മഹിളാ ക്യാന്പ്
Saturday, August 12, 2017 12:29 PM IST
പേ​രാ​മ്പ്ര: രാ​ജ്യ​ത്തെ ഫാ​സി​സ്റ്റ് ഭ​ര​ണ​ത്തി​നെ​തി​രേ വ​നി​ത​ക​ളു​ടെ മു​ന്നേ​റ്റം അ​നി​വാ​ര്യ​മാ​ണെ​ന്ന് മ​ഹി​ളാ ജ​ന​താ​ദ​ൾ-യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രു​ഗ്മി​ണി ഭാ​സ്കരൻ. പേ​രാ​മ്പ്ര മ​ണ്ഡ​ലം മ​ഹി​ളാ ക്യാന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. ര​മാ​ദേ​വി നാ​ഗ​ത്ത് താ​ഴെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​പി. അ​ജി​ത, വി​മ​ല ക​ള​ത്തി​ൽ, സു​ജ ബാ​ലു​ശേ​രി, എം.​പി. ശി​വാ​ന​ന്ദ​ൻ, കെ. ​സ​ജീ​വ​ൻ മാ​സ്റ്റ​ർ, ഭാ​സ്ക്ക​ര​ൻ കൊ​ഴു​ക്ക​ല്ലൂ​ർ, ആ​ർ. എ​ൻ. ര​വീ​ന്ദ്ര​ൻ, വ​ത്സ​ൻ എ​ട​ക്കോ​ട​ൻ, സി. ​സു​ജി​ത്ത് എ​ന്നി​വ​ർ പ്രസംഗിച്ചു.