന്
ചേ​ർ​ത്ത​ല: സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പും കേ​ര​ള സം​സ്ഥാ​ന എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി ന​ല്കു​ന്ന റെ​ഡ് റി​ബ​ണ്‍ ക്ല​ബ് പു ......
സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്ന് സൂ​ച​ന
മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ത​ഴ​ക്ക​ര ശാ​ഖാ മാ​നോ​ജ​ർ ജ്യോ​തി ......
ലോ​ഗോ​യും പേ​രും ക്ഷ​ണി​ച്ചു
ചേ​ർ​ത്ത​ല: ഹോ​ർ​ത്തൂ​സ് മ​ല​ബാ​റി​ക്കൂ​സ് ട്ര​സ്റ്റ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​നു​വ​രി 21ന് ​ചേ​ർ​ത്ത​ല ക​ണ്ട​മം​ഗ​ലം ആ​രാ​ധ​ ......
വൈ​ദ്യു​തി മു​ട​ങ്ങും
അ​ന്പ​ല​പ്പു​ഴ: കെഎസ്ഇ​ബി അ​ന്പ​ല​പ്പു​ഴ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ക​രു​മാ​ടി മു​ത​ൽ ക​ച്ചേ​രി മു​ക്കു​വ​രെ​യും താ​ന്നി പാ​ലം മു​ത​ൽ ന​വ​രാ​ക്ക​ൽ വ​രെ​യും ......
സ​ന്ദേ​ശ​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്ത കൂ​റ്റ​ൻ ക്രി​സ്മ​സ് ന​ക്ഷ​ത്രം ശ്ര​ദ്ധേ​യ​മാ​കു​ന്നു
ചേ​ർ​ത്ത​ല: 40 ത​ടി പൊ​ക്ക​മു​ള്ള ക്രി​സ്മ​സ് ന​ക്ഷ​ത്രം ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു. ചേ​ർ​ത്ത​ല ബി​ഷ​പ് മൂ​ർ വി​ദ്യാ​പീ​ഠം സ്കൂ​ളി​ൽ സ​ന്ദേ​ശ​ങ് ......
ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​ല്ല: പു​ഞ്ച​ക്കൃ​ഷി അ​വ​താ​ള​ത്തി​ൽ
ഹ​രി​പ്പാ​ട്: ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​ല്ല. പു​ഞ്ച​ക്കൃ​ഷി അ​വ​താ​ള​ത്തി​ൽ. കു​ട്ട​നാ​ട്, അ​പ്പ​ർ കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് തൊ​ഴി​ലാ ......
ര​ണ്ടാം​കൃ​ഷി​യു​ടെ നെ​ല്ലു സം​ഭ​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്
മ​ങ്കൊ​ന്പ്: ജി​ല്ല​യി​ലെ ര​ണ്ടാം​കൃ​ഷി​യു​ടെ നെ​ല്ലു സം​ഭ​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്. 18,000 ത്തോ​ളം ഹെ​ക്ട​റി​ലാ​ണ് ഇ​ത്ത​വ​ണ ജി​ല്ല​യി​ൽ ര​ ......
താ​റാ​വു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്ത സം​ഭ​വ​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​ര​ം ഇനി എന്നു കിട്ടും..‍‍.?
എ​ട​ത്വ: പ​ക്ഷി​പ്പ​നി​യെ തു​ട​ർ​ന്ന് കു​ട്ട​നാ​ട്, അ​പ്പ​ർ കു​ട്ട​നാ​ട് മേ​ഖ​ല​ക​ളി​ൽ താ​റാ​വു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്ത സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ പ ......
സ​മ​ർ​പ്പി​ത സം​ഗ​മം ന​ട​ന്നു
എ​ട​ത്വ: പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്സ് യൂ​പി സ്കൂ​ളി​ൽ കൊ​മൂ​ണി​യെ​കും എ​ക്ലേ​സി​യേ-2017 എ​ന്ന പേ​രി​ൽ സ​മ​ർ​പ്പി​ത സം​ഗ​മം ന​ട​ന്ന ......
LATEST NEWS
ഡിജിപി ശ്രീലേഖയ്ക്ക് വാഹനാപകടത്തിൽ പരിക്ക്
ഉറുദുവിൽ സത്യപ്രതിജ്ഞ ചെയ്യണമെന്ന ബിഎസ്പി അംഗത്തിന്‍റെ പിടിവാശി സംഘർഷമായി
മ​ണി​ശ​ങ്ക​ർ അ​യ്യ​രു​ടെ വീ​ട്ട​ലെ യോ​ഗം: കോ​ൺ​ഗ്ര​സ് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നു അ​മി​ത് ഷാ
കി​ഴ​ക്ക​ൻ ജ​റു​സ​ലേ​മി​നെ പ​ല​സ്തീ​ന്‍റെ ത​ല​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ച് ഒ​ഐ​സി
ദു​ബാ​യ് സൂ​പ്പ​ര്‍ സീ​രി​സ്; സി​ന്ധു ജ​യി​ച്ചു തു​ട​ങ്ങി, ശ്രീ​കാ​ന്തി​ന് തോ​ൽ​വി
ജ​ന​കീ​യ മ​ത്സ്യകൃ​ഷി ര​ണ്ടാംഘ​ട്ടം: മ​ത്സ്യക്കുഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു
കു​ടും​ബ​ശ്രീ “അ​ന്നം അ​മൃ​തം “ അ​രി വി​പ​ണി​യി​ലി​റ​ക്കി
പ​യ്യാ​വൂ​ർ-​ച​ന്ദ​ന​ക്കാം​പാ​റ റോ​ഡി​ൽ വ​ള​വു​കൾ കാണാമറയത്ത്
ആ​ലു​വ-​മു​ട്ടം തൈ​ക്കാ​വ് ക​വ​ല കൊ​ല​ക്ക​ളം
പൈ​നാ​പ്പി​ൾ കൃ​ഷി​യി​ൽ വ്യ​ത്യ​സ്ത പ​രീ​ക്ഷ​ണ​വു​മാ​യി ക​ർ​ഷ​ക​ൻ മാ​ത്യു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.